Aksharathalukal

❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️-1

ലക്ഷകണക്കിന് ആളുകൾക്കിടയിൽ അവന്റെ മധുരമാർന്ന സ്വരം അടയടിച്ചു എല്ലാരു അവന്റെ പാട്ടിൽ മതിമാറന്നു നിന്നു
അവളുടെ കണ്ണിൽ അവനോടുള്ള സ്നേഹം നിറഞ്ഞു നിന്നു അവന്റെ കണ്ണിലേക്കു അവൾ അത്രത്തോളം സ്നേഹത്തോടെ നോക്കി നിന്നു. എല്ലാവരുടെയും AJ എന്ന   അർപ്പുവിളിയും മറ്റുമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത് .AJ യുടെയും അവന്റെ ആരാധികയുടെയും പ്രണയമാണിത് ❣️

അപ്പൊ കഥ തുടങ്ങാണ് 😁സപ്പോർട്ട് കരോ 😌

----------------------------------------------------------------------------

part 1✨️

 

"എടി എനിക്ക് പേടി ആകുന്നു 😟"

"ഇക്കാക്കമാർ പിടിക്കൊന്നും ഇല്ലല്ലോ ലെ 🙁"

"ഇല്ലായിരിക്കും നിങ്ങൾ വാ ആരെയും കാണാൻ ഇല്ല "

 

ആരും കാണാതെ ഞങ്ങൾ മൂന്നും റൂമിൽ എത്തി ഇപ്പോഴാ ഒരു സമാധാനം ആയെ 😌
ഇങ്ങള് എന്താ ഇങ്ങനെ നോക്കുന്നെ 😁 ha മറന്നു പോയി നമ്മളെ ഒന്നും നിങ്ങൾക്ക് പരിജയപെടുത്തിയില്ലല്ലോ അല്ലെ 😊 എവിടെ ആ ഞങ്ങളുടെ കഥ എഴുതാൻ വന്ന ആൾ തീരെ ഉത്തരവാദിത്തം ഇല്ല എന്നിട്ട് ആണ് എഴുതാൻ വന്നിട്ടുള്ളത് 😏

 

Dii 😤 ( ഞാൻ )

😁 എന്തെ ( അവൾ

ഒന്നുല്ല 😒 ( ഞാൻ )

നീ എന്താ ഞങ്ങളെ പറഞ്ഞു കൊടുക്കാതെ നിന്നെ 🧐 (അവൾ )

അത് പിന്നെ നീ പറഞ്ഞോളും എന്ന് കരുതി 😁 ( ലെ ഞാൻ )

ആണോ എന്നാൽ ഇനി ഞാൻ തന്നെ പറഞ്ഞോളാം നീ ചെല്ല് 😏 ( അവൾ )

അല്ലേലും ഞാൻ പോകാണ്  😏🏃‍♀️🏃‍♀️🏃‍♀️

 

Ha അവൾ പോയി ഇനി ഞാൻ പറയാം 😁 ആദ്യം തന്നെ ഞങ്ങളെ ഒക്കെ പറഞ്ഞു തരാം ഓർത്തു വെക്കണേ ആവിശ്യം വരും 😁

 

ഉപ്പൂപ്പ അബ്ദുള്ളാക്കും ഉമ്മൂമ്മ അയിഷാകും 4 മക്കൾ

 

1)  യൂസുഫ്  ഭാര്യ സുഹ്‌റ അവർക്ക് 2 മക്കൾ ആണ് അൻവർ എന്നാ അനൂക്കയും നൂറ ഫാത്തിമ എന്ന ഞങ്ങളുടെ നൂറയും .അനൂക്ക  ips ഓഫീസർ ആണ് 😌 .

 

2) പിന്നെ ഉള്ളെ ഹബീബ് എന്ന എന്റെ ഉപ്പയാണ് ഉമ്മ നാദിയാ . മക്കൾ fidha nasrin എന്ന എല്ലാരുടെയും ഫിദു  നല്ല ഒരു കുട്ടിയാണ് സത്യം 😌 ഇങ്ങള് നോക്കണ്ട ഞാൻ തന്നെയാണ് അത് 😁 .എനിക്ക് താഴെ ഒരാള് കൂടെ ഉണ്ട് നിദ ഫാത്തിമ എന്ന നിദു .അവൾ ഇപ്പൊ ഇവിടെ ഇല്ല ഹോസ്റ്റലിൽ ആണ് +1 ആണ് ട്ടോ ആൾ .

 

3) ഇനിഉള്ളത്  ലത്തീഫ് ഭാര്യ കദീജ അവർക്കും 2 മക്കൾ തന്നെ 😊 ഷാസിൽ എന്ന സിലൂക്കയും ഇഷാന എന്ന ഞങ്ങളെ ഇഷുവും

 

4) അടുത്തത് ഒരു മകൾ ആണെന്ന് മാത്രം അറിയുള്ളു ഇഷ്‌ടമുള്ള ആളെ കൂടെ പോയി അതോണ്ട് തന്നെ ആളെ കുറച്ചു ഞങ്ങൾക്ക് ഒന്നും അറിയില്ല ☹️

 

ഞങ്ങൾ മൂന്നാളും ഡിഗ്രി സെക്കന്റ്‌ ഇയർ ആണ് 😁 . മൂന്നാളും എന്നു പറഞ്ഞാൽ നൂറ & ഇഷു & ഞാൻ ✌️ അപ്പൊ ഒക്കെ മനസിലായല്ലോ അല്ലെ 😌

 

Daa നീ ഈ ചോയ്ക്കുന്നെ വല്ലതും കേട്ടോ  ( ഇഷു )

"അയിന് നീ എന്താ ചോയിച്ചേ "

ഞാൻ അല്ല നൂറയാണ് ചോയിച്ചേ അയിന് ( ഇഷു )

"ആരായാലും എന്താ എന്ന് പറ 😬"

അതു പിന്നെ നമ്മൾക്ക് ചായകുടിക്കാൻ പോയാലോ എനിക്ക് വിശക്കുന്നു ☹️ ( നൂറ )

എനിക്കും 😁 ( ഇഷു )

"Ha വാ നമുക്ക് പോയി നോക്കാം "

🚶‍♀️🚶‍♀️🚶‍♀️

 

[താഴെ എത്തിയപ്പോൾ ഉണ്ട് അനൂക്കയും സിലൂക്കയും 😐ഞങ്ങൾ  പെട്ടു ]

 

എടാ ഇനി എന്തു ചെയ്യും 😢 ( ഇഷു   )

"അവർ ഇനി അറിഞ്ഞ് കാണും മിക്കവാറും 😪"

എന്നാ വാ തിരിച്ചു പോകാം അവർ നമ്മളെ കണ്ടിട്ടില്ല ( നൂറ )

 

[ഞങ്ങൾ അങ്ങനെ മെല്ലെ തിരിഞ്ഞു നടന്നു അപ്പോഴേക്കും 😢]

 

എവിടെക്കാ പോകുന്നെ ഇവിടെ വന്നു ഇരിക്ക് മൂന്നും ( സിലൂക്ക )

 

[ഞങ്ങൾ ഒന്ന് നൂറയെ നോക്കി അവൾ അല്ലെ കണ്ടില്ല എന്ന് പറഞ്ഞെ . അവളെ നോക്കിയപ്പോൾ അവളുണ്ട് ഞാൻ എന്തു ചെയ്തു എന്ന നിലക്ക് നിക്കുന്നു 😐 .വേറെ വഴി ഇല്ലാത്തോണ്ട് അവരുടെ കൂടെ ഇരുന്ന് ചായ കുടിക്കാൻ ഇരുന്നു .]

 

നിങ്ങളെ ഇന്നത്തെ ക്ലാസ്സ്‌ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ? ( അനൂക്ക )

നന്നായിരുന്നു 🙂 (ഇഷു )

ആണോ ഞങ്ങൾ ഇന്ന്  അവിടെ വന്നപ്പോൾ
നിങ്ങളെ കണ്ടില്ലല്ലോ അതെന്താ ? ( അനൂക്ക )

"അതു നിങ്ങൾക്ക് തോന്നിയെ ആകും ഞങ്ങൾ അവിടെ ഉണ്ടായിരുന്നു 😌"

അതന്നെ അല്ലാതെ ഞങ്ങൾ Aj യുടെ show ക്ക് ഒന്നും പോയില്ല ട്ടോ ( നൂറ )

ആന്നോ നല്ല കുട്ടികൾ 😏 ( സിലൂക്ക)

 

[നൂറ ഒക്കെ നശിപ്പിച്ചു 😪 ഇനി ഇപ്പൊ കിട്ടന്നേ വാങ്ങുക തന്നെ ☹️]

 

അപ്പൊ ക്ലാസ്സ്‌ കട്ടാക്കി പോയെ തന്നെ ലെ 🧐 ( അനൂക്ക )

അതു പിന്നെ 😔 ( ഇഷു )

ഒന്നും പറയണ്ട ഇതിനു ഉള്ള പണിഷ്മെന്റ് തരാം ഞങ്ങൾ ( സിലൂക്ക)

"വേണ്ട ഞങ്ങൾ ഇനി അങ്ങനെ ചെയ്യില്ല ☹️"

ഉറപ്പാണോ? ( അനൂക്ക )

ആണ് ( കൊറസ് )

ഓക്കേ ഇനി ഉണ്ടാവരുത് ഇതു പോലെ മനസിലായോ 😏 ( സിലൂക്ക)

ആവർത്തിക്കണേൽ നിങ്ങളുടെ പോക്കറ്റ് മണി ഞങ്ങൾ അങ്ങ് കട്ട് ചെയ്യും 😏 അതോണ്ട് നല്ല കുട്ടികൾ ആയി പോകാൻ നോക്കിക്കോളി ( അനൂക്ക)

 

[അത്രയും പറഞ്ഞു അവർ പോയി .ഞങ്ങൾ പരസ്പരം ഒന്ന് നോക്കിയിട്ട് ചായ കുടിക്കാൻ തുറങ്ങി 😁]



 

തുടരും...

 

 

 


❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️-2

❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️-2

4.8
2056

Part 2        ❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️   (ഞങ്ങൾ ചായ കുടിക്കുമ്പോൾ ആണ് ആയിഷു  വന്നേ. എന്താ നോക്കുന്നെ നിങ്ങൾ ഉദ്ദേശിച്ച ആളു തന്നെ ഞങ്ങളെ ഉമ്മുമ്മ ആയിഷ but ഞങ്ങക്കു ആയിഷു  ആണ്😍 ആളു ഞങ്ങളെ അതെ level ആണ്👻 .ചുമ്മാ വന്നതല്ല  വന്നു ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്😒 ഒക്കെ അറിഞ്ഞിടുള്ള വരവാണ് കള്ള ആയിഷു 😬)   ഹഹഹ 😂😂😂ഇൻക് വയ്യ ഇനി ചിരിക്കാൻ 🤣 ( ആയിഷു ) ചിരിക്കാൻ ആരേലും പറഞ്ഞോ നിങ്ങളോട് അയിന് ഞാൻ ചിരിക്കുംടി 😂 ഇതുപോലെ എപ്പോഴും അവസരം കിട്ടില്ല (ആയിഷു) വയസാം കാലത്ത് ആണ് ഇളി പോയി വല്ലതും ചൊല്ലിക്കൂടെ 😏 (ഇഷു ) എപ്പോഴാ എന്താ എന്ന് പറയാൻ പറ്റൂലല്ലോ😌 (നൂറ) എണ