ഹൃദയത്തിലേക്ക് 4
അവർ ചിരിച്ചും കളിയാക്കിയും വീട്ടിലേക്ക് പോയി . ഇതറിയാതെ അല്ലിയും അപ്പുവും അവരുടെ വീട്ടിലേക്കും ........
💗💗💗💗💗💗💗💗💗💗💗💗💗💗
പോകുന്ന വഴി അവർ മൂന്നും വാതോരാതെ സംസാരിച്ചു.. അതിനിടയിൽ എപ്പോഴോ ഇന്ന് പരിചയപ്പെട്ട സീനിയേഴ്സ് പെട്ടു.
“ ചേട്ടായീ.. ചെട്ടായിക്ക് കോളജ് ചെയർമാനെ അറിയില്ലേ.. 🤔 ” അപ്പു
“ അറിയാം .. എന്തേ .. ” അഭി
“ അവന്റെ ഗാങ്ങിനെ അറിയില്ലേ.. ” അല്ലി
“ അറിയാം .. നിങ്ങൾ കാര്യം പറ .. അവരുമായി വല്ല പ്രശ്നവും ഉണ്ടാക്കിയോ.. 🤨 ” അഭി
“ ഏയ് .. ഞങ്ങളങ്ങനെ ചെയ്യോ .. 🙂 ” ശ്രീ
“ പിന്നേ.. നിങ്ങളെ ചെയ്യൂ .. 😬 ” അഭി
“ ഇൗ ... ഇൗ ... ഇൗ ... 😁 😁 😁 ” മൂന്നുപേരും ഒന്നിച്ച് ഇളിച്ച് കാണിച്ചു ..
“ ഇളിക്കല്ലെ 🤫 ... കാര്യം പറ ... ” അഭി
“ ഞങ്ങൾ അവരുമായി നല്ല ഫ്രണ്ട്സ് ആയി 😁 ... ” അപ്പു
“ വന്നപ്പോ തന്നെ ആ പിള്ളേരെ കറക്കിയെടുത്തോ ... അവര് നല്ല പില്ലേരാണ് ഇനി എന്താവോ എന്തോ ... നിങ്ങളുടെ കൂടെ അല്ലേ കൂട്ട് ” അഭി
“ ഇൗ ... ഇൗ ... ഇൗ ... ” വീണ്ടും ഇളി repeated .
“ എന്ത് പറഞ്ഞാലും ഒരു ഒാഞ്ഞ ഇളി 😬 ” അഭി
“ ദേ , ഞങ്ങൾ ചിരിക്കും .. ഇനിയും ചിരിക്കും .. ഇഷ്ടം പോലെ ചിരിക്കും .. ഞങ്ങളെ ചിരിയെ പറഞ്ഞാല് ഉണ്ടല്ലോ 😡 ... ” അപ്പു
“ ചേട്ടായിക്ക് രാവിലത്തെ റൊമാൻസ് മിസ്സായതിനുള്ള ദേഷ്യല്ലേ.. ഞങ്ങൾക്ക് മനസ്സിലായി .. 🤧 ” അല്ലി കൃത്യ സമയത്ത് തന്നെ കൗണ്ടറടിച്ചു ..
“ റൊമാൻസോ ... 🤔🙄 ” ശ്രീ സംശയ ഭാവത്തിൽ അവരെ നോക്കി .
“ അതെടീ 🤭 .. റൊമാൻസ് 🙈 .. അത് പിന്നെ രാവിലെ .............. ’ അല്ലിയും അപ്പുവും കൂടി മുഴുവൻ അവളെ പറഞ്ഞ് കേൾപ്പിച്ചു .. എല്ലാം കേട്ട് ശ്രീ ചിരിയോട് ചിരി .. അല്ലി & അപ്പു കൂടെ കൂടി ..
“ നിങ്ങള് ചിരിക്ക് .. 😤 എന്റെ വിഷമം നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ 😢.. പാവം ഞാൻ 🤧 .. ” അഭി
“ എന്റെ ഏട്ടാ 😅 .., എന്താ ഏട്ടന്റെ പ്രശ്നം .. ഇപ്പൊ ചേച്ചിയെയും കൊണ്ട് ഹണിമൂണിന് പോണം 🙈 .. അത്രല്ലെ ഉള്ളൂ 🤣 .. ഞങൾ സെറ്റാക്കാം 🤭 .. പോരെ .. 😂 😂 😂 ” അല്ലി
“ അതേ .. ഞങ്ങളെ ഏൽപ്പിച്ചേക്ക് 🤗 .. ഞങൾ ശേരിയാക്കാം .. പോരെ 🤗 .. ” ശ്രീ
“ സത്യം 😍😍😍 .. ” അഭി
“ സത്യം ഞങൾ ഏറ്റു .. ☺️ ” അപ്പു
“ ഞങ്ങൾടെ അടുത്ത് നല്ല ideas ഉണ്ട് .. ” ശ്രീ
“ എന്തെങ്കിലും കൂതറ പണിയോ മറ്റോ ആണോ പിള്ളേരെ 🤨 .. ” അഭി
“ ദേ നോക്ക് 😾 , വേണെങ്കിൽ മതി , ഞങ്ങളുടെ ഐഡിയയെ വെറുതെ അപമാനിച്ചാലുണ്ടല്ലോ 🤫 😬 ” അല്ലി
“ അതേ , വേണോ .. വേണ്ടയോ 😡 .. ” അപ്പു
“ പിന്നേ .. വേണ്ടാതെ 😊 .. എപ്പോ പോകാൻ പറ്റും 😘 .. ” അഭി
“ ഇന്ന് Tuesday അല്ലേ .. Friday രാവിലെ പോയാൽ പോരെ .. ” അല്ലി
“ മതി .. മതി .. അപ്പോ പോയാ മതി .. പോകാൻ പറ്റുവല്ലോ അല്ലേ 😊.. ” അഭി
“ പറ്റും.. but one കണ്ടീഷൻ ... 🤠 ” ശ്രീ
“ എന്ത് കണ്ടീഷൻ ... 🙄 ” അഭി
“ ഞങ്ങൾക്ക് 3 പേർക്കും കൂടി , അത് കഴിഞ്ഞുള്ള Sunday കറങ്ങാൻ പോകും .. അതിന് വേണ്ടി കുറച്ച് കാശ് വേണം ... 🤗 ” അപ്പു
“ തരുവോ ” .... അല്ല
“ ഇതാണ് ഡീൽ... ” ശ്രീ
“ അതെങ്ങനെ ശരിയാകും ... 😬 ” അഭി
“ അതൊക്കെ ശരിയാകും .. അതേ ശരിയാകൂ 😌 .. അന്നാണെങ്കിൽ കോളേജും ലീവാണ് .. അച്ഛ ഉറപ്പായും സമ്മതിക്കും .. ” അപ്പു
“ ഞങ്ങൾക്ക് തന്നില്ലെങ്കിൽ നിങ്ങൾക്ക് പോകാൻ കഴിയില്ല ... 😏 ” അല്ലി
“ അതന്നെ ... ” അപ്പു അല്ലിയെ പിന്താങ്ങി ...
“ ഏട്ടൻ ധൈര്യ മായി സമ്മതിച്ചോ .. ” അല്ലി
“ സമ്മതിക്കൂന്നേ ... ” അപ്പു
“ എന്ത് പറയുന്നു ... ” ശ്രീ
“ ശരി .. ആവശ്യം എന്റെയായി പോയില്ലേ .. എന്നാൽ അച്ചു , അവൻ കണ്ട് പിടിക്കില്ലേ... 🤔 ” അഭി
“ Good question ... എന്നാല് അതോർത്ത് ചേട്ടൻ പേടിക്കേണ്ട .. അതിനുള്ള ആയുധം അല്ലേ ഈ ഇരിക്കുന്ന മുതല് ... 🤓 ” അല്ലി ശ്രീയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ...
“ ഓകെ .. അപ്പോ പിന്നെ നമുക്ക് മിഷൻ ഹണിമൂൺ started .. ” അല്ലി കൈ നീട്ടി .. ബാക്കി രണ്ടും അതിൽ കയ് വച്ചു .. ‘ ഇനി എന്തൊക്കെ കാണണം ദേവ്യേ .. ’ എന്ന് ആത്മിച്ച് കൊണ്ട് അവനും കയ് വെച്ചു ..
അങ്ങനെ അവർ ശ്രീയെ അവളുടെ വീട്ടിലാക്കി കുറച്ച് സമയം പ്ലാൻ എക്സ്പ്ലൈൻ ചെയ്തിട്ട് 🤠🧐 അവി മോളെയും കൂട്ടിയിട്ട് വീട്ടിലേക്ക് പോയി ..
[ എല്ലാവരും ജോലിക്ക് പോകുമ്പോൾ അവിമോളെ ശ്രീയുടെ വീട്ടിൽ ആക്കും . അവിടെ അവളുടെ പ്രായത്തിലുള്ള പെൺകൊച്ച് തുളുവും അവരെക്കാൾ മൂന്ന് വയസ്സ് മൂത്ത ആൺകുട്ടി കുട്ടുവും ഉണ്ട് .. അവരുടെ കൂടെയാണ് ഇവൾ കളിക്കുക 👨👧👦 .. ]
ഇപ്പഴാ ഓർത്തെ നമ്മൾ ഇവരെ പരിചയപ്പെടാൻ മറന്നല്ലോ .. അവർ വീട്ടിലെത്തുമ്പോഴേക്കും നമുക്ക് ഇവരെ പരിചയപ്പെടാം .. ശ്രീയുടെ അച്ഛൻ ഗോപാലൻ , അമ്മ പത്മിനി .. ഇവർക്ക് രണ്ട് മക്കൾ - ശ്രീയും അവൾടെ ചേച്ചി കൃഷ്ണയും .. കൃഷ്ണയുടെ കല്യാണം കഴിഞ്ഞു - husband photographer 📷 ആണ് , സ്വന്തം സ്റ്റുഡിയോയിൽ വർക്ക് ചെയ്യുന്നു 📸 .. പേര് സിദ്ധാർഥ് .. രണ്ട് മക്കൾ ഉണ്ട് . നമ്പർ വൺ വിഷ്ണു എന്ന കുട്ടുവും നമ്പർ ടു തുളസി എന്ന തുളുവും ആണ് . അവിയുടെയും കുട്ടുവിന്റെയും കല്യാണം കാണാൻ ആഗ്രഹിക്കുന്നവർ അവിടെയുണ്ട് .. വേരാരുമല്ല അല്ലി ശ്രീ അപ്പു 😄 ..
അപ്പോ പരിചയപ്പെട്ട് കഴിഞ്ഞല്ലോ .. ഇനി നമുക്ക് കാറിന്റെ പിന്നാലെ പോകാം 😉 .
അവരുടെ കാർ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തെത്തി .. അവർ കാറിൽ നിന്ന് ഇറങ്ങി .. ഡോർ തുറന്ന് അകത്തു കയറി.. അപ്പുവും അല്ലിയും മുകളിൽ അല്ലിയുടെ മുറിയിലേക്ക് പോയി .. അഭി , മോളെയും കളിപ്പിച്ച് കൊണ്ട് ഹാളിൽ സോഫയിൽ ഇരുന്നു ..
******************************************
തുടരും.....❤️