Aksharathalukal

അജുന്റെ കുറുമ്പി💞

Part 45
✒️ Ayisha Nidha
 
 
ഹാ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ച് (ഉപ്പുപ്പ)
 
 
"എന്താ.."
 
 
സിയു കാര്യം പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി പക്ഷെ അത് ആരേം കാണിക്കാതെ ഒന്നിളിച്ച് കാട്ടി ഞാൻ വേഗം മുകളിലേക്ക് തന്നെ കേറി പോയി.
 
 
 
 
 
 
.....•°♥️°•.....
 
 
 
ടാ... അവൾ എന്താ ഒന്നും പറയാതെ കേറി പോയത് (സിനു)
 
 
ഇനി ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ടായില്ലെ (സിയു)
 
 
അയിന് നീ ഒാളോട് ചാവാൻ ഒന്നല്ലല്ലോ... പറഞ്ഞെ ഇവന്റം ഓളെ കല്യാണം കഴിഞ്ഞ പാർട്ടി ഈ ഞായറായ്ച്ച ഉണ്ട് എന്നല്ലെ പറഞ്ഞേ. (സഫു)
 
 
എനിക്ക് തോന്ന്ണ് അവൾക്ക് ഈ ഫങ്ഷനു താൽപര്യമില്ലാ... എന്ന് (സിയു)
 
 
ഒന്ന് പോടാ... നിങ്ങൾ വാ... നമുക്ക് ഒന്ന് സംസാരിച്ച് നോക്കാം. (ഫറു)
 
 
 
ഓര് കല്യാണത്തിന്റെ ഫങ്ഷൻ നടത്താം എന്ന് പറഞ്ഞപ്പോ.. തന്നെ ഞാൻ ലനുനെ നോക്കി ഓള് ആദ്യം ഞെട്ടി എങ്കിലും പിന്നേ ചിരിച്ച് മുകളിലേക്ക് കേറി പോയി. ഇപ്പോ .. ഞങ്ങൾ ഓളെ അടുത്തേക്ക് പോവാ... റൂമിന്റെ അടുത്ത് എത്തിയപ്പോ... ഡോർ അടിച്ചിട്ടതാണ്. അകത്ത് നിന്ന് സംസാരം കേൾക്കുന്നുണ്ട്.
 
 
ഷൂ.... മിണ്ടല്ലെ അവൾ ആരോടാ... സംസാരിക്കുന്നേ ഇനി വല്ല അവഹിതം 😨 (സിയു)
 
 
അതിന് ഞാൻ അവനെ തുറിച്ച് നോക്കിയതും അവൻ വാ.. അടച്ച് പിടിച്ചു.
 
 
 
ഞാൻ അവളെ വാക്കുകൾ കേൾക്കാൻ വേണ്ടി ഡോറിനോട് ചാരി നിന്ന് ചെവിയോർത്തു.
 
 
*ടാ.... എന്റെ കഷ്ടപ്പാട് വല്ലതും നീ അറിയുന്നുണ്ടോ.. അതെങ്ങനയാ... കുറച്ച് സ്നേഹം വേണം. നിനക്ക് എന്നോട് സ്നേഹം ഉണ്ടേൽ നീ ഞാൻ പറഞ്ഞത് കേൾക്കില്ലായിരുന്നോ.. മിണ്ടൂല പോയ്ക്കോ... നീ...*
 
 
അവളുടെ സംസാരം കേട്ട് ഞാൻ ദേഷ്യത്തോടെ ഡോർ തുറന്നതും ഓള് ഞെട്ടി തിരിഞ്ഞു ന്നേ നോക്കി.
 
 
ഹോ... നീയായിരുന്നോ... ഞാൻ പേടിച്ച് പോയി. (ലനു)
 
ഞാൻ അവള്ക്ക് ഉത്തരം കൊട്ക്കാതെ റൂം ഒന്നാകെ കണ്ണോടിച്ചു.
 
 
മുത്തെ നീ വേറെ ആരേലും സ്നേഹിക്കുന്നുണ്ടോ... (സിയു)
 
 
ഇല്ല എന്ത്യ ? (ലനു)
 
 
അപ്പോ... നീ ആരോടാ... സംസാരിച്ചേ (സിനു)
 
 
എന്റെ പൊന്നേ🤦‍♀️ ഞാൻ ഈ തട്ടത്തിനോടാ സംസാരിച്ചേ.. എന്ന് പറഞ്ഞ് ലനു അവളുടെ കയ്യിലുള്ള തട്ടം ഉയർത്തി കാണിച്ചു.
 
 
ഓഹ് I see...  നീ ഷാൾ ചുറ്റീട്ട് റെഡി ആവുന്നില്ലല്ലെ... (ഡോറ)
 
ഗൊച്ച് കള്ളി എല്ലാം മനസ്സിലാക്കി കളഞ്ഞു.(ലനു)
 
 
ഇതോന്നും കണ്ട് പിടിക്കുന്നത് ഈ ഡോറക്ക് വലിയ പുത്തരി അല്ല മോളെ. 
 
എന്ന് ഇല്ലാത്ത കോളറും പൊക്കി ഫയ്സ പറഞ്ഞു.
 
 
അല്ല നിങ്ങൾ ആരും ഇന്ന് കോളേജിൽ പോവുന്നില്ലെ...? അല്ല ഇന്ന് ബുധൻ അല്ലെ അപ്പോ.. പരിവാടിടെ അന്നേക്ക് ഇന്നും കൂടി കൂട്ടി 4 ദിവസം അല്ലെ ഉള്ളൂ...?(ലനു)
 
 
4 അല്ലല്ലോ... 5 ഇല്ലേ... ? (സിയു)
 
5 നു പരിപാടി ആടാ... പൊട്ടാ...(ലനു)
 
 
ന്നാ ഇപ്പോ... എല്ലാരും പിരിഞ്ഞ്  പോ (ഫറു)
 
 
എല്ലാരും പോയപ്പോ.... ലനു ന്നേ ഒന്ന് നോക്കി.
 
അല്ല നീ ഇവിടെ ആരോ.. തിരയുന്നത് കണ്ടല്ലോ.. എന്നിട്ട് ആളെ കണ്ടത്തിയോ...😏 (ലനു)
 
 
ഞാൻ ഒരു കൈ കൊണ്ട് ഓളെ വലിച്ച് എന്റെ നേഞ്ചത്തേക്ക് ഇട്ട്. ഓള് ന്നേ തുറിച്ച് നോക്കിയപ്പോ... ഞാൻ ഇളിച്ചു കാട്ടി.
 
 
*ന്റെ പെണ്ണിനെ ങ്കി വിശ്വാസമാണ്...* എന്ന് പറഞ്ഞ് ഞാൻ ഓളെ മൂർത്താവിൽ ഒരു  ചുംബനം  കൊടുത്തു.
 
 
*ഡാ.. എന്തിനാടാ..  നീ ന്നേ ഇങനെ സ്നേഹിക്കുന്നേ.* *ഞാൻ നിന്നെ ഇഷ്ടം ഇല്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞതാ..* *ഞാൻ നിന്നിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോ..നീ എന്തിനാടാ...* *എന്നിലേക്ക് കൂടുതൽ അടുക്കുന്നത്.* 
*പറ്റുന്നില്ലടാ...നിന്നെ സ്നേഹിക്കാതിരിക്കാൻ.*
 
 
 
"ഹേ എന്താ... നീ പറഞ്ഞേ🙄"
 
 
*എനിക്ക് ഇഷ്ടമാടാ നിന്നെ.....*
 *പക്ഷെ ഇപ്പോ... എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ  ഉണ്ട്.  അത്  കഴിഞ്ഞിട്ട് ന്റെ ഇഷ്ടം പറയാം എന്ന് കരുതിയതാ.. പക്ഷെ പറ്റുന്നില്ലടാ... പറയാതിരിക്കാൻ.* 
 
 
 
*ഞാൻ ആദ്യം നിന്നെ സഹോദരനെ പോലെയാ... കണ്ടത് പക്ഷെ അത് പ്രണയത്തിലേക്ക് വഴി മാറി. ഇനി എനിക്ക് ജീവിക്കണം നിന്റെ കൂടെ* 
 
 
*ന്നേ കൂടെ കൂട്ടില്ലെ*
*രാക്ഷസന്റെ💘മാക്രിയായിട്ട്*.
 
 
 
ഓളെ വാക്കുകൾ കേട്ടതും സന്തോഷം കൊണ്ട് ഞാൻ അവളിലെ പിടി മുറുക്കി കൊണ്ട് അതരം കവർന്നു. ഏറെ നേരത്തേ ചുംബനത്തിനൊടുവിൽ ഞങ്ങൾ വിട്ട് നിന്നു. രണ്ട് പേരും നന്നേ കിതക്കുന്നുണ്ടായിരുന്നു.
 
 
 
 
 
 
മുത്തെ നീ റെഡിയായില്ലെ ഇവര് നിന്നെ വെയിറ്റ് ചെയ്യാ.. ട്ടോ... എന്ന് സിയു വിളിച്ച് പറഞ്ഞതും അവള് വേഗം താഴോട്ട് ഓടി പോയി.
 
 
*ഇന്ന് വരെ എനിക്ക് ഒരു പേടിയെ ഉണ്ടായിരുന്നുള്ളൂ... അത് നിന്റെ സ്നേഹത്തിന്റെ പേരിൽ ആയിരുന്നു. ഇനി എന്തോക്കെ വന്നാലും ഈ അജ്സൽ ഖാസിം നിന്നെ ആർക്കും വിട്ട് കൊട്ക്കില്ല മോളെ.* എന്ന് അവള് പോയാ.. വഴിയേ നോക്കി ഒരു പുഞ്ചിരിയോടെ അജു  പറഞ്ഞു.
 
പിന്നേ പോയി ഫ്രഷായി കേളേജിലേക്ക് വിട്ടു.
 
 
 
.....•°♥️°•.....
 
 
ഞാൻ മുകളിലേക്ക് കേറി ചെന്നതും സന്തോഷം കൊണ്ട് തുള്ളി ചാടി. *അറിയില്ല എപ്പോ... മുതല ഈ പഹയന സ്നേഹിച്ച് തുടങ്ങിയത് എന്ന്.* 
 
ഷാള് ചുറ്റീട്ട് റെഡിയാവാഞ്ഞിട്ട് അതിനോട് സംസാരിച്ച് നിക്കുമ്പോളാ... ഓര് എല്ലാരും വന്നത്.
 
പിന്നേ ഇപ്പോ...എന്തായാലും ഇഷ്ടം ഞാൻ പറഞ്ഞ് ഇനി ഞാൻ വിചാരിച്ച കാര്യങ്ങൾ കൂടി ചെയ്ത് തീർത്താ... എനിക്ക് സ്വസ്ഥമായി ജീവിക്കാം.
 
 
താഴെ ചെന്നപ്പോ... ഓര് എല്ലാരും റെഡിയായ് നിക്കാ... ഞാൻ വേഗം പോയി കാറെടുത്ത് ഞങ്ങൾ ഗേൾസ് കോളേജിലേക്ക് വിട്ടു.
 
 
ഫസ്റ്റ് പിരീഡ് തന്നെ അജു ആയിരുന്നു. ചെക്കൻ ഇടക്കിടക്ക് നമ്മളെ നോക്കുന്നുണ്ട്. ആരേലും കണ്ടാ.... ന്റെ കാര്യം പോക്കാ... ഈ ചെക്കൻ എന്തിനാ... റബ്ബേ ഇങ്ങനെ നോക്കുന്നേ.
 
 
അങനെ ക്ലാസ് എട്ത്ത് കഴിഞ്ഞ് നോട്ട് എഴുതാൻ പറഞ്ഞ് ചെക്കൻ നമ്മളെ അടുത്ത് വന്നിരുന്നു.
 
 
ഈ കലമാടൻ വെറുതെ അല്ല ന്നേ ഒറ്റക്ക് ലാസ്റ്റ് ബെഞ്ചിലിരുത്തിയത്😬.
 
 
ഓൻ ന്നിട്ട് നമ്മളെ അരേക്കൂടി കയ്യിട്ട് ഓനോട് ചേർത്ത് ഇരുത്തി എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു.
 
ആരേലും തിരിഞ്ഞ് നോക്കിയാ.. ശേ ഞാൻ നാണം കെടും.
 
 
ഞാൻ വേഗം കണ്ണ് വെട്ടിച്ച് നോട്ട് എഴുതാൻ തുടങ്ങി.
 
 
ന്റെ പെണ്ണ് നന്നായോ... എന്ന് മുതല  നീ നോട്ട് എഴുതാൻ തുടങ്ങിയേ... എന്ന് ഓൻ ശബ്ദം താഴ്ത്തി ചോദിച്ചതും ഞാൻ ബുക്ക് പൂട്ടി വെച്ച് ഓനെ നോക്കി കണ്ണുരുട്ടി.
 
ശ്വോ.. ഇങ്ങനെ നോക്കല്ലെ പെണ്ണേ ഞാൻ വല്ലതും ചെയ്യും കേട്ടാ....🙈
 
 
"എഴുന്നേറ്റ് പോ... മനുഷ്യ...😬😬"
 
 
പല്ല് കടിച്ച് പൊട്ടിക്കണ്ട മുത്തെ എന്ന് പറഞ്ഞ് ചെക്കൻ നമ്മളെ കവിളിൽ കേറി കിസ്സി..😵 ഞാൻ അന്തം വിട്ട് ചെക്കനെ നോക്കിയപ്പോ... ഓൻ നമ്മളെ വാ... അടപ്പിച്ചു തന്നിട്ട് പറയാണെ ബാക്കി വീട്ടിന്ന് തരാട്ടോന്ന്.
 
 
റബ്ബേ ഇഷ്ടാന്ന് പറഞ്ഞത് കുടുങ്ങിയോ...
 
 
അങനെ ഓൻ പോയപ്പോ... ഒരു തള്ളച്ചി കേറി വന്നു ക്ലാസെടുത്തു. ബെല്ലടിച്ചു എന്ന് കണ്ടിട്ടും ആ തള്ള പോയില്ല. അങ്ങനെ ഉച്ച വരെ തള്ളി നീക്കി.
 
 
ടീ... വിശക്ക്ണ് വാ... കാന്റിനിൽ പോവാ... (സന)
 
ഹാ.. പോവാം (നാജു)
 
അങ്ങനെ ഞങ്ങൾ കാന്റിനിലേക്ക് പോവുകയായിരുന്നു.
 
 
അല്ല ഇതാരാ... ന്യൂ.. (ഫെല്ലു)
 
ഇത് റിയ എന്റെ ചങ്ക് ആണ് (ഷാദി)
 
അങ്ങനെ റിയയുമായി എല്ലാരും കമ്പനിയായ്.
 
 
ഡീ...ലനു ആ അജ്സൽ സാറിനു നിന്നെ ഒരു നോട്ടമുണ്ട്. (സന)
 
ബോയ്സിന്റെ സൈടിലെ ലാസ്റ്റ് ബെഞ്ചിൽ ആരുമില്ലല്ലോ...ന്നിട്ടും അയാൾ എന്തിനാ... നിന്റെ അടുത്ത് വന്നിരിക്കുന്നേ (ഫെല്ലു)
 
 
തിരിഞ്ഞ് നോക്കിയാ... അയാൾ പണി തരും ഇല്ലേ ഞാൻ തിരിഞ് നോക്കിയേനെ (നാജു)
 
 
ഹോ... ഈ തെണ്ടിയളോട് ഞാൻ ന്താ... പറയാ..എന്തായാലും ഇന്ന് തന്നെ കാര്യം പറയണം.
 
ഡീ അങ്ങോട്ട് നോക്ക് ആ ചെക്കന്മാരെ കാണാൻ എന്താ മൊഞ്ച്😍 (ഡോറ)
 
ഡോറ അത് പറഞ്ഞപ്പളാ... ഞാൻ ചിന്തയിൽ നിന്നുണർന്നത്.
 
"ഏടെ നോക്കട്ടെ " അങ്ങനെ ചെക്കന്മാരെ നോക്കി നിക്കുമ്പോളാ... ചെവിയിൽ ഒരു പിടി വീണത്.
 
 
 
 
 
 
 
 
 
💕💕💕
 
 
 
 
 
 
 
 
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
2015

Part 46 ✒️ AYISHA NIDHA "ഏടെ നോക്കട്ടെ" അങ്ങനെ ചെക്കന്മാരെ നോക്കി നിക്കുമ്പോളാ... ചെവിയിൽ ഒരു പിടി വീണത്. തിരിഞ്ഞ് നോക്കിയപ്പോ... സിനു. "ഹാ... വിട് ചെവിന്ന് വിടടാ... തെണ്ടി.😣" മോള് ഇനി വാഴിനോക്കൂലാന്ന് പറ എന്നാ.. വിടാം. (സിനു) "ഇല്ല നോക്കൂല. ഇത് നോക്ക് ഷാദി ഒക്കെ വാഴിനോക്കുന്നത്😕" അപ്പോ തന്നെ ചെക്കൻ ചെവിന്ന് കൈ വിട്ട് നമ്മളെ തോളിൽ കൂടി കൈയ്യിട്ടു നിന്നു. ഷാദി (സിനു) അപ്പോളാണ് ഓര് എല്ലാരും നമ്മളെ നോക്കുന്നത് തന്നെ.  ഹൈ സിനുക്കാ നീ എപ്പോ... വന്ന് (ഷാദി) ഞാൻ വന്നിട്ട് 20 കൊല്ലം കഴിഞ്ഞു. (സിനു) ഉയ്യോ.. തശാമ😂 (അമ്മു) "എന്തോന്ന്" അല്ല തശാമ ശേ ശതാമ എന്തുവായിരു