Aksharathalukal

അജുന്റെ കുറുമ്പി 💞

Part  17
✒️ Ayisha nidha
 
 
ലനു കരയാവും എന്ന് വിചാരിച്ച് റൂമിൽ പോയി നോക്കിയപ്പോ...
അവിടെ ലനുവിന്റെ കളി കണ്ട് ഞാനാകെ കിളി പോയ പോലെ ആയി.
 
നല്ല അന്തസായി കിടന്നുറങ്ങുന്നു. ഓളെക്കാൾ വലുപ്പമുള്ള ഒരു ബൊമ്മനെ കെട്ടി പ്പിടിച്ച്ങ്ങാനാ... ഉറക്ക്. അപ്പുറത്തെ സൈഡിലേക്കും ഇപ്പുറത്തേ സൈഡിലേക്കും തല ചെരിച്ച് കളിക്കുന്നുമുണ്ട്.
 
ഓളെ സമാധാനിപ്പിക്കാൻ വന്ന ഞാൻ  ഇപ്പോ...  ശശിയായി...
 
ഹാ.... സാരല്ല ഇനിയിപ്പം ഉറങ്ങാം എന്നുദ്ദേശിച്ച് ഞാൻ ബെഡിൽ കേറി ഇരുന്ന് മെല്ല ആ ബൊമ്മനെ എടുത്ത് മാറ്റി.
 
 ബൊമ്മക്ക് പകരം ഞാൻ ഓളെ കെട്ടിപിടിച്ചു  ഓളെ ഇരുകണ്ണിലും മുത്തം കൊട്ത്ത്  ഓളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുറങ്ങി.
 
 
 
🍁🍁🍁
 
 
 
ഞാൻ റൂമിലേക്ക് പോവുമ്പോൾ താഴെന്ന് ഓര് സംസാരിക്കുന്നേ ഒക്കെ കേട്ടീനും സിയുന്റെ പൊട്ടൻ ചോദ്യങ്ങൾ കേട്ട് എന്റെ സങ്കടം എല്ലാം എവിടെക്കോ ... ഓടി പോയി.
 
 
പാവം സിയുനേ  പേടിച്ചു പോയി കാണും.😅
 
 
അങ്ങനെ റൂമിലെത്തി ടെഡി ബിയർ കെട്ടി പിടിച്ചുറങ്ങി.
 
മുഖത്ത് കൂടി വെള്ളം ഒലിച്ചിറങ്ങിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോ ഉണ്ട് രാക്ഷസൻ ജഗ്ഗും പിടിച്ച് പുഞ്ചിരിച്ചു നിൽക്കുന്നു.
 
ഞാൻ പല്ല് കടിച്ച് ഓനെ നോക്കി.
 
ഇങ്ങനെ പല്ല് കടിച്ചാ... പിന്ന പല്ലുണ്ടാവൂല ട്ടോ....
 
 
"ആണോ... അറിഞ്ഞില്ല "
 
എഴുന്നേറ്റ് പോയി ഫ്രഷാവടി.
 
 
"പറഞ്ഞ പോരെ എന്തിനാ... ചൂടാവുന്നേ"
 
എന്നും ചോദിച്ച് ഞാൻ ഫ്രഷാവാൻ പോയി. ഒക്കെ കഴിഞ്ഞ് ഇറങ്ങിട്ടും ചെക്കൻ  കോളേജിൽക്ക് പോയിട്ടില്ല. അപ്പോ... ഇന്ന് കോളേജില്ലേ റബ്ബേ.
 
 
ആരെ സ്വപ്നം കാണാ... പോയി ചായ എടുത്തോണ്ട് വാ...
 
 
"എന്നേ കൊണ്ടോന്നും വയ്യ വേണേ തന്ന താൻ പോയി കുടിച്ചോ..."
 
അങ്ങനെ പറഞ്ഞാലെങ്ങനയാ.. പറ്റാ... ഭാര്യയാണ് ഭർത്താവിന് വേണ്ടത് എല്ലാം ചെയ്ത് കൊടുക്കേണ്ടത്.
 
 
എന്നും പറഞ്ഞ് ചെക്കൻ നമ്മള അടുത്തേക്ക് വന്നപ്പോ... ഞാൻ താഴോട്ട് ഒരൊറ്റ ഓട്ടമായിരുന്നു.
 
താഴെ എത്തിയപ്പോ... എല്ലാരും ന്നേ തന്നെ നോക്കി നിക്കാ.....
 
 
"ന്താ.. ഇങ്ങൾ എല്ലാരും ഇങ്ങനെ നോക്കുന്നെ"
 
കല്യാണം കഴിഞ്ഞ  നീ നന്നാവും എന്ന് ഞങ്ങൾ  പറഞ്ഞീനും  പക്ഷെ ഇത്ര പെട്ടന്നുണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല.🤧 (സിയു)
 
 
"അയ്ന് ഞാനെപ്പള  ചീത്തായെ ഞാൻ പണ്ട് മുതലെ നല്ലതാ... അല്ലാണ്ട് ഇപ്പോ... നല്ലതായതല്ല.
അല്ല ഇപ്പോ... ഇങ്ങൾ ഇങ്ങനെ പറയാൻ കാരണം എന്താ...?"
 
അതില്ലേ മോൾ സമയം നോക്ക് എന്ന് ഫറു പറഞ്ഞപ്പോ... ഞാൻ ക്ലോക്കിലേക്ക്  നോക്കി.
 
 
അയ്യേ..... സമയം 7 മണി ആയിട്ടേ  ഉള്ളൂ.
ഞാൻ  എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്.
ആ പട്ടി  രാക്ഷസൻ കാരണം ആണ്  ഞാൻ എഴുന്നേറ്റത് അതിനുള്ള പണി ഞാൻ തരുന്നുണ്ടടാ.. രാക്ഷസാ....😡
 
വേഗം പോയി ഫുഡടിച്ചു.
 
പിന്നേ ടീവി കണ്ട് സമയം തള്ളി നീക്കി.
 
 
ടീവി ഓണാക്കി എന്നേഴുള്ളു  ഫുൾ ഉറക്കായിരുന്നു. 🥱😴
 
കുറച്ച് കഴിഞ്ഞ്  അജു വീണ്ടും എഴുന്നേൽപ്പിച്ചു . സമയം നോക്കിയപ്പോ... 8:30  ഷാദിന്റെ കൂടെ വേഗം കോളേജിലേക്ക് വാ.... എന്നും പറഞ്ഞ് ചെക്കൻ പോയി. ഞാൻ വേഗം ഷാദിന്റെ അടുത്ത് പോയി ഓളെയും കൂട്ടി സ്കൂട്ടി എടുത്ത്  ഞങ്ങടെ നാട് ഒന്ന് ചുറ്റി കറങ്ങി കോളേജിലേക്ക് വിട്ടു. വണ്ടി പാർക്ക് ചെയ്ത് ക്ലാസിലേക്ക് നടന്നു.
 
 
may i come in sir എന്ന് ഷാദി ചോദിച്ചപ്പോ... നമ്മടെ അജു ഞങ്ങളെയോന്ന് ഇരുത്തി നോക്കി. ഞാൻ മെല്ല വാച്ചിലേക്ക് നോക്കിയപ്പോ... സമയം 10  മണി 9 മണിക്ക് ഇവിടെ എത്തേണ്ട ഞാനാ.. 10 മണി ആക്കിയത്.
 
ഹി..ഹി..ഹി..
 
അജു ഞങ്ങളെ നോക്കി വീണ്ടും ക്ലാസ് എടുക്കാൻ തുടങ്ങി.
 
"സർർ......... "
 
നിർത്തെടി മിണ്ടാതെ അവിടെ എങ്ങാനും നിന്നോ... എന്നും പറഞ്ഞ് ഓൻ വീണ്ടും ക്ലാസ് എടുക്കാൻ തുടങ്ങി.
 
ഞാൻ ഷാദിനെ വേർപ്പിച്ചോണ്ടിരുന്നു. ഇടക്ക് ഓൻ ഞമ്മളെ നോക്കുമ്പോ.. ഓനേ പുച്ഛിച്ചു കളഞ്ഞു. ഹല്ല  പിന്നേ.
 
ടീ... പുറത്താക്കിയാലെങ്കിലും അടങ്ങി നിന്നുടെ  അതെങ്ങനയാ.. വീട്ടിലുള്ളവരെ പറഞ്ഞാ മതി. നല്ലത് ഒന്നും പടിപ്പിച്ച് കൊട്ക്കില്ലല്ലോ... 
 
എന്ന് അജു പറഞ്ഞപ്പോ... എന്റെ കണ്ണ് നിറഞ്ഞോഴ്കി. ഞാൻ വേഗം അവിടുന്ന് തിരിഞ്ഞ് നടന്നു.
 
 നടന്നു നടന്നു അവസാനം കാന്റിയിൽ എത്തി. അവിടെ ഇരുന്നു ടാബിളിൽ തല വെച്ച് കിടന്നു.
 
 
 
🍁🍁🍁
 
 
രാവിലെ ഞാൻ  കണ്ണ് തുറന്നപ്പോ... കണ്ടത് എന്റെ നെഞ്ചത്ത് കിടക്കുന്ന എന്റെ പെണ്ണിനെയാ. മുമ്പോട്ട് തൂങ്ങി കിടക്കുന്ന  ഓളെ മുടി ഇരു ചെവിയുടെ പിറക്കിലേക്കായി വെച്ച് കൊടുത്ത്. ഓളെ മൂർത്താവിൽ ചുംബിച്ച് ഞാൻ എഴുന്നേറ്റ് പോയി ഫ്രഷായി വന്നു. അപ്പോളും പെണ്ണ് പൂര ഉറക്കാ.... ഞാൻ വേഗം ജെഗ്ഗ് എടുത്ത് ഓളെ മുഖത്തേക്ക് വെള്ളം പാർന്നു. ഓൾ എഴുന്നേറ്റ് ഫ്രഷായി വന്നു. ഞാൻ ചായ ചോദിച്ചപ്പോ... പെണ്ണിന് തരാൻ മടി. അപ്പോ... പിന്നേ ഓളെ പേടിപ്പിക്കാൻ വേണ്ടി ഓളെ അടുത്തേക്ക് നടന്നപ്പോ... പെണ്ണ് ഓടി പോയി.
 
കുറച്ച് കഴിഞ്ഞ് ചായ കുടിച്ചു. 
 
നോക്കണ്ട ഓൾ തന്നതല്ല. എന്റെ പെങ്ങൾ തന്നതാ..
 
 
വീണ്ടും ഉറങ്ങുന്ന ഓളെ വിളിച്ചേഴുന്നേൽപ്പിച്ചു കോളേജിൽക്ക് വരാൻ പറഞ്ഞ്. 
 
ഞാൻ 9 മണിക്ക് ക്ലാസിലെത്തി എന്നിട്ടും ഓൾ വരിഞ്ഞിട്ട് ഞാൻ ആകെ ടെൻഷനടിച്ചു. സിയുനോട് കാര്യം പറഞ്ഞപ്പോ... ഓൻ പറയാ...
 
ഓൾ തെണ്ടാൻ പോയി കാണും ഒരു 10 മണിക്ക് പ്രതീക്ഷിച്ച മതി എന്ന്.
 
അപ്പോ... മുതൽ ദേഷ്യം കടിച്ച് പിടിച്ചു ഞാൻ നിന്നു.
 
കറക്റ്റ് 10 മണിക്ക് എന്റെ പെങ്ങളും പൊണ്ടാട്ടിയും ക്ലാസിൽ ലാന്റി. ഒരു പണി കൊടുക്കാൻ തീരുമാനിച്ചത് കൊണ്ട് തന്നെ ഓരേ രണ്ടിനേം ക്ലാസിനു പുറത്ത് നിർത്തി.
 
എന്റെ കണ്ണ് ഇടക്ക് ഇടക്ക് ലനുവിന്റെ നേര പോയി എങ്കിലും ലവൾ പുച്ഛിച്ചു കളിക്കാ... ബാക്കി സമയം ഷാദിനോട് സംസാരിക്കേം ചെയ്യുന്നുണ്ട്.
 
എല്ലാം കൂടെ കണ്ട് ഞാൻ ദേഷ്യപ്പെട്ട് എന്തക്കയോ... വിളിച്ച് പറഞ്ഞ്. അവസാനം ഓളെ കണ്ണ് നിറഞ്ഞപ്പോ.... എന്റെ കൽബ് പിടഞ്ഞു. ഓൾ അവിടുന്ന് തിരിഞ്ഞ് നടന്നകന്നപ്പോ.... 
 
*ഡാ*.... എന്നോരാലർച്ച കേട്ട്  ഞാൻ ക്ലാസിലേക്ക്  നോക്കി.
 
അലറിയെ ആളെ കണ്ട് ഞാനോന്ന് നെറ്റി ചുളിച്ചു.
 
 
ലാസ്റ്റ് ബെഞ്ചിലെ രണ്ട് പെൺ കുട്ടികളായിരുന്നു അലറിയത്.
 
 
എന്താടോ... തന്റെ വിചാരം സാറാന്ന് വിചാരിച്ച് വായി തോന്നിയത് വിളിച്ച്  പറയാം എന്നുണ്ടോ...
 
എന്ന് ഒരുത്തി ചോദിച്ചപ്പോ... ഞാൻ ഓളേയോന്ന് കനപ്പിച്ചു നോക്കി. 
 
 
തന്നെയോക്കെ എങ്ങനെയാടോ... സാറെന്ന് വിളിക്കാ.... 
 
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇപ്പോ... ഞങ്ങൾ ഓളെടത്ത് പോവാ...  ലനുവെങ്ങാൻ കരയുവാണേൽ തന്നെ ഞാൻ എന്താ... ചെയ്യാന്ന് 
പറയാൻ പറ്റില്ല.
 
 
എന്ന് വേറൊരുത്തിയും കൂടി പറഞ്ഞപ്പോ... ഞാൻ അതിനേയും ഒന്ന് നോക്കി.
 
രണ്ടും കൂടി ന്നേ നോക്കി പേടിപ്പിച്ചു ക്ലാസിന്നിറങ്ങി പോയി.
 
ഇതിപ്പോ... ഞാനാണോ സാർ അല്ലെ അവളുമാരോ...
 
ഇനി  എന്തോ... നോക്കി നിക്കാ... ക്ലാസിൽ കേറടി.
 
എന്ന് ഞാൻ ഷാദിനോട് ചൂടായി പറഞ്ഞു. ഓൾ വേഗം ക്ലാസിൽ കേറി ഇരുന്നു.
 
 
"ഇപ്പോ... ഇറങ്ങി പോയ രണ്ടെണ്ണത്തിന്റെയും പേരേന്താ...."
 
*Farza and Faiza*
 
എന്ന് ഒരുത്തൻ വിളിച്ചു പറഞ്ഞു.
 
സാറെ രണ്ടും നല്ല തല്ലി പൊളിയാ... രാവിലെ വന്ന പാടെ ലാസ്റ്റ് ബെഞ്ചിന് വേണ്ടി അടിയായിരുന്നു. ലാസ്റ്റ് ഓര്ക്ക്  തന്നെ കൊടുത്ത്.
 
എന്ന് NAJIYA പറഞ്ഞു.
 
ഞാൻ അപ്പോ... തന്നെ ക്ലാസിന്ന് പുറത്തിറങ്ങി കോളേജ് മൊത്തം ലനുവിനെ തിരഞ്ഞു.
 
എവിടെയും ഓളെ കാണുന്നില്ല അവസാനം ഞാൻ കാന്റിനിൽ പോയപ്പോ ഓൾ വാഷ് റൂമിലേക്ക് പോകുന്നത് കണ്ടു.
 
കരഞ്ഞു കലങ്ങിയ ആ കണ്ണ് കണ്ടപ്പോ... എനിക്ക് എന്നിൽ നിന്ന് എന്തോ.. നഷ്ടപെടും പോലെ തോന്നി.
 
 
ഞാനും ഓളെ പുറകെ വാഷ് റൂമിൽ കേറി ഡോർ ക്ലോസ് ചെയ്തു.
 
 
 
 
 
 
💕💕💕
 
 
 
 
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2304

Part 18   ✒️ Ayisha nidha     ഞാനും ഓളെ പുറകെ വാഷ് റൂമിൽ കേറി ഡോർ ക്ലോസ് ചെയ്തു.   ഓൾ  സൗണ്ട് കേട്ട്  തിരിഞ്ഞ് നോക്കി.   ന്നേ കണ്ടിട്ട് ഒന്ന് പുഞ്ചിരിച്ച്   മുഖം കഴുകാൻ ഷാളൂരണം അതോണ്ട് ഒന്ന് പുറത്തേക്ക് നിക്കോ... എന്ന് ചോദിച്ചു.   ദേ പെണ്ണ് വീണ്ടും ദേഷ്യം പിടിപ്പിക്കാ....   "അതിനെന്താ... ഷാളൂരിക്കോ..."     ഒന്ന് പുറത്ത് നിക്കാവോ..... കുറച്ച് നേരത്തേക്ക്    "എന്തിന് എന്റെ പെണ്ണാ.. നീ... അപ്പോ... നീ തലയിലിടാത്തെ ഞാൻ കാണുന്നതിന് കുഴപ്പല്ല"   എന്നും പറഞ്ഞ് ഞാൻ പെണ്ണിനെ ബാക്കിക്കൂടെ ചുറ്റി പിടിച്ചു എന്നോട് ചേർത്തി നിർത്തി. ഓളെ ചെവിക്കരുകിലേക