Aksharathalukal

Te❤quiero❤(part 2)

 Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..




         പേര് പറയു ?

           ഭാനുമതി 😏

ഫോംന്റെ  അകത്ത് പേര് പൂരിപ്പിച്ച്.. കണ്ണാടി നേരെ ആക്കിയ principle തനിക്ക് മുന്നിൽ ചെയറിൽ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി....

       See mr:....?

    സൂര്യ ..    സൂര്യ കൃഷ്ണൻ 😍

   ഓക്കേ.. ഓക്കേ.. See ഇത് നല്ല ഒരു കോളേജ് ആണ്.... ഇവിടെ അതിന്റെ തായ് ഒരു  റൂൾസ്‌ ആൻഡ് റെഗുലേഷൻസ് ഉണ്ട്... ഞാൻ പറയണ്ടല്ലോ.. 😊😊 പുറമേ എല്ലാരോടും ചോദിച്ചാൽ ഈ  കോളേജിനെ പറ്റി പറഞ്ഞു തരും....    ശാന്തിയും സമാധാനമുള്ള കോളേജ് ആണിത്..... അത് നശിപ്പിക്കാൻ ആര് തുനിഞ്ഞിറങ്ങിയാൽ ഞാൻ സമ്മതിക്കില്ല.. 😠

  അറിയാം സർ... അത് കൊണ്ട് ആണ് ഞാൻ ഇവളെ  ഇങ്ങോട്ട് തന്നെ കൊണ്ട് വന്നത് 🥰( സൂര്യ )

     മ്മ്, very Good 🤓( principle )... ഞാനും എന്റെ ടീച്ചേഴ്സും വളരെ  strict ആണ്...  അറിയാലോ..

                  അറിയാം സർ...  അത് മാത്രമാണ് ഇവളെ ഞാൻ  ഇവിടെ തന്നെ ചേർക്കാൻ ഉള്ള പ്രധാന കാരണം ...( സൂര്യ )


          😠(ഭാനു )

         😁( ഭയങ്കര ചൂട് അല്ലെ ) ആത്മ (സൂര്യ )

        ഓക്കേ... സൂര്യ കുട്ടിയുടെ ആരാണ്?
(Principle )🙄

   ഞാൻ ഹസ്ബൻഡ് ആണ് 🤓(സൂര്യ )

                ഓ .. ഗുഡ്.... ദാ ഇവിടെ ഒരു sign ചെയിതോളു.... കയ്യിൽ ഇരുന്ന  form സൂര്യയ്ക്ക്  നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു... 🥰
   
                Sure sir

     കുട്ടിയുടെ സബ്ജെക്ട് ഏതാണ്??

ഭാനുനെ നോക്കികൊണ്ട് പ്രിൻസിപ്പൽ അവളോട് ചോദിച്ചു

   ഭാനു : bba 

   പ്രിൻസിപിൾ : എന്ത് പറ്റി.. ലാസ്റ്റ് ഇയർ  മാറാൻ 🙄??

          സൂര്യ : ആക്ച്വലി ഞങ്ങളുടെ മേര്യേജ് കഴിഞ്ഞിട്ട് രണ്ട് ദിവസം ആയുള്ളൂ.. So എന്നിക്ക് urgent വർക്ക് കാരണം  നങ്ങൾക്ക് ഇങ്ങോട്ട് പോരേണ്ടി വന്നു... പിന്നെ ഇവിടുത്തെ ഡിസ്‌സിപ്ലിനെ, study എല്ലാം കാര്യവും  എന്റെ ഫ്രണ്ട് പറഞു .. അതാ ഇവിടെ തന്നെ ജോയിൻ ചെയ്തത്... 😁

    ഓ  യെസ്  യെസ്....Discipline,  study,  seriousness.....
  ഇതും മൂന്നുമാണ് എനിക്ക് പ്രധാനമായും വേണ്ടത്... അറിയാലോ 🤓(principle )

    അറിയാം സർ (സൂര്യ )😁

   ഭാനു : 😏( ഒന്ന് പോടാ )

   ഓക്കേ, then.... നിങ്ങൾ പോയി ഫീസ് അടച്ചോളൂ.....  .. And mrs: സൂര്യ നന്നായി പഠിക്കണം  കേട്ടോ.... 🥰

   ഭാനു : sure sir, ( ഒന്ന് പോടോ.... പാസ്സ് ആകുന്നത് പോലും മറ്റുള്ളവരുടെ നോക്കി എഴുതിയ  ..... അപ്പോഴാ പഠിക്കണം  എന്ന് പോലും...... ഇപ്പോ പഠിക്കം കേട്ടോ... തെക്കോട്ടു നോക്കിയിരുന്നു 😁)ആത്മ 

     
സൂര്യ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.... അവളിലെ വിനയവും  ശാന്തിയും സുശീലയും കണ്ട് അവനു സംശയം സ്പോടനം ഉണ്ടായി . Something fishy ... ..( ഇവൾ മനസ്സിൽ  കൂടെ ഇനി അയാൾ എങ്ങാനും പ്രാക്ക് ആണോ ) ആത്മ 😢


       സൂര്യ ഭാനുവിനെ യും  കുട്ടി ഓഫീസിൽ പോയി ഫീസ് അടിച്ചിട്ട് പുസ്തകം വാങ്ങി നേരെ പാർക്കിംഗിലേക്ക് പോയി... കാറിന്റെ അടുത്തെത്തി ഒരു ഒരു നിമിഷം അവൻ അവിടെ നിന്നു... 🙄

ഭാനു :  എന്താ 🤨????

സൂര്യ : ഒരു കാര്യം മറന്നു 😁

അവൻ വേഗം തന്നെ  പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കോളേജിന്റെ ഫോട്ടോ എടുക്കാൻ തുടങ്ങി......
             
    ഭാനു : എന്താണ് കെട്ട്യോനെ ഫോട്ടോ ഓക്കേ എടുക്കുന്നലോ..... വീട്ടുകാർക്ക് അയിച്ചു കൊടുത്തിട്ട്.. കസിൻസ് നെ ഇങ്ങോട്ട് കൊണ്ട് വരാൻ  ആണോ.... ഞാൻ ഒറ്റക്ക് പഠിക്കേണ്ട എന്ന് കരുതി  ആണോ..... തനിക്ക് എന്നെ അത്രക്കും ഇഷ്ട്ടം ആണോ 😍

സൂര്യ : 😏 ഒന്ന് പോടീ.. ഒരാഴ്ച കഴിഞ്ഞാൽ  നീ ഇവിടെ പഠിക്കാൻ വരിലെ .... പിന്നെ ഒരു വർഷം .... നിനക്ക് അത്രയും സമയം വേണ്ട പൊളിച്ചടുക്കാൻ.. അത് എന്നിക്ക് അറിയാം... ഈ കോളേജ് പിന്നെ എന്നിക്ക് ഒന്ന് കാണാം എന്ന് തോന്നിയാൽ എന്ത് ചെയ്യും ... പാവം കോളേജ്.. എന്ത് ചെയ്യാൻ ആ അതിന്റ ഒരു അവസ്ഥ 😭 അല്ലാണ്ട് ഇപ്പൊ എന്താ പറയുക 

ഭാനു : 😠 ഡോ താ...

സൂര്യ: 🖐️എന്നിക്ക് അറിയാം ഒന്നും പറയേണ്ട . പിന്നെ ഒരു കാര്യം...
നിന്റെ ക്ലാസ്സിൽ ഒരുപാട് കുട്ടികൾ ഉണ്ട്.. ആണ്ണും പെണ്ണും.... അവരുട  വീട്ടുകാർ ലോൺ  ഒകെ എടുത്ത് ആയിരിക്കും മക്കളെ പഠിപ്പിക്കാൻ നോക്കുന്നത്.... നീ അവരുടെ കൂടെ നടന്ന് അവരെ നശിപ്പിക്കരുത്...  പ്ലീസ്.. അവർ  ജീവിച്ചു പൊയ്ക്കോട്ടേ 

ഭാനു : ഫ്രഷ് 😏

സൂര്യ : നിന്റെ നിലവാരത്തിന് ഇതൊക്കെ മതി 🤓

സൂര്യ : പിന്നെ ശാന്തിയും സമാധാനവും ഉള്ള കോളേജ് അത് നീ ഇല്ലാതാക്കരുത്... 

ഭാനു :  ഇയാളെ ഉണ്ടാലോ...

( കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്...(ബോയ് )

നിന്റെ തന്ത....(ഗേൾ )

അവർ അടുത്തു കൂടെ കുട്ടികൾ  പാട്ടുപാടി പോകുന്നത് കണ്ടു സൂര്യ അവര് തന്നെ നോക്കി നിന്ന് പോയി 

സൂര്യ : എവിടെപ്പോയാലും നിന്നെപ്പോലുള്ള  എല്ലാം ഒന്നിച്ച് ഒരിടത്ത് തന്നെ വരും അല്ലേ 🤨

ഭാനു :😏... വന്ന വണ്ടി എടുക്കടാ പൊട്ടക്കണ്ണ. 😠

സൂര്യ : എന്താടി വിളിച്ചേ...

ഭാനു : പൊട്ടക്കണ്ണൻ എന്ന്.. 

സൂര്യ :  ധൈര്യം  ഉണ്ടകിൽ ഒന്നുടെ വിളിക്കടി 🤨

ഭാനു : പൊട്ടക്കണ്ണൻ,പൊട്ടക്കണ്ണൻ, പൊട്ടക്കണ്ണൻ  😠


സൂര്യ : എന്നോട് ഇങ്ങനെ തന്നെ ചെയ്യണം. വെല്ലം  നല്ല ബുദ്ധി തോന്നട്ടെ എന്ന് കരുതി. കോളേജ് കൊണ്ടുവന്ന വിട്ടേ.. എന്നോട് ഇത് തന്നെ ചെയ്യണം  😠.

ഭാനു അവൻ പറഞ്ഞത് കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ കാറിൽ കയറി .. ഫോൺ എടുത്ത് ഹെഡ്സെറ്റ് വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി  📱.... അവൾ കേറിയത് കണ്ട് അവനും അംഗം നിർത്തി വണ്ടിയെടുത്തു 🚗🚗🚗

സൂര്യ : ഈശ്വര ... ഇവൾക്കിട്ട് എന്തെങ്കിലും ഒരു പണി കൊടുക്കാൻ.. എന്തെകിലും ഒരു വഴി  തുറന്ന് തരണേ... 😍  ഒരു 100 അല്ലേ  വേണ്ട..100 ഓക്കേ risk ആ ഒരു 2 തേങ്ങ  ഗണപതിക്ക്   തന്നേക്കാം 🤓


എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് അവൻ വണ്ടി നേരെ ഫ്ലാറ്റിലേക്ക് വിട്ടു 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും.... 😘

 


Te❤quiero❤(part 3)

Te❤quiero❤(part 3)

4.5
5347

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..     രാവിലെ അലാറം കേട്ടാണ് സൂര്യ എഴുന്നേറ്റത്...... 😊ഒന്ന് മെല്ലെ നിവർന്നു കൊണ്ട് തൊട്ട് അരക്കിൽ  കിടക്കുന്ന  ഭാനുവിനെ നോക്കി....  ടെഡി ബിയർ  കെട്ടിപ്പിടിച്ച് അതിന്റെ മേൽ  ഒരു കാലും വെച്ച്  കിടന്നുറങ്ങുന്ന അവളോട് അതിയായ വാത്സല്യം തോന്നി അവന് .. മെല്ലെ തല തിരിച്ച് ക്ലോക്കിലേക്ക് സമയം നോക്കി അവൻ അന്തം വിട്ട്  പോയി 😳        ദേവിയെ 9:30 ഓ.... .. ഞാൻ എന്തുവാ ഇവൾക്ക് പഠിക്കുവാണോ?? അത് എങ്ങനാ ഒരു പെണ്ണ് കെട്ടിയാൽ വെല്ലോം മാറ്റം ഉണ്ടാകും എന്ന കരുതിയത്... എന്തൊക്കെ ആയിരുന്നു... അതിരാ