Aksharathalukal

മധുരനോബരം part 20

കാർ ഒതുക്കി പാർക്ക്‌ ചെയിതിട്ടു അവൻ ഇറങ്ങി.....

താൻ  ഇറങ്ങി വാടോ.....

ചിരിച്ചു കൊണ്ട് ഞാനും ഇറങ്ങി

സർ   നമ്മൾ ഇതു എവിടെക്കാ പോകുന്നെ??

നീ ഇങ്ങോട്ട് വാടി പെണ്ണെ

പുഴ അരികിൽ ഉള്ള വലിയൊരു വീടിനു മുന്നിലയാണ് ഞങ്ങളുടെ നടത്തം അവനിച്ചത്...

അതി മനോഹരമായ സ്ഥലം... മനോഹര മായ പൂത്തോട്ടവും ചുറ്റും പച്ച പരവതാനി വിരിച്ച പുൽ തകടികളും നിറഞ്ഞ അടിപൊളി സ്ഥലം....

മൊത്തം ഒരു പോസിറ്റീവ് wibe

എന്താടോ താൻ അവിട തന്നെ നിന്നെ. ഇങ്ങോട്ട് വായോ...

സർ ഇത് ഏതാ സ്ഥലം.... ഇതാണോ സർ ന്റെ വീട്????

എടൊ ഇനി എങ്കിലും തനിക്ക് ഈ സർ വിളി നിർത്തിക്കുടെ....

അത് പിന്നെ   അവൾ ഏതു പറയണമെന്നറിയാതെ ചുരിദാർ ന്റെ ഷോളിൽ തെരുപിടിപ്പിച്ചു കൊണ്ടിരുന്നു.....

അതു കാണവേ അവന്റെ ചൊടിയിൽ അവൾക്കായ് ഒരു ചിരി വിടർന്നു....

സർ   അല്ല കണ്ണേട്ടാ....

മ്മ് അല്ല ഇത് ആരുടെ വീടാന്ന് പറഞ്ഞില്ല...

എന്തായാലും നമ്മുടെ വീടല്ലടോ

അപ്പൊ പിന്നെ ഇവിടെ ആരാ താമസം

ഇപ്പൊ ഇവിടെ താനും ഞാനും മാത്രമേ ഉള്ളു.....

ചാക്കോ ഞാൻ പെട്ടു (മേരാ ആന്മ 😪)

എന്താടോ തനിക്ക് പേടിയാണോ???

പേ.... പേടിയോ  എനി... എനിക്കോ (ചെറിയ ഒരു ഭയം  അത്രേ ഉള്ളു )

വാതിൽ തുറന്നു അകത്തു കയറി. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം അത്രമേ അവിടെ ഉണ്ടതായിരുന്നുള്ളു...

HAPPY B DAY MY DEAR...... എന്ന് പറഞ്ഞു കണ്ണേട്ടൻ എന്നെ പുറകിലൂടെ വന്നു കെട്ടിപിടിച്ചു....

ആ നിസ്വാസം അവളുടെ ചെവികളിൽ തട്ടിയപ്പോൾ പൊള്ളി പിടഞ്ഞു പോയി പെണ്ണ്...

താൻ എന്താടോ ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ  വായോ വന്നു കേക്ക് കട്ട്‌ ചെയ്യടോ...

അപ്പോളാണ് ഞാൻ ആ മിന്നാമിനുഗ് വെട്ടത്തിൽ ഇരിക്കുന്ന കേക്ക് കണ്ടത്..

കേക്ക് കട്ട്‌ ചെയ്തു കണ്ണേട്ടന് വായിൽ വെച്ച് കൊടുത്തു.. എനിക്കും കണ്ണേട്ടൻ കേക്ക് വായിൽ വെച്ചു തന്നു.... എന്നാലും ഞാൻ പോലും എന്റെ b day മറന്നു പോയല്ലോ... എന്നാലും കണ്ണേട്ടൻ ഇത് ഇങ്ങനെ അറിഞ്ഞു....

നീ എന്താടി വെള്ളപറ്റെ ഇത്ര ആലോചിച്ചു കൂട്ടുന്നെ.....

ചുമ്മ്  ഞാൻ ഒന്ന് ചുമൽ കുച്ചി കാണിച്ചു

എന്ന മോള് ഒന്ന് ഇവിടെ വന്നൊന്ന് ഇരുന്നെ...
ശേഷം എന്നെ പിടിച്ചു സോഫയിൽ ഇരുത്തി

കണ്ണേട്ടൻ എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു എന്റെ കാലുകൾ കണ്ണേട്ടന്റെ മുട്ടിൽ മേൽ വെച്ചു

പോക്കറ്റിൽ നിന്നും ഒരു ചെപ്പെടുത്തു തുറന്നു അതൊരു സ്വാർണ കൊലുസ് ആയിരുന്നു... അതെന്റെ കാലിൽ അണിച്ചു തന്നു എന്റെ കാലിൽ അമർത്തി ചുംബിച്ചു....

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി... അവളെ ഞാൻ നെഞ്ചോടു ചേർത്ത് നിർത്തി.....

ഒരിക്കലും മാർക്കാനാവാത്ത b day സമ്മാനിച്ചതിനു.... പറഞ്ഞു മുഴുവനും ആക്കാൻ സമ്മതിക്കാതെ അവൻ അവളുടെ അദരങ്ങളെ സ്വാന്ധമാക്കിയിരുന്നുന്നു....

ദിർഖ നേരത്തെ ചുംബനത്തിനോടുവിൽ സ്വാശം എടുക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൻ അവളുടെ അദരങ്ങളെ സ്വാദദ്രയാക്കി...

അവൾക്ക് അവന്റെ മുഖത്തു നോക്കുവാൻ തന്നെ നാണമായി... അവൾ നാണത്താൽ തല താഴ്ത്തി....

ഡോ... ഇങ്ങനെ നിന്നതിയോ നമുക്ക് പോകണ്ടടെ????

അഹ്..... അവൾ അവന്റെ മുഖത്തു നോക്കാതെ തന്നെ മറുപടി പറഞ്ഞു...

തന്നെ വിട്ടിൽ കൊണ്ട് വിട്ടട്ടു വേണം എനിക്ക് ലക്ഷ്മി കുട്ടിയുടെ പരാതി തീർക്കാൻ.....

ഇരുവരും   ചിരിച്ചു കൊണ്ട് കാറിൽ കയറി.....


അച്ചുവിന്റെ വീടിന് മുന്നിലായി വണ്ടി നിന്നു....

കയറുന്നില്ലേ കണ്ണേട്ടാ?????

ഇല്ലടാ സമയം ഒത്തിരി ആയി... ലക്ഷ്മി കൂട്ടി കാത്തിരിക്കയാകും....

അച്ചുട്ടാ.....

എന്തെ......

ഇത് ലക്ഷ്മി അമ്മ തന്നു വിട്ടതാ b day കാരിക്ക്....

ഞാൻ ആ കവർ വാങ്ങി അകത്തേക്ക് കയറി നിന്നു കണ്ണേട്ടന്റെ കാർ കണ്ണിൽ നിന്നും മറയുന്നവരെ നോക്കി നിന്നു


തുടരും


കഷ്ട്ടം ഉണ്ട് കേട്ടോ എന്നോട് ലെങ്ത് കൂട്ടാൻ പറയും എന്നിട്ട് നിങ്ങളുടെ കമന്റ്‌ നു ലെങ്ത് ഒട്ടും ഇല്ലാലോ shem shem pappy shem


മധുരനോബരം part 21

മധുരനോബരം part 21

4.8
5128

ഇതേ സമയം അവരുടെ പുറകെ തന്നെ സഞ്ജയ്‌ ഉണ്ടായിരുന്നു. അവൻ ഫോൺ എടുത്തു കാളിങ് ഇട്ടു.....   മറുതലക്കൽ.... ഹെലോ    അവൻ വരുന്നുണ്ട്.......   ഫോണിന്റെ നിർത്താതെ ഉള്ള ബെൽ അടി കേട്ടാണ് നന്ദൻ ഉറക്കം ഉണർന്നത്..... ആരാ നന്ദേട്ടാ ഈ സമയത്ത്??? അഭി മോൻ ആണ്‌ ഏതാണാവോ???? ഫോൺ അറ്റൻഡ് ചെയ്തു ചെവിയോരം വെച്ചു.... പറഞ്ഞ വാർത്ത കേട്ട് അയാൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.... അയാളുടെ കൈയിൽ നിന്നു ഫോൺ താഴേക്ക് പതിച്ചു.... എന്താ നന്ദേട്ട എന്താ പറ്റിയെ ഇന്ദു അയാളെ കുലുക്കി വിളിച്ചു ചോദിച്ചു.....   അ....... അത്..... ഇന്ദു.... എന്താ ഉണ്ടായേ നന്ദേട്ടാ???? അഭി എന്താ പറഞ്ഞെ????? കാർത്തി....... കാർത്തിക്ക് എന്