Aksharathalukal

സ്നേഹതൂവൽ part 16


*💞സ്നേഹതൂവൽ💞*
      Part.16

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°


ഞാൻ icu മുന്നിൽ എത്തിയതും ഒരു നൈസ് കൂടി പുറത്തേക്കിറങ്ങി.തുറന്ന് കിടക്കുന്ന icu ഡോർ വേഗം അടച്ചു. ആ നൈസ് എന്റെ നേരെ തിരിഞ്ഞു.

"ബുദ്ധിക്ക് കുഴപ്പം ഉള്ള കുട്ടി ആണെങ്കിൽ ആദ്യമേ പറയണ്ടേ മിസ്റ്റർ. എന്നാലെല്ലേ ഞങ്ങൾക്ക് വേണ്ടത് ചെയ്യാൻ പറ്റൂ...."(നൈസ് )

അത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു.എന്റെ പെങ്ങളെ കുറിച്ചാണ് അത് പറഞ്ഞത് പിന്നെ ദേഷ്യ വരേ ഒള്ളൂ...

"Mam വാക്കുകൾ സൂക്ഷിച് വേണം..."(ഞാൻ )


നൈസ് ന് നേരെ എന്റെ ശബ്ദം ഉയർന്നു.

"അവരോട് ദേഷ്യപ്പെട്ടിട്ട് കാര്യല്ല..."

അപ്പോയാണ് എന്റെ ബാക്കിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
ആരാന്ന് തിരിഞ്ഞു നോക്കിയപ്പോ ഡോക്ടർ ആയിരുന്നു.

ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളോട് സംസാരിച്ചു തുടങ്ങി.

"റൂബിയുടെ ഉപ്പ ഉമ്മ ഏട്ടൻമാർ ആണ് നിങ്ങൾ. ഞാൻ പറയുന്നത് നിങ്ങൾക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാലും നിങ്ങൾ അത് ഫേസ് ചെയ്തേ പറ്റൂ...."(ഡോക്ടർ )

"ന്റ കുട്ടീ....."(ഉമ്മ )

" ടെൻഷൻ ആവല്ലി ഞാൻ പറയാം...
റൂബിയുടെ തലക്ക് ഒരു തവണ ക്ഷതം ഏറ്റത് കൊണ്ട് ഇത് അവളെ എങ്ങനെ ബാധിക്കും എന്ന് ഞങ്ങൾക്ക് ആദ്യം കണ്ടെത്താനായില്ല. But ഇന്നത്തെ ചില ടെസ്റ്റ്‌ റിപ്പോർട്ടും ബോധം വന്നപ്പോയുള്ള അവളുടെ അവസ്ഥയും വെച്ച് നോക്കുമ്പോ. "(Dr )

"ന്റ കുട്ടിക്ക് ബോധം വന്നോ nk കാണണം...."(ഉപ്പ )

"ഞാൻ പറയട്ടെ.... വെയിറ്റ്. ഇപ്പോഴത്തെ റൂബിയുടെ മാസ്‌തിഷ്കത്തിന് വെറും 6 വയസ്സ് പ്രായമോള്ളൂ.... 6 വയസ്സ് പ്രായം ഉണ്ടെങ്കിൽ തന്നെ പ്രവർത്തി വളരെ ചെറിയ കുട്ടികളെ പോലെയാണ്. പിന്നെ അവളുടെ 19 വർഷത്തിൽ പരിചയപ്പെട്ട ആരെക്കെ അവൾക്കറിയ എന്നത് അവൾ തന്നെ പറയണം. ഒരു കുഞ്ഞു കുട്ടിയെ നോക്കുന്ന പോലെ അവളെ നിങ്ങൾ നോക്കണം. ടെൻഷൻ ആവാനൊന്നും ഇല്ല. വീണത് അല്ല ശെരിക്കും ഇതിന് കാരണം അവൾക്ക് ഒരു പേടി പെട്ടിട്ടുണ്ട് അതാണ്. അത് തുടർന്ന് മെഡിസിൻ കഴിച്ചാൽ അവൾക്ക് തന്നെ ഒക്കെ ശരിയാക്കും. ചിലപ്പോ ഇത് നല്ല ഒരു സൂചന ആകും ഇനി അവൾ നോർമലാകുമ്പോ അന്ന് നഷ്ട്ടപെട്ട ഓർമ കൂടി അവൾക്ക് ചിലപ്പോ കിട്ടിയിട്ടുണ്ടാകും ചിലപ്പോ മാത്രം.'(dr )

"ഞാൻ കാരണ.... ഞാൻ അവളെ....."(ഇർശു )

"താൻ ഇങ്ങനെ സ്വയം പയിക്കണ്ട. ഒക്കെ വിധിയുടെ വിളയാട്ടം ആണ്. കുറച്ചുകാലം കുറുമ്പും ക്രൂസൃതിയും നിറഞ്ഞ നിങ്ങളുടെ അനിയത്തി കുട്ടിനെ കിട്ടും നിങ്ങൾക്ക്. പിന്നെഒരു പ്രതേക കാര്യം ആരും അവളുടെ മുന്നിൽ സങ്കടപ്പെട്ട് നിൽക്കരുത്."(dr )

"ഞങ്ങളെ അനിയത്തി ഏത് അവസ്ഥയിൽ ആയാലും ഞങ്ങളുടെ വീട്ടിലെ മാഹാറാണി അവൾ തന്നെയാ...."(നിസു )

"ന്നാ വരി...നമുക്ക് അവളെ കാണാ..ഇവരൊക്കെ അവൾ വഴക്ക് പറഞ്ഞു ഓടിച്ചതാ....."(dr )

ഡോക്ടർ പറഞ്ഞത് സങ്കടം ഉണ്ടാക്കിയെങ്കിലും അവൾക് അധിക കുഴപ്പം ഒന്നും വന്നില്ലല്ലോ എന്ന് ഓർത്ത് സാമാധാനം ആയിരുന്നു എല്ലാർകും. പണ്ടത്തെ പോലെ വീണ്ടും ഒരു കുറുമ്പിപെണ്ണായി അവൾ ഞങ്ങളെ കൂടെ. പെട്ടന്ന് ഒക്കെ ആകും എന്ന് ഡോക്ടർ പറഞ്ഞല്ലോ അത് മതി.


ന്തായാലും ഇവൾ ഒക്കെ ആയിട്ടേ ഇനി zayu നെ കാണൂ എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഡോക്ടറെ കൂടെ icu കടന്നു....


💖💖💖💖💖💖💖💖💖💖💖💖💖💖💖
[Hlo ഞാൻ വന്നു.... ഇനി നീ ആരാന്ന് ചോയ്ക്കണ്ട. ഞാനാണ് *jifni* 😂ഇനി ഞാൻ പറയ കഥ. ഇവർ ഇത് വലിച്ചു നീട്ടി പറയാണ്. ഞാനാകുമ്പോ പെട്ടന്ന് പറഞ്ഞു പോകും 😂അപ്പൊ ഇനി കുറച്ചു ഞാൻ പറായാവേ ]

"ഞമ്മക്ക് ഇല്ലേ മ്മക്ക് ഓരോട് മിഞ്ഞാണ്ട..... ട്ടാ... ആ വെള്ള കുപ്പായം ഇട്ട താത്ത ദുഷ്ട്ടത്തിയ. തേ നോക്ക് ന്റ ഇവിടെ കുത്തി" (റൂബി )

ബെറ്റിൽ ചമ്രഇരിത്തം ഇരുന്ന് കയ്യിൽ ഒരു തലയിണയും പിടിച്ചു നൈസ് സൂചി അടിച്ച സ്ഥലം കാണിച്ചോടുത്ത് സംസാരിക്കാണ് ആൾ. അത് കണ്ടതും അവളുടെ വിട്ടുകാർക്കൊക്കെ സങ്കടം അല്ല വന്നത് സന്തോഷമാണ്. വീണ്ടും അവരുടെ മോൾടെ കുട്ടികാലം ഒന്നൂടെ ആസ്വാദിക്കാലോ....

ഉമ്മയും ഉപ്പയും കാക്കമാരും അവളെ അടുത്തേക്ക് ചെന്ന ഉടനെ അവൾ ഇർശുനെ ചെന്ന് കൂട്ടിപിടിച്ചു. "ഇച്ചുക്ക എബടെ പോയാ..... ഹൂബി മോൾ ഒക്കെക്കായില്ലേ......'[ഇർശുക്ക എവിടെ പോയതാ... റൂബി മോൾ ഒറ്റകയില്ലേ ]


അവളുടെ സംസാരം കേട്ട് ഇവരെല്ലാരും താടിക്ക് കൈ കൊടുത്ത് നിലക്ക.

"അത്ഭുദപ്പെടേണ്ട... ഇവൾക് ഇപ്പൊ അക്ഷരങ്ങളോ എങ്ങനെ സംസാരിക്കേണ്ടെന്നോ ഒന്നും അറിയില്ല. തികച്ചും ഒരു 4 വയസ്സുകാരി ആണ് അവളിപ്പോ.. ഒരു മാസത്തിനുള്ളിൽ ശരിയാകും എന്ന് തന്നെ പ്രതീക്ഷിക്കാം."(dr)

"Ok ഡോക്ടർ......"(നിസു )

അതും പറഞ്ഞു icu പുറത്തിറക്കാൻ നിന്ന ഡോക്ടറെ റൂബി പിടിച്ചു നിർത്തി


"ഡോക്ടർ മാമ.... മാമ.... ഞാൻ ന്റ വീട്ടിൽ പോയിക്കോട്ടെ....."(റൂബി )

"അതിന്താ മോൾ പോയിക്കോ.... മാമൻ തന്ന മരുന്ന് ഒക്കെ കഴിക്കണേ...."(dr )

"ആയ്കോട്ടെ....."(റൂബി )

അങ്ങനെ അവർ വീട്ടിലേക്ക് തിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്ത്. കുഞ്ഞിലേ അവൾക് ഇർശുനെ മതിയായിരുന്നു. അത് പോലെ തന്നെ ഇപ്പോഴും അവൾക് ഇർശു മതി.

കാറിൽ കയറിയപ്പോ തുടങ്ങിയതാ വാ തോരാതെ സംസാരവും പാട്ടും കൈ കൊട്ടലും എല്ലാം റൂബി അതെല്ലാം കണ്ട് വിട്ടുകാർ ചിരിക്കാണ് ചെയ്തത്. ഒരിക്കലും അവരുടെ മോൾക്ക് ഈ അവസ്ഥ വന്നതിൽ അവർ സങ്കടപ്പെട്ടില്ല. കാരണം അവളുടെ ഒച്ചപ്പാടും കുറുമ്പും കാണാനാ അവർക്കിഷ്ട്ടം. വലുതായതിന് ശേഷം അവൾ ഓടിച്ചാടി കൈ കൊട്ടി പാട്ടും പാടി ആ വീട്ടിൽ നടക്കില്ലല്ലോ എന്നെ ഭയം ആയിരുന്നു അവളുടെ വിട്ടുകാർക്ക്. പക്ഷെ വളർന്നെങ്കിലും പൊട്ടിതെറിച്ചു നടകുമായിരുന്നു അവൾ. വിട്ടുകാർ ഒന്നും പറയില്ല. അവർക്ക് അത് കാണാനാ ഇഷ്ട്ടം.

"വാപ്പി.... വാപ്പി.. ഹൂബി മോൾക് വിശക്കുന്നു."(റൂബി )

"ന്താ ന്റ മോൾക് വേണ്ടേ.."(ഉപ്പ )

"നിക്ക് ചോക്ലേറ്റ് വേണം "(റൂബി )

"ഇത്ര വിശക്കുന്ന നിന്റെ വയർ ചോക്ലേറ്റ് തിന്ന നിറയോ..."(നിസു )

"ബല്ലിക്ക മിണ്ടണ്ട.... ങ്ക് വാപ്പി വേങ്ങി തരും "(റൂബി )

അങ്ങനെ അവൾക് ചോക്ലേറ്റും വാങ്ങി ഓരോന്നു പറഞ്ഞു അവളെ കുറുമ്പ് കേറ്റിയും അവർ വീട്ടിലേക്കുള്ള യാത്ര ആസ്വദിക്ക ആയിരുന്നു.

_________________________________________
*[Zayu ]*

സാബി ന്റെ പണി ഒക്കെ തീർത്ത് ഞാനും അവനും കൂടി ഇർശുന്റെ വീട്ടിലേക്ക് വിട്ടു. കയ്യിൽ കുറച്ചു ചോക്ലേറ്റും വാങ്ങി. ന്റ പെണ്ണിന് ഭയങ്കര ഇഷ്ട്ട ചോക്ലേറ്റ്. അവളുടെ നഷ്ട്ടപെട്ട ഓർമകളൊക്കെ അവൾ ഓർത്തെടുതില്ലെങ്കിലും ഇവർ പറഞ്ഞു കൊടുത്തിട്ടുണ്ട് അതിന് ശേഷം എന്നെ കാണണം എന്നാവൾ പറഞ്ഞു എന്നൊക്കെ സാബി പറഞ്ഞു.

ഇനിപ്പോ എന്നെ കാണുമ്പോ പെണ്ണിന്റെ അവസ്ഥ ആലോചിക്കാൻ വയ്യ. മിനിഞ്ഞാന്ന് പറഞ്ഞതൊക്കെ ഓർത്തു ഫ്ലാറ്റാകും മിക്കവാറും. ബോധം പോവാതിരുന്ന മതിയായിരുന്നു.

അവളെ സ്വപ്നം കണ്ട് വണ്ടി വിട്ടു. മനസ്സ് മുഴുവൻ അവളായത് കൊണ്ട് വണ്ടിയുടെ സ്പീഡ് കൂടിയത് ഞാനറിഞ്ഞില്ല.


തുടരും 😍.......

 

 

 


സ്നേഹ തൂവൾ part 17

സ്നേഹ തൂവൾ part 17

4.9
2505

*💞സ്നേഹതൂവൽ💞*       Part.17    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° അവളെ സ്വപ്നം കണ്ട് വണ്ടി വിട്ടു. മനസ്സ് മുഴുവൻ അവളായത് കൊണ്ട് വണ്ടിയുടെ സ്പീഡ് കൂടിയത് ഞാനറിഞ്ഞില്ല. അതോണ്ട് പെട്ടന്ന് അവളുടെ വീട്ടിൽ എത്തി. വലിയ ഒരു കൊട്ടാരം. ആ കൊട്ടാരത്തിലെ റാണി ആണ് എന്റെ പെണ്ണ്. ഞാൻ കയ്യിലുള്ള ചോക്ലേറ്റ് പൊതിയും പിടിച്ചു കോലായിലേക്ക് നടന്നു കൂടെ സാബിയും ഉണ്ട്. പെട്ടന്ന് എന്റെ തല