Aksharathalukal

പ്രേതത്തെ കണ്ട രാത്രി

അമ്മായി പറഞ്ഞത് കേട്ട് അൽപ നിമിഷം ഞാൻ ആലോചനയിൽ ആണ്ടു. അപ്പോൾ, അമ്മായി  പറഞ്ഞു : മോനു അമ്മായി  ഒരു കഥ പറഞ്ഞു തരാം. അമ്മായിയും വിഷയം മാറ്റാൻ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നി. ഏതായാലും, അന്നു ഞാൻ ഉറങ്ങി.  പക്ഷേ, രാത്രി 12 മണിയോടെ അടുത്തപ്പോൾ ശക്തമായ പേമാരി ആർത്തലയ്ക്കക്കാനാരംഭിച്ചു. മന്ദമാരുതൻ വീശി. അതിനു തണുപ്പുണ്ടായിരുന്നു. ഞാൻ അല്പമൊന്നു ഭയന്നെങ്കിലും ധൈര്യം വീണ്ടെടുത്തു പുതപ്പിനടിയിൽ കേറി കിടന്നു. പിറ്റേന്ന് ഞാൻ എഴുന്നേറ്റു. എനിക്ക് വാർഷിക അവധി ലഭിച്ചതോടെ കൂടിയാണ് ഇങ്ങോട്ട് തിരിച്ചത്. ഇനി രണ്ടുമാസത്തേക്ക് അവധി. ഇനി ഞാൻ 5 ക്ലാസിലാണ് രാവിലെ ഞാൻ എഴുന്നേറ്റു. പല്ലു തേക്കുകയും  കുളിക്കുകയും  ഒക്കെ ചെയ്ത് ഫ്രഷായി വന്നു. പ്രഭാതഭക്ഷണം  ദോശ. അമ്മ പറയുന്നത്, ദോശ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് എന്നാണ്. പിന്നീട് ഞാൻ രാഘവേട്ടൻ കൂടെ കളിക്കാൻ പോയി.  പാടവരമ്പത്ത് കൊയ്ത്ത് കഴിഞ്ഞു നിൽക്കുകയാണ്. നെൽകൃഷി അങ്ങനെ വെറുതെ വിത്തുവിതച്ചു കാൾ പോരാ അതിനു പ്രത്യേകം നൈപുണ്യം ഒക്കെ  ഉണ്ടെന്നാണ് അമ്മായി പറയുന്നത്. പാടവരമ്പത്ത് കൂടി ഓടിക്കളിക്കുവാൻ നല്ല രസമാണ്. കാരണം, പട്ടണത്തിൽ ഇതൊന്നും ഇല്ലല്ലോ. പെട്ടെന്നാണ് ഞാനത് കണ്ടത്. ഒരു പഴകി പൊളിഞ്ഞ തറവാട്. അതിൽ നിന്നും ഒരു ദൃഷ്ടി എന്റെ മേലെ പതിച്ചതു  പോലെ എനിക്ക് തോന്നി 
 
 
                         (തുടരും )
 
      അഭിപ്രായങ്ങൾ പറയുമെന്ന്
പ്രതീക്ഷിക്കുന്നു.

പ്രേതത്തെ കണ്ട രാത്രി

പ്രേതത്തെ കണ്ട രാത്രി

4.3
658

ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. ഒന്നും ഇല്ല. പെട്ടന്ന്,  ഒരു മന്ദമാരുതൻ തഴുകി പോയി.  ഞാൻ വീട്ടിലേക്ക് നടന്നു. നേരം വല്ലാതെ വൈകിയിരിക്കുന്നു. അമ്മായി പറഞ്ഞത് അവന് ഓർമ്മ വന്നു. അവൻ വായിച്ചതും കണ്ടതുമായ പല ഹൊറർ ചിത്രകഥകളും സിനിമകളും അവന്റെ ഓർമ്മയിലേക്ക് കടന്നെത്തി. പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി . അവൻ വിറച്ചു നിന്നു പോയി. എന്താണ് സംഭവിച്ചത്. അവിടെ ഒരു കൊടും കാറ്റടിച്ചു. വൃക്ഷ ശിഖരങ്ങൾ താഴേക്കു വീണു.  സൂര്യൻ തന്റെ പ്രകാശം  പിൻവലിച്ചു. ഞാൻ അവിടെ നിന്നും അനങ്ങാൻ ആവാത്ത അവസ്ഥയിൽനിന്നു. എന്തു  സംഭവിച്ചു?                                    &nb