Aksharathalukal

Mine forever❣♡20♡

♡20♡



നിന്റെ ഒരു ചെറു ചിരി തന്നെ മതി ലൈഫ് മുഴുവൻ ഹാപ്പിയാകാൻ💔അക്കു , നീ ഭാഗ്യം ചെയ്തവനാ....
ഒരിക്കലും നിങ്ങളുടെ ഇടയിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല , വരുകയുമില്ല .....റിനു , നിന്നെ മറക്കാൻ ഞാൻ ശ്രമിച്ചാൽ പോലും സാധ്യമല്ല ,അതിനെനിക്കു കഴിയില്ല..... നിന്റെ ഓർമ്മകളിൽ ഇനിയും ജീവിക്കണം💔You are mine....Mine Forever❣


____________________________________❣


ഹ്.... ഒരു അസുലത ഛെഹ്🤧 ഒരു അസുലഭ
നിമിഷത്തിൽ സാറിന്റെ മകളെ എനിക്ക് രജിസ്റ്റർമാരേജ് ചെയ്യേണ്ടി വന്നു😞.....

അവൻ പറയുന്നത് കേട്ട് കിളിപോയിനിന്ന അക്കു കാര്യം മനസ്സിലായതും അടുത്ത നിമിഷത്തിൽ തന്നെ പൊട്ടിച്ചിരിച്ചുപോയി......

ഒരു ഗ്യാപ്പ് അങ്ങേര്ക്ക് പറയാൻ കൊടുക്കാതെ ഒറ്റ ശ്വാസത്തിൽ മുബിയെ കുറിച്ചെല്ലാം നാച്ചു പറഞ്ഞു തുടങ്ങി ....അവളെ കണ്ടതും,ഇഷ്ടപ്പെട്ടതും,അവൾ തിരിച്ചു പോകുന്നതിന് തൊട്ടുമുമ്പായി നിയമപരമായി മാരേജ് രജിസ്റ്റർ ചെയ്തതും എല്ലാം.....

കേട്ടു കഴിഞ്ഞപ്പോൾ കൂടുതൽ അത്ഭുതമൊന്നും മുജീബിന്(കമ്മീഷ്ണർ,മുബിയുടെ ഉപ്പ)തോന്നിയില്ല , കാരണം ഒരു റിലേഷൻ ഉണ്ടെന്ന് ആദ്യമേ ചെറിയ സൂചന അവൾ നൽകിയിരുന്നു ബട്ട് മാരേജ് കഴിഞ്ഞത് കേട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല....ഉടൻ ഫോണെടുത്തു അവൾക്ക് ഡയൽ ചെയ്തതും നാച്ചു തടഞ്ഞു........

അവളെ വിളിക്കാനാണോ...ഞാൻ പറഞ്ഞതൊക്കെ ശരിയാ...പക്ഷെ അവൾക്കിതൊന്നും ഓർമ്മയില്ല അന്നത്തെ ആക്സിഡെന്റില് എല്ലാം മറന്നിരുന്നു റിനുവിന് എല്ലാം അറിയാം.....

അവളും അറിഞ്ഞുവെച്ചാണോ ഇതെല്ലാം....

ഹാ...എല്ലാം അവളുടെ പ്ലാനാണ്☺......

ഹോഹോ അവളെ ഞാൻ ശരിക്കൊന്ന് കണ്ടോണ്ട്.....നിന്നെയും🤨

😁അപ്പൊ ശരി ഉപ്പ.....അസ്സലാമുഅലൈക്കും...

ടാ....

ബായ്.....

നാച്ചു വേഗം ഓഫീസിൽ നിന്ന് അക്കുവിനെയും വലിച്ച് പുറത്തേക്കിറങ്ങി......മുജീബിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു......



____________________________________❣


നാച്ചുവിന്റെ നെഞ്ചിൽ കൈ വെച്ച അക്കു, ചിരിയടക്കാൻ പാടുപെട്ടു.......

എല്ലാം ചെയ്തു വെക്കുമ്പൊ നിനക്ക് ബോധമൊന്നു മുണ്ടായിരുന്നില്ലേ😂

ഓൾടെ ഉപ്പ ഇങ്ങേരാണെന്ന് ഇന്ന് രാവിലെയാടാ ഞാൻ അറിയുന്നേ....അതെങ്ങാനും മുന്നേ അറിഞ്ഞെങ്കി ഞാൻ ആ വഴിക്ക് പോകുമായിരുന്നോ.....


😂😂


ഞാൻ രണ്ട് അടിയൊക്കെയാ പ്രതീക്ഷിച്ച് അതൊന്നും ഉണ്ടായില്ലല്ലോ😌....


🤭 അതിനിടയിൽ rislaക്കും പണി കൊടുത്തല്ലേ.....


അവളെ കണ്ടത് മുതൽ എനിക്ക് ഫുള്ള് പണിയല്ലേ.... ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ അത് മോശമാകും😁


നിന്നെ സൂക്ഷിക്കണം😌.....


നിനക്ക് തരാവുന്നതിൽ ഏറ്റവും വലിയ പണിയല്ലേ മോനേ റിനു🤣😁


🙄



*Risla Mehaq......ലൈഫിൽ എന്നെ ഏറ്റവും കൂടുതൽ ഇറിറ്റേഷൻ ചെയ്ത സൈക്കൊ🤧ലൗവ് യൂ എന്ന് പറഞ്ഞ് നടന്നു സൗര്യം തരാതെ ഇപ്പൊ ഞാനവളുടെ ആരാണെന്ന് പോലും🤬

I hate you😡....

I hate you😡....

I hate you😡....


But........

I Fall In Love with You❣


____________________________________❣


നീ എന്താടി ഒരുമാതിരി ശോകഭാവത്തിൽ........(മുബി)

ഏഹ്....ന്നൂല്ലാ.....(റിനു)

ഹോ...അപ്പൊ അങ്ങനെയൊക്കെയായി🤧

ന്നൂല്ലടീ....

നീ പറയുന്നുണ്ടോ.....മുഖം കണ്ടിട്ട് നിന്റെ കാമുകന്റേന്ന് രണ്ട് കിട്ടിയപോലെയുണ്ട്.....

പോടീ....

പിന്നെന്താ......

അത്....

റിനു ഇന്ന് നടന്നതെല്ലാം പറഞ്ഞതും മുബി സോഫയിലേക്ക് താടിയിലും കയ്യ് വെച്ചിരുന്നു......


നീ പറഞ്ഞത് കറക്റ്റാ.....ഓനെന്തിനാ ഒരു കാര്യവുമില്ലാതെ അനുക്കാനോട് ചൂടായേ......ഒന്നുകിൽ പൊസസ്സീവ്നസ്സ് അല്ലേൽ അനുക്കാനോട് എന്തേലും ദേഷ്യം....രണ്ടാമത്തേതല്ല പിന്നെ ചാൻസ് ഒന്നിനാ😀അങ്ങനെയാണേ യ്യാ മോളേ💃.....


അവള് പറയുന്നത് കേട്ട് ടെൻഷനടിച്ച് റിനു നഖം കടിക്കുന്ന കണ്ടതും മുബി അവളുടെ കയ്യിൽ തട്ടി.....


അപ്പൊ അക്കൂന് അന്നോട് ലബ്ബാണെടീ....


പക്ഷെ....ഞാനങ്ങനെ ചോദിച്ചപ്പൊ ഓന് ഇഷ്ടം പോയീണ്ടാവോ😫


ഹാ അതിന് ചാൻസുണ്ട്.....


പോടീ....ടെൻഷനടിപ്പിക്കാണ്ട്....


😂വട്ടത്തി......


📞📞📞

ടീ ഉപ്പാ.....


അയ്ന്😏


അക്കൂനെ കൊണ്ട് വേറെ പെണ്ണിനെ കെട്ടിക്കും....


എന്നാ നിന്റെ ജാനിനെ പാക്കിസ്ഥാനിലേക്ക് കടത്തും....


പോടീ😳


ഹലോ ഉപ്പാ... അസ്സലാമുഅലൈക്കും.....


വഅലൈക്കുമുസ്സലാം......


എന്തൊക്കെ ഉപ്പാ സുഖല്ലേ.....ഇപ്പൊ ഓഫീസിലാണോ...


അല്ല ഗസ്റ്റ്ഹൗസിലാ......എന്റെ മരുമോനെ ഇന്ന് ഞാൻ കണ്ടിരുന്നു.....


ഹേ😳


എന്തേ നീ ഒന്നും പറയാത്തേ....


ആരെ ആരെകണ്ടുന്നാ പറഞ്ഞേ....


എന്റെ മരുമോനെ.....Nizam Javidhനെ....


പടച്ചോനെ....
റിനു ഇന്നാ ഉപ്പാക്കെന്തോ അന്നോട് സംസാരിക്കണം പോലും......


മുബി വിറച്ചോണ്ടിരിക്കുന്ന കയ്യ് പിടിച്ചുവെച്ച് റിനുവിന് ഫോണ് കൊടുത്തു സോഫയിലേക്ക് കമിഴ്ന്നു.....😂




(തുടരും........)



Mine forever❣♡21♡

Mine forever❣♡21♡

4.8
2801

♡21♡ മുബി വിറച്ചോണ്ടിരിക്കുന്ന കയ്യ് പിടിച്ചുവെച്ച് റിനുവിന് ഫോൺ കൊടുത്തു സോഫയിലേക്ക് കമിഴ്ന്നു.....😂 ഹലോ എളാപ്പാ.... ഹാ റിനു.... ഇവളോടെന്താ ഇങ്ങള് പറഞ്ഞേ..... അതോ.......ഞാനിന്ന് നിസാമിനെ കണ്ടെന്ന്.... ഹോ...അതിനാണോ ഇവളിങ്ങനെ....അവനെ ഇങ്ങള് ഇടക്കിടക്ക് കാണുന്നതല്ലേ.... ഹാ അത് ശരിയാ പക്ഷെ ഞാൻ അവളോട് പറഞ്ഞ ശൈലി വേറേയാ.. അതാ.... ഹേ അതേത് ശൈലി🤔 എന്റെ മരുമകനെ കണ്ടെന്ന് ഹോ അതാണോ😄ഹേ😳എന്ത്😨 'പടച്ചോനെ ഇങ്ങേര് എല്ലാം അറിഞ്ഞോ' ട്ർർണിങ്ങ്....ട്ർർണിങ്ങ്..... എളാപ്പാ എന്നാ ശരി....ആരോ വന്ന്ക്ക്ണ് പോയി നോക്കട്ടെ..... എന്ന് പറഞ്ഞു മൂപ്പരെന്തെങ്കിലും തിരിച്ചു പറയുന്നതിന് മുമ്പേ അ