Aksharathalukal

❤️പ്രണയമർമ്മരം❤️9

🤍🤍🤍🤍🤍❤️❤️❤️❤️❤️❤️🤍🤍🤍🤍🤍


രുദ്രദേവ്.

സൽപുത്രൻ

വാശി ദേഷ്യം എന്നൊക്കെ വേണ്ട എല്ലാ സ്വഭാവങ്ങളും ഉള്ള ഒരു പുത്രൻ.

ദേഷ്യം വന്നാ ആരാ എന്താ ഒന്നും നോക്കാതെ പ്രതികരിക്കും.


ഭൂരിഭാഗം ആൺകുട്ടികളെ പോലെ അമ്മയെ ജീവന്റെ ജീവൻ. അമ്മ പറഞ്ഞാ മറുവാക്കില്ല്യ.

സുന്ദരൻ സുമുഖൻ.

ആരുകണ്ടാലും

ഒന്നു നോക്കി നിന്ന് പോവും 😌അതുപോലെ ആണ് സ്വഭാവം.


🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍


മതിലകത്തെ തറവാട്. പൂജേടെ അച്ചാച്ചന്റെ ചേട്ടന്റെ വീട്.....ആണ്.


വാസുദേവ വർമ്മ.

ഭാര്യ

കല്യാണി

വാസുദേവവർമ്മ


ഇവർക്ക് 4 മക്കൾ.


3 ആണും 1പെണ്ണും.


മുത്തവൻ അനന്തൻ . ഭാര്യ ചാന്ദിനി


രണ്ടുമക്കൾ.

ആരധി.

ആരവ്.

അനന്തൻ.ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്.

ആരധിടെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട് വിദ്യുത് എന്നാ പേര് .


ആരധിടെ ഭർത്താവ് സൂരജ്.വിദേശത്തു ആണ്.


ആരവ്. Mba കഴിഞ്ഞു സിനിമ പ്രാന്തുമായി നടക്കുന്നു. ബല്യേ ഡയറക്ടർ ആണ് എന്നാണ് സ്വയം വിചാരിച്ചിട്ടുള്ളത്.


രണ്ടാമത്തെ മകൻ ഗണേഷ്.


ഗണേഷ് ഒരു പാർട്ടി പ്രവർത്തകനാണ്.

ഭാര്യ മാധുരി.

മാധുരി പ്രൊഫസർ ആണ്. അടുത്തുള്ള കോളേജിൽ.


രണ്ടുമക്കൾ.

നീരജ്.

നീരവ്

നീരജ്. ഗവണ്മെന്റ് സ്കൂളിൽ അധ്യാപകൻ ആണ്.

നീരവ് പിജി ക്കു പഠിക്കുന്നു


മൂന്നാമത്തമകൻ ജയശങ്കർ.

ഭാര്യ ഊർമിള.

ജയശങ്കർ അഡ്വക്കേറ്റ് ആണ്. ഊർമിള വെറുതെ

വീട്ടിൽ ഇരിക്കുന്നു.😉

ഇവർക്കും രണ്ടു മക്കൾ 

മാനവ്.(മനു )

മാനവി 

മാനവ് ബിസ്സിനെസ്സ് man ആണ്. അവരുടെ  സ്വന്തം കമ്പനികൾ നോക്കുന്നത് മാനവ് ആണ്.


മാനസി pharmD ചെയ്യുന്നു.


പിന്നെ അവസാനം സീത.

അങ്ങളമാരുടെ ഒരേയൊരു പെങ്ങൾ.

ഭർത്താവ് സിദ്ധാർഥ്.

ഡോക്ടർ ആണ്.

കാർഡിയോളജിസ്റ്റ്.

പെങ്ങളെ ഡോക്ടർക്കു മാത്രമേ കല്യാണം കഴിച്ച് കൊടുക്കുള്ളു എന്ന് അങ്ങള മാരുടെ നിർബദ്ധമായിരുന്നു.

രണ്ടുമക്കൾ


രുദ്രദേവ്.


രുദ്രിക



രുദ്രദേവ്.ഇന്ത്യയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്ന young talented ബിസ്സിനെസ്സ് man ആണ്.

സ്വന്തമായി തുടങ്ങിയാ ചെറിയൊരു company hardwork ഉം and ബ്രില്ലൻസ് ഉം 

കൊണ്ടും ചുരുങ്ങിയ സമയം കൊണ്ടു വളർന്നു.


രുദ്രിക അച്ഛന്റെ പാത പിന്തുടരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ 3 വർഷ വിദ്യാർത്ഥിനി ആണ്.

✨️✨️✨️✨️✨️✨️✨️✨️✨️✨️

പിന്നെ മാനവും രുദ്രദേവും കട്ട ഫ്രണ്ട്‌സ് ആണ്.

ഇവരുടെ ഇടയിൽ രഹസങ്ങള് ഒന്നും ഇല്ല്യ.


ഇനി പ്രെസെന്റില്ലേക്കു പോവാം

🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬



ആദി...... 😠

സന്ധ്യസമയത്താണ്ണോ ഒച്ചയും ബഹളവും.


അസത്തുകൾ.

കാണിച്ചുകൊടുക്കലേ ഓരോന്നും പിന്നെ എങ്ങനെയാ നേരെയാവാ.

എന്നും പറഞ്ഞു കുരുട്ടുതള്ള ഒരറ്റ പോക്ക്.

തള്ളയ്ക്കു അറിയാ ഇനി ഇരുന്നാൽ ശെരി ആവില്ല്യ എന്ന്.


അസത്തുകൾ എന്ന് വിളിച്ചത് വേറെ ആരെയും അല്ലാ എന്നെയും ആദർവേട്ടനയും ആണ്.



ഞങ്ങൾക്ക് പിന്നെ വലുതായിട്ട് ഒന്നും തോന്നില്യ കാരണം സ്ഥിരം ഉള്ളതാ.


🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️


അങ്ങനെ കളി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ എല്ലാം ഫുഡ്‌ കഴിക്കാൻ എഴുന്നേറ്റു.


ഒരു യുദ്ധത്തിന് എന്നാ പോലെ 

ഞാനും ആധർവേട്ടനും കുരുട്ടു തള്ളേടെ നേരെ ഓപ്പോസിറ്റ് പോയി ഇരുന്നു.

അച്ചാച്ചനും വല്യച്ഛൻമാരും പാപ്പനും കഴിച്ച് നേരത്തെ എഴുന്നേറ്റു.

ഇപ്പൊ കുരുട്ടു തള്ളയും

പിള്ളേരുസെറ്റും. മാത്രം..


അമ്മേ..... പപ്പടം ഇല്ലേ ഞാൻ ചോദിച്ചു.

ആ ഇപ്പൊ കൊണ്ടുവരാം.


Mmm 


ആദി ഏട്ടാ....

നാളെ വരുന്നുണ്ടോ. അഞ്ജലിടെ വക treat ഇണ്ട്. ഞാൻ അധിയേട്ടനോട് ചോദിച്ചു. 


Ahaaa...എന്താ അത്ഭുതം.50പൈസേടെ നാരങ്ങ മിഠായി വാങ്ങി തരാത്ത അവളുടെ വകയോ..

ആദിയേട്ടൻ അഞ്‌ജലിക്കു ഇട്ട് താങ്ങി 


Oho പറയണ ആളു 50പൈസേടെ മിഠായി വാങ്ങിത്തന്നിടുണ്ടോ. 

അഞ്ജലി ആ ഗോൾ തിരിച്ചു അടിച്ചു.


ആദിയേട്ടൻ സപോട്ടിനു സൈലന്റ് ആയി .


എന്താ ഈ കാണിക്കുന്നേ അശ്വതി.......


നിനക്ക് നിലത്തു വീഴാതെ കഴിക്കാൻ അറിയില്ലേ. 

(കുരുട്ടുതള്ള )


ഒരു വറ്റ് ചോറു നിലത്തു വീണു അതിനാണ്.


കുരുട്ടു തള്ളക്കു ഭയങ്കര വൃത്തി ആണ്.


കഴിഞ്ഞാ പ്രാവിശ്യം വെക്കേഷന് ആദിയേട്ടൻ കൈ കഴുകാതെ ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ.... ഓടിച്ചിട്ട് തല്ലിയാ ആളാ Mrs കുരുട്ടുതള്ള.


ഇത് തന്നെ പറ്റിയ അവസരം. ഞാൻ ആധർവേട്ടനെ തോണ്ടി.

ആള്ളും ഇത് തന്നെയാ ആലോചിച്ചിരിക്കുന്നേ. 😁

അപ്പൊ തള്ളക്കുള്ള ഫസ്റ്റ് പണി


Starts now........ 


ഞാൻ ഒരു പപ്പടം എടുത്തു ഒരറ്റ അടി.😜

പാവം പേടിച്ചു പോയി എല്ലാം.

തള്ള പക്ഷെ never minded 


ആധർവേട്ടൻ സാമ്പാറിലെ spoon മാറ്റി അങ്ങനെ തന്നെ പ്ലേറ്റ്ലേക്ക്  ചെരിച്ചു.


ഞാൻ അതുകണ്ടപ്പോ അവിയൽ ചരിച്ചു.😏


ആധർവേട്ടൻ പച്ചടി ചെരിച്ചു.😏


ഞാൻ ഇഞ്ചിപുള്ളി ചെരിച്ചു.😏


അങ്ങനെ മുഖത്തോട് മുഖം നോക്കി ഞങ്ങള് പ്ലേറ്റ്ലൊള്ളത് ചതച്ചു അരച്ച് തിന്നാൻ തുടങ്ങി.


ജസ്റ്റ്‌ കുരുട്ടു തള്ളയെ നോക്കിയപ്പോൾ ഇപ്പൊ പൊട്ടും എന്നാ കണക്കിന് ശര്ദിക്കാൻ ഇരിക്കുന്നു. 

പിന്നെ ഒന്നും നോക്കിയില്ല്യ


ആർത്തി പണ്ടാരങ്ങളെ പോലെ വാരി വലിച്ചു തിന്നാൻ തുടങ്ങി.ഏകദേശം ബസന്തി കണക്കെ 


അധർവേട്ടനെ നോക്കിയപ്പോൾ വിരലിന്റെ ഇടെക്കൂടെ ഒക്കെ...

അത് കണ്ടപ്പോ എനിക്ക് തന്നെ ശര്ദിക്കാൻ തോന്നി.

പിന്നെ അല്ലേ തള്ള 😁

തള്ള ദേ ചാടി എഴുന്നേറ്റു ഓടുന്നു

ബാക്കി ഉള്ളവരും അതിന്റെ പുറകെ എഴുന്നേറ്റു ഓടി.

ഞങ്ങള് മാത്രം ശുഭഷ്യമായി ഇരുന്നു കഴിച്ചു 😌


🤍🤍🤍🤍🤍🤍🤍🤍🤍🤍🤍


സംഭവം myboss ലെ scene ആണ് എന്ന് ആർക്കും മനസിലായില്ലല്ലോ അല്ലേ 😁...

എനിക്കു ഇത് എഴുതുപ്പോൾ അതാ ഓർമ്മ വന്നേ...


                         തുടരും........

😈VM ഡാകിനി 😈






❣️പ്രണയമർമ്മരം❣️10

❣️പ്രണയമർമ്മരം❣️10

4.7
2331

🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️രാവിലെ നേരത്തെ എഴുന്നേറ്റു.വേറെ ഒന്നിനും അല്ലാ അഞ്ജലിടെ treat ഉണ്ട് പാവം ആളു ശെരിക്കും പെട്ട അവസ്ഥ ആയി പോയി.പിന്നെ ജോലി കിട്ടിയിട്ട്5 പൈസേടെ ചെലവ് ചെയ്തില്ല്യ.അങ്ങനെ നോക്കുപ്പോ കുഴപ്പമില്ല. അഞ്ജലി 5000  എടുത്തു.അച്ചാച്ചനെ സോപ്പ് ഇട്ട് 2 thousand ഒപ്പിച്ചു.പിന്നെ എല്ലാവരും ചേർന്ന് 1000 money ഒപ്പിച്ചിഫുഡ്‌, beach,movie.അതാണ് പ്ലാൻഎല്ലാവരും ഇണ്ട്.ആധർവേട്ടൻ ആദ്യം ഇല്ല്യ എന്നൊക്കെ പറഞ്ഞു. പിന്നെ കുരുട്ടു തള്ളേടെ എടുത്ത് ഇരിക്കണം