Aksharathalukal

അനുശ്രീ...... 🌼 part 5

" ഇപ്പോൾ ഓക്കേ ആണ് പേടിക്കേണ്ടതില്ല, ഇനി മരുന്നു മുടക്കരുത്, അടുത്ത മാസം ചെക്കപ്പിന് വരണം, ഒരു ഡീറ്റൈൽഡ് ചെക്കപ്പ് നടത്താം. പിന്നെ ടെൻഷൻ കൊടുക്കാതെ നോക്കണം  കേട്ടോ,...
 
 
ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ മൂന്നു പേരുടെയും മനസ്സ് ശാന്തമായിരുന്നു.
 
 
 
 
                            🔸🔹🔹🔹🔸
 
രണ്ടു ദിവസത്തെ ലീവിന് ശേഷം  സ്കൂളിൽ പോകാനുള്ള, തയാറെടുപ്പിലാണ്  അനു. "അമ്മേ " മരുന്നൊക്കെ  കറക്റ്റ് സമയത്ത് കഴിക്കണെ " ദാ..എല്ലാം എടുത്തു വച്ചിട്ടുണ്ട്.
 
 
 
വൈകി പോയതിന്നാൽ, അവളുടെ കാലുകൾ വളരെ വേഗതയിൽ മുന്നോട്ടു നീങ്ങി, പുറകിൽ നിന്നും നിർത്താതെ ഉള്ള ഹോൺ അടി കേട്ട്, നെറ്റി ചുളുക്കി കൊണ്ട് തിരിഞ്ഞു നോക്കി "നെഞ്ച്  പിടഞ്ഞു "അവൾ പെട്ടെന്ന് ചുറ്റും നോക്കി "
 
"ഇയാളിത് എന്ത് കല്പിച്ചാണോ ആവോ?"എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആരെങ്കിലും കാണുന്നതിന് മുൻപ് അവിടെ നിന്നും പോകാനൊരുങ്ങി,
 
ശ്രീ..... എവിടെ ആയിരുന്നു ടു ഡേയ്‌സ്,??
 
അതിന് മറുപടി കൊടുക്കാതെ അവൾ വീണ്ടും നടന്നു.
 
ഡീ.. 😡 അവൻ അലറി......
 
നിന്നോട് ചോദിച്ചത് കേട്ടില്ല എന്നുണ്ടോ??
 
"കേട്ടു നല്ല പോലെ കേട്ടു,പക്ഷെ,വഴിയേ പോകുന്നവരോടൊക്കെ, ഞാൻ എന്ത് ചെയ്യുന്നു എന്ന് വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല"......
 
അപ്പോഴേക്കും സിദ്ധാർഥിന്റെ ദേഷ്യം തണുത്തിരുന്നു, "ആ എന്റെ "ശ്രീ " തനിങ്ങനെ ദേഷ്യപെടല്ലെടോ, ബൈക്ക് വഴിയിൽ ഒതുക്കി അവൾക്കൊപ്പം ഓടി എത്തി.....
 
കയ്യിൽ പിടിച്ചു വലിച്ചു അവനു നേരെ തിരിച്ചു നിർത്തി "
 
 
"കയ്യ് എടുക്കടോ "😡😡
 
 
"അവന്റെ കയ്യ് അവളുടെ കയ്യിൽ മുറുകിയതല്ലാതെ അയഞ്ഞില്ല. വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.
"സിദ്ധാർഥ്" "പ്ലീസ്."
ആരെങ്കിലും കാണും..... അവളുടെ സ്വരത്തിൽ യാജന നിറഞ്ഞു.
 
"ഓക്കേ"  വിട്ടേക്കാം..."പക്ഷെ എനിക്ക് കാരണം അറിയണം "
 
മനസിലാകാത്ത പോലെ അവൾ സിദ്ധാർത്തിന്റെ മുഖത്തേക്ക് നോക്കി,
 
"എവിടെ ആയിരുന്നു" രണ്ടു ദിവസം??
 
😏 ഒരു പുച്ഛത്തോടെ, അവൾ ഒരു വശത്തേക്ക് തല ചെരിച്ചു,
 
"ഓഹോ,പറയാൻ ഉന്ദേശം ഇല്ലന്ന് തോന്നുന്നു.സാരമില്ല ഞാൻ പറയിച്ചോളാം.😜
 
അവനതു പറഞ്ഞതും അവളൊന്നു ഞെട്ടി, അവനെ നോക്കി,
 
കൈയിൽ പിടിച്ചു വലിച്ച് അവളെ അവനോട് ചേർത്ത് നിർത്തി, എടുപ്പിലൂടെ കയ്യിട്ടു, അവൾ കുതറി മാറാൻ ശ്രമിച്ചു എങ്കിലും അവൾക്ക് അനങ്ങാൻ പോലും പറ്റാത്ത വിധം ആ കൈക്കുള്ളിൽ ഒതുങ്ങി പോയി, അവന്റെ ചുണ്ടുകൾ അവളുടെ സിന്ദൂര രേഖയിൽ  ചേർത്ത് ദീർഘമായി  ചുംബിച്ചു.💕 നിറഞ്ഞു നിന്ന അനുവിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ  ഒഴുകി.
 
 ആ ചുണ്ടുകൾ  താഴേക്ക്ഊർന്നിറങ്ങുന്നത്
 ഒരു പിടപ്പോടെഅവളറിഞ്ഞു.
അവളുടെ കണ്ണുകളിൽ ചുംബിച്ച്😍 മറ്റെന്തിനെയോ തിരഞ്ഞാ ചുണ്ടുകൾ വീണ്ടും താഴെക്കിങ്ങി,അതോടൊപ്പം അവന്റെ കയ്യ് നഖങ്ങൾ അനുവിന്റെ വയറിനെ കുത്തി നോവിച്ചുകൊണ്ടിരുന്നു, അവന്റെ അധരങ്ങൾ അവയുടെ ഇണയെ കണ്ടെത്തിയ പോലെ, അവളുടെ ആധരത്തിലേക്ക് ചേരാൻ ആയി തുടിച്ചു, അവക്കരികിലേക്ക് നീങ്ങി,
 
 
അവളുടെ കനത്ത ശബ്ദം അവിടമെങ്ങും മുഴങ്ങി കേട്ടു. സിദ്ധാർഥ്............ 😡😡😡
 
 
പെട്ടന്നുള്ള ഞെട്ടലിൽ അവൻ കൈകൾ അഴിച്ചു അവളെ സ്വാതന്ത്ര്യം ആക്കി.അവളുടെ ദേഷ്യത്താൽ ജ്വലിക്കുന്ന കണ്ണുകൾ അവനെ തുറിച്ചു നോക്കികൊണ്ട് പിൻതിരിഞ്ഞു.
അവനൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
 
 
എന്താ പെണ്ണേ...❤️ വെറുതെ..... വെറുതെ ഒരു തമാശക്ക് ചേർത്ത് പിടിച്ചതാണ്, പക്ഷെ പിന്നീട് ഞാൻ ചെയ്തതൊന്നും അറിഞ്ഞു കൊണ്ടല്ല,....., ഞാൻ പോലും അറിയാതെ എന്റെ മനസ്സ് നിന്നെ ആഗ്രഹിച്ചു പോകുന്നു. 💕💕💕 ഒരു പാട്..... ❣️❣️❣️
 
 
 
          🌼🌼🌼🌼🌼
 
 
"എന്താ അനു," കരഞ്ഞു കലങ്ങിയ കണ്ണുമായി, സ്കൂളിലേക്ക് കയറി വരുന്ന അനുവിനെ കണ്ടു ദീപ ടീച്ചർ ചോദിച്ചു.
 
"ഏയ്യ് " ഒന്നുമില്ല ടീച്ചറെ,
 
 
"അനു "മോളെ നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വെറും രണ്ടു വർഷം ആകുന്നതേ ഒള്ളു, പക്ഷെ നിന്റെ മുഖമൊന്നു വടിയാൽ എനിക്കറിയാം,"എന്നോട് പറ " നിനക്കെന്താ പറ്റിയെ കുറെ ദിവസമായല്ലോ???
 
"ടീച്ചറെ" ഒരു പൊട്ടി കരച്ചിലോടെ ടീച്ചറെ കെട്ടിപിടിച്ചു, എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ദീപ ടീച്ചറുടെയും കണ്ണ് നിറഞ്ഞിരിക്കുന്നു.
 
"മോളെ നീ പേടിക്കണ്ട, ഒരു കാര്യം ചെയ്യാം നമുക്ക് പോലീസിൽ ഒരു കംപ്ലയിന്റ് കൊടുക്കാം., അയാളുടെ ശല്യം  നിൽകൂലോ.
 
"ടീച്ചറെ, എന്തിന്റെ പേരിൽ ഞാൻ......????. അവളുടെ ശബ്ദം ഇടാറി....
 
" നീ പേടിക്കണ്ട... ഇവിടുത്തെ ചെയർ മാനെ ഞാൻ അറിയും, ഞാൻ പറയാം സ്റ്റേഷനിൽ വിളിച്ചു പറയാൻ, പോലീസ് പറഞ്ഞാൽ പിന്നെ പേടിച്ച് അവൻ ഇനി നിന്നെ ശല്യം ചെയ്യാൻ വരില്ല."മോളെ "നീ പേടിക്കാതെ ഇരിക്ക്. അവർ അനുവിന്റെ കയ്യിലേക്ക് കൈ ചേർത്തു.
 
 
              🔹🔹🔹
 
"ആ അനു " ഞാനിവിടെ സ്റ്റേഷന്റെ ഫ്രണ്ടിൽ നിൽക്കുന്നുണ്ട്.
 
"ആ ഞാൻ കണ്ടു ടീച്ചറെ '"
എന്നു പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്ത് ബാഗിൽ വച്ചു.
 
"ടീച്ചറെ എനിക്ക് ..... എനിക്ക് ഒരു പേടി"....
 
"നീ പേടിക്കണ്ട വാ " "ചെയർ മാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് എല്ലാം "
 
 
 
"സർ" ഞങ്ങളൊരു കംപ്ലയിന്റ് തരാൻ "... ചെയർ മാൻ, അനൂപ് സർ,പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. കുറച്ചു പ്രായമായ ഒരു കോൺസ്റ്റബിളിന് അടുത്തായി ദീപ പറഞ്ഞു.
 
"ഒഹ്ഹ്ഹ് " അത് നിങ്ങളാണോ? ഓക്കേ വെയിറ്റ്ട്ടോ, എന്നു പറഞ്ഞയാൾ,അനു വിന്റെ കൈയിൽ നിന്നും കംപ്ലയിന്റ് വാങ്ങിക്കൊണ്ട് എസ് ഐ യുടെ റൂമിനകത്തേക്ക് പോയി.
 
 
 
അനുവിന് കയ്യും കാലും വിറക്കാൻ തുടങ്ങി.
 
 
"ആ മോളെ " സർ വിളിക്കുന്നുണ്ട്, മോൾ അകത്തേക്ക് ചെന്നോളൂട്ടോ, അനുവിനോടായി, പറഞ്ഞു കൊണ്ട് കോൺസ്റ്റബിൾ ചെയറിലേക്കിരുന്നു.
 
 
"മ്മ്മ്മ് "പോ, എന്ന് ദീപ ടീച്ചറും തല കുലുക്കി.
 
 
ഡോർ നോക് ചെയ്തവൾ അകത്തു കയറി.ഷെൽഫിൽ നിന്നും ഫയൽ എടുത്തു കൊണ്ട് തിരിഞ്ഞ എസ് ഐ യെ കണ്ട് അവളും, അവളെ കണ്ട് അയാളും ഒരു പോലെ ഞെട്ടി....
 
 
 
 
 
 
 
 
 
 
 
  "സിദ്ധാർഥ് "
 
 
 
 
അവൾക്ക് ശരീരം ആകെ വിറക്കുന്നതായി തോന്നി,
 
ടേബിളിൽ ഇരുന്ന കംപ്ലയിന്റ് ലെറ്റർ അവൻ കയ്യിലെടുത്തു, അത് വായിച്ച് അവൻ പൊട്ടിച്ചിരിച്ചു. കയ്യിലിരുന്ന ലെറ്റർ  വലിച്ചു കീറി കൊണ്ട് അവൻ അവൾ ക്കരികിലേക്ക്  നീങ്ങി, അതിനനുസരിച്ച് അനു പുറകോട്ടും, അവസാനം പുറകിൽ ഭിത്തിയിൽ ചെന്ന് തട്ടി നിന്നു,
 
 "നീ എനിക്കെതിരെ കംപ്ലയിന്റ് ചെയ്യുമോ? എന്തിന്റെ പേരിൽ??? അതും, എനിക്കെതിരെയുള്ള കംപ്ലയിന്റ് കൊണ്ട് എന്റെ അടുത്ത് തന്നെ, 😂"അത് കൊള്ളാം," തീർത്തു തരാം എല്ലാ കംപ്ലൈന്റ്റും ഇപ്പൊ തന്നെ തീർത്തു തരാം. " എന്നു പറഞ്ഞവൻ അവൾക്കു മേലെ അമർന്നു. ദാ കംപ്ലൈന്റിൽ ഇതും കൂടി എഴുതിക്കോ? കുറച്ചു കൂടി സ്ട്രോങ്ങ്‌ ആവണ്ടേ കേസ്, എന്നു പറഞ്ഞവൻ, അവളുടെ ഇരു കഴുത്തും കൈക്കുള്ളിലാക്കി തല ഉയർത്തി പിടിച്ച്, അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി, 😘😘😘അനു വിന്റെ കൈകൾ ,
 മാക്സിമം അവനെ , തടുക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. നിലത്തു നിന്നും തന്റെ പാദങ്ങൾ മുകളിലേക്ക് ഉയരുന്നത് അവളറിഞ്ഞു. അവന്റെ ആവേശം കൂടി കൂടി വന്നു. ചുണ്ടിൽ ചോര ചുവച്ചിട്ടും നിർത്താതെ, അത്രയും
 ഭ്രാന്തമായി......💞
 
 
 
പെട്ടന്ന് ഡോർ തുറന്നു വന്ന കോൺസ്റ്റബിൾ, അത് കണ്ടോന്നു നടുങ്ങി,
 
"സർ " അയാളുച്ചതിൽ വിളിച്ചു.
 
പെട്ടന്ന് അവൻ അവളിൽ നിന്നും അടർന്നു മാറി..., അനു അപ്പോഴേക്കും കിതച്ചു കൊണ്ടിരുന്നു.
 
"എന്താടോ "😡 സിദ്ധാർത്തിന്റെ മുഖം വലിഞ്ഞു മുറുകി,
 
 
"സർ " ഈ.....,, ഈ.... ഫയൽ....
 
 
അപ്പോഴേക്കും അനു കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി. ഒന്നും മിണ്ടാതെ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു.
 
 
, "സർ " ഇത്.. ഇത്.... ശെരി അല്ല സർ..,കംപ്ലയിന്റ് തരാൻ വന്ന പെൺകുട്ടിയോട്, ഇങ്ങനെ, "സർ " നെ കുറിച് ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത്, " കുറച്ചു ദേഷ്യം  ഉണ്ടെങ്കിലും, സ്ത്രീകളോട് മാന്യമായി പെരുമാറും എന്നാണ് വിചാരിച്ചിരുന്നത്..... പക്ഷെ സർ........ അയാൾ പറഞ്ഞു നിർത്തി "
 
 
😡"കഴിഞ്ഞോ??? തനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞോ???
 
ഇപ്പൊ ഈ കംപ്ലയിന്റ് തരാൻ വന്ന അവൾ ആരാണെന്ന് തനിക്ക് അറിയാമോ??? മൈ വൈഫ്‌,❣️❣️ ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്.💕💕...എന്റെ ശ്രീ 💕💕
 
 
 
(തുടരും)💕💕💕
 
 
 
ഇപ്പൊ നായകന്റെ കാര്യത്തിൽ ഒരു തീരുമാനം അയീല്ലേ..   😄 റേറ്റ് ചെയ്യുന്നതിന്റെ കൂടെ  എല്ലാവരും രണ്ടു വരി പറഞ്ഞിട്ട് പോണേ, നിങ്ങൾക്ക് ഇഷ്ട്ടമാകുന്നുണ്ടോ???? പ്ലീസ് ഒന്ന് പറയണേ...❣️❣️❣️❣️

അനുശ്രീ..... 🌼 part ‌ 6

അനുശ്രീ..... 🌼 part ‌ 6

4.7
2269

  "എന്താ ചേച്ചി ഇങ്ങനെ  മൂഡ് ഓഫ്‌  ആയിട്ടിരിക്കുന്നത്? അഞ്ജുവിന്റെ ചോദ്യം കേട്ടപ്പോഴാണ് അനു അവളുടെ ഓർമകളിൽ നിന്നും ഉണരുന്നത്.   "ഏയ്‌ ' ഒന്നും ഇല്ല മോളെ " നീ  ചായ കുടിച്ചോ "   " മ്മ്മ് ' ഞാൻ കുടിച്ചു, "പിന്നെ..,നാവു കൊണ്ട് എന്തു വേണമെങ്കിലും പറയാം പക്ഷെ , നമ്മുടെ മുഖം  സത്യം  മാത്രമേ പറയുട്ടോ". അടുക്കളയിൽ പണികൾ ചെയ്തു കൊണ്ടിരിക്കുന്ന അനുവിനോട്,തിരിഞ്ഞ് നോക്കാതെ അതും പറഞ്ഞു അവൾ പുറത്തേക്കിറങ്ങി.അതു  കേട്ടതും എന്തെന്നില്ലാതെ അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അല്ലെങ്കിലും  അഞ്ചു അങ്ങനെയാണ് അനുവിനെ അത്ര മാത്രം മനസിലാക്കിയ  ഒരാ