Aksharathalukal

അജുന്റെ കുറുമ്പി💞

Part 46
✒️ AYISHA NIDHA


"ഏടെ നോക്കട്ടെ" അങ്ങനെ ചെക്കന്മാരെ നോക്കി നിക്കുമ്പോളാ... ചെവിയിൽ ഒരു പിടി വീണത്. തിരിഞ്ഞ് നോക്കിയപ്പോ... സിനു.


"ഹാ... വിട് ചെവിന്ന് വിടടാ... തെണ്ടി.😣"


മോള് ഇനി വാഴിനോക്കൂലാന്ന് പറ എന്നാ.. വിടാം. (സിനു)


"ഇല്ല നോക്കൂല. ഇത് നോക്ക് ഷാദി ഒക്കെ വാഴിനോക്കുന്നത്😕"

അപ്പോ തന്നെ ചെക്കൻ ചെവിന്ന് കൈ വിട്ട് നമ്മളെ തോളിൽ കൂടി കൈയ്യിട്ടു നിന്നു.


ഷാദി (സിനു)


അപ്പോളാണ് ഓര് എല്ലാരും നമ്മളെ നോക്കുന്നത് തന്നെ. 


ഹൈ സിനുക്കാ നീ എപ്പോ... വന്ന് (ഷാദി)


ഞാൻ വന്നിട്ട് 20 കൊല്ലം കഴിഞ്ഞു. (സിനു)

ഉയ്യോ.. തശാമ😂 (അമ്മു)


"എന്തോന്ന്"

അല്ല തശാമ ശേ ശതാമ എന്തുവായിരുന്നു അത്. (അമ്മു)

"തമാശ എന്നാണോ ഉദ്ധേശിച്ചേ🤭"

യാ... യാ.. That സാധനം തന്നെ 😌 (അമ്മു)


അതോക്കെ സമ്മയിച്ചു നിങ്ങൾ വാഴിനോക്കിയത് ഞാൻ ACP ഫർഹാൻ ഷായ് യെ അറിയിക്കാൻ പോവാ... (സിനു)

പ്ലീസ് സിനുക്കാ... പറയരുത്🥺 (ഷാദി)

അതെന്താ... 
വാഴിനോക്കുന്നത് തെറ്റാണോ...? (ഫെല്ലു)


അയ്യോ ഞാൻ ആ 
ACP സാറെ തന്നെ വളക്കാൻ നിക്കായ്നും ഇനി ഇപ്പോ... എന്താ ചെയ്യ😟 (സന)


ഡീ അത് എന്റെ പ്രോപ്പർട്ടി ആണ്😠 (ഷാദി)


പിന്നേ അവൻ പറഞ്ഞോ അത് 😠 (സന)


"ഏയ് ഇല്ല ഇവള് വായിനോക്കി പറയാ.. അത്"


നമ്മൾ അത് പറഞ്ഞതും ഷാദി ഒന്ന് തുറിച്ചു നോക്കി. ഞാൻ വേഗം നോട്ടം മാറ്റിയപ്പോ... നാജു സിനുനെ തന്നെ നോക്കി നിക്കുന്നതാണ് കണ്ടത്. എന്തോ... ഉണ്ടല്ലോ.... നമുക്ക് കണ്ട് പിടിക്കാം.


എങ്കി നിങ്ങൾ സംസാരിച്ച് നിക്ക് ഞാൻ പോയി. (സിനു)

"ok by മോനെ"


നിന്റെ ഈ ചങ്ക്സ് ഒരു കാലത്തും നന്നാവില്ല അല്ലെ നോക്ക് രണ്ടും ഇപ്പോഴും വായിനോക്കാ ... (സിനു അതും പറഞ്ഞ് പോയി)


ഞാൻ നോക്കിയപ്പോ.. ഡോറയും ബൂജിയും നല്ല വായിനോട്ടത്തിലാ.... നമ്മളും കൂടി അവരെ കൂടെ.

പിന്നിൽ നിന്ന് നിർത്താതെ ഉള്ള തോണ്ടൽ കാരണം നമ്മൾ ചൂടായി തിരിഞ്ഞ് നോക്കിയപ്പോ.. 
ദേ അജു വിത്ത് കട്ട കലിപ്പ്. ഞാൻ ഒന്ന് ചുറ്റും നോക്കിയപ്പോ... ഗ്രൗണ്ടിൽ ഒരു പൂച്ച കുഞ്ഞ് പോലുമില്ല. ഞാനും ഇവനും ഒറ്റക്ക്. ഓൻ ന്റെ അടുത്തേക്ക് വന്നതും ഞാൻ പിറകോട്ട് നിന്നു. പെട്ടന്ന് ഓന്റെ ഫോൺ അടിഞ്ഞപ്പോ.. ഓൻ വേഗം ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി. കിട്ടിയ ചാൻസ് രക്ഷപ്പെടാൻ വേണ്ടി തിരിഞ്ഞതും ഓൻ നമ്മളെ കൈ പിടിച്ചു വെച്ചു.


കുറച്ച് കഴിഞ്ഞതും ഓൻ ഫോൺ വെച്ച് നമ്മളെ ഒന്ന് നോക്കി എന്തോ.. പറയാൻ വന്നതും ആ അലവലാതി അങ്ങോട്ട് വന്നു.

അലവലാതിയെ മനസ്സിലായില്ലെ ആ ദിയ എന്ന മൈക്കപ് ബോക്സ്.

ഹാ.. സാറ് ഇവിടെ ആയിരുന്നോ... ഞാൻ എത്ര അനേഷിച്ചു എന്നറിയോ... (അലവലാതി)

ഹാ.. എന്തായിരുന്നു. (അജു)


അത് സഫ്വാൻ സാറിന്റെ പെങ്ങളെ കല്യാണത്തിന് സാറെ ക്ഷണിച്ചില്ലെ ?(അലവലാതി)

ഓഹ് ഉണ്ട് (അജു)

പോവുമ്പോ... ന്നേയും കൂട്ടുമോ... എനിക്ക് സാറെ വീടറീല അതാ...(അലവലാതി) 

ഓഹ് കൂട്ടാലോ... ഞായറായ്ച്ച Evng 5:00 നു ഞാൻ പോവും. അപ്പോ... Hello Kids SHOP ന്റെ ഓപ്പോസിറ്റ് വന്ന് നിക്കാണ്ടി ഞാൻ അവിടെ ഉണ്ടാവും.(അജു)


ദേ കണ്ടോ... കണ്ടോ... ചെക്കൻ ഓൾക്ക് സമ്മയിച്ച് കൊട്ത്ത്. ഇനി ന്നോട് മിണ്ടാൻ വരട്ടെ ഞാൻ കാണിച്ച് കൊടുക്കാം.


താങ്ക്സ് സാറെ🥰 അല്ല ഇവളെന്താ.. ഇവിടെ ...(അലവലാതി)


എന്ന് ആ അലവലാതി ന്നേ നോക്കി ചോദിച്ചു. പൊട്ടത്തി മുഖം മാത്രമേ നോക്കുന്നുള്ളൂ... ഇല്ലേ എപ്പോഴോ... ന്റെ കൈ ഇവൻ പിടിച്ചത് കാണുമായിരുന്നു.🤭


ഇവള് ഒരു ഡൗട്ട് ചോദിക്കാൻ വന്നതാ...😊 (അജു)


അവൻ അങ്ങനെ പറഞ്ഞതും ഞാൻ വേഗം ഓന്റെ കൈ വിടുവിപ്പിച്ചു അവിടുന്ന് പോയി.




എന്താണാവോ.... മേടത്തിന്റെ മുഖത്ത് കടന്നൽ വല്ലോം കുത്തിയോ... (നാജു)


ഏയ് കടന്നൽ അല്ല വേറെ വല്ലതും ആണ്. അല്ലെ മുത്തെ (ഷാദി)


"ഹാടി കടന്നൽ അല്ല ആ തെണ്ടിയ കുത്തിയേ😠"


എടീ ശെരിക്ക് ആ അജ്സൽ സാറ് നിന്നെ വല്ലതും ചെയ്തോ..? (സന)

സാറാണ് ഞങ്ങളെ അവിടുന്ന് പർത്തിച്ചത് അതാ... ഞങ്ങൾ ഇവിടെ വന്നിരിക്കുന്നേ. (ഫെല്ലു)


"പിന്നേ അയാള് ന്നേ പിടിച്ച് മൂക്കി കേറ്റി😠"


അയ്യേ ന്നിട്ട് ഞ്ഞി അയാളെ മൂക്കിന്ന് ഇറങ്ങി വരാണോ... (ഡോറ)


"എനിക്ക് തർക്കിക്കാൻ താൽപര്യമില്ല നിങ്ങൾ വാ..."

എങ്ങോട്ട് (നാജു)

"അതോക്കെ പറയാം നിങ്ങൾ വന്ന് കാറിൽ കയറ് "

ക്ലാസ് ടൈമിനു കോളേജിനു പുറത്ത് പോവേ. (നാജു)


"നിങ്ങൾ ഇപ്പോ... കാന്റിനിൽ വന്നിരിക്കുന്നില്ലേ അത്രേ ഉള്ളൂ... പുറത്ത് പോയാലും. മര്യാദക്ക് ബാഗ് ഒക്കെ എടുത്ത് വന്നോ...😠 "

ഞാൻ പറഞ്ഞതും എല്ലാരും പോയി ബാഗ് ഒക്കെ എടുത്ത് വന്നു കാറിൽ കയറി.


എടി നമ്മൾ കുടുങ്ങുമോ... (നാജു)

"ഇല്ല"


പിന്നേ എല്ലാരും കൂടി വെർപ്പിക്കാൻ തുടങ്ങി. എങ്ങോട്ടാ... പോണത് എന്നറിയാഞ്ഞിട്ട്.


"നിങ്ങൾ എല്ലാരും കുറച്ച് ദിവസം എന്റെ വീട്ടിൽ ആയിരിക്കും. അപ്പോ... നിങ്ങളെ വീട്ടിൽ പർമിഷൻ ചോദിക്കാനും പിന്നേ ഡ്രസ്സ് എടുക്കാനും കൂടിയാ... പോണത്."


അത് ന്തിനാ... കുറച്ച് ദിവസം നിന്റെ വീട്ടിൽ നിക്കുന്നേ? (നാജു)


"ഒരു ഫങ്ഷൻ ഉണ്ട്"

മ്മം... (എല്ലാരും ഒന്നമർത്തി മൂളി.)

ആദ്യം തന്നെ നാജുന്റെ വീട്ടിൽ പോയി. അവിടെ ആരുമില്ലായിരുന്നു. അതോണ്ട് ഡ്രസ്സ് ഒക്കെ എടുത്ത് ഓളെ വീട്ടുകാരെ വിളിച്ച് സമ്മതം വാങ്ങി.


പിന്നേ സന ,ഫെല്ലു ഇവരെയും വീട്ടിൽ ഒക്കെ പോയി. രാത്രി 9:00 മണിക്കാണ് വീട്ടിൽ എത്തിയത്.


Wow😍 ഇത്രയും വലിയ വീടാണോ... നിന്റെത് (സന)


"യാ യാ .."

അല്ലടി ഇവരെ വീട്ടിൽ ഒന്നും ചോദിക്കണ്ടേ ഇവിടെ നിക്കുന്ന കാര്യം (നാജു ഷാദിനെ ഒക്കെ ചൂണ്ടി കാട്ടി ചോദിച്ചു.)


"ഏയ് വേണ്ട നിങ്ങൾ വാ.."

ഞാൻ അവരെയും കൂട്ടി അകത്തേക്ക് കയറുമ്പോ.... ആരേയോ... ഇടിച്ചു ഞാൻ താഴോട്ട് വീഴാൻ പോയതും ഞാൻ അയാളെ ടീ ഷർട്ടിൽ പിടിച്ചു. അതോണ്ട് എന്റെ മേലേക്ക് അവനും വീണു.


*"ന്റുമ്മച്ചി"*

ഓൻ വീണതും നമ്മൾ അലറി.അപ്പോ... തന്നെ ചെക്കന്റെ ചുണ്ട് നമ്മളെ ചുണ്ടിൻ മേൽ എത്തിയിരുന്നു. 

ആ ചുടുനിശ്വാസം മുഖത്തേക്ക് അടിച്ചപ്പോ... തന്നെ മനസ്സിലായി അജുവാണ് അത് എന്ന്.



എഴുന്നേറ്റ് പോടാ... രണ്ടും. എന്ന് ഫറു അലറിയപ്പോ... അജു എഴുന്നേറ്റ് ന്നേയും എഴുന്നേൽപ്പിച്ചു. 

ഞാൻ മുമ്പോട്ട് നോക്കിയതും എല്ലാരും ഉണ്ട് അവിടെ. ഞങ്ങൾ രണ്ടും വിളിച്ച ഒരു ഇളി അങ്ങട്ട് പാസാക്കി. അല്ല പിന്നേ.


ഉളുപ്പുണ്ടോടാ... നിങ്ങൾക്ക് ചെറിയ കുട്ടികൾ ഇവിടെ ഉണ്ടേന്ന് വല്ലപ്പോഴും ഓർക്കണം.😢(സിയു)


"അതിന് ഇവിടെ ആരാ.. ചെറിയ കുട്ടികൾ ഉള്ളത്."

ഞാൻ അല്ലാണ്ട് ആര്😁 (സിയു)


"ഫ്പ്പ നാറി"

നാറുന്നുണ്ടേ പോയി കുളിച്ച് വാ... (സിയു)

"😬"

നിർത്ത് എവിടെയായിരുന്നു ഇത്രയും നേരം. (ഫറു)


യാ... മോളെ തുടങ്ങി ഇവന്റെ മെയിൻ പരിപാടി ചോദ്യം ചെയ്യൽ.


അത് പിന്നേ ഇവരെ കൂട്ടാൻ പോയതാ... എന്നും പറഞ്ഞ് ഞാൻ പിറകോട്ട് ചൂണ്ടി കാണിച്ചു. അപ്പോഴാണ് ഇവര് ഓരെ കാണുന്നേ തന്നെ.


അല്ല മക്കൾ എന്താ... അവിടെ തന്നെ നിക്കുന്നേ ഇങ്ങ് കേറി വാ...(ഉമ്മാസ്)


എല്ലാരും അകത്തേക്ക് കേറി വന്നതും ഉമ്മാസ് കിച്ചണിലേക്ക് പോയി.


നിനക്ക് ഇത്രയും ഫ്രണ്ട്സ് ഉണ്ടോ... മുത്തെ ? (ഫറു)

അതാ.. ഞാനും ചിന്തിക്കുന്നേ ഇവളെ എങനെയാ... ഇവര് സമിക്കൽ എന്ന്. (സിയു)


എന്തായാലും നിന്നെ സഹിക്കുന്ന അത്ര ഇല്ല. (സിനു)


അതാണ് ന്റെ സിനു എന്നും പറഞ്ഞ് ഞാൻ ഓനേ കെട്ടിപ്പിടിച്ചോരുമ്മ കൊടുത്തു.😘


അല്ല നിങ്ങളെ വായിനോട്ടം എങ്ങനെ പോണ്

 സിനു അത് ചോദിച്ചതും അജു നമ്മളെ ഒന്ന് നോക്കി ഞാൻ പുച്ഛിച്ചു വിട്ടു അല്ല പിന്നേ.


പൊളിയായിരുന്നു ഇങ്ങോട്ട് വരുമ്പോ.... ഒരുത്തനെ കിട്ടി എന്താ... മൊഞ്ചൻ പക്ഷെ ഓൻക്ക് നമ്മളെ നമ്മളെ മിക്കുനെയാ... പറ്റിയത് . അതോണ്ട് ഇവള് നാളെ ഓനെ ഇഷ്ടാന്ന് പറയും. (ബുജി)


അത് കേട്ടതും കാർത്തി മുകളിലേക്ക് കേറി പോയി. ഓന്റെ പിറകെ നമ്മളും കേറി.


ഡീ ഈ ജ്യൂസ് കുടിച്ച് പോയിക്കോ... പിന്നേ തണുപ്പുണ്ടാവില്ല കേട്ടോ... (പൊന്നുമ്മ)


"ഹാ.. ഒരു മിനിറ്റ് " എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി പോയി. മുകളിലെ സിറ്റൗട്ടിൽ ഉണ്ട് കാർത്തി ഞാൻ ഓന്റെ അടുത്തേക്ക് പോയി.


"എന്താ... മാഷിനു ഒരു മനം മാറ്റം. "

എനിക്ക് എന്ത് മാറ്റം. (കാർത്തി)

"അമ്മുനെ കുറിച്ച് താഴെന്ന് പറഞ്ഞപ്പോ... നീ എന്തിനാ.. ചൂടായെ.."


അതോ... എന്റെ പെണ്ണാ... മിക്കു. ഓളെ വേറൊരുത്തൻ ഇഷ്ടാന്ന് പറഞ്ഞാ... ഞാൻ അവിടെ ചിരിച്ച് കളിച്ച് ഇരിക്കണോ.... (കാർത്തി) 


"അന്ന് ഓള് ഇഷ്ടാന്ന് പറഞ്ഞപ്പോ... കണ്ടില്ലല്ലോ.. ഇത്"


ഇപ്പോ... ഞാൻ പറയാ... മിക്കു എന്റെ പെണ്ണാ... (കാർത്തി)


അത് നീ മാത്രം തീരുമാനിച്ചാ..... പോരാ... നാളെ രാവിലെ നീ ഓളെ പ്രപ്പോസ് ചെയ്യണം.










💕💕💕









(തുടരും)

 

 


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
2081

Part 47 ✒️ Ayisha Nidha ഇപ്പോ.... ഞാൻ പറയാ... മിക്കു എന്റെ പെണ്ണാ... (കാർത്തി) "അത് നീ മാത്രം തീരുമാനിച്ചാ... പോരാ.. നാളെ രാവിലെ നീ ഓളെ പ്രപ്പോസ് ചെയ്യണം." മ്മം ഞാൻ പ്രപ്പോസ് ചെയ്യും. (കാർത്തി) "നാളെ രാവിലെ ഓളെ കാണുമ്പോ... തന്നെ നീ പ്രപ്പോസ് ചെയ്യണം. " ok (കാർത്തി) "ന്നാ വാ... താഴോട്ട് പോവാം." ഡീ ലനു (കാർത്തി) "ഹാ🤨" നിനക്ക് ന്നോട് ദേഷ്യമില്ലെ(കാർത്തി) "എന്തിന് " അന്ന് ഞാൻ നിന്റെ അമ്മുനോട് അങ്ങനെ പറഞ്ഞതിൽ (കാർത്തി) "ദേഷ്യമുണ്ടോ... എന്ന് ചോദിച്ചാ.. ഉണ്ട്. പക്ഷെ ഇപ്പോ.. നിനക്ക് അവളെ ഇഷ്ടം അല്ലെ അതോണ്ട് ഞാൻ ക്ഷമിച്ചു." അന്ന് ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് എനിക്ക്