Aam¡¡ Kenz_💖
Part-5
✍🏻️Dream Angel
Masha and the bear
അവനും എന്റെ കസിനും കൂടെ ഞങ്ങളുടെ മുമ്പിൽ കൊണ്ട് നിറുത്തി..സത്യം പറഞ്ഞ പേടിച്ചിട്ടുണ്ട്.. എന്റെ ഉമ്മയും കസിൻസും ഫാമിലിയും.. അതിന്റെ ഇടയിലാ ഇവൻ..കസിൻ ചോദിച്ചു ആന്റി കേറുന്നോ എന്ന്.. ഉമ്മ ഇല്ലാന്ന് പറഞ്.. പിന്നെ ഉമ്മയും ഇവനും പൊരിഞ്ഞ കത്തിയടി എന്റെ കിളികൾ പറക്കാൻ ഇനി ബാക്കിയില്ല അതും കയിഞ്ഞ് അവൻ പോയി നങ്ങളും നടന്നു പോയി..പോകുന്ന വഴിയിൽ നാനും കസിൻസും ചോയ്ച്ചു അത് ആരാണ്..പുള്ളി പറയുന്നത് കേട്ട് ഞാൻ നെട്ടി 😳.." അത് എന്റെ കൂട്ടുകാരൻ ആണെന്ന്... " ഇനുവും ആദുവും എന്നെ ഒരു നോട്ടം..." ഇതൊക്കെ എപ്പോ.. " എന്ന എക്സ്പ്രശൻ ഇട്ട് നാനും.. പിന്നെയ ഉമ്മ പറയുന്നേ തലേന്ന് രാത്രി Company ആയതാ എന്ന്... അങ്ങനെ അവിടെ എത്തി.. അവരോട് ഒക്കെ യാത്ര പറഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി..അവൻ നേരെത്തെ പോയിരുന്നു കേട്ടോ..
🦋🦋🦋
അങ്ങനെ ദിവസങ്ങൾ കടന്നു പോയി..., ഞാൻ എന്നും വിചാരിക്കും അവൻ കാണാൻ വരും സംസാരിക്കും എന്നൊക്കെ യെവിടെ ഇപ്പൊ 1 month കയിഞ്ഞ്... ക്ലാസ്സ് കയിഞ്ഞ് വീട്ടിലേക്ക് പോകുമ്പോ സ്കൂളിന്റെ അടുത്ത് ഒരു Car but Innova അല്ല ട്ടോ...,അറിയാൻ ഉള്ള ത്വര കാരണം ഒന്ന് പാളി നോക്കി.... പാളി നോക്കിയതേ ഓർമയുള്ളു പിന്നെ Full blank സംഭവം എന്താന്ന് വെച്ചാൽ Driver സീറ്റിൽ നമ്മളെ Smile Killer എന്നെ നോക്കി ചിരിക്കുന്നു പോരെ പൂരം...പിന്നെ 'ഓട് വർമളാട്..' എന്നും മനസ്സിൽ വിചാരിച് ഒരൊറ്റ ഓട്ടം... Main road കേറാൻ നേരം ചുമ്മാ ഒന്ന് പുറകിലേക്ക് നോക്കി കാർ പോയിട്ട് ഒരു മനുഷ്യ കുഞ് പോലും അവിടെയില്ല തല തിരിച്ചു നേരെ നടന്നതും മുമ്പിൽ.. Cool Bar- ൽ Pink Shirt ഉം Blue Jeen ഉം White Shoe ഉം ഇട്ട് എന്നെ നോക്കി നിക്കുന്നു...ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥ.. ചിരിച്ച ആളുകൾ കാണും എന്ത് ചെയ്യും എന്ന് ആലോചിച് കരച്ചിൽ വരുന്നു...കാരണം ഇത് എന്റെ നാട് ആണ് അപ്പൊ ഭൂരിഭാഗം എല്ലാവർക്കും നമ്മളെ അറിയാ... 😌
🦋🦋🦋
ഇത് തന്നെ 34 മാസം കടന്നു പോയി.. ആയിടെ എന്റെ കസിനെ ഇവൻ Follow ചെയ്ത്... അങ്ങനെ കസിന്റെ Fake id കേറിട്ട് അവൻ message അയച്ചു.. അങ്ങനെ ഞങ്ങൾ ഒരുപാട് ചാറ്റ് ചെയ്തു.. ഇപ്പൊ നിങ്ങൾ വിചാരിക്കും ഞങ്ങൾ സെറ്റ് ആയി എന്ന്.. അങ്ങനെ ഒന്നും വിചാരിക്കല്ലേ അവൻ എപ്പോഴും ഇതിനെ പറ്റിയായിരിക്കും😤..ഞാൻ No എന്ന് പറയും അല്ലെങ്കിൽ കാണാത്ത പോലെ... ആൾ ഒരു വാശിക്കാരൻ ആണ് ട്ടോ..... ന്റെ മ്മോ...,
🦋🦋🦋
ഒരു 5 മാസം അത് കയിഞ്ഞ് മൂപ്പർ കാണാൻ വന്നിട്ടില്ല ട്ടോ... But ഇപ്പോഴും message അയക്കും😌...അങ്ങനെയിരിക്കെ ആണ് മൂപ്പർ ഒരു ആറ്റം ബോംബ് പൊട്ടിച്ചേ.. 💥എന്തന്നല്ലെ... ആൾക്ക് വേറെ കുട്ടി സെറ്റ് ആയി.. 😪 etc അങ്ങനെ എന്തെക്കെയോ കണ കുണ പറഞ്.. പിന്നെ പിന്നെ ആൾ ഒരു mind ഇല്ലാതെ ആയി... പിന്നെ നാനും അങ്ങോട്ട് പോയില്ല... എന്നോടാ കളി...
തുടരും....
ഹിഹി... ഇനി Colour മാറാണ് മക്കളെ.. 😌
ഞാൻ ഒരു കളി കളിക്കും... 😁🙌
ഈ പാർട്ട് നിങ്ങൾക്ക് കൺഫ്യൂഷൻ ആവാൻ സാധ്യത ഉണ്ട്..വരുന്ന പാർട്ടുകളിൽ മനസ്സിലാവും...
പിന്നെ സ്റ്റോറി ബോർ ആയി വരുന്നുണ്ടോ...?
Next part ഉഷാറാക്കാം...