Aksharathalukal

അജുന്റെ കുറുമ്പി💞

Part 19
✒️ Ayisha nidha
 
 
ഞാൻ അവരെ നോക്കിയപ്പോ... അവര് എന്റെ പിറകോട്ട് നോക്കി നിക്കാ.... ഞാൻ ഡോറനേം ബൂജിനേം നോക്കി രണ്ട് പേരും നന്നായി വിറയ്ക്കുന്നുണ്ട്.
 
 
എന്റെ ബാക്കിൽ എന്താ... സംഭവംന്ന് ഞാൻ തിരിഞ്ഞു നോക്കി.
 
അവിടെ എന്റെ തൊട്ട് പിറക്കിൽ ദേ നിൽക്കുന്നു ഫൈസി. ഞാനോന്ന് നന്നായി ഇളിച്ചു കൊട്ത്ത്. മറ്റെത് രണ്ടും ഇപ്പളും വിറയ്ച്ചോണ്ടിരിക്കാ...
 
ഹി...ഹി...ഹി...
 
 
ഫൈസി സാറെന്ന് പിറകിന്ന് ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി അവിടെ നിക്കുന്ന ആളെ കണ്ട് ഇപ്രാവശ്യം ഞാൻ ഞെട്ടി. ബാക്കിയുള്ളവർ തിരിഞ്ഞ് നോക്കിട്ടില്ല.
 
 
ഹൈ ഇയാളെന്താ.. ഇവിടെ.
 
 
"ഞാനിവിടെയാ.. പടിക്കുന്നേ "
 
 
അത് പൊളിച്ച് ഞങ്ങടെ അജുവും ഇവിടെ ആണല്ലോ.... 
 
"അറിയാം. കണ്ടു."
 
ഹാ... പിന്നേ ഫൈസി സാറെ ഇന്ന പേന്.
 
 
എന്ന് പറഞ്ഞ് അയാൾ ഒരു പേന് ഫൈസിക്ക്  കൊട്ത്ത്.
 
 
വേറെ ഒരു ദുരന്തം കൂടി ഇവിടെണ്ട് അവളെ കണ്ടീനോ....
 
 
ദോ... ഇതല്ലെ ആ ദുരന്തം എന്ന് പറഞ്ഞ് ഞാൻ ഷാദിയെ തിരിച്ച് നിർത്തി.
 
ഷാദിയാണേ ഫൈസിയേ കണ്ട് പേടിച്ച് നിക്കാ...
 
 
മറ്റേയറ്റിങ്ങളാ.. വിറയൽ ഇപ്പയും മാറിട്ടില്ല.
 
ഓഹോ... അപ്പോ... ഇങ്ങൾ ഒരുമിച്ചാ... നടത്തം ലേ ...
 
"യാ.. യാ... അല്ല നീയെന്താ.. ഇവിടെ വല്ല കോഴി പണിക്കും വന്നാണോ... മോനേ.."
 
ഒന്ന് പോയേടി ഈ അയ്ദു ഒരിക്കലും കോഴി പണി എടുക്കില്ല. bcz എന്റെ പിറകെ തന്നെ ധാരാളം പെമ്പിള്ളാരുണ്ട്.
 
 
"എവിടെ എന്നിട്ട് ഞാൻ കാണുന്നില്ലല്ലോ"
 
ഓന്റെ പിറകിലേക്ക് നോക്കി ഞാൻ പറഞ്ഞു.
 
 
ദാ... വേണ്ടട്ടോ.... അല്ല ഞാൻ വന്നപ്പോ... തൊട്ട് ശ്രദ്ധിക്കാ... ഇവളെന്താ... നട്ട്സ് പോയ അണ്ണാനേ പോലെ നിക്കുന്നേ.
 
എന്ന് ഷാദിനെ നോക്കി അയ്ദു ചോദിച്ചപ്പോ... ഞാനോന്ന് ഫൈസിനെ നോക്കി ഓൻ ഇപ്പളും ആ മരമോന്ത വെച്ച് പേടിപ്പിക.
 
 
ഡീ ഷാദി... (അയ്ദു)
 
 
ലനു ഫൈസി നിന്നേ കൊണ്ടോവോ...എന്റെ ഇക്കാക്കനെ വിട്ട് നീ പോവരുതേ (ഷാദി)
 
"എന്റെ ഷാദി ഇവൻ ന്നേ കൊണ്ടോവന്നുല്ല."
 
എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ... ഉണ്ട് ഫൈസി ഡോറനേം ബൂജിനേം കൂട്ടി പോവുന്നു.
ഞാൻ വേഗം അവരുടെ അടുത്തേക്ക് ഓടി.
 
 
"ഹാ... അങ്ങനങ്ങ് പോയാലോ... ഫൈസി സാറെ"
 
മുമ്പിന്ന് മാറാടി 
 
 
"എന്റെ ഫ്രണ്ട്സിന്റെ കയ്യിന്ന് വിടടാ... എന്നാ... ഞാൻ മുമ്പിന്ന് മാറാം."
 
 
നിന്റെ ഫ്രണ്ട്സോ അത് പണ്ട് ആയിരുന്നു. അത് അവിടെ തന്നെ നിർത്തേം ചെയ്തു.
 
"ഓഹോ.. നിന്നോടാര് പറഞ്ഞു ഞങ്ങടെ ഫ്രണ്ട്ഷിപ് തകർന്നു എന്ന്"
 
ഇവർ ഞാൻ പറയുന്നതാ... കേൾക്കാ... അതോണ്ട് എനിക്കറിയാ... ഫ്രണ്ട് ഷിപ് നിന്നു എന്ന്.
 
 
"എന്നിട്ടായിരിക്കും നിങ്ങൾ ഈ നാട്ടിലായപ്പോ...  ഇവർ ന്നേ അങ്ങോട്ട് വിളിച്ചു വരുത്തി  ഒരായ്ച്ച ഞങൾ ഒരുമിച്ച് നിന്നത്. അത് പോട്ടെ ഇന്ന് ഇവിടെ നിന്ന് ഒരുമിച്ചു നടന്നതോ... ഇത് മതി ഫ്രണ്ട് ഷിപ് ഉണ്ടോ... ഇല്ലയോ.... എന്നറിയാൻ"
 
 
അങ്ങനെ ഞാൻ പറഞ്ഞപ്പോ... ഓൻ ഡോറനേം ബൂജിനേം നോക്കി പേടിപ്പിക്കാ...
 
ഹി... ഹി...ഹി...
 
 
വാടി.... എന്നും പറഞ്ഞ് ഞാൻ രണ്ടിന്റേം കയ്യും പിടിച്ച് നടന്നു. രണ്ടും ഇടക്കിടക്ക്  പിറകോട്ട്  തിരിഞ്ഞ് നോക്കുന്നുണ്ട് പാവങ്ങൾ അത്രയും പേടിയാ... ഫൈസിയേ
 
ഡീ... നിക്കടി അവിടെ എന്നും പറഞ്ഞ് ഫൈസി ഞങ്ങടെ മുമ്പിൽ കേറി നിന്നു. അയദുവും ഷാദിയും കിളി പോയ പോലെ നോക്കി നിക്കാ...
 
 
ഫൈസി ഒരു കാര്യം പറഞ്ഞോട്ടെ ഇവര് രണ്ട് പേരും ഈ നാട്ടിലുണ്ടേലും ഈ കോളേജിൽ പഠിക്കാണേലും ഞങ്ങൾ തമ്മിൽ കാണേം ചെയ്യും മിണ്ടേം ചെയ്യും. പിന്ന നിനക്ക് എന്താ.. പ്രശ്നം രാത്രി ഞാൻ ഇവരെ കൂട്ടി തെണ്ടാൻ പോണതല്ലെ അത് ഞാൻ നിർത്തി പേരെ.
 
എന്നും പറഞ്ഞ് ഞാൻ ഷാദിനേം കൂട്ടി വേഗം ക്ലാസിലേക്ക് പോയി.
 
എല്ലാരും ന്നേ തന്നെ നോക്കി നിക്കാ... 
 
"അതിനു മാത്രം എനിക്കേന്താ... പ്രത്യേകത"
 
ഏതിനു മാത്രം. 
 
എന്ന് ഒരു അക്ഷരീരി കേട്ടപ്പോ... ഞാനങ്ങട്ട് നോക്കി. ആളെ കണ്ട് ഒന്ന് പുച്ഛിച്ച് ഞാൻ മുഖം തിരിച്ചു.
 
 
പിണഞ്ഞിയോടി മുത്തെ എനിക്കറിയാരുന്ന് നേരത്തേ ഞാൻ നിന്റടുത്ത് വരഞ്ഞിട്ടല്ലെ നീ പിണങ്ങിയത്.
 
 
ഡി ഇങ്ങട്ട് നോക്ക് പ്ലീസ് മുത്തെ ഒന്ന് മിണ്ട്. ഞാൻ നേരത്തെ വരാൻ വിചാരിച്ചതാ പക്ഷെ നീ കരഞ്ഞ മുഖം കാണാനുള്ള  ആവത് എനിക്കില്ലാഞ്ഞിട്ടല്ലെ. പിന്നേ ഇവുട്ന്ന് മൂന്ന് ആളുകൾ നിന്റടുത്ത് വന്നില്ലേ അപ്പോ.. പിന്നേ ഞാൻ നിന്നേ കുറച്ച് കഴിഞ്ഞ് കാണാന്ന് വിചാരിച്ചു അതാ... ഒന്ന് മിണ്ടടി പ്ലീസ്.
 
 
"ഒക്കെ സമ്മയിച്ച്"
 
എങ്കി ഒന്ന് ചിരിക്കടി.
 
അതിന് ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.
 
 
അല്ല ഇവിടുന്ന് കലി തുള്ളി പോയ മൂന്ന് പേരും ന്താ... കിളി പോയ പോലെ നിക്കുന്നത്.
 
"ഡാ.. സിയു ഇവർ ഫൈസിയേ കണ്ട് കിളി പോയി നിക്കാ...."
 
ഫൈസിയോ.. അവനെന്താ.. ഇവിടെ.
 
 
"പുതിയ സാറാ..."
 
ആഹാ... അപ്പോ..അവനെ കണ്ടാണോ ഇവര് ഇങ്ങനെ. 
 
യാ...യാ...
 
 
അതും പറഞ്ഞ് ഞാൻ സീറ്റിൽ പോയിരുന്നു. ലാസ്റ്റ് ബെഞ്ചിന്റെ തൊട്ട് മുമ്പത്തെ ബെഞ്ചിലാണ് നമ്മുടെ മറ്റ് ഫ്രണ്ട്സ് ഉള്ളെ.
 
 
"ഡി..നാജു ഇങ്ങൾ എന്താ... അവിടെ ഇരുന്നേ"
 
ഈ സാധനങ്ങൾ അടി യുണ്ടാക്കിയപ്പോ വിട്ട് കൊടുത്താ.. (സന)
 
"ഹാ... വന്ന ഉടനെ അടിയും ഉണ്ടാക്കിയോ"
 
ചെറുതായിട്ട് (ഫൈസ)
 
അല്ലടി ഫൈസി എപ്പള സാറായത് (ഫർസ)
 
എനിക്ക് അറിയോ... ഞാന് നിന്റെ കൂടെ അല്ലായ്നോ...( ഫൈസ)
 
അല്ല ഇങ്ങൾ ഓന്റെ മുമ്പിന്ന് എന്ത് വിറയ്ക്കലാർന്നു. ഇവിടെന്ന് അജുക്കാനോട് പറയുമ്പോ... ഉള്ള ധര്യം എവിടെ പോയതായിരുന്നു അപ്പോ...(ഷാദി)
 
" മോളും പേടിച്ചിനല്ലോ.''
 
 
അത് പിന്നേ എനിക്ക് പണ്ടേ എല്ലാരേം പേടിയാണല്ലോ .. (ഷാദി)
 
എന്നിട്ട് നീ ആ സാറെ മുഖത്തടിച്ചതോ... 🤨
 
 
എന്ന് ഫർസ ചോദിച്ചപ്പോ... ഞാൻ ഷാദിയെ ഒന്ന് നോക്കി ഓളെ കണ്ണ് ചെറുതായി ഒന്ന് നിറഞ്ഞത് കണ്ടപ്പോ.. എനിക്ക് എന്തോ... പോലെ തോന്നി. ഞാൻ കാരണല്ലേ ഇതോക്കെ സംഭവിച്ചേ. ഇവൾ ആദ്യായിട്ടാ... അജുനെ അടിച്ചേ. അതിന് ഇവൾക്ക് നല്ല സങ്കടം ഉണ്ട്.
അത് അജൂനും ഫീൽ ചെയ്ത്ണ്ടാവും ലെ. 
 
എന്തിനാ... ലനു ഇതോക്കെ നീ കാരണം ഇവര് വിഷമിക്കുന്നത് കണ്ടോ...
 
 
ലനു നീ.. എപ്പോ... മുതല അജുനേ സ്നേഹിച്ചേ പറ 
ലനു നിന്നോടാ... ചോദിച്ചേ നീ.. ചെയ്തത് തെറ്റല്ലെ. നിനക്ക് അവനേ സ്നേഹിക്കാൻ പറ്റുവോ... നീ തന്നെ പറ നിനക്ക് പറ്റുവോ....
 
എന്നോക്കെ എന്റെ മനസ്സ് ചോദിച്ചപ്പോ... ഞാൻ എന്തക്കയോ... ആലോചിച്ചു പെട്ടന്ന് ഒരലറലായിരുന്നു.
 
 
"Noooo!!!!!!"
 
ലനു എന്താടി എന്ത് പറ്റി.
 
എന്ന് ആരക്കയോ... ചോദിക്കുന്നുണ്ട്. എനിക്ക് തല പെരുക്കുന്ന പോലെ തോന്നി ഞാൻ തല ഡെസ്കിൽ വെച്ച് കടന്ന്.
 
 
ഇല്ല അജു നിന്നെ ഒരിക്കലും ഞാൻ ഭർത്താവായി സ്വീകരിക്കില്ല. അതിന് എനിക്ക് കഴിയില്ല.
 
ഞാൻ എന്തക്കയോ... ചിന്തിച്ച് ഉറങ്ങി പോയി.
 
 
 
🍁🍁🍁
 
 
 
അജുക്കാക്ക് സർപ്രൈസ് ആയി കൊടുക്കാംന്ന് വിചാരിച്ച് താഴൊട്ട് വിളിച്ചായനും ഫറുക്ക ഒക്കെ കൊളാക്കി കയ്യിൽ തന്നു. പിന്നേ വള്ളി പുള്ളി കുത്ത് കോമ വിടാതെ അജുക്ക എല്ലാം ചോദിച്ചറിഞ്ഞു.
 
പിന്ന ബാബിക്കു ഇത് സർപ്രൈസ് ആക്കി. പിന്ന ബാബി പറഞ്ഞത് കേട്ട് എനിക്ക് റംഷാദിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്.
 
 
അങ്ങനെ  കോളേജിൽ പോവുമ്പോ ലനു നാട് ചുറ്റാം ന്ന് പറഞ്ഞ് എവിടെക്കോക്കയോ... കൊണ്ടോയി അവസാനം ക്ലാസിൽ എത്തിയപ്പോ... അജുക്ക കട്ട കലിപ്പിലാ..
 
 
ആ ദേഷ്യം ലനു കൂട്ടുകയും ചെയ്തു. അതിന് അവൻ വായി തോന്നിയത് വിളിച്ചു പറഞ്ഞ്. അത് ബാബിക്ക് ഫീലായി. ബാബി കരഞ്ഞും കൊണ്ട് പോണത് ഞാൻ നോക്കി നിന്നപ്പോ... രണ്ട് പെൺ കുട്ടികൾ അജുക്കനോട് ചൂടായി ക്ലാസിന്ന് ഇറങ്ങി പോയി. അതിന് ശേഷം അജുക്ക ന്നേ ക്ലാസിൽ കേറ്റി അവിടന്ന് പോയി.
 
ഞാൻ സിയുനേ നോക്കിയാപ്പോ.... ഓൻ നല്ല സങ്കടത്തിലാ ഞാൻ ഓന് ഒന്ന് കണ്ണ് ചിമ്മി കാണിച്ച് കൊട്ത്ത് അജുക്കാനെ തിരഞ്ഞ് നടന്നു.
 
 
അജുക്ക പറഞ്ഞത് നല്ലണം കൂടി പോയിക്ക് . ബാബിക്ക് സങ്കടം ആവേം ചെയ്ത്ക്ക്. ഇതിന് മുമ്പും അജുക്ക പറയുമെങ്കിലും ബാബി കരഞ്ഞിട്ടുണ്ട് അന്ന് ഒന്നും ഞാൻ ഇത്ര സങ്കടപ്പെട്ടില്ല. ഇന്നല ബാബി പറഞ്ഞത് കേട്ടപ്പോ... ഞാൻ ആ സ്ഥാനത്ത് ഞാനാണേൽ എന്ന് ചിന്തിച്ചു നോക്കി.
 
അവസാനം അജുക്കനെ കാന്റിയിൽ കണ്ടു. ഞാൻ ഓടി പോയി ഓന്റെ കരണകുറ്റി നോക്കി ഒന്നങ്ങ് പൊട്ടിച്ചു.
 
സോറി പറയാൻ പറഞ്ഞ് . ഓൻ സോറി പറയുന്ന് ഞാനോരിക്കലും വിചാരിച്ചില്ല. 
 
 
 
പിന്നേ ഫൈസിയെ  കണ്ടപ്പോ... എനിക്ക് പേടി തോന്നി ബാബിനെ ഓൻ കൊണ്ട് പോവോന്ന്.
 
അതിന്റട്ക്ക് അയ്ദു ക്കാന്റെ എൻട്രിയും
 
 
ആകെ കിളി പോയ പോലെ ആയിക്ക്.
 
 
പിന്നേ ക്ലാസിൽ എത്തി സിറ്റിൽ  ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോ... ലനുവിന്റെ അലർച്ച കേട്ടു. എന്താ... സംഭവംന്ന് ചോദിച്ചിട്ട് ഓൾ ഒന്നും പറയാതെ ഡെസ്കിൽ തല ചായ്ച്ചു.
 
 
അത് കണ്ടിട്ട് എനിക്ക് സങ്കടാവാ...😥
 
 
 
 
 
 
 
💕💕💕
 
 
 
 
 
 
(തുടരും)

അജുന്റ കുറുമ്പി💞

അജുന്റ കുറുമ്പി💞

4.9
2454

Part 20 ✒️  Ayisha nidha     പിന്നേ ക്ലാസിൽ എത്തി സീറ്റിലിരുന്ന്  കുറച്ചു കഴിഞ്ഞപ്പോ... ലനുവിന്റെ അലർച്ച കേട്ടു. എന്താ സംഭവം എന്ന് ചോദിച്ചിട്ട് ഓൾ ഒന്നും പറയാതെ ഡെസ്കിൽ തല ചായ്ച്ചു.     അത് കണ്ടിട്ട് എനിക്ക് സങ്കടാവാ...😥       എടാ... ഇവൾ ഉറങ്ങീന്ന് തോന്ന്ണ് (ഫൈസ)     എടാ... ശെരിക്ക് എന്താ... സംഭവം ഒന്ന് പറഞ്ഞ് തരുമോ.... (ഫർസ)     അപ്പോ... ഞാൻ ഇവർക്ക് രണ്ട് പേർക്കും എല്ലാം പറഞ്ഞ് കൊട്ത്ത്.   ആദ്യമേ കല്യാണം കഴിഞ്ഞത് ഒന്നും പറഞ്ഞില്ല ഫൈസിയുമായി കല്യാണം ഉറപ്പിച്ചത് മുതൽ മാത്രമേ പറഞ്ഞ്ള്ളു. അതിൽ അജുവും ഓളും ഉള്ള റോമൻസും സംസാരവും ഒക്കെ അങ് കട്ട് ചെയ്