© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..(anjana)
അവളെ എടുക്കാൻ നേരത്താണ് പുറത്ത് കോളിംഗ് അടിച്ചത്......
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂര്യ : ഇത് ആരാ ഈ സമയത്ത്?
🙄🙄🙄
(സമയ ബോധം ഇല്ലാതെ തെണ്ടികൾ )
ഭാനു : എടൊ .. കാഴ്ച കണ്ട് നിന്ന സമയം കളയാതെ എന്നെ ഒന്ന് സഹായിക്കുമോ?? 😢😢
സൂര്യ : ഡി, ആരോ കാളിങ് ബെൽ അടിച്ചു... 🙄 ഞാൻ പോയി ആരാ എന്ന് നോക്കിട്ട് വരാം....???
ഭാനു : ഡോ, ഇവിടെ ചവാൻ കിടക്കുന്നത് തന്റെ ഭാര്യ ആടോ??? 😭😭😭 എന്നിക്ക് പരിഗണന താ..... എന്നെ രക്ഷിക്കാൻ ഒരു മയക്കണ്ണനും ഇല്ലിയോ ഇവിടെ??? 😢😢
സൂര്യ : 🤨🤨🤨🤨🤨
ഭാനു : 🥺🥺 എന്താ.....???
സൂര്യ : എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം തന്നെ..... ഓസ്കാർ വാങ്ങി കൂട്ടുമോ??? 🤨🤨🤨 നിന്റെ നടു വയറുമായി കണക്ട് ആണോ???
ഭാനു : 😁😁😁 മനസ്സിൽ ആക്കി കളഞ്ഞു കൊച്ചു കള്ളൻ 😁
സൂര്യ : മനസ്സിൽ ആകാതിരിക്കാന് ഞാൻ പൊട്ടൻ ഒന്നുമല്ല...പിന്നെ നിന്റെ നേരത്തെ പാട്ട് കേട്ടപ്പോൾ മുതലേ എനിക്ക് സംശയം തോന്നിയതാ... ഇന്ന് പോവാതിരിക്കാൻ എന്തെങ്കിലും ഉടായിപ്പ് കാണിക്കും...എന്ന്
ആദ്യം ബാത്‌റൂമിൽ നിന്ന് സമായം കളയാൻ നോക്കി.... *അത് ഏറ്റില്ല *
പിന്നെ എങ്ങനെയോ നടു ഇടിച്ച് താഴെവീണു...... അതിൽ കയറി തൂങ്ങി തൂങ്ങി ഇവിടം വരെ എത്തി...അതും ഏറ്റില്ല.....
അപ്പൊ എങ്ങനാ പോകാൻ ഒരുങ്ങുവല്ലേ 🤨🤨🤨🤨🤨🤨🤨
ഭാനു : തനിക്ക് എന്താടാ എന്നോട് ഒരു സ്നേഹവും ഇല്ലാത്തത്..... എന്താടോ വാര്യരെ താൻ നന്നാവാത്തത്😢😢😢😢
സൂര്യ : പ്ഫാ നാറി 😠😠😠😠 പോയി ഒരുങ്ങ് ടീ😠😠😠😠
അവന്റെ ആട്ടൽ കേട്ട് അവൾ ശരവേഗത്തിൽ 🏃♀️🏃♀️🏃♀️🏃♀️🏃♀️ ഡ്രസ്സ് മാറാൻ പോയി.....
ഇതേ സമയം പുറത്ത് കോളിംഗ്ബെൽ തൊള്ള തുറക്കു വാ....... 🎇🎇🎇
സൂര്യ : ഓ , എല്ലാം എന്റെ നെഞ്ചത്തോട്ട് ആ...... ശബ്ദം ഉണ്ടാക്കണ്ട ഞാൻ വരുവോ....🔊🔊🔊🔊🔊🔊....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Uniform എല്ലാം ഇട്ട്.. ലാസ്റ്റ് ടച്ച് അപ്പ് കഴിഞ്ഞു... കണ്ണാടിയിൽ സ്വന്തം സൗന്ദര്യം നോക്കി അസൂയപ്പെടുകൊണ്ട് അവൾ പറഞ്ഞു.....
ഭാനു : ശോ എന്നിക്ക് വയ്യ, എന്റെ സൗന്ദര്യം കണ്ട് എല്ലാം തൂങ്ങി ചാവാതെ ഇരുന്നാൽ മതിയായിരുന്നു 🥰🥰🥰.. ഒരുപാട് ചേട്ടൻമാർ വന്ന് പ്രൊപ്പോസ് ചെയ്യുന്നു... അവരും കൊതിപ്പിച്ചിട്ട് ഞാൻ കടന്നു കളയുന്നു 😁😁😁 ഹാ ഹാ അടിപൊളി..... സ്വപ്നം
സ്വയം അവളെ പറ്റി പുകഴ്ത്തി കൊണ്ടിരുന്നപ്പോൾ ആയിരുന്നു പുറത്തുനിന്ന് ശബ്ദം കേട്ടത്.....
ആാാാ 🔊🔊🔊🔊🔊 അമ്മേ 🔊🔊
ഭാനു : ഈ അലവലാതി ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ 🤨🤨🤨🤨🤨🤨🙄🙄🙄🙄🙄...
സൂര്യ : ഭാനു 🥺🥺🥺🥺ചൈനയിൽ നിന്നും വിട്ട ആ റോക്കറ്റ് നിന്റെ ചേട്ടന്റ നെഞ്ചത്ത് മോളെ വീണത് 😭😭😭😭😭 നീ വേഗം വാ...
ഭാനു : ഓ ഗോഡ്, എന്റെ ഭർത്തുന്റ രോദനം അല്ലേ അത് 😢😢😢😢😢....
അവൾ വേഗം തന്നെ ടോർ തുറന്നത് പുറത്തേക്കിറങ്ങി.... അവിടുത്തെ കാഴ്ച കണ്ട് അവൾ വിചാരംഭിച്ചു പോയി 😳😳😳😳😳😳😳
ഭാനു : ഡോ പെണ്ണ് പിടിയാ ..ഏതാടോ ഇവൾ ... ആണിന്റെ വേഷം കെട്ടി കാമുകിയെ വിളിച് വരുത്തുന്നോ.. ശലം ആണെകിൽ 😢😢😢😢....പറഞാൽ പോരായിരുന്നോ .. തന്നെ ഞാൻ എവിടേക്കിലും കൊണ്ട് കളയിലെ 😢😢😢😢😢.....
സൂര്യ : എടി ശവവേ... എനിക്ക് അറിയില്ല ഈ ഇറക്കുമതി ഏതാണ്... നീ ഇതിനെ ഒന്ന് എടുത്ത് കള ഉടുമ്പ് പോലെ പിടിച്ചിരിക്കുവാ.... 😢😢😢 എന്റെ പെടലി.... 🥺🥺
(എന്താ സംഭവിച്ചത് എന്ന് അറിയണം എങ്കിൽ നമ്മൾ കുറച്ച് പിന്നിലോട്ട് പോകണം....) വേറെ ഒന്നും അല്ല... ഭാനുവിനെ ഒരുങ്ങാൻ പറഞ്ഞുവിട്ടിട്ട്.. ഡോറ തല്ലി പൊളിക്കുന്നനത് ആര് എന്ന് നോക്കാൻ പോയതായിരുന്നു സൂര്യ... തുറന്നത് മാത്രമേ ഓർമ്മയുള്ളൂ.... റോക്കറ്റ് പോലെ ഒരു സാധനം അവന്റെ നെഞ്ചത്തോട്ട് അള്ളി പിടിച്ച് കയറിയിരുന്നു.... സാധനത്തിന്റ രണ്ട് കാലും.. സൂര്യയുടെ ഇടുപ്പിൽ കൂടി ചൂറ്റിയിട്ടുണ്ട്.... രണ്ട് കൈ കഴുത്തിൽ കുടി ചൂറ്റി.. ആണ് ഇരിക്കുന്നത്...വന്ന സാധനം എന്തൊക്കെയോ പറയുന്നുണ്ട് ..... പാവം സൂര്യക്ക് ശ്വാസം കിട്ടാത്ത കാരണം ഒന്നും കേൾക്കുന്നില്ല 😢😢😢😢😢... അങ്ങനെയാണ് നേരുത്തേ ഒരു രോദനം പുറത്തുവന്നത്... എന്റെ ഒരു ഇത് അനുസരിച്ച്... വന്നത് ഒരു മനുഷ്യ ജീവിയാണ്.... 😁 നിങ്ങളുടെ ഓ )
Come to the present 🚶♀️🚶♀️🚶♀️
സൂര്യ : വായും തുറന്നിരിക്കതെ .... ഇതിനെ പിടിച് മാറ്റാടി ശവവേ 😠😠😠😠😠😠😠🤨🤨🥺
ഭാനു : 😏😏😏😏
അവൾ വേഗം തന്നെ സൂര്യ പിടിച്ചിരിക്കുന്ന ആ സാധനത്തെ എടുത്തുമാറ്റി.....
ഭാനു : ഏതാടി നാറി നീ 🤨🤨🤨??
" നാറി അല്ല പ്യാരി പ്യാരി 🥰🥰🥰... 😁😁" ( സാധനം )
നമ്മുടെ സൂര്യ ഇതൊന്നും ശ്രദ്ധിക്കുന്നില്ല... പാവം തല അവിടെ തന്നെ ഉണ്ടോ എന്ന് നോക്കുവാ 😢😢😢😢..
സൂര്യ : ഭാഗ്യം തല അവിടെ തന്നെ ഉണ്ട്.....
🥺🥺🥺🥺ആരാടാ ന......
എന്നു വിളിച്ചു കൊണ്ട് തിരിഞ്ഞവൻ അവിടെ നിൽക്കുന്ന രൂപത്തെ കണ്ട് അവന്റെ കാണുകൾ വിടർന്നു.... അവന്റെ ആധാരങ്ങൾ മന്ത്രിച്ചു...
സൂര്യ : സച്ചി 😍😍😍😍😍😍😍😍
ഭാനു : എന്റെ ഭർത്തൂനെ ഞാൻ അല്ലാതെ വേറെ ആരും തൊടുന്നത് എനിക്ക് ഇഷ്ടമല്ല .... നീ ഏതാടാ ... പട്ടി 😠😠😠
സച്ചു : അളിയാ, ഞാൻ ആ അളിയാ... അളിയന്റെ ഒരേയൊരു😘😘😍😍 അളിയൻ
😍😍😍😍😍
ഭാനു : u mean സച്ചു അളിയാൻ .....😳😳😳
സച്ചു : യെസ് അളിയാ... അളിയാനെ കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുവായിരുന്നു ഞാൻ 😍😍😍
ഭാനു : എന്നാ പിന്നെ ഒരു തിരിയും ഇട്ട് കത്തിച്ചു കൂടായിരുന്നോ 😁😁😁😁😁
സച്ചു : അളിയൻ ഭയങ്കര തമാശകാരായി ആ... I like it.. 😁😁😁😁
ഭാനു : 😁😁😁😁
ഇവിടെ രണ്ടുപേരെ മാറിമാറി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു സൂര്യ 😳🙄🙄🙄🙄
സൂര്യ : ഒരു ദുരന്തത്തിന്റെയും കൂടി ലക്ഷണം അല്ലെ അത്... ( don't u see the iron ) ആത്മ ....
സച്ചു : ഏട്ടൻ എന്താ ഒന്നും മിണ്ടാത്തത് 😢😢 ഞാൻ വന്നത് ഇഷ്ട്ടം ആയിലെ....
സൂര്യ : ഏഹ്, അങ്ങനെ ഒന്നുമില്ല.. നീ എന്താ പറയാതെ ഒരു വരവ് ... 🙄🙄
സച്ചു : ഒന്നും പറയേണ്ട എന്റെ ചേട്ടായീ 😢😢😢....
ഭാനു : എന്ന താൻ പറയേണ്ടടോ. 😠😠😠
സച്ചു കൊണ്ട് വന്ന പെട്ടി തല്ലി പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പറഞ്ഞു ⚡️⚡️⚡️
സച്ചു : 😳😳😳 അളിയൻ എന്താ ഈ കാണിക്കുന്നത്.....???
സൂര്യ : 😵😵😵😵 ഭാനു നോ 😵😵
പെട്ടി പുറത്തിരുന്ന് കസർത്ത് കാണിക്കുന്ന അവളോട് അവർ പറഞ്ഞു ...
ഭാനു : ഒന്നുമില്ല അളിയാ.. അളിയൻ എന്നിക്ക് ഒന്നും കൊണ്ടുവന്നില്ല എന്ന് നോക്കുവായിരുന്നു 😁😁😁😁....
സച്ചു വേഗം തന്നെ അവളെ പെട്ടി പുറത്തുനിന്നും എടുത്തുകളഞ്ഞു...
സച്ചു : എന്റെ പൊന്ന് അളിയാ.. ഇത് നമ്പർ ലോക്ക് ആ.. പിന്നെ ഞാൻ അമേരിക്കയിൽ നിന്നും അല്ല വരുന്നത്. ബാംഗ്ലൂർൽ നിന്നും ആ... അതും പഠിക്കാൻ പോയിട്ട് വരുവാ... 🤨🤨 കേട്ടോ
ഭാനു : 😢😢😢
സൂര്യ : തു... തു....
സച്ചു : എന്താ അണ്ണാക്കിൽ ഇച്ച പോയോ??? 🤨🤨🤨
സൂര്യ : അല്ല പാറ്റ .. ചിലർ ഓക്കേ പഠിക്കാൻ പോയി എന്ന് കേട്ടപ്പോൾ.. പോയത....
സച്ചു : (തെണ്ടി )ആത്മ....😁😁😁😁
സൂര്യ : ഹച്ചി... 🤧🤧🤧
സച്ചു : എന്നാലും ഞാൻ അളിയന്ന് സാധനങ്ങൾ കൊണ്ട് വന്നിട്ട് ഉണ്ട്... 😘😘😘
ഭാനു :😍😍😍😍😍
സൂര്യ : അത് ഓക്കേ വന്നിട്ട് നോകാം..... ഇപ്പൊ പോകാൻ നോകാം ....
ഭാനു : എടൊ.. പ്ലീസ്.. പ്ലീസ് പ്ലീസ്... ഇനിയും ഒരു മണിക്കൂർ ഉണ്ട്.. ക്ലാസ്സ് തുടങ്ങൻ.... പ്ലീസ് ഇത് നോക്കിട്ട് പോകാം.. എന്റെ അച്ചുവേട്ടൻ അല്ലെ... ഉമ്മ.. ഉമ്മ.. ഉമ്മ..... 😍😍😍😍😍😍😍😍😍
സച്ചു : 😳😳😳😳😳😳😳😳😳( ഓ ഗോഡ്.. ഞാൻ കുറച്ച് നാൾ കേരളം വിട്ടപ്പോയെക്കും.. മലയാളികൾ വളർന്നോ ) ആത്മ....
സൂര്യ : 😳😳😳😳😳😳( മനുഷ്യൻ ഒരണ്ണം ആഗ്രഹിക്കുമ്പോൾ പട്ടി തരില്ല .. അല്ലാതെ സമയത്ത് വാരിക്കോരി തരും... എന്നെ അങ്ങ് കൊല്ല് ) ആത്മ 😢😢😢
സച്ചു : ഞാൻ ഒന്നും കണ്ടില്ല 🙈
സച്ചു ഒരു ആകെ ചിരിയുടെ പെട്ടി തുറക്കാൻ തുടങ്ങി..... അതിൽ നിന്നും പുറത്തേക്ക് എടുക്കുന്ന സാധനങ്ങൾ കണ്ട് ഭാനുന്റ 😍കണ്ണുകൾ വിടർന്നു 😍😍.. സൂര്യയുടെ കണ്ണുകൾ തള്ളി പുറത്തേക്കു വന്നു😳😳😳😳😳😳😳...
സൂര്യ : ടെഡി bear, camera, ( ആത്മ ) 😳
സച്ചു : അളിയന് ഇത്രയുവേ കിട്ടിയോള്... എങനെ ഉണ്ട് ഏട്ടാ 😁😁😁😁... അച്ഛൻ പറഞ്ഞു അളിയന് ടെഡി ബിയർ വലിയ ഇഷ്ട്ടം ആണന്നു.. അത് കൊണ്ട് കൂട്ടുകാരന്റെ എടിഎം കാർഡ് അവൻ പോലുമറിയാതെ എടുത്തോണ്ട് പോയി സാധനങ്ങൾ വാങ്ങിയത് 🤪🤪 കൊള്ളാവോ....
ഭാനു : En Nanbana Pol Yarum illa
Intha Bhoomiyila
En Natpukkuthaan Eedey illa
Intha Bhoomiyila
Saathi illa Betham illa Natpukkulla
En Nanban Irukkura Varaiyil
Enakku Kavalaiyilla(🥰🥰🥰) ആത്മ 😘😘
ഭാനു : ലവ് യൂ അളിയാ....
അവനെ കെട്ടിപ്പിടിചിട്ട് അവൾ സാധനങ്ങൾ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി 😍😍
സച്ചു : ഏട്ടൻ ഒന്നും പറയാനില്ലാലോ.. ഇഷ്ട്ടം അയ്യോ.?? 🤨🤨🤨
സൂര്യ : ഗംഭീരമായിട്ടുണ്ട് 😢😢😢
( ദാസപ്പ നീ എവിടെ ആ. നിന്റെ ഫ്രണ്ട്‌സ് വന്നിട്ട് ഉണ്ട്.. എന്റെ കുരിശും..) 😢😢😢
സച്ചു : ഏട്ടനും ഒരു കൂട്ടം കൊണ്ട് വന്നിട്ട് ഉണ്ട്... 😁😁😁..
രണ്ടാമത്തെ പെട്ടി തുറക്കുനത്തിന് ഇടയിൽ പറഞ്ഞു...
( ആകാംഷയുടെ നിമിഷങ്ങൾ.... എല്ലാരുടെയും കണ്ണ് പെട്ടിയിൽ ആ.. 👀👀👀)
സച്ചു കൈ പിടിച്ചിരിക്കുന്ന സാധനംകണ്ട് സൂര്യയുടെ കിളി പോയി
സൂര്യ : 😵😵😵🦜🦜🦜🦜. എന്നതാടാ ഇത് മഴവിൽ ഓ??
അവൻ പിടിച് വെച്ച കളർ ടൗഴ്സർ കണ്ട് സൂര്യ ചോദിച്ച്..
ഭാനു : അടിപൊളി അളിയാ 😘😘😘
സച്ചു: ഇതേ കിട്ടിയോള് ചേട്ടായി 😁😁😁..
സൂര്യ : 😠😠😠😠😠😠രണ്ട് എണ്ണവും ഇപ്പൊ ഇറങ്ങിക്കോണം .. 😠😠😠ക്ലാസ്സിൽ പോടീ....
ഭാനു : ഓ ഗോഡ്, terror version.അളിയാ വേഗം ബാഗ് എടുത്തോണ്ട് വാ.. അല്ലെങ്കിൽ നിന്റെ മുള്ള് പോലും നിന്റെ ചേട്ടൻ ബാക്കി വെക്കില്ല ...
സച്ചു : 😳😳😳😳
( സച്ചു.അഡ്മിഷൻ ഭാനുന്റെ അതേ കോളേജില് ആ... അവർ വേഗം തന്നെ ബാഗ് എടുത്ത് അവിടെ നിന്ന് ഓടി )..🏃♀️🏃♀️🏃♀️🏃♀️🏃♀️🏃🏃🏃
സൂര്യ : എല്ല കുരുശും എന്റെ പാവം നെഞ്ചത്തോട്ട് ആ അല്ലെ 😢😢😢😢😢🙄
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തുടരും ....