Aksharathalukal

ശിവരുദ്രം part 12

ജിത്തിന്റെ അപകടവും മാധവന്റെ മരണവും ആ കുടുംബത്തെ ആകെ തകർത്തു... കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് നോക്കി കാണുവാനേ ശിവക്ക് കഴിഞ്ഞുള്ളു....
 
 
ആമിയെ പെട്ടെന്ന് കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു രുദ്ര്....
 
അവനു ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി....
 
എന്നാൽ ശിവയെ കണ്ടപ്പോൾ ഉള്ള രുദ്ര് ന്റെ ഭവമാറ്റം ആധിയിൽ സംശയം ഉളവാക്കി...
 
അവൾ രുദ്ര് ന്റെ അടുത്തേക്ക് ചെന്നു....
 
കിച്ചേട്ടാ...... അവൾ അവനെ വിളിച്ചു....
 
മ്മ്
 
എനിക്ക് ഒന്നും അറിയില്ല ആദി....
 
ഇവിടെ എന്താ നടക്കുന്നെ....
 
ആരാ അവരൊക്കെ?????
 
അവന്റെ സംശയത്തിനുള്ള മറുപടി ആയി  തൊട്ട് മുന്ന് വരെ ഉള്ള സംഭവം അവനു മുന്നിൽ തുറന്നു കാട്ടി......
 
എന്റെ ആമി അവൾ..... വണ്ടി യുടെ കീ എടുത്തു അവൻ പുറത്തേക്ക് പോയി....
 
 
അവനിൽ നിന്നു കേട്ട വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നു ആദിയും...
 
കിച്ചേട്ടൻ എന്റെ ആയ   അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു....
 
അജുവിൽ പിരി മുറുക്കിയാൽ തന്റെ കിച്ചേട്ടനെ തനിക്ക് കിട്ടുമെന്നവൾ വിശ്വാസിച്ചു.....
 
അച്ഛന്റെ മരണവും ഏട്ടന്റെ അപകടവും അമ്മയെ ആകെ തളർത്തി.....
 
ഹോസ്പിറ്റലിൽ അമ്മയ്ക്കും ഏട്ടനും കാവലായി എല്ലാം തകർന്നവളെ പോലെ അവൾ ഇരുന്നു.....
 
ഒന്നും സംസാരിക്കാൻ പോലും കഴിയാതെ ഒന്ന്  ചലിക്കാൻ പോലും ആവാതെ ഒരു ശവത്തിന് തുല്യമായി മാറി ഇരുന്നു ജിത്തു.....
 
റൂം തുറന്നു മുന്നിൽ നിൽക്കുന്നവനെ കണ്ടു ശിവയുടെ നിയന്ത്രണം വിട്ടു....
 
അരികിലായി ഇരിക്കുന്ന ഐ വി സ്റ്റാൻഡ് എടുത്തു രുദ്ര് നു നേരെ വീശി.... അതു അവന്റെ നെറ്റിയിൽ ആഴ്ത്തിൽ മുറുവുണ്ടാക്കി.... എന്നാൽ അതിലും വലിയ മുറിവായിരുന്നു ഇരുവരുടെയും മനസ്സിൽ.....
 
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
ഉള്ളെതെല്ലാം വിറ്റ് പെറുക്കി അവർ നാട്ടിലേക്ക് പലയനം ചെയിതു.....
 
എല്ലാം മറക്കണം...
 
അമ്മയ്ക്കും ഏട്ടനും വേണ്ടി ജീവിച്ചു തുടങ്ങണം....
 
പുതിയ തീരുമാനങ്ങൾ പുതിയ ജീവിത സാഹചര്യം......
 
എന്തൊക്കെയോ ഉറച്ച തീരുമാനം എടുത്തു അവൾ നിദ്രയെ പുൽകി....
 
 
ശിവയേം രുദ്രനേം നമുക്ക് ഒന്നുപിക്കാം കൊഞ്ചം വെയിറ്റ്

ശിവരുദ്രം part 13

ശിവരുദ്രം part 13

4.9
2589

ആരെയും ഒന്നും അറിയിച്ചില്ല.... കഷ്ട്ടപാടുകൾ എല്ലാം തന്റേത് മാത്രമാക്കി അവൾ കൊണ്ടു നടന്നു......   പുതിയ ജീവിതവുമായി പെട്ടെന്ന് തന്നെ പൊരുത്ത പെട്ടു....   അടുത്തുള്ള തുണി കടയിൽ സെയിൽസ് ഗേൾ ആയി ജോലിക്ക് പോയി തുടങ്ങി....   തുച്ഛമായ വരുമാനം കൊണ്ട് മുന്നോട്ടു പോകുവാൻ കഴിയില്ല എന്ന് മനസിലായി തുടങ്ങിയപ്പോൾ കുട്ടികൾക്ക് ട്യൂഷൻ എടിത്തുഉം ഒരു വരുമാന മാർഗം കണ്ടെത്തി....   ജിത്തേട്ടന്റെ ചികിത്സ എന്തു വന്നാലും തുടർന്നു കൊണ്ട് പോകണം അതു അവൾക്കൊരു വാശി ആയിരുന്നു....   മിഴികൾ പൂട്ടുമ്പോൾ മിഴിവോടെ പാഞ്ഞെത്തുന്ന ഓർമകളെ കടിഞ്ഞാൺ ഇടുവാൻ നന്നേ പാടുപെട്ടു.....   ര