Aksharathalukal

ആത്മസഖി..6 💙🦋

ഭാഗം - 6


എന്നാ പെൺകുട്ടിയോട് വരാൻ പറയാലേ...


അങ്ങനെയാവട്ടെ... മേനോൻ പറഞ്ഞു


മോളെ... ശ്രീ... ഇങ് വായോ... വേണു വിളിച്ചു..


ദേ നമ്മുടെ ശ്രീ ചായയൊക്കെ പിടിച്ചു നടന്നു വരുന്നുണ്ട്..

ആദ്യം മേനോൻ ചായ കൊടുത്തു അദ്ദേഹം അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.. ശ്രീ തിരിച്ചും.. അടുത്തത് ഭദ്രക്ക് കൊടുത്തു ആ അമ്മയെ കണ്ടപ്പോ തന്നെ ശ്രീകുട്ടിക്ക് നല്ല ഇഷ്ട്ടായി...

മോളെ അമ്മക് ഒത്തിരി ഇഷ്ട്ടായിട്ടോ 😘...

ശ്രീ അതിനും പുഞ്ചിരിച്ചു...

മോനു കൊടുക്ക് മോളെ.....വേണു പറഞ്ഞു

ശ്രീ കണ്ണനു ചായ നീട്ടി... പതുക്കെ ആ മുഖത്തേക്ക് നോക്കി..

നിങ്ങൾ ചുറ്റും ഒരു കൂട്ടം കിളികളെ കാണുന്നുണ്ടോ 🧐നമ്മുടെ ശ്രീടെ ആണ്

ഈശ്വര ഇങ്ങേർ ആണോ... ദേവിയെ ഇപ്പൊ തന്നെ ee ഭൂമി ഒന്ന് അവസാനിച്ചേർന്നെങ്കിൽ 🤧
അച്ഛനോടും അമ്മയോടും പറയോ ഇനി... അയ്യോ 😭( ശ്രീ ആത്മ )


എന്താ മോളെ ആലോജിക്കുന്നെ അടുത്ത ആൾക്ക് ചായ കൊടുക്ക്... മിനി പറഞ്ഞു

മനു ചായ കൊടുത്തപ്പോൾ അവളെ നോക്കിയൊന്നു ആക്കി ചിരിച്ചു...

ചിരിക്ക് ചിരിക്ക് 🤧

പിന്നെ ദേവൂട്ടിക്കും കൊടുത്ത് ചായ പരുപാടി കഴിഞ്ഞു...

ശ്രീ അഞ്ജുവിന്റെ അടുത്ത് വന്ന് നിന്നു...

എടി... അഞ്ചുവേ.... നീയെന്താ ചെറുക്കനെ കണ്ടില്ലേ...

വോ കണ്ട് കണ്ട്.....🥲


എന്നട്ടെന്താ ഞെട്ടാത്തെ 🧐


എപ്പഴും ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ലാ 😒ഞാനും ഇങ്ങോട്ട് വന്നപ്പോഴേ ആളെ കണ്ട്...

ഓഹ്... ഒന്നും ആരോടും പറയാണ്ട് ഇരുന്ന മതിയെരുന്നു 😔

കണ്ട് അറിയണം മോളെ 🤧...


എന്നാ പിന്നെ മക്കൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഇണ്ടെങ്കിൽ അതാവാല്ലേ


ഈശ്വര 😭😭എന്നെ ഒന്ന് മോളിലേക്ക് എടുക്കോ...( ശ്രീ ആത്മ) 


നീ തീർന്നു ശ്രീ..... അഞ്ചു


ശവത്തിൽ കുത്തല്ലെടി ശവമേ..🤧


അതും പറഞ്ഞു ശ്രീ കണ്ണന്റെ പുറകെ പോയി..


എന്താവോ ന്തോ 🧐...


🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋


പുറത്തെ ഗാർഡനിൽ പോയി ശ്രീയും കണ്ണനും നിന്നു...

എന്താ.. മോളുസ് fear ആയോ 🧐...

Fear തന്റെ അമ്മൂമ്മേടെ എന്നൊക്കെ പറയണം ഇണ്ടെങ്കിലും ശ്രീ വായടച്ചു നിന്നു


ഏയ്യ് ഇല്ലാ 🤧..... എന്റെ പൊന്ന് ചേട്ടാ അന്ന് അറിയാതെ പറ്റിപോയത സോറി ഇവിടെ ആരോടും പറയല്ലേ.... ഞാൻ എന്തെങ്കിലും പറഞ്ഞു ഇത് മുടക്കിക്കൊള്ളാം പ്ലസ് ആരോടും പറയല്ലേ...   (ശ്രീ)


ഹ്മ്മ്... എനിക്കൊന്ന് ആലോജിക്കണം പറയണോ വേണ്ടയോ എന്നൊക്കെ...


ആലോചിച്ചോ സമയം എടുത്ത് ആലോചിച്ചോ പക്ഷെ പറയല്ലേ 😭


Ok പറയില്ല ബട്ട്‌ ഞാൻ നിന്നെ കെട്ടും സമ്മതമാണോ 🧐


പിന്നെ... ഏഹ്ഹ് എന്താ 😦😨


നമ്മുടെ കല്യാണം നടന്ന ഞാൻ ആരോടും ഒന്നും പറയില്ലാന്നു മനസിലായോ...


ഹ്മ്മ്... പക്ഷെ നിങ്ങൾക്ക് എന്നെ ഇഷ്ട്ടല്ലല്ലോ 🥲


അല്ല നീ അന്ന് അങ്ങനെയൊക്കെ വിളിച്ചതിന് മോൾ അനുഭവിക്കണ്ടേ 🧐so ഞാൻ നിന്നെ കെട്ടുന്നു എന്റെ കാൽച്ചോട്ടിൽ നീ  കിടക്കുന്നു 😏ഞാൻ പറയുന്നതൊക്കെ കെട്ട്... Ohh sorry കുറച്ചൂടെ ക്ലിയർ ആയിട്ട് പറഞ്ഞ എന്റെ സെർവന്റ്... കേട്ടോ മിസ് ശ്രീവിദ്യ...


.............


ഡീ നിന്നോടാ ചോദിച്ചേ.... 😡


ആഹ്മ് കേട്ടു...


Ok then shall we go..

ശ്രീയിൽ നിന്ന് മറുപടി ഒന്നും വരാതോണ്ട് കണ്ണൻ അകത്തേക്ക് പോയി.. ശ്രീയുടെ മനസ്സിൽ അവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു സെർവന്റ് എന്നൊക്കെ പറഞ്ഞാൽ... അത് മാത്രം അല്ല തന്നെ ഇഷ്ട്ടല്ലാത്ത ഒരാൾടെ കൂടെ ജീവിതകാലം മൊത്തം... ഇല്ലാ വേണ്ട അച്ഛനോട് എല്ലാം പറയാം ഈ ഒരു ചെറിയ കാര്യത്തിന് ഇത്രേം വെല്യ കാര്യം തലേൽ എടുത്ത് വെക്കേണ്ട... മനസ്സിൽ ഒറപ്പിച്ചു ശ്രീ അകത്തേക്ക് പോയി...



💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



എന്നാ പിന്നെ മക്കൾക്ക് ഇഷ്ട്ടക്കേട് ഒന്നും ഇല്ലാല്ലോ....

മോനെ കണ്ണാ നിനക്ക് സമ്മതം അല്ലേ...


അതെ അച്ഛാ...


മോളെ ശ്രീ... നിനക്കോ


..........................


ശ്രീ.....


ഏഹ്... എന്താ... ശ്രീ പെട്ടന്ന് ഞെട്ടി ചോദിച്ചു


അപ്പൊ കേട്ടില്ലേ... മോൾക്ക് സമ്മതം ആണോന്ന്..


ഹ്മ്മ്.... അതും പറഞ്ഞു അവൾ അകത്തോട്ടു കേറി പോയി...


എന്നാ പിന്നെ അടുത്ത  ഞായറാഴ്ച ചെറിയ രീതിൽ നിച്ഛയം നടത്താം... ശ്രീമോൾക്ക്  എക്സാം കൂടി ഇണ്ടല്ലോ അത് കഴിഞ്ഞ് കല്യാണം.. എന്താ അങ്ങനെ പോരെ.. വേണു ചോദിച്ചു


പിന്നെ മതി ഞങ്ങൾക്ക് എന്നായാലും സമ്മതം.... മേനോൻ പറഞ്ഞു...


എന്നാ പിന്നെ നമ്മുക്ക് ഇറങ്ങാലെ... 


അതും പറഞ്ഞു അവർ പോയി...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



അഞ്ചു ശ്രീ എവിടെ... മിനി ചോദിച്ചു


ഇവിടെ ഇണ്ടായിരുന്നാലോ നിക്ക് ഞാൻ പോയി വിളിച്ചട്ടു വരാം റൂമിൽ ആവും...

വേഗം വായോ ഫുഡ്‌ എടുത്ത് വെക്കാം...


അഞ്ചു ശ്രീയെ വിളിക്കാൻ റൂമിൽ വന്നപ്പോ കക്ഷി ബെഡിൽ കമന്ന് കിടക്കുവാ..


അത്ശേരി നീ ഇവിടെ വന്നു കെടക്കുവാണോ അവരൊക്കെ പോയി.. ഭാഗ്യം പുള്ളി ഒന്നും പറഞ്ഞില്ലല്ലേ...


...........



ഡീ ശ്രീ നീ ഉറങ്ങാണോ 🧐അതും പറഞ്ഞു അവൾ ശ്രീടെ മുഖം തിരിച്ചു...


ശ്രീ...... 😡നീയെന്തിനാ കരഞ്ഞേ ഇതെന്ന കണ്ണൊക്കെ ഇങ്ങനെ...

അത് ചോദിച്ചതും അഞ്ചുന്റെ നെഞ്ചിലേക്ക് വീണു ഒരൊറ്റ കരച്ചിൽ ആയിരുന്നു...


മോളെ...... എന്നാടാ പറ്റിയെ.. എന്നോട് പറ നിനക്ക് ഇഷ്ട്ടല്ലേ ഈ കല്യാണം എന്നാ നമ്മുക്ക് വേണ്ട ഞാൻ പറയാം എല്ലാരോടും നീയിങ്ങനെ കരയല്ലേ...

ഒന്നുല്ല അഞ്ചു... എല്ലാർക്കും ഇഷ്ട്ടായില്ലേ എനിക്ക് ഇഷ്ട്ടക്കുറവ് ഒന്നുല്ല.. പിന്നെ പെട്ടന്ന് നിശ്ചയം കല്യാണം എന്നൊക്കെ കേട്ടപ്പോൾ... നിങ്ങളൊക്കെ വിട്ട് പോവണ്ടേ 🥺.

ഓഹ് അതായിരുന്നോ ഞാൻ പേടിച്പ്പോയി.. അതൊക്കെ പതുക്കെ ശെരിയായിക്കൊള്ളും.. പിന്നെ എല്ലാരും നല്ല സന്ദോഷത്തിലാണ് നീ ഇനി കരഞ്ഞ മുഖം ആയിട്ട് ചെന്ന അവരൊക്കെ വിഷമിക്കും... ചെല്ല് മുഖം എല്ലാം കഴുകി മിടുക്കി ആയിട്ട് താഴേക്ക് വായോ 😘..


ഹ്മ്മ്....





തുടരും.......


ശിവ 💙ആമി 🦋

 

 


ആത്മസഖി 💙🦋...7

ആത്മസഖി 💙🦋...7

4.9
2358

ഭാഗം 7 പിന്നീടുള്ള ഒരാഴ്ച ഡ്രസ്സ്‌ എടുക്കലും ബാക്കി ഒരുക്കങ്ങളും എല്ലാം ആയി ശ്രീമംഗലത്തുകാർ ആകെ തിരക്കിലായിരുന്നു... ചെറിയ രീതിയിൽ നടത്താം എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പിന്നീട് നല്ല രീതിയിൽ തന്നെ നടത്താൻ തീരുമാനിച്ചു.... മനസിലുള്ളത് ആരോടും പറയാൻ പറ്റാതെ ഉരുകുകയാണവൾ... പലവട്ടം പറയാൻ ശ്രെമിച്ചെങ്കിലും കല്യാണ കാര്യം പറയുമ്പോഴുള്ള എല്ലാരുടേം സന്ദോഷം അവളെ ഏറെ വേദനിപ്പിച്ചു... ഈ സന്ദോഷം താൻ ആയിട്ട് തല്ലിക്കെടുത്തണ്ട എന്നവൾ തീരുമാനിച്ചു... ഓരോന്നു ശ്രീയുടെ മനസിലേക്ക് വന്നു... പെണ്ണുകാണൽതൊട്ട് ഈ നിമിഷം വരെ... പെട്ടന്നു ഒരാഴ്ച കടന്നു പോയത്... നാളെ തന്റ