ലീന..... ക്യാമ്പസ് ഇലെ റിച്ച ഗാങ് ന്റെ ലീഡർ. ഒരുമാതിരി ഇംഗ്ലീഷ് പടത്തിലെ പോലെ ഒരു സോരോരിറ്റി ഒക്കെ ഉള്ള ആള് ആണ് കക്ഷി
ഇത് ഫ്ലാഷ് ബാക്ക് എപ്പിസോഡ് ആണ് കേട്ടോ
.................................
ശ്യാമ.... പാട്ടുകാരി ഊഹിച്ചത് പോലെ നാലുകാശു ഇല്ലാത്ത വീട്ടിലെ ആണ്. ജോസ് പാപ്പന്റെ അനിയത്തീടെ മോൾ ആണ്, വീട്ടിൽ നിവൃത്തി ഇല്ലാണ്ട് വന്നപ്പോ പാപ്പൻ കൂടെ കൂട്ടി. പാപ്പന് helper ആയി. പക്ഷെ കുട്ടീടെ പഠിക്കാൻ ഉള്ള ഇഷ്ടം കണ്ട് പുള്ളി ആ കോളേജിൽ അഡ്മിഷൻ എടുത്ത്, പാർട്ട് ടൈം ആയി കാന്റീൻ ഹെല്പ് ചെയ്യുന്നു.
ഇനി ഹീറോ mr. അരവിന്ദ് കൃഷ്ണ, പുള്ളി rich അല്ലാതുകൊണ്ട് rich ഗാങ് ഇൽ ഇല്ലാ. പക്ഷെ ഒരു മാതിരി സർവവ്യാപി, അല്ല സർവപ്യാരി (അതായത് എല്ലാർക്കും ഇഷ്ടം ഉള്ള ആള് )ആയോണ്ട് poor ഗാങ് ഉം അല്ല
മദ്യമത്തിൽ.... എന്നു അങ്ങ് പറയാം.
ലീന കുരിശിങ്കൽ എന്ന അന്നത്തെ pretty ക്യാമ്പസ് ഗേൾ ന്ന് ക്യാമ്പസ് ഇലെ എഴുത്തുകാരനും ചിത്രകാരംനും പഠിപ്പിസ്റ്റും സർവോപരി smart ആയ അരവിന്ദ് കൃഷ്ണ എന്ന കൃഷ് നോട് ഉള്ള ക്രഷ് ആണ് ഈ സ്റ്റാറ്റസ് ഇന് കാരണം എന്നു ക്യാമ്പസ് ഫുൾ ഉള്ള രഹസ്യം.
അർജുൻ, അരവിന്ദ് ന്റെ ചങ്ക് ൻ കരൾ. ഒരു പാത്രം ഒരു പായ സ്റ്റൈൽ ഉള്ള ഫ്രണ്ട്‌സ്. അർജുൻ എന്ന അജു ഇപ്പറഞ്ഞ പോലെ poor gangist.
പാട്ടും പ്രോഗ്രാംസും ഒക്കെ ആയി നടക്കുന്ന ശ്യാമയ്ക് കൃഷ് നോട് ഇഷ്ടം ഉണ്ട് പക്ഷെ ലീന ആ പ്രദേശം അടുക്കാൻ സമ്മതിക്കാറില്ലാത്തൊണ്ട പറയാൻ പറ്റിടീട്ടില്ല......
അതിനേക്കാൾ കൂടുതൽ പണം പദവി ഉളുപ് ഒന്നും നോക്കാതെ തന്നെ പ്രേമിക്കുന്നു ലീനയോട്, തുറന്നു പറഞ്ഞില്ലെങ്കിലും കൃഷ് ഇന് ഉള്ള ഇഷ്ടം കൊണ്ട് മറ്റു പെൺകുട്ടികളെ ശ്രദ്ധിക്കാൻ തോന്നീട്ടില്ല. അതല്ലേ അവര് ഒക്കെ ന്റെ ഫ്രണ്ട്‌സ് എന്നു രീതി.
ഒരിക്കൽ ഒരു യൂത്ത് ഫെസ്റ്റിവൽ ടൈം ഇൽ ശ്യാമയ്ക് ലീന ഇല്ലാതെ കൃഷ് ഫ്രീ ആയി ഇരിക്കുന്ന ടൈം കിട്ടി. മനസ്സിൽ തോന്നിയത് എല്ലാം തുറന്നു പറഞ്ഞ അവളെ കൃഷ് വളരെ മോശം ആയി vazhak പറഞ്ഞു. ലീന ഇല്ലാത്ത ടൈം നോക്കി അവൾക് പണി കൊടുക്കാൻ നടക്കുന്ന കുറച്ചു പേര് ഉണ്ട്, അവരുടെ കൂട്ടത്തിൽ ഉള്ള ആരോ ആണ് ന്ന് കരുതി ആരുന്നു. പക്ഷെ ശ്യാമ, ചുറ്റും നോക്കി തന്നെ നോക്കി പരിഹസിക്കുന്ന ആളുകളെ മാത്രെ കണ്ടുള്ളു അതിനു ശേഷം. ലീനക് അവകാശപെട്ടത് കൈയടക്കാൻ ശ്രമിച്ച ആള് മാത്രം ആയി അവൾ.
കൃഷ്, കാര്യം കൈവിട്ടു പോകുന്നതിനു മുൻപേ ലീനയെ ഇഷ്ടം ആണ് ന്ന് സമ്മതിച്ചു. പിന്നെ ക്യാമ്പസ് കണ്ടത് അവരുടെ മനോഹര പ്രണയം, ജാതിയും മതവും പണവും മതിൽ ഇടാത്ത പ്രണയം. ഇടയ്ക്ക് എല്ലിനിടയിൽ കുത്തുന്ന ചിലർ കൃഷ് ൻ ശ്യാമ പ്രണയം ആണ് ന്ന് പറഞ്ഞു ലീനയെ കുത്തിത്തിരിപ്പിക്കും, അപ്പൊ കുറച്ചു നേരത്തേക്ക് ഒരു ഉടക്ക്. പിനെ സത്യം അറിയുമ്പോ വീണ്ടും ചേരും.
ഒരു സാദാരണ പ്രണയം.
അർജുൻ എന്ന അജു അവനിൽ നിന്നു അകന്നു മാറുന്നത് മാത്രം ആയിരുന്നു അവനു ഉണ്ടായിരുന്ന വേദന. കാരണം അറിയാൻ പറ്റാത്ത എന്തോ ഒന്ന് അവർക്കിടയിൽ വന്നു പോകെന്നുണ്ടായിരുന്നു............
.................. ഇനി തുടരണോ ആരെങ്കിലും ഒന്ന് പറയു.....