Aksharathalukal

❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️promo

Promo

 

ലോകമോട്ടാകെ അറിയപ്പെടുന്ന ഒരു celebraty. അവന്റെ കോടികണക്കിന് ഫാൻസിൽ   ഒരാളാണ് അവളും എന്നാൽ അവൾക്കു  അവൻ പ്രണനാണ് .  അവൻ അറിയാതെ  അവൾ അവനെ   ജീവനായി സ്നേഹിക്കുന്നു .
അവനു അവളുടെ സ്നേഹം അറിയാനും മനസിലാക്കാനും  തിരിച്ചു  സ്നേഹിക്കാനും സാധിക്കുമോ കാത്തിരിക്കാം

❣️celebrate love❣️
                 


❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️-1

❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️-1

4.5
1904

ലക്ഷകണക്കിന് ആളുകൾക്കിടയിൽ അവന്റെ മധുരമാർന്ന സ്വരം അടയടിച്ചു എല്ലാരു അവന്റെ പാട്ടിൽ മതിമാറന്നു നിന്നു അവളുടെ കണ്ണിൽ അവനോടുള്ള സ്നേഹം നിറഞ്ഞു നിന്നു അവന്റെ കണ്ണിലേക്കു അവൾ അത്രത്തോളം സ്നേഹത്തോടെ നോക്കി നിന്നു. എല്ലാവരുടെയും AJ എന്ന   അർപ്പുവിളിയും മറ്റുമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത് .AJ യുടെയും അവന്റെ ആരാധികയുടെയും പ്രണയമാണിത് ❣️ അപ്പൊ കഥ തുടങ്ങാണ് 😁സപ്പോർട്ട് കരോ 😌 ---------------------------------------------------------------------------- part 1✨️   "എടി എനിക്ക് പേടി ആകുന്നു 😟" "ഇക്കാക്കമാർ പിടിക്കൊന്നും ഇല്ലല്ലോ ലെ 🙁" "ഇല്ലായിരിക്കും നിങ്ങൾ വാ ആരെയും കാണാൻ ഇല്ല "