Aksharathalukal

✨️നക്ഷത്ര പ്രണയം ✨️part 11

ദിവസ്സങ്ങൾ കൊഴിഞ്ഞു പോയി........

ഒരു പൗർണമി രാവിൽ ലക്കിയെ വലിച്ചു നടക്കാൻ ഇറങ്ങിയതാണ് യാഷി.... അപ്രതീക്ഷമായി.....

നീയന്താടി മൂങ്ങയാണോ.....അവൻ അമർഷം കലർത്തി ചോദിച്ചു....

അതെന്തേ.....

ഇങ്ങനെ ഉറക്കം ഇല്ലാതെ നട്ടപാതിരാക് നടക്കാൻ.....

അങ്ങനെ ഉറങ്ങുമ്പോൾ ഈ പൗർണമി രാവിനെയും കോടാനുകോടി നക്ഷത്രങ്ങളെയും കണ്ട് ആസ്വധികം കഴിയുമോ..... ഇടക്കൊക്കെ ഇതിന്റെ
ഭംഗിയും നമ്മൾ കാണണം... അപ്പോ മനസിന് കിട്ടുന്ന ഒരു ആശ്വാസം ഇല്ലെ.... ഉഫ്ഫ്ഫ്ഫ്..... !!!അവൾ ചിരിച്ചു....

അവനും ആകാശത്തെക് നോക്കി..... താനും മനുഷ്യൻ ആയിരുന്നപ്പോൾ ഇങ്ങനെ ആയിരിന്നു....... ഒടുവിൽ അവിടേക്കു തന്നെ......... !അവൻ പുഞ്ചിരി മാഞ്ഞു പോയി.....

ദേ അങ്ങോട്ട് നോക്ക്..... കുറച്ചു നടന്ന് എത്തിയതും അവൾ കയ്യ് ചൂണ്ടി.....

അവൻ നോക്കി.....

BAR....

അതെന്താ......

അതോ.... വാ കാണിച്ചു താരാ.... നീയ് ആദ്യം പ്രത്യക്ഷ ആക്ക്....

അവൻ അവളെ പ്രത്യക്ഷ ആക്കി...

ഇനി വാ കാണിച്ചു തരം.....

അവൾ അവന്റെ കയ്യ് കൊരുത് പിടിച്ചു കൊണ്ട് നടന്നു....

അകത്തു കേറിയതും ചെവി പൊട്ടുന്ന പാട്ടുകളും ഡിജെയും ഒക്കെ ആയിരുന്നു......

അവൾ ചെവി പൊത്തികൊണ്ട് അവനെയും വലിച്ചു അതിനുള്ളിലേക് നടന്നു........

നിനക്ക് ബിയർ പോരെ....വെയ്റ്ററെ മുന്നിൽ എത്തി അവൾ ലക്കിയോട് ചോദിച്ചു......

മാഡം എന്നോട് ആണോ.... വെയ്റ്റർ അവളെ സംശയത്തോടെ നോക്കി....

ആഹ് നിങ്ങളോട് അല്ല.... അവൾ അയാളോട് പറഞ്ഞു ലക്കിക്ക് നേരെ തിരിഞ്ഞു....

എ...... ശബ്ദം കൊണ്ട് കേൾക്കാത്തത് കൊണ്ട് ലക്കി തിരിച്ചു ചോദിച്ചു...

ബിയർ പോരെ....

അതെന്താ സാധനം....

ഒഹ്... അതുമതി.... ഒരു ബിയർ ഒരു മെറിന്റ....

മാഡം ആരോടാ സംസാരിക്കുന്നത്.....

തന്റെ അപ്പനോട്... മര്യദക്ക് പറഞ്ഞത് സാധനം എടുക്കടോ....

അയാൾ ചൂളി പോയി.... അയാൾ വേഗം സാധനം എടുത്തു കൊടുത്തു....

അവനെയും വലിച്ചു ഒരു മൂലയ്ക്ക് വല്യ ശബ്ദം കേൾക്കാത്ത ഭാഗത്തേക്ക്‌ ഇരുന്നു.....

നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്....

നല്ല രസല്ലേ... ഇതൊക്കെ കാണാൻ...ഞാൻ ഇടക് അമ്മയുടെ കണ്ണ് വെട്ടിച്ചു വരാറുണ്ട്.... ഇസയും ആയി...പക്ഷെ കുടിക്കൂല ഇതുപോലെ വല്ല ജ്യൂസ്‌... അങ്ങനെ അവൾ മെറിന്റ ക്യാൻ കറക്കി കൊണ്ട് ഊറി ചിരിച്ചു...

അത് കണ്ടവന് ചിരി പൊട്ടി...

കുടിക്ക്.....ബിയർ നോക്കി ഇരിക്കുന്ന ലക്കിയെ നോക്കി അവൾ പറഞ്ഞു..
..

അധികം മോന്താണ്ടാ..... അധികമായാൽ ബോധം ഉണ്ടാവില്ല.....അവൾ ബിയർ അവന്റെ ക്ലാസ്സിൽ ഒഴിച്ചു....

കുടിച്ചു നോക്ക്.... ഇഷ്ട്ടം ആയില്ലെങ്കിൽ നമ്മുക് വേറെ വാങ്ങാം....

അവൻ അതിലേക് കുറച്ചു നേരം നോക്കി ഇരുന്നു.... പിന്നീട് ഒറ്റ വലി ആയിരുന്നു...

ബ്ലാ.... അവൻ ക്ലാസ്സ്‌ ടേബിളിൽ വച്ചു......

കയ്പ്പ് ഉണ്ടോ...

പിന്നെ നല്ലോണം..... അതും പറഞ്ഞു അവൻ വീണ്ടും കുടിച്ചു....

പിന്നെതിനാ വീണ്ടും കുടിക്കുന്നത്.... ഞാൻ വേറെ പറയാം......

അവളുടെ സംസാരം കെട്ട് ബാക്കിയുള്ളവർ തലക് വെളിവ് ഇല്ലെന്നു
കരുതി..... പാവം....

വേണ്ടാ... ഇത്‌ തന്നെ ഒന്നൂടി.... അവന്റെ തലക് നല്ലോണം പിടിച്ചിരുന്നു.... ആദ്യമായിട്ട് ആയതുകൊണ്ട്......

അവൻ മൂന്ന് കുപ്പി അകത്താക്കി....

പിന്നീട് അവളുടെ കയ്യ് പിടിച്ചു കരഞ്ഞു കൊണ്ടിരിന്നു......

എന്താടാ.... അവൾ അന്തം വിട്ടു ചോദിച്ചു...

എനിക്കു എനിക്‌... ഒരു കഥ പറയണം...

ഏത് നേരതാണാവോ... അവൾ തലക് കയ്യ് കൊടുത്തു....

ആ പറഞ്ഞു തൊലക്ക്....

അവന്റെ കുഴഞ്ഞ നാക്കുകൊണ്ട് പറഞ്ഞു തുടങ്ങി.....

തുടരും.....

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍
 


✨️നക്ഷത്ര പ്രണയം✨️part 12

✨️നക്ഷത്ര പ്രണയം✨️part 12

4.8
2346

അവൻ കുഴഞ്ഞ നാക്കുകൊണ്ട് കൊണ്ട് പറഞ്ഞു തുടങ്ങി..... ഇത്‌ ലക്ഷയ് എന്നാ വേട്ടക്കാരൻെറയും രാജകുമാരി അമേലിയയുടെയും കഥയാണ്.... അങ്ങ് ആയിരം വർഷങ്ങൾക് മുമ്പുള്ള കഥ..... അത് കേട്ടപ്പോൾ യാഷി ഒന്ന് കാതോർത്തു....... അവൻ തുടർന്നു.... അമേലിയ ആ നാട്ടിലെ രാജ കൊട്ടാരത്തിലെ രാജകുമാരി ആയിരുന്നു..... രാജാവ് ആർതറിന്റെ ഒരേയൊരു മകൾ... പണത്തിനു മീതെ വളർന്നവൾ... പക്ഷെ അതിന്റെ യാതൊരു അഹങ്കാരവും അവൾക്കു ഇലയിരുന്നു....... ഞാൻ ആ കൊട്ടാരത്തിലെ വേട്ടക്കാരൻ ആയിരുന്നു.... വന്യ മൃഗങ്ങളെ കൊല്ലുക......, രാജാവിന് ഭക്ഷണതിന്നു വേണ്ടി വേട്ടയാടുന്നവൻ.... ഒരു പാവം.... പറയത്തക്ക സമ്പത്തും ഒന്നുമില്ല..... എന്നാൽ ഒരിക്ക