Aksharathalukal

ചെകുത്താൻ 😈 promo

ചെകുത്താൻ 😈
THE  DARE  DEVIL 
Promo

✍️worst friend


******.   ഈ *ചെകുത്താന്റെ*  പകയിൽ    നീറി    ഒടുങ്ങണം   നീ.****

*****എന്റെ   പകയാൽ   ഞാൻ   നിന്നോട്   കഠിനമായി   പ്രതികാരം   ചെയ്യും...*****

****ഈ   *ചെകുത്താന്റെ*    പകയിൽ   ഉടലെടുത്ത    പ്രഹരം    സഹിക്കാവയ്യാതെ     നരകിക്കും  നീ.***


**** നീറണം   നീറി  നീറി   കഴിയണം   നീ  ഈ   അഭിജിത്തിന്റെ   കാൽകീഴിൽ.
ഇന്ന്   ഈ   അവസ്ഥയിലെത്തിച്ച   നിന്റെ   ചെയ്തികളെ   നീ  സ്വയം   പഴിക്കണം.*****


***കുറ്റബോധം   നിന്റെ   മനസിനെ   മുറിവേൽപ്പിക്കണം***


****ഈ    *ചെകുത്താന്റെ*    കോട്ടയിൽ  നിന്നോ    എന്റെ   പകയിൽ    നിന്നോ     ഇനി    നിനക്ക്    ഒരു    മോചനം    അസാധ്യമാണ്   വൃന്ദ.........***

****എന്നെന്നും   *ചെകുത്താന്റെ*     ശത്രുപക്ഷം    അലങ്കരിക്കുന്നത്    നീ  മാത്രമായിരിക്കും.......***



******കരയുകയാണോ    നീ....കണ്ണീറല്ല    നിന്റെ    കണ്ണിൽ   നിന്ന്   ചോര... ചോര .
    വരുത്തും    ഞാൻ.   ഈ    *ചെകുത്താൻ* ...... ഈ   *ചെകുത്താൻ*   മാത്രം.... ഇതിനേക്കാൾ    ഉറക്കെ   ഉറക്കെ   നീ    കരയണം    ചങ്ക്   പൊട്ടി   കരയണം   നീ ....... ഞാൻ    അനുഭവിച്ചതിന്റെ    ഇരട്ടി    നീ    അനുഭവിക്കണം....."******



****ഇതിലും    വലുതായി    ഒരു   വേദനയും   നിനക്ക്    ഈ   ചെകുത്താന്റെ   കൈയിൽ    നിന്നും    ലഭിക്കാനില്ല    വൃന്ദ..... ലോകത്ത്    ഏതോരു   പെണ്ണിനും   സഹിക്കാൻ    കഴിയാവുന്നതിലും    അപ്പുറം    വേദന    ഞാൻ    ഈ   ചെകുത്താൻ   നിനക്ക്    തന്നിരിക്കും......"*****



അവന്റെ   വാക്കുകൾ   ഹൃദയത്തിൽ   ഒരു   കത്തി   കുത്തിയിറക്കുന്ന   വേദനയാൽ   അവൾ   കേട്ടു. തറഞ്ഞ്   നിൽക്കുകയായിരുന്നു   അവൾ.




"ന്റെ   കൃഷ്ണ .. ഞാനാല്ല  അറിഞ്ഞുകൊണ്ട്   ഒന്നും   ഞാൻ  ചെയ്‌തിട്ടില്ല. ജിത്തേട്ടന്റെ  പണം   എന്നല്ല   ജിത്തേട്ടനെ   പോലും   ആഗ്രഹിച്ചില്ല   ഞാൻ. പലപ്പോഴും 
  മനസ്  അതിന്   മുതിർന്നപ്പോൾ  ശാസിച്ചു നിർത്തിട്ടെ  ഉള്ളു  എന്നും "

⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️
കല്യാണമാണ്ഡപത്തിൽ   ഇരിക്കുമ്പോൾ   താൻ   വെറുമൊരു   ജീവച്ഛവം   മാത്രമാണെന്ന്   വൃന്ദക്ക്   തോന്നി.
അഭിജിത്തിന്റെ    താലി   കഴുത്തിൽ  വീഴുന്നത്   വൃന്ദ   അറിഞ്ഞു.
അപ്പോൾ   ഒരിറ്റു  കണ്ണീർ  കണ്മഷി  കറുപ്പ്   പടർന്ന  മിഴിയിഴകളിൽ  നിന്നും   കവിളിലൂടെ  ഊർന്നിറങ്ങി  അവന്റെ   കൈ   നനച്ചു.

അവന്റെ   കൈ    കഴുത്തിൽ   തട്ടിയപ്പോൾ  ഒരു   തണുപ്പനുഭവപ്പെട്ടെങ്കിലും   സിന്ദുരം ചാർത്തി   അവൻ   പറഞ്ഞത്  കെട്ട്   അവളുടെ  ദേഹം  ചുട്ടുപൊള്ളാൻ തുടങ്ങി , അല്ല  ചുട്ടുപൊള്ളിച്ചു   അവന്റെ  പേര്  പതിച്ച   താലിയും  അവൻ  ചുമപ്പിച്ച   സീമന്ത  രേഖയിലെ  സിന്ദുരവും.

"ഇത്   ഈ   ജിത്തൂന്റെ  പേര്  പതിച്ച  താലിയല്ല   പകരം  നിനക്ക്  ഈ ചെകുത്താൻ  തരുന്ന   കൊലകയറാണ്".

അവന്റെ  വാക്കുകൾ   കാതുകളിൽ  വീണ്ടും   വീണ്ടും   പ്രതിധ്വനിനിക്കുന്നതായി   അവൾക്  തോന്നി.

⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️

"അമ്മക്ക്   എന്നോട്  ദേഷ്യമില്ലേ."


"എന്തിന് ? എന്തൊക്കെ  ആയാലും   എന്റെ  ജിത്തൂന്റെ   ഭാര്യയാണ്  നീ."

അവൾ    അമ്മയുടെ കാൽക്കൽ വീണു   പൊട്ടികരഞ്ഞു.




"വൃന്ദ   പൊട്ടിയ..,  പിഴച്ചവളാ....ചേരില്ല  ,..... ചേരില്ലമ്മേ.🥺ജിത്തേട്ടന്   ഞാൻ......


"   നീ   പൊട്ടിയായിരുന്നോ  മോളെ ...  അല്ല   നീ  സ്വയം അങ്ങനെ   ആയി   തീരുവായിരുന്നു. പിന്നെ  നീ   പിഴച്ചു  പോയെങ്കിൽ   അതിന്റെ   പേരിൽ   പഴി   കേട്ടെങ്കിൽ   അതിന്   ഒരു   ഉത്തരവാദിയെ   ഉള്ളു. എന്റെ  മകൻ   അഭിജിത്ത് ."




"അരുതമ്മേ   ആ  പാവത്തിനെ   അവിശ്വസിക്കരുത്. ഒന്നും   അറിഞ്ഞു   കൊണ്ടായിരുന്നില്ല. എന്നെ പോലെ ആരോ  വിരിച്ച   ചതിക്കുഴിയിൽ  അകപ്പെട്ടു   പോയതാ.

⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️

" ... ഇവൾ   പെഴച്ചില്ലായിരിക്കും   ഇവളുടെ  ചേച്ചിയോ.? എന്താ   അവളും   പിഴച്ചവൾ   അല്ലെന്ന്   പറയാൻ   പറ്റുവോ...എന്തായാലും  പിഴച്ചവളുടെ   അനിയത്തി  അല്ലെ " 


പിഴച്ചവളുടെ   അനിയത്തി  ആ   വാക്കുകൾ   അവളെ  കഴിഞ്ഞ്  പോയ   കാലത്തിലേക്ക്  കൊണ്ട്  പോയി. അവൾ   അത്രമേൽ   വെറുക്കുന്ന   നിമിഷങ്ങളിലേക്ക്. കണ്ണുകൾ   മുറുക്കെ   അടച്ചു   കാതുകൾ   കൈകൊണ്ടു  കൊട്ടി  പിടിച്ചു  അവൾ.

⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️


പെട്ടന്ന്    വാതിൽ   കൊട്ടി അടയുന്ന  ശബ്ദം   കേട്ടതും    അവൾ    പൊടുന്നനെ    തിരിഞ്ഞു നോക്കി...
മുന്നിൽ    വല്ലാത്ത   ഭവത്തോടെ   നിൽക്കുന്ന    ജിത്തുവിനെ    കണ്ടതും   അവൾ    ഞെട്ടി..

രക്തവർണമായ    കണ്ണുകളും   അഴിഞ്ഞുലഞ്ഞ   ഷർട്ടും  പാറിപറന്ന  മുടിയിഴകളും    അവനിൽ   ഇതുവരെ   അപരിചിതമായൊരു   രൂപം....
കണ്ണുകളിൽ    അലസതകയ്ക്ക്   അപ്പുറം   കാമമോ   ക്രോധമോ   പകയോ... ഇല്ല   നിർവചിക്കാൻ   കഴിയുന്നില്ല.. നിർവചിക്കാൻ   കഴിയാത്ത    ഭാവം....എന്തായാലും   അതിൽ    സ്നേഹത്തിന്റെ   ഒരംശം   പോലും   ഇല്ലെന്ന്   വൃന്ദ   അറിഞ്ഞു.


തോളിൽ   പിടിച്ചു  അവളെ    ബെഡിലേക്ക്       തള്ളിയിട്ടതും    അവൾ   ബെഡിലേക്    മലർന്നടിച്ചു   വീണു...

അവളുടെ    സാരി   പിടിച്ചു വലിച്ചു  റൂമിന്റെ   ഏതോ   മൂലയിലേക്ക്    വലിച്ചെറിഞ്ഞു.... ബെഡിൽ   നിന്നും    നിരങ്ങി   പിന്നിലേക്ക്   പോകുന്നവളുടെ   കാലിൽ    പിടുത്തമിട്ടു    അവൻ   വലിച്ചടുപ്പിച്ചു... 


അവൻ   സ്വയം   ഷർട്ട്‌   വലിച്ചുരി    ആ   പെണ്ണുടലിലേക്ക്    അമർന്നു.
അവൾ   ആവും   വിധം   അവനെ   തടുക്കാൻ   നോക്കിയെങ്കിലും   അവന്റെ   കൈകരുത്തിന്   പിന്നിൽ   അവൾ   നിസ്സഹായയായി...
തളർന്നു    പോയിരുന്നു   അവൾ...



അവൻ    അവളുടെ    കഴുത്തിലേക്ക്   മുഖം   പൂഴ്ത്തി    അവിടെ   ദന്തങ്ങൾ     ആഴ്ത്തി.വേദനയാൽ   ഒന്നുറക്കെ   കരയാൻ    പോലും   ആവാതെ    പുളഞ്ഞു   പോയി    അവൾ....


അലറി    കരയാൻ   തോന്നി   പക്ഷെ   തൊണ്ട   കുഴിയിൽ     നിന്ന്   ശബ്ദം   പുറത്തു   വരുന്നില്ല...


✍️worst friend


തുടരണോ...?

മനസ്സിൽ    വന്ന   ഒരു   കുഞ്ഞു    പ്രണയ പ്രതികാര    കഥ.... എഴുതി   പോവുകയാണെങ്കിൽ    ഒരുപാട്   ആളുകൾ     ഈ    കഥയിൽ    വരാനുണ്ട് . അതും   വ്യത്യസ്ത   രൂപത്തിലും    ഭാവത്തിലും...
പ്രതികാര പ്രണയം   ഇഷ്ടപ്പെടുന്നവർക്ക്    ഇതിഷ്ടമാവും    എന്ന്   എനിക്ക്   തോന്നുന്നു.. കുറച്ചധികം   പാസ്ററ്   ഉണ്ടെ.... അഭിപ്രായം  പറ...

അപ്പോ   എങ്ങനെ.....🚶‍♀️🚶‍♀️🚶‍♀



ചെകുത്താൻ 😈1

ചെകുത്താൻ 😈1

4.8
3736

ചെകുത്താൻ 😈 THE   DARE  DEVIL Part  1 ✍️worst friend  "എവിടേക്കാടി   ഒരുങ്ങി  കെട്ടി. ഓ   ഇന്നവളുടെ    ആദിരാത്രി   അല്ലെ. നടക്കില്ലെടി   നിന്റെ   ഒരു  മോഹവും   നടക്കില്ല. ഈ   ജിത്തൂന്റെ   കൂടെയുള്ള   ഒരു   നല്ല   ജീവിതം  മോൾ  സ്വപ്നം   കാണണ്ട.അല്ലേലും   നിനക്ക്   വേണ്ടത്  ജീവിതമല്ലല്ലോ   എന്റെ   കാശ്   മാത്രമല്ലേ. എന്തിനായിരുന്നു   ഇതൊക്കെ.  എന്നോട്  ഈ  ചതി   വേണ്ടായിരുന്നു   വൃന്ദ. ഇന്ന്   തകർന്നടിഞ്ഞത്   എന്റെ   അഭിമാനം  മാത്രമല്ല    എന്നിൽ   പലർക്കും    ഉണ്ടായിരുന്ന   വിശ്വാ