© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..(anjana)
കൃഷ്ണൻ : അച്ഛന് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..... അതിനാ രാജൻ ആൽബം കാണാം എന്ന് കള്ളം പറന്നത്.. 😢
ഭാനു : എന്താ അച്ഛാ?? 🤨🤨🤨
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
റൂംന്റ ബാൽക്കണിയിൽ നിന്നും വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന കൃഷ്ണൻ .....
ഭാനു : അച്ഛന് എന്താ പറയാൻ ഉള്ളത്... 🤨🤨
കൃഷ്ണൻ : സൂര്യ, അവനെ കുറിച്ച് ആ എന്നിക്ക് പറയാൻ ഉള്ളത്.... എന്റെ കുഞ്ഞിനെ കുറിച്ച്... ഒരു കാര്യത്തിൽ നിങ്ങൾ സമ ദുഃഖിതരാണ് 😢😢 അറിയുവോ മോൾക്ക്?? 🤨🤨
ഭാനു : മ്മ്, അമ്മ 😠😠😠
അവൾ ദേഷ്യത്തോടെ പറഞ്ഞു
കൃഷ്ണൻ : അച്ഛന് നിന്നെ മനസിലാവും... നിനക്ക് അമ്മയെന്ന വാക്കിനോടും സ്ത്രീയോടും ദേഷ്യം ആണെങ്കിൽ.... അവന് നഷ്ടം ആ.... അവന്റെ നഷ്ടങ്ങളുടെ ബുക്കിലെ തിരുത്താനാവാത്ത ഏറ്റവും വലിയ നഷ്ടം.. 😢😢. അവന്റെ അമ്മ... സരസ്വതി.. ഞങ്ങളുടെ സരു 🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സരസ്വതി ഞങ്ങളുടെ സ്കൂലെ ടീച്ചർ.. ഇരുനിറം ആയിരുന്നു അവൾക്ക്... ശരിക്കും ഒരു അപ്സരസ്... ആരോടും അധികം മിണ്ടില്ല.... കുട്ടികളുടെ പ്രിയ ടീച്ചർ.... ഒരു പൂച്ച കൂട്ടി.. അങ്ങനെ പറയാം... കല്യാണം ഉറപ്പിച്ചപ്പോൾ ആയിരുന്നു.. ഞാൻ അവളെ ആദ്യമായി കാണുന്നത്.... എന്നിക്ക് വേണ്ടി പിറന്നവൾ.. എന്റെ പ്രണയം.. അത് ആയിരുന്നു അവൾ...പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു... ഒരു ബന്ധനവും ഇല്ലാത്ത പ്രണയം.... ഓരോ ഇല പോലും ഞങ്ങളുടെ പ്രണത്തെ നാണത്തോടെ ആണ് നോക്കിയത്..... അധികം വൈകാതെ തന്നെ ഞങ്ങൾ വിവാഹിതരായി.... പിന്നീട് അങ്ങോട്ട് ഞങ്ങളുടെ പ്രണയ ദിനങ്ങൾ ആയിരുന്നു..... 🥰🥰🥰🥰🥰 അങ്ങനെ പ്രണയത്തിന് നടുവിൽ അവനും വന്നു.... ഓരോ രാവും പകലും അവനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു... അവൾക്ക് ആയിരുന്നു ഏറ്റവും സന്തോഷം.... ആൺകുഞ്ഞ് ആകും എന്ന് അവൾ ആ പറന്നത്.... 10 മാസം പെട്ടന്ന് തന്നെ പോയി... അവന്റെ വരവ് വലിയ ഒരു ആഘോഷം തന്നെ ആയിരുന്നു....ഞാൻ, അച്ഛൻ, അമ്മ, സരു പിന്നെ അവളുടെ അച്ചു.... ഞങ്ങളുടെ സൂര്യ..... അവന്റെ കളിയും ചിരിയും കൊണ്ട് ആ വീട്ട് അങ്ങ് നിറഞ്ഞു... അച്ചുവിന് ഏറ്റവും ഇഷ്ടം സരുനെ ആയിരുന്നു.... രണ്ടുപേരുടെയും കളിയും ചിരിയും ശരിക്കും സന്തോഷം നിറഞ്ഞ ജീവിതം.. 🥰🥰🥰പക്ഷെ ആ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു😢😢.. അവൻ ജനിച്ച് 1 വർഷം കഴിന്നപ്പോൾ അവൾ ഞങ്ങളെ വിട്ട് പോയി...
ഭാനു : അമ്മക്ക് എന്ത് പറ്റിയത് ആ 😢😢
കൃഷ്ണൻ : മഞ്ഞപ്പിത്തം... എന്റെ ജീവിത താളം തന്നെ തെറ്റി... വല്ലാതെ ഒരു അവസ്ഥ... എന്നെക്കാൾ വല്ലാതെ ഒരു അവസ്ഥ ആയിരുന്നു സൂര്യ.. മുലപ്പാൽ നിഷേധിക്കപ്പെട്ട കുഞ്ഞ്... കുഞ്ഞിക്കാൽ ഇഴഞ്ഞ് അവൻ ഓരോ സ്ഥാലവും നോക്കും അവന്റെ അമ്മയെ....😢😢😢കണ്ടിലകിൽ അത് കരച്ചിലിൽ വഴി മാറും...... ഓരോ രാവും അവൻ കരഞ്ഞ് കരഞ്ഞ് ആയിരുന്നു ഉറങ്ങുന്നത്...അവൾ പോയതോടെ മദ്യം എന്റെ ജീവിതത്തിൽ വന്നു... 🍾🍾🍾🍾🍾 അത് ഒരു ലഹരി പോലെ പടർന്നുകയറി എന്റെ ജീവിതത്തിലേക്ക്.... അവിടെ ഞാൻ എന്റെ മകനെ പോലും മറന്നു.... രാവും പകലും ഞാനും മദ്യവും മാത്രം...... സ്വന്തം കുഞ്ഞിനെ പോലും മറന്ന് ദിവസങ്ങൾ....
എന്റെ ആ പോക്ക് കണ്ടിട്ട് അമ്മ പറഞ്ഞു മാറ്റ് ഒരു വിവാഹം കഴിക്കാൻ.... എന്നിക്ക് വേണ്ടി, സൂര്യക്ക് വേണ്ടി.. എന്റെ കുത്തഴിഞ്ഞ ജീവിതത്തിന് വേണ്ടി.... ഒരുപാട് വെട്ടം ഒഴിഞ്ഞുമാറി.. പക്ഷെ സൂര്യ എന്നത് ഒരു ചോദ്യചിഹ്നം ആയപ്പോൾ അമ്മയുടെ പിടിവാശിക്ക് മുന്നിൽ തോൽക്കേണ്ടി വന്നു......... എന്റെ മകന് വേണ്ടി... പക്ഷെ ഉള്ളിൽ ഒരു ഭയം ആയിരുന്നു.... അവൻ പുതിയ അമ്മയും ആയി ഒത്തു പോകുവോ... അവൾക്ക് എന്റെ മകനെ സ്വന്തം മകൻ ആയി കാണാൻ പറ്റുവോ..... അങ്ങനെ ഒരുപാട് ചോദ്യങ്ങളായിരുന്നു മനസ്സുനിറയെ... 😢😢
ഗായത്രി അത് ആയിരുന്നു അവരുടെ പേര്... വീട്ടിലെ കാര്യസ്ഥന് മകൾ... കാണാൻ സുന്ദരി... കല്യാണം കഴിഞ്ഞ് ഞാനും ആയി ഒരു അകലം പാലിച്ചിരുന്നു...കാരണം. സരുന്റ സ്ഥാനത്ത് അവളെ കാണാൻ എന്നിക്ക് സമയം ആവശ്യം ആയിരുന്നു.... പക്ഷേ അവൾ എന്നിക്ക് ഒരു അത്ഭുതം ആയിരുന്നു... ആരുമായിട്ടും അടുക്കാതെ സൂര്യ അവളും ആയി പെട്ടന്ന് തന്നെ അടുത്ത്...എന്റയും സൂര്യയുടെ എല്ല കാര്യവും അവൾ നോക്കും ആയിരുന്നു... ഒരു മടിയും കൂടാതെ... പതിയെ പതിയെ ഞാനും അവളെ സ്നേഹിക്കാൻ തുടങി... വിടും ഒരു പുതു ജീവിതം...മെല്ലെ എന്റെ ജീവിതത്തിൽ നിന്ന് മദ്യവും വിട പറഞ്ഞു.. അങ്ങനെ സൂര്യക്ക് 6 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു.. പുതിയ ഒരു അതിഥി ഞങ്ങളുടെ ജീവിതത്തിൽ വന്നത്... . സച്ചിൻ കൃഷ്ണൻ..... സൂര്യയുടെ സച്ചു.. 🥰🥰.... സച്ചുവിന് സൂര്യയും, സൂര്യയ്ക്ക് സച്ചുവും പരസ്പരം ജീവൻ ആയിരുന്നു....
അതിന് ഇടയിൽ അച്ഛൻ എന്നെ വിട്ട് പോയി.. ഹാർട്ടാറ്റാക്ക് ആയിരുന്നു.....
പതിയെ പതിയെ ഗായത്രിയുടെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി.. തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം... ഞാൻ ഓഫീസിൽ പോയികയ്യിനാൽ സൂര്യ യോട് ആയിരിക്കും ദേഷ്യം തീർക്കുക..🤨..
സച്ചുനെ അവനിൽ നിന്നും അകറ്റാൻ തുടങി... കുഞ്ഞു മനസ്സിൽ ഏറ്റ ആദ്യം മുറുവ്..... ഒരിക്കൽ ബിസിനസ്സിൽ കുറച്ച് പ്രശ്നം... അന്ന് ഞാൻ വീടും മദ്യത്തെ തേടി പോയി... വീട്ടിൽ വന്നു കേറുമ്പോൾ കാണുന്നത് സൂര്യയെ തള്ളുന്ന ഗായത്രിയെ ആയിരുന്നു.... അവൻ തലതാഴ്ത്തി നിൽക്കുവായിരുന്നു ... ഒരു സൈഡിൽ അമ്മ ഗായത്രിയെ തടയാൻ ശ്രമിക്കുന്നു...കാരണം ചോദിച്ചപ്പോൾ അവൾ പറന്നത്. അവൾ കുളിച് ഇറങ്ങിയപ്പോൾ കാണുന്നത് കട്ടില് കിടക്കുന്ന കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നു സൂര്യ ആണ്.... അവൾ പിടിച്ചിലായിരുന്നു എങ്കിൽ കുഞ്ഞ് താഴെ വിയുമായിരുന്നു എന്ന്.... അപ്പോഴത്തെ മദ്യത്തിന്റെ ആണോ.... അതോ ബിസിനസിനെ പ്രശ്നമാണോ എന്ന് അറിയില്ല.. ആ ദേഷ്യത്തിൽ അവളുടെ കയ്യിൽ നിന്നും വടി വാങ്ങി ഞാനും അവനെ ഒരുപാട് തല്ലി....
പിന്നീട് അങ്ങോട്ട് അവൾ പറഞ്ഞു തരുന്ന വിഷം... സച്ചുനെ മാത്രം സ്നേഹിക്കാൻ തുടങി... അവനെ പൂർണം ആയി അകറ്റാനും... സ്നേഹം, സംരക്ഷണം, ലാളന, തേടിവരുന്ന ആ കുഞ്ഞു മനസ്സിനെ. ആട്ടിപ്പായിക്കാൻ തുടങി.... 😠😠😠😠 😢😢😢 രാവിലെ ഗായത്രിയുടെ ഉപദ്രവം.. പിന്നീട് എന്റെ... ഞങ്ങളുടെ കണ്ണ് തെറ്റുമ്പോൾ മാത്രം ആയിരുന്നു അവൻ പൊന്ന് അനിയനെ പോലും സ്നേഹിച്ചിരുന്നത്..... ഇതൊന്നും കാണാൻ വയ്യാതെ അമ്മ എന്നെ വിട്ടുപോയി..... അത് ആയിരുന്നു അവന് ഏറ്റ മാറ്റ് ഒരു മുറിവ്....
പിന്നീട് അവന്റെ സ്കൂൾ ജീവിതങൾ... കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു... സച്ചു വളർന്നു.... ഒരു രാത്രി ഫുഡ് കഴിക്കാൻ അവൻ മാത്രം വന്നില്ല... ഗായത്രി പോയി നോക്കിയപ്പോൾ കാണുന്നത് സരുന്റ് ഫോട്ടോ നോക്കി സംസാരിക്കുന്ന അവനെ ആയിരുന്നു....അവൾ എന്തൊക്കയോ കിടന്നു സംസാരിച്ചു... അവസാനം സരുനെ പറ്റി അനാവശ്യം വരെ പറഞു.... അവൾ... അമ്മ ജീവന് തുല്ലാം സ്നേഹിക്കുന്ന അവന് അത് മാത്രം സഹിക്കാൻ പറ്റില്ല.. അവൻ അവളെ പിടിച്ചു തള്ളി... വീഴാൻ പോയവളെ ഞാൻ തങി നിർത്തി.... അന്ന് ഞാൻ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു..... പിന്നീട് വാക്ക് തർക്കകൾ ആയിരുന്നു..... ഗായത്രി ദേഷ്യത്തോടെ അവന്റെ കയ്യിൽ നിന്നും സരുന്റെ ഓട്ടോ വാങ്ങി തറയിലിട്ടു പൊട്ടിച്ചു കളഞ്ഞു...... പിന്നീട് അവൻ ഹോസ്റ്റൽ നിന്ന് ആയിരുന്നു പഠനം മുഴുവൻ.... ഒരിക്കൽ പോലും ഞങ്ങളെ കാണാൻ വന്നിട്ടില്ല.. വെക്ക്കേഷൻ ഫുൾ ട്രിപ്പ് എന്ന് പറഞ്ഞു പോകും..... പിന്നീട് ഒരിക്കൽ പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല.....അവന് കൊടുക്കുന്ന പണം ആയിരുന്നു അവന്റെ ജീവിതം... 😢😢😢😢😢
പറഞ്ഞു കഴിഞ് ഒരു ആശ്വാസത്തോടെ അയാൾ ഭാനുനെ നോക്കി... 😁😁അവൾ അപ്പോഴും അയാളെ നോക്കി ഇരിക്കുവായിരുന്നു....
ഭാനു : ആന്റിയും, സച്ചുവും...
കൃഷ്ണൻ : അറിവ് വെച്ചപ്പോൾ .. ചേട്ടൻ ഇല്ലാതെ വീട്ടിൽ അവനും നിൽക്കില്ല എന്ന് പറഞു....+1 മുതൽ ബാംഗ്ലൂർ ആ അവൻ പഠിക്കുന്നത്..... ഇപ്പൊ നിന്റെ കോളേജിൽ അഡ്മിഷൻ എടുത്തു... ചേട്ടന്റ കൂടെ നിൽക്കണം എന്ന്.... പിന്നെ ഗായത്രി... തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം.. കാൻസർ.. മരിച്ചിട്ട് നാല് മാസമായി.... 😢😢
കുറച്ചു നിമിഷം അവർ നിശബ്ദമായി നിന്നു
🎇🎇🎇🎇🎇🎇🎇🎇
പുറത്തു നിന്ന് ശബ്ദം കേട്ടാണ് അവർ പരസ്പരം നോക്കിയത് .. പെട്ടെന്ന് തന്നെ ഹാളിലേക്ക് വന്നു...
കൃഷ്ണൻ : എന്താ രാജ..?? 🙄
രാജൻ : ഒന്നും ഇല്ലെടാ 😁😁 അവസാന ഫ്ലവർ വേർസ്സും പൊട്ടി...
ഭാനു : എങനെ, സൂര്യ എന്തെ അച്ഛാ...
ചുറ്റും നോക്കിക്കൊണ്ട് അവൾ ചോദിച്ചു 😟😟
രാജൻ : ഒന്നും പറയേണ്ട, മോളെ... 🤓
ഭാനു : 🖐️എന്നാ അച്ഛൻ പറയേണ്ട....
രാജൻ : അത്, അല്ല.. നീ കേൾക്ക്...🤓🤓
ഭാനു : എന്നാ പറ 🤓
രാജൻ : നീ എന്തിനാ ഇങ്ങനെ വേറെ കമ്പനിയിൽ ജോലി ചെയുന്നത്.... നിന്റെ അച്ഛന്റ കമ്പനി നോക്കി നടത്തിക്കൂടായോ എന്ന് ചോദിച്ചു... ദേഷ്യത്തിൽ ഫ്ലവേഴ്സ് വേർസ് തട്ടി കളഞ്ഞിട്ട് കാറിന്റെ കീഴായി അവൻ പോയി 😏😏😏😏....
കൃഷ്ണൻ : 😢😢😢😢
ഭാനു :oh, god ( ഒറ്റക്ക് പോയി ബിരിയാണി കഴിക്കാൻ ഉള്ള പ്ലാൻ... ) ആത്മ..... 😏😏😏
എന്തോ ആലോചിച്ച് നിന്നെ ഭാനുന്റെ രണ്ട് കൈയും തന്റെ കൈക്കുള്ളിൽ ആക്കി കൃഷ്ണൻ....
ഭാനു : എന്താ അച്ഛാ? 🙄
കൃഷ്ണൻ : വർഷങ്ങൾക്ക് ശേഷം എപ്പോഴാ. അവന്റെ പഴയ കളിയും ചിരിയും ഒക്കെ ഞാൻ കാണുന്നുത്... പഴയ അച്ചുനെ തിരിച്ചു തരുവോ നീ എന്നിക്ക് 😢😢😢😢😢 അച്ഛന്റെ അപേക്ഷ ആ മോൾ... തെറ്റ് പറ്റി പോയി.. തിരുത്താൻ പറ്റാത്ത തെറ്റ്... തരില്ലെ നീ എന്നിക്ക് അവനെ... 😢😢😢😢
ഭാനു : എന്താ അച്ഛാ ഇത്... എനിക്ക് അച്ഛനോട് ദേഷ്യവും സഹതാപവും തോന്നുന്നുണ്ടോ....
സൂര്യയുടെ കാര്യം ആലോചിക്കുമ്പോൾ ദേഷ്യം തോന്നുന്നു... അച്ഛന്റെ ജീവിതം ആലോചിക്കുപോൾ സഹതാപം... പഴേ സൂര്യനെ തിരിച്ച് തരാം എന്ന് ഉറപ്പ് തരുന്നില്ല.... കാരണം ഒരുപാട് വേദനകൾ അനുഭവിച്ച മനുഷ്യൻ ആ അത്.... ശ്രമിക്കാം ഞാൻ.... പിന്നെ സച്ചു വരില്ലെ നമ്മുക്ക് നോകാം.... 😁
രാജൻ : അങ്ങനെ പറഞ്ഞ് കൊടുക്ക് മോളെ.. 🤓🤓🤓🤓
ഭാനു : 🤓🤓🤓 കൊച് ഗള്ളൻ എപ്പോഴും ജീവനോട് ഉണ്ട് അല്ലെ.....
അച്ഛന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു കൊണ്ട് അവൾ കുശലം ചോദിച്ചു 🤓
രാജൻ : പോടീ 😏😏😏😏
ഭാനു : 😁😁 ബാ ബിശക്കുന്നു ( വിശക്കുന്നു )
രാജൻ : ഓ, ഇങ്ങനെ ഒരു സാധനം... ഡി നിന്റെ great ഭർത്താവ് അല്ലെ ഒന്നും കഴിക്കാതെ ഇവിടുന്നു പോയത്... 😳🙄
ഭാനു : അതിനിവിടെ പ്രസക്തിയില്ല😘😘
കൃഷ്ണൻ : എന്റെ കുഞ്ഞ് 😵
രാജൻ : ഇത് ഓക്കേ പ്രതീക്ഷിച്ചാൽ മതി നിന്റെ മരുമക്കളിൽ നിന്നും.....
കൃഷ്ണൻ : 😢😢😢😢
ഭാനു : ബാ, കഴികാം.....
അവർ മൂന്നും ഒന്നിച്ച് അന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കഴിച്ചു...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തുടരും........