Aksharathalukal

നീയില്ലാ നേരം🍂 - 18

നീയില്ലാ നേരം🍂

 
            ---18


©𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐏𝐫𝐨𝐭𝐞𝐜𝐭𝐞𝐝


✍️𝑃𝑟𝑎𝑛𝑎𝑦𝑎𝑚𝑎𝑧𝑗𝑎....


അമറെട്ട.......
എന്നും വിളിച്ചു അവള് പുറത്തേക്ക് ചെന്നു.....


രോഹെട്ട......

എന്താ അദുവെ ഉറക്കം ഒന്നും ഇല്ലെ....?

അല്ല ഏട്ടാ അമറെട്ടൻ ഇത്രേം നേരം റൂമിൽ ഉണ്ടായിരുന്നു....ഞാൻ ഇപ്പൊ നോക്കുമ്പോ കാണുന്നില്ല....ഏട്ടൻ കണ്ടാരുന്നോ....?


ഇല്ലാ....തഴയോ മറ്റോ ഉണ്ടേൽ ഞാൻ പറയാമേ.........നീ ചെന്ന് കിടന്നോ.....!കുറെ നിന്നത് ഒക്കെ അല്ലേ......

ഹമ്..ശെരി ചേട്ടാ......😊

അദു.....!

എന്താ.......

ഡാൻസ് നന്നായിരുന്നു ട്ടോ....പണ്ട് നന്ദു പറയാറുണ്ട് നിന്നെ കുറിച്ചും നിനക്ക് ഡാൻസിനോട് ഉള്ള താൽപര്യത്തെ കുറിച്ചും.....

താങ്ക്സ് ചേട്ടാ......!!എൻ്റെ അല്ലുചിയോട് ദേഷ്യം ഒന്നും തൊന്നല്ലെ കേട്ടോ.....!ചേച്ചി പാവം ആണ്....,!


അതിനവൻ ഒന്ന് കണ്ണ് ചിമ്മി........!


🍂🍂🍂

ശേ....ഞാൻ അവളെ നോക്കി നിക്കണത് കണ്ട് കാണുമോ.....??

ചെ....എന്താ ഇങ്ങനെ ഒക്കെ.......!!!😖

ഓരോന്നും ആലോചിച്ചു നിക്കുവാണു അമർ......



ഡാ..... അമറെ.......!!!

ഇവൻ്റെ ബോധം പോയോ ധൈവെ.......!!!

ഡാ.....അവൻ്റെ ചെവിക്ക് അരികിൽ ചെന്ന് രോഹൻ ഒന്നൂടെ വിളിച്ചു....


എഹ് ...എന്താ.......

നീ ഇത് ഏത് ലോകത്ത......?

ഏയ്...ഞാൻ ഓരോന്നും ഓർത്ത് നിന്നത.....എല്ലാ എന്തെ നീ വിളിച്ചെ.....?

മ്മ്...നിന്നേം തപ്പി അദു അങ്ങും ഇങ്ങും പോണേ കണ്ടു....നിനക്ക് കിടക്കാൻ ഒന്നും ആയില്ലേ .....?

ഹമ്മ്......

വോ... ആയോ....എന്ന ചെന്നട്ടെ...നീ അപ്രതേക്ഷ്യം ആയി പോയി എന്നും വച്ച് അത് ടെൻഷൻ ആവണ്ട.....


🍂🍂🍂

ഞാൻ നോക്കണത് കണ്ട് കാണും...അപ്പോ ചോദ്യം ചെയ്യാൻ ആവും വിളിക്കണെ....ഞാൻ ഇട്ട ബിൽഡ് അപ്പ് ഒക്കെ പോയല്ലോ ദൈവമേ....ഇനി അവൾക് എന്നെ വല്ല പേടിയും ഉണ്ടകോ... എനിക്ക് അവളോട് ഇഷ്ടം ഉണ്ടെന്ന് അല്ലേ അവള് വിചാരിക്ക....uff... അമർ നീ....എന്താ ഇങ്ങനെ...😖


റൂമിൽ എത്തിയതും ടവലും എടുത്ത് അവൻ നേരെ ബാത്ത് റൂമിൽ കയറി പോയി.....

ഹലോ...ഒന്ന് നിക്കോ.......


കണ്ണ് കുത്തി പൊട്ടിക്കണം.......നോക്കി നിന്നേക്കുവ ...ഇനി അവള് എന്തൊക്കെ പറയുവോ എന്തോ.........
അവൻ സ്വയം വഴക് പറഞ്ഞു കൊണ്ടിരിക്കുക ആണ്........

മ്മ്...എന്താ.....
ഒന്നും സംഭവിക്കാത്ത പോലെ അവൻ തിരിഞ്ഞ് നിന്നു ചോദിച്ചു.....


എന്താണെന്നോ......?ആളെ കുളിക്കാൻ വിടാതെ ഡോര് തല്ലി പൊളിച്ച്.....പുറത്തേക്ക് വന്നതും ഇയാൾ എവിടെ പോയതാ.......ഞാൻ ഒന്ന് വിസ്തരിച്ച് കുളിക്ക എന്ന് വച്ചപ്പോ........തന്നോട് ഒക്കെ ദൈവം ചോദിക്കും ഡോ....😏🙄


എന്തിന്.....😏ഒന്ന് പോടി...എനിക്ക് തോന്നുമ്പോൾ ഞാൻ വന്നു കുളിക്കും.....നീ അത് നോക്കേണ്ട........!!

അപ്പോ നേരത്തെ തോന്നാത്ത കൊണ്ടാണോ ഡോര് തല്ലി പൊളിച്ചെ...... എന്നിട്ട് ഇവിടുന്ന് എങ്ങോട്ട് പോയതാണോ ആവോ...😏😬

ഞാൻ ഒരു ബിസിനെസ്സ് മാൻ ആണ്...എനിക്ക് അത്യാവശ്യം കാൾ ഒക്കെ വരും....അപ്പോ ചിലപ്പോ ഇങ്ങനെ ഒക്കെ പറ്റി എന്ന് വരും......

ഓ..അപ്പോ കാൾ വന്നു പോയതാണ് ......അല്ലാതെ വേറെ ഒന്നും അല്ലെല്ലോ.......😌

വെ...വേറെ എന്ത്.....

വിക്കണ്ട...ഞാൻ വച്ചു വല്ലോം കണ്ട് കാണും എന്ന്...ഇപ്പൊ ആശ്വാസം ആയി....😌

😳😳എന്ത്.......,

ഏയ്...ഒന്നും ഇല്ല....പോ പോയി കുളിച്ചോ....ബിസിനെസ്സ് മാന് ഇനി വേറെ വല്ല കാൾ വരും മുന്നേ അത് നടക്കട്ടെ....😌


ഇവൾക്ക് നാണം ഇത്തിരി കുറാവ എന്നൊരു സംശയം ഉണ്ട്....🙄ഞാൻ എന്നെ സൂക്ഷിക്കേണ്ട ഇരിക്കുന്നു 😌


അല്ലോ...മിചർ അമറെട്ടൻ......!കുറെ നേരം ആയല്ലോ ആലോചിച്ചു നിക്കണെ......പോ പോയി കുളി...നാറുന്നു....🤧

ഓഹോ...അങ്ങനെ ആണോ...!

എന്നും പറഞ്ഞ് അവൻ അവളുടെ കൈ പിടിച്ച് വലിച്ചു.....

അവള് നേരെ അവൻ്റെ മെത്തേക്ക് ലാൻഡ് ആയി.....

ഇടുപ്പിലൂടെ കൈ ഇട്ട് അവൻ അവളെ ചേർത്ത് നിർത്തി.......

ഇപ്പൊ നാറുന്നില്ലെ ഡീ......😬

മ്മ്മ്...നല്ല സ്മെൽ....😌😌

അപ്പോ തന്നെ അവൻ അവളെ വിട്ടു നിന്നു.....

ശേ ...നശിപ്പിച്ചു....
അദു ചുണ്ട് ചുളുക്കി.....

നിനക്ക് ഒരു നാണോ ഇല്ലെ....🙄😬

ഇല്ലാ....ഞാൻ എന്തിനാ നാണിക്കുന്നെ😏

ഞാൻ ഒന്നും പറഞ്ഞില്ലേ........😬

അതാ...നല്ലത്...😏


🍂🍂🍂


നന്ദു.......!!*

എവിടാ നീ.......!!

ഇനിയും ഒത്തിരി നാളുകൾ ഒന്നും ഇല്ല ഈ അകൽച്ച.........!!!

ഞാൻ വരും.....നിന്നെ തേടി.......എനിക്കുറപ്പുണ്ട് നീ എന്നെ ഓർക്കുന്നുണ്ട് എന്ന് .................!*

🍂🍂🍂

നന്ദു.......നീ എന്താ ഒന്നും കഴിക്കാതെ.....!!
അവിടെ ഉണ്ടായിരുന്നു മായ അവളോട് ചോദിച്ചു .....


വേണം എന്നില്ല ഡാ.... അദു എനിക്ക് കല്യാണ ഫോട്ടോയും റിസപ്ഷൻ ഫോട്ടോസ് ഒക്കെ അയച്ചു തന്നാരുന്ന്......
അതിൽ എൻ്റെ രോഹി കൂടെ വേണ്ടത് ആയിരുന്നു..........

ഞാൻ...ഞാൻ കാരണം...അവൻ ........!!!

 എന്തൊരം സന്തോഷിക്കും അവൻ എന്ന് അറിയോ......അവനും ഇഷ്ടായിരുന്നു എൻ്റെ പോട്ടാസിനെ (അദു)അമറിൻ്റെ പെണ്ണായി കാണാൻ.......!!


ഞാൻ...അല്ലേ അവൻ ഇപ്പൊ അതൊക്കെ നിഷേധിച്ചത്......?ഞാൻ കാരണം അല്ലേ....അവൻ.....

ഓരോ വാക്കും നുള്ളി പൊരുക്കി അവള് പറഞ്ഞു കൊണ്ടിരുന്നു........

വിശമിക്കല്ലേ ഡാ........!


പിന്നെ ഞാൻ എന്താ ചെയ്യാ......!!വേണ്ടായിരുന്നു.... അന്ന് അവനെ വിളിച്ച് വരുത്തി അങ്ങനെ ഒന്നും പറയണ്ടയിരുന്നു.............ഒന്നും പറയാതെ പൊന്നാ മതിയായിരുന്നു.....🥺🥺🥺


നീ...ഇങ്ങനെ ആയാലോ....പോയവര് പോയി....ഇങ്ങനെ വിഷമിക്കല്ലേ ഡാ........,എന്തേലും ചെന്ന് കഴിക്ക്......

മംഹ്....ഒന്നും വേണ്ട....ഞാൻ ചെന്ന് കിടക്കട്ടെ......


ഇതിങ്ങനെ ആയാൽ ശേറിയാകില്ല.......!അവളുടെ അദുവിനേ വിളിച്ചു കാര്യം പറയണം...........!!!

മായ ഒന്ന് നിശ്വസിച്ചു......
 
ശേഷം നാന്ധുവിൻ്റെ ഫോണിൽ നിന്നും ഒപ്പിച്ച അദുവിൻ്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു...................!!!


🍂🍂🍂

അമർ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ബെഡ്ഡിൽ കിടന്നു കൊണ്ട് അദു ഉറക്കം പിടിച്ചിരുന്നു..........

ഉറങ്ങുമ്പോൾ എന്തൊരു നിഷ്കളങ്ക ആണ്.......

അവൻ അവളെ നോക്കി ചിരിയോടെ ഓർത്തു.....


എൻ്റെ മുഖം നോക്കി കഴിഞ്ഞെൽ വന്നു കിടന്നോ.....പിന്നെ കയ്യും കാലും ഒന്നും മെത്തെക്ക് എടുത്ത് ഇടരുത്.....ഞാൻ ഇവിടുന്ന് കാറി പൊളിക്കും....പറഞ്ഞില്ല എന്ന് വേണ്ട....😌


😬😬😬😬


രണ്ട് പേരും ഉറക്കം പിടിച്ചതും....ശക്തമായി അവിടെ ഇടി ശബ്ദം മുഴങ്ങി..........

ഇടി പൊട്ടിയ ശബ്ദം കേട്ട് അദുവും അമറും ഞെട്ടി ഉണർന്നു.............!!


ഡീ.....

എന്താ......!

ഇത് തുലാ മാസം ആണോ........!!

ആണേൽ......!!

🥺🥺😳സത്യം ആണോ......!!!!


അതെ മനുഷ്യ..... എന്തൊന്നിത്....ഞാൻ ഉറങ്ങാൻ പോക.....ജനാല തുറന്നു ഇടാം തോന്നുന്നു.....കറൻറ് പോയില്ലേ.......!
എന്നാലും എന്തോ ഇടിയ പോട്ടിയെ .... ഉഫ്...


ഒന്നും പറഞ്ഞിട്ടും അവനു ഒരു കുലുക്കവും ഇല്ല........

അമറെട്ട....
എന്നും പറഞ്ഞ് അവള് അവനെ തട്ടി വിളിച്ചു......

ജനാല അടച്ചു ഇടുവോ.........!!!

അതിന് ഞാൻ തുറന്നില്ല........

എന്ന തുറക്കല്ലെ.......!

മ്മ്...ശെരി.........!

ഞ...ഞാൻ....നിന്നെ ചേർന്ന് കിടന്നോട്ടെ............,!!

😳😳😳🙄നിങ്ങൾക്ക് തലക്ക് അടി കിട്ടിയോ മനുഷ്യ......

പ്ലീസ്.............!!

അ....

അവള് എന്തോ പറയാൻ വരുമ്പോഴേക്കും വീണ്ടും വൻ ശബ്ദത്തോടെ ഇടി മുഴങ്ങി................!!!

അപ്പോഴേക്കും അമർ അദുവിനേ ചേർന്ന് കിടന്നിരുന്നു.............!!!


ഒന്ന് ഞെട്ടി...എങ്കിലും അവൻ്റെ ശരീരം വിറക്കുന്ന കണ്ടതും അവളുടെ കൈകൾ അവനെ ചേർത്തു പിടിച്ചു..............*


തുടരും........


നീയില്ലാ നേരം🍂 -19

നീയില്ലാ നേരം🍂 -19

4.5
4921

നീയില്ലാ നേരം🍂              ---19 © 𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝙿𝚛𝚊𝚗𝚊𝚢𝚊𝚖𝚊𝚣𝚓𝚊... ഒന്ന് ഞെട്ടി...എങ്കിലും അവൻ്റെ ശരീരം വിറക്കുന്ന കണ്ടതും അവളുടെ കൈകൾ അവനെ ചേർത്തു പിടിച്ചു..............* അവനും അവളെ അള്ളി പിടിച്ചിരുന്നു......!!! അവൻ്റെ ഈ ഭാവം അവൾക് തികച്ചും അന്യം ആയിരുന്നു....!!! എന്നും ഗൗരവത്തോടെ മാത്രം കാണുന്ന മുഖത്തെ നിഷ്കളങ്കത അവള് ആവോളം ആസ്വദിച്ചു.......!!! ഒരമ്മയുടെ മാറിൽ കുഞ്ഞ് പതുങ്ങും പോൽ അവൻ അവളോട് ഒട്ടി കിടന്നു....!!! വാസല്യം തോന്നി അവൾക് അവനോട്....വല്ലാത്തൊരു വാത്സല്യം....!!! നാളെ പഴേ ഭാവത്തിൽ എത്തിയാൽ ചേർത്ത് നിർത്താൻ പോലും ഒക്കില്ലെന്ന് ഓർത്തത്തും ഒന