Aksharathalukal

contract love❤ - 2

Part-2

ഇനിം ഞാൻ എന്നെ പരിചയപെടുത്താം. എന്റെ പേര് അപർണ, ഒരുപാട് അടുപ്പം ഉള്ളവർ അപ്പു എന്ന് വിളിക്കും. ഈ വരുന്ന ജനുവരിയീൽ എനിക്ക് 24 വയസ്സ് തികയ്യും.
"കല്യാണം ഒന്നും ആയില്ലേ കൊച്ചേ"എന്ന സ്ഥിരം ഡയലോഗ് നാട്ടുകാർ വരിവിതരുന്ന സമയം. പക്ഷേ പ്രായത്തിൽ ഒന്നും ഒരു കാര്യവുമില്ല. നമ്മുടെ മനസ്സും ശരീരവും എപ്പോം റെഡി ആകുന്നു വെന്ന് തോന്നുന്നോ അപ്പൊ കെട്ടുക.. അതാണ് എന്റെ ഒരു ഇത്.😉


പക്ഷേ മെയിൻ കാര്യം ഇതല്ല..എനിക്ക് പ്രേമിക്കണം..6 മാസം മുൻപ് ഒരു കാര്യവുമില്ലാണ്ട് എന്നെ തേച്ചിട്ട് പോയ അവൻ "അയ്യോ, വേണ്ടാരുന്നു മണ്ടത്തരം ആയി പോയി " എന്ന് പറഞ്ഞു തേങ്ങി കരയണം.. 😏😏😏..

പ്രേമിച്ചആ മതി കെട്ടണം എന്നില്ല 👻


ഏതായാലും എന്റെ 6 മാസം njn successfull ആയി വേസ്റ്റ് ച്യ്തതിനു ശേഷഎം ഈ വൈബ് ഒന്ന് മാറ്റിപിടിക്കാൻ വേണ്ടി അടുത്ത മാസം ഹോസ്റ്റൽ ൽ പോണേനു മുൻപ് ഒരു ട്രിപ് പോകണമെന്ന് ഞാൻ എന്റെ 2 ഫ്രണ്ട്സിനോടും പറഞ്ഞു.

പിറ്റേദിവസം സ്റ്റേഷനിൽ എത്തിയ ഞ്ഞാൻ ടിക്കറ്റ് എം എടുത്തു ഒരു വാട്ടർ ബോട്ടിൽ ഉം മേടിച്ചു ഇവരേം കാത്തു നിക്കാൻ തൊടങ്ങി.. ഒരു 10 min കഴിഞ്ഞപ്പോ ദ വരുന്നു..

"അപ്പുസേ 😍😍😍😍😍.... നീ പറഞ്ഞ അപ്പൊ തന്നെ ഞങൾ എല്ലാം പാക്ക് ചയ്തു വെച്ചേക്കുവ്വാ.. ചെലവ്വ് ഒക്കെ നിന്റെ ആയോണ്ട് 5 പൈസ ഞങൾ എടുത്തിട്ടില്ല.."എന്നും പറഞ്ഞു ഒരു വൃത്തികെട്ട ചിരിയും 🙄. ഒരു നിമിഷം പകച്ചുനിന്ന ഞൻ ഒര് വികാരം ഇല്ലാണ്ട് അവരെ നോക്കി.. തിരിച്ചു ഒന്നും പറയാനുള്ള ത്രാണി ഇല്ലാത്തോണ്ട് ഞൻ ഒന്നും മിണ്ടാണ്ട് ഇരുന്നു.. അവരും അവരുടെ 4 രാക്ഷസ പെട്ടിയും എന്റെ അടുത്ത ഇരിക്കുന്നു.. അവര് രണ്ടാളും ന്തൊക്കെയോ blah blah blah പറയണ്ട്.. ട്രെയിൻ ന് വേണ്ടി കാത്തിരിക്കുമ്പോൾ ഞൻ എന്നോട് തന്നെ പറഞ്ഞു "Iam Now ready for my next chapter"


 


contract love❤ - 3

contract love❤ - 3

4.5
2227

Part-3 അങ്ങനെ ട്രെയിനിൽ കെയറി ഞങ്ങടെ സീറ്റ്‌ മ് കണ്ടുപിടിച്ച ശേഷം ഒരു 5 min ഞൻ കണ്ണടച്ച് ഇരുന്നു...കണ്ണ് തുറന്നു നോക്കിയപ്പോ മുൻപിൽ ദേ ഒരു അടിപൊളി ചേട്ടൻ ഇരിക്കുന്നു🙈.. നല്ല ബ്ലാക്ക് ടീഷർട്ടും ജീൻസ് മ് ഷൂസും ഒക്കെ ഇട്ട് കണ്ട് നിക്കാൻ തന്നെ നല്ല ഭംഗി.. കുറേനേരം ഞൻ അദ്ദേഹത്തെ നോക്കി ഭംഗി ആസ്വദിച്ചു ഇരുന്നു.. കണ്ണ് എടുക്കണ്ടായപ്പോ എന്റെ ഫ്രണ്ട്‌സ് തന്നെ എന്നെ തട്ടി വിളിച്ചു പറഞ്ഞു "അപ്പു..................... "COME TO YOUR SENSE" ഒരു ഞെട്ടലോടെ ഞൻ ആ ചേട്ടനില്നിന്ന് നോട്ടം പിൻവലിച്ചു.. ആ ചേട്ടനും അത് നോട്ട് ചയുന്നൊണ്ടെന്ന് മനസിലായപ്പോ പിന്നെ ആ ഭാഗത്തേക്കേ ഞൻ ശ്രേദ്ധിച്ചില്ല