Aksharathalukal

❤️പ്രണയമർമ്മരം ❤️8

രുദ്രനോ. അവനെന്തിനാ ഇപ്പൊ ഇങ്ങോട്ട് 

കെട്ടിഎഴുന്നെളളിക്കുന്നത്

അല്ലാ അതിനു ഇപ്പൊ എനിക്ക് എന്താ.


എന്ന് ആലോചിച്ചു നിന്നപ്പോൾ

അഞ്ജലി തോണ്ടി വിളിക്കുന്നു.



നീ ഇത് എന്ത് തേങ്ങയാ ആലോചിച്ചു നിൽകുന്നെ.

അവരുടെ കാര്യമാണോ. 

രുദ്രേട്ടൻ വരാൻ chance ഇല്ലടി .


രുദ്രേട്ടൻ വരും എന്ന് ചുമ്മാ പറഞ്ഞതാ ആളു ഭയങ്കര

തിരിക്കിലാണ് എന്ന് മാനവി പറഞ്ഞു. ബിസ്സിനെസ്സ് കാര്യങ്ങൾ രുദ്രേട്ടൻ ആണ് നോക്കുന്നത്.

അതിൽ പിന്നെ രുദ്രേട്ടേനെ നേരെ ചൊവ്വേ അവരുപോലും കണ്ടിട്ടില്ല എന്നാ പറഞ്ഞെ.

ഇപ്പൊ ബിസ്സിനെസ്സ് ടൂറിൽ ആണ്. പിന്നെ എങ്ങനെയാ ഇങ്ങോട്ട് വരുന്നേ 


Mmm..... 😐

അല്ലാ അവര് വരുന്നതിനു നിനക്ക് എന്തിനാ ഇത്ര ഇളക്കം. ഞാൻ എടുത്തു അടിച്ച പോലെ ചോദിച്ചപ്പോ

അഞ്ജലി സ്വിച്ച് ഇട്ട പോലെ ഇളി നിർത്തി 

അല്ലാ പിന്നെ അവളുടെ ഒരു ഇളി


അതുപിന്നെ.... അത് ഒന്നും ഇല്ല്യ അവര് നമ്മളെ  അനേഷിക്കുന്നുണ്ടാവും.


അയ്യടാ.....

മോളെ നീ പറഞ്ഞിട്ട് പോയാ മതി. അവള് എസ്‌കേപ്പ് ആവാൻ നോക്കാ അതും എന്റെ അടുത്ത് 


അത് അമ്മാമ്മ അനേഷിക്കുന്നുണ്ടാവും.


പോയി മൂഡ് പോയി 😌

കുരുട്ടു തള്ള. അറിഞ്ഞോട് പറയുന്നതാ പിശാശ് 

അവൾക്കു അറിയാ കുരുട്ടു തള്ളനെ പറ്റി പറഞ്ഞാ ഞാൻ നിർത്തും എന്ന്.


ആഹാ നിങ്ങള് ഇവിടെ വന്നു നിൽക്കയിരുന്നോ. തെണ്ടി കാലുവാരികൾ.

ശ്വാസം വിടാതെ അശ്വതി പാഞ്ഞു വന്നു പറയാ. 


പാവം സില്ലി girl.


ബാക്കി പടകൾ പിന്നിൽ നിന്ന് ഞങ്ങളുടെ കഴുത്തിന്റെ അളവ് എടുക്കാ.


ആരിത്....വാര്യം പള്ളിയിലേ മീനാക്ഷിയോ....

അഞ്ജലി ഇട്ടു വാരുവാ. ഇവള് അവരുടെ കൈയിൽ നിന്ന് വാങ്ങിയേ  അടങ്ങുള്ളൂ.


പെട്ടന്ന് ഞാൻ ഇടപെട്ടു സോൾവ് ആക്കി. ഒക്കെനെയും ഓടിച്ചു വിട്ടു.


എല്ലാവർക്കും നാളെ അഞ്ജലിടെ വക ട്രീറ്റ്‌ തരാം എന്നു പറഞ്ഞു.


അവര് പോയപ്പോ അഞ്ജലിയെ ജസ്റ്റ്‌ തിരിഞ്ഞു നോക്കി.

എന്റെ ശവ പെട്ടിടെ അളവ് എടുക്കാ..


അഞ്ജലി കലിപ്പ് ഇട്ടു നില്കാ .

അത് നമ്മുക്കെ അച്ചാച്ചന്റെന്നു പോക്കാ നീ പേടിക്കാതെ സെമ്പകം എന്നും പറഞ്ഞു അവളെയും set ആക്കി.

ഡ്രസ്സ്‌ change ചെയ്യാൻ ഞാൻ റൂമിലിയെക്ക് പോയി.

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

കുറെ നേരം ആയി ഞാൻ ഫോൺ തോണ്ടുന്നു... ആരേം കാണാനും ഇല്ല്യ. എല്ലാം താഴെ ഇണ്ടാവും. കുരുട്ടു തള്ള കാരണം അങ്ങോട്ടും പോവാനും പറ്റില്യ.

Sheyy നേരവും പോവുന്നില്ല. ഇനി താഴോട്ട് പോവാം വെറുതെ ഇരുന്നു ബോർ അടിച്ചു. 

👀👀👀👀👀👀👀👀👀👀👀👀👀👀👀👀

താഴെ ഭയങ്കര പ്രാർത്ഥനയിൽ 


(i mean നാമം ചൊല്ലൽ )ആണ് എല്ലാം വെറുതെയല്ല ഇത്രനേരം കാണാതെ ഇരുന്നത്. ആദർവേട്ടൻ മാത്രം മാറി ഇരുന്നു pubg കളിക്കുന്നുണ്ട്  അല്ലെങ്കിലും ആദർവേട്ടനും എന്റെ പോലെ തന്നെ യാണ്.😁

തറവാടിൽ എല്ലാവർക്കും നിർബദ്ധമുള്ള കാര്യാ സന്ധ്യയ്ക്ക് വിളിക്ക് കൊളുത്തി നാമം ചൊല്ലണം എന്ന്.പക്ഷെ ഞങ്ങള് രണ്ടു പേരും അത് അങ്ങ് നിർത്തി 😇

കാരണം ഉണ്ട്.

ദേവലക്ഷ്‌മി തന്നെ

അതായത് ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛമ്മ തന്നെ. തറവാട്ടിൽ ആരെങ്കിലും അച്ഛമ്മയെ എതിർത്തു സംസാരിച്ചിട്ടുണ്ടെങ്കിൽ ഒന്നെങ്കിൽ അച്ചാച്ചൻ അല്ലെങ്കിൽ ഞങ്ങളിൽ ഒരാൾ.

അതുകൊണ്ട് തന്നെ എന്റെ പോലെ തന്നെ അച്ഛമ്മക്ക് വളരെ പ്രിയപ്പെട്ട പേരകുട്ടി ആണ് അധർവേട്ടൻ .

ആള് ഒരു റൈഡർ ആണ്. Photograph

Pasion ആയി കൊണ്ട് നടന്ന ഒരാൾ കൂടി ആയിരുന്നു ആദർവേട്ടൻ. അച്ഛമ്മ ഒരാൾ കാരണം ആദർവേട്ടൻ  ആ ഒരു ആഗ്രഹം വിട്ടു. സിവിൽ എഞ്ചിനിയർല്ലേക്ക് തിരിഞ്ഞു. അതും പോരാണ്ട് സ്നേഹിച്ച പെൺകുട്ടിയെ തള്ളി പറയിപ്പിച്ചു അച്ഛമ്മ ഒരാൾ.🤠 അതിൽ പിന്നെ ആൾ ഇങ്ങനെയാ ആരോടും അടുത്ത് ഇടപെട്ടുക്കയില്ല. ആര് പറഞ്ഞാലും അനുസരിക്കുകയുമില്യ. തെണ്ടി തിരിഞ്ഞു റൈഡർ ആയി നടക്കുന്നു 😁l.

അച്ഛമ്മക്ക് ഞാൻ കഴിഞാ ദേഷ്യം ആദർവേട്ടനോടാ. 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഞാനും ഫോൺ ഉം കൊണ്ട് pubg കളിക്കാൻ പോയിരുന്നു. ആൾ എന്നോട് ഭയങ്കര close ആണ്. ശത്രുന്റെ ശത്രു മിത്രം എന്ന് ആണലോ 😉

അങ്ങനെ അതിസഹാസികമായി enemy യെ നേരിട്ട് കൊണ്ട് ഞങ്ങൾ ചിക്കൻ ഡിന്നർ ല്ലേക്കു അടുത്ത് കൊണ്ടിയിരിക്കുക ആണ്. ഞങ്ങളുടെ കൂകി വിളി കേട്ട് അധിയേട്ടനും അഞ്‌ജലിയും ഫോൺ ഉം കൊണ്ട് വരുന്നുണ്ട് pubg കളിക്കാൻ 

പിന്നെ ആര് mind ചെയ്യുന്നു.


ആദിയേട്ടൻ smoke ഇട്ട്. Bandage അടിക്കു എന്ന് കൂകി വിളിക്കുന്നുണ്ട്. ആര് never minded.


ആദി......... 😡


കുരുട്ടു തള്ള കയറും പൊട്ടിച്ചു വരുന്നുണ്ട് . അധിയേട്ടന്റെ കാര്യത്തിന് തീരുമാനമായി. ഞങ്ങളോട് പറയാൻ പറ്റാത്ത ദേഷ്യം ഇപ്പൊ തീർക്കും


തുടരും.........


😈VM ഡാകിനി😈




❤️പ്രണയമർമ്മരം❤️9

❤️പ്രണയമർമ്മരം❤️9

4.8
2337

🤍🤍🤍🤍🤍❤️❤️❤️❤️❤️❤️🤍🤍🤍🤍🤍രുദ്രദേവ്.സൽപുത്രൻവാശി ദേഷ്യം എന്നൊക്കെ വേണ്ട എല്ലാ സ്വഭാവങ്ങളും ഉള്ള ഒരു പുത്രൻ.ദേഷ്യം വന്നാ ആരാ എന്താ ഒന്നും നോക്കാതെ പ്രതികരിക്കും.ഭൂരിഭാഗം ആൺകുട്ടികളെ പോലെ അമ്മയെ ജീവന്റെ ജീവൻ. അമ്മ പറഞ്ഞാ മറുവാക്കില്ല്യ.സുന്ദരൻ സുമുഖൻ.ആരുകണ്ടാലുംഒന്നു നോക്കി നിന്ന് പോവും 😌അതുപോലെ ആണ് സ്വഭാവം.🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍മതിലകത്തെ തറവാട്. പൂജേടെ അച്ചാച്ചന്റെ ചേട്ടന്റെ വീട്.....ആണ്.വാസുദേവ വർമ്മ.ഭാര്യകല്യാണിവാസുദേവവർമ്മഇവർക്ക് 4 മക്കൾ.3 ആണും 1പെണ്ണും.മുത്തവൻ അനന്തൻ . ഭാര്യ ചാന്ദിനിരണ്ടുമക്കൾ.ആരധി.ആരവ്.അനന്തൻ.ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്.ആരധിട