Aksharathalukal

contract love❤- 6

Part_6

"ദൈവമേ ഈ ട്രെയിൻ മൊത്തം പ്രാന്തന്മാര് ആണല്ലോ" എന്ന് മനസ്സിൽ ചിന്തിച്ചോണ്ടിരിക്കുമ്പോ അപ്പുറത്തെ compartment ന്ന് ആ സൈക്കോ എത്തിരുന്നു..


ഇത്രേം നല്ല മുഖം നോക്കി psycho എന്ന് വിളിക്കുന്നതിൽ സങ്കടമില്ലായിട്ടല്ല.. അയാളുടെ നോട്ടവും പ്രവർത്തിയും ഒക്കെ കണ്ടിട്ട് മൊത്തം കൺഫ്യൂഷൻ ആയി പോയൊണ്ട.

"അമ്മേ....."അയാൾ ആ സ്ത്രിയെ വിളിച്ചു

"അമ്മയോ? തന്റെ അമ്മയാണോ ഇത്?" ഞൻ കൗതുകത്തോടെ ചോദിച്ചു

"അതെ.."

"അപ്പോം ആരാണി അച്ചു?. ന്തിന്നാണ് ഇവർ എന്നെ കെട്ടിപിടിച്ചത്? പറ "

"എനിക്ക് തന്നോട് ഒന്ന് തനിച് സംസാരിക്കണം.. ഒരു 5 min പ്ലീസ് "

നിഷ്കളങ്കമായ ആ നോട്ടം എന്നെ നോക്കിയത്ന്ത്കൊണ്ടാകാം... ഞൻ അതിനു സമ്മതിച്ചു

"അമ്മേം അച്ഛനും ഇവിടെ ഇരിക്ക് ഞങൾ ഒന്ന് സംസാരിച്ചിട്ട് വരാം "അയാൾ അവരോട് പറഞ്ഞു

അവർ ഒന്ന് തലയാട്ടി എന്നിട്ട് കണ്ണുകൾ എന്നിലേക്ക് തിരിച്ചു

ഞൻ അത് മൈൻഡ് ചെയ്യണ്ട് അയാളുടെ കൂടെ പോയി..

പോകുന്നെന്ന് മുൻപ് എന്റെ ഫ്രണ്ട്‌സ് രണ്ടാളും കണ്ണുകൊണ്ട് പോവണ്ട എന്ന് മാറി മാറി പറഞ്ഞോണ്ടിരുന്നു.. എന്തോ..എന്താ അയാൾക് പറയാൻ ഉള്ളതെന്ന് അറിയാണല്ലോ.. സീൻ ഇല്ല എന്നാ രീതിയിൽ ഞാനും കൈകൊണ്ട് ആഗ്യം കാണിച്ചു

കൊറച്ചു ദൂരെ കൊണ്ടുപോയി അയാൾ എന്റെ കള്ളുകളിലേക്ക് നോക്കി പറഞ്ഞു തുടങ്ങി..

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.


.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

"അതെന്റെ അമ്മയും അച്ഛനും തന്നെയാ ജന്മം കൊണ്ടല്ല കർമം കൊണ്ട് "

വളരെ സഹതാപത്തോടെ ഞൻ ചോദിച്ചു "ഓ താൻ അപ്പൊ അവരുടെ വളർത്തു മകൻ ആണല്ലേ?"

ഒരു ചെറുപുഞ്ചിരിയോടെ അയാൾ പറഞ്ഞു "അല്ല..... അവർ എന്റെ ഭാര്യേടെ അച്ഛനും അമ്മയും ആ "


ഒരു നിമിഷം ഞൻ ഒന്ന് പതറി 


contract love❤- 7

contract love❤- 7

4.3
2022

Part_7  (Iam extremely sorry for the delay) പല വികാരങ്ങളും എന്നിൽ മാറി മാറി വന്നു.എന്തോ.. അയാൾ ഭാര്യ എന്ന പദം ഉച്ചരിച്ചപ്പോ എന്റെ ഉള്ളിന്റെ ഉള്ളിലെ പ്രതീക്ഷ കത്തി ചാമ്പൽ ആയത് പോലെ ഒരു feel ഇയാൾ എന്റെ ആരുമല്ല എങ്കിലും കൊറച്ചു സമയം കൊണ്ട് തന്നെ എന്നിൽ മരിച്ചു കിടന്ന പല ഇമോഷൻസും ഇയാൾക്കു തിരിച്ചു കൊണ്ടുവരാൻ സാധിച്ചു.. മനസിലെ ദേഷ്യോം സങ്കടോം മുഖത്തു പ്രതിപലികാതിരിക്കാൻ ഞൻ മാക്സിമം ശ്രേമിച്ചു.. ശേഷം അയാളുടെ കണ്ണുകളിലേക്ക് നോക്കാതെ തന്നെ ഞൻ ചോദിച്ചു "ഭാര്യ?" "Mm" "പിന്നെ അവരെന്തിനാ എന്നെ കെട്ടിപിടിച്ചത്, ഞൻ ആണോ തന്റെ ഭാര്യ " "അവരുടെ കണ്ണിൽ ഇപ്പൊ താൻ ആണ് ന്റെ ഭാര്യ "ഒരു വ