© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..(anjana)
സൂര്യ : എല്ല കുരുശും എന്റെ പാവം നെഞ്ചത്തോട്ട് ആ അല്ലെ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സച്ചു : wow, എന്ത് തല്ലിപ്പൊളി കോളേജ്...
ഭാനു : അളിയാ, തല്ലിപ്പൊളി അല്ല തല്ലി പൊളിക്കാനുള്ള കോളേജ് അങ്ങനെ വേണം പറയാൻ
സച്ചു : അല്ല അളിയാ, നമ്മളെ എന്താ ചേട്ടൻ കൊണ്ട് വിടനെ?? അങ്ങേർക്ക് വണ്ടി ഇല്ലെ??
കോളേജിലേക് നടക്കുന്നതിനിടയിൽ സച്ചു ചോദിച്ചു....
ഭാനു :അത് ഒന്നും ഇല്ലടാ, നീ അങ്ങേർക്ക് ഒരു foreign item കൊടുത്തില്ല..... അത് നമ്മൾ കാണാതെ ഇട്ട് നോക്കേണ്ടയോ... അത് കൊണ്ട് ആണ് നമ്മളെ പറഞ്ഞു വിട്ടത്..... എന്റെ നിരീക്ഷണ കോണിൽ വന്ന ഊഹം ആണ് ..
സച്ചു : ഓ, അങ്ങനെ....
Hello.. ബോബനും മോളിയും ഇങ് വാ.....(ഗേൾ )
സച്ചു : എവിടുന്നാ ഈ അവശബ്ദം
ഭാനു : ആ ....
അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്... അവരെ മാടിവിളിക്കുന്ന രണ്ട് വെള്ളരി പ്രാവുകളെ ആയിരുന്നു.....
(ലെ ഞാൻ : ദുരന്തങ്ങൾ ഓട്ടോ വിളിച്ച് വരുത്തുന്നു)
ഭാനു : അളിയാ റാഗിംഗ് ആടാ..
സച്ചു : ഓടം കണ്ടം വഴി അളിയാ :
ഭാനു : എന്തിന്, അളിയാ അവർക്ക് അറിയില്ലലോ.. നമ്മൾ തേർഡ് ഇയർ ആണെന്ന്...എടാ അവർ നമ്മളെ വിളിക്കുന്നു.. നമ്മൾ ചെലുന്നു.. അവർ റാഗ് ചെയ്യും.. നമ്മൾ തേർഡ് ഇയർ ആണന് പറയുന്നു.... അപ്പൊ അവർ ഒരു ഡയലോഗ് പറയും..
"അയ്യോ സോറി ചേട്ടാ, ചേച്ചി ഞങൾ കരുതി 1 യേർസ് ആണന്നു അത് കൊണ്ട് ആ.... " നമ്മൾ സാരമില്ല എന്ന് പറഞ്ഞ് രക്ഷപെടും എങനെ ഉണ്ട്...
സച്ചു : എന്നാ ബാ....
സച്ചു: ആങ്ങളെ കെട്ടിയാ സ്ത്രീധനത്തുക തരുമോ അളിയാ
ഭാനു : പോടാ തെണ്ടി.. 😁... നിന്റെ ചേട്ടനെ സഹിക്കുന്നതിന് എന്നിക്ക് ആ സ്ത്രീധനത്തുക തരേണ്ടത്
രണ്ട് പേരും കൂടി പാട്ടും പാടി അവർക്ക് അരികിലേക്ക് ചെന്നു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വാ നമ്മുക്ക് അവരെ പരിചയപ്പെടാം.. ചിലപ്പോൾ ഇനി ഒരിക്കലും പറ്റിയില്ലെങ്കിലോ??? സുഹൃത്തുക്കളെ വരൂ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ yellow ഡ്രസ്സ് ഇട്ട് നിൽക്കുന്ന പെണ്ണ് കുട്ടി ആണ്
ലെച്ചു
പാവം ക്യൂട്ട് ഗേൾ,
അമ്മ: കാവേരി
അച്ഛൻ : ലിജോ..
അവളുടെ അടുത്ത് നിൽക്കുന്ന ചെറുപ്പകാരൻ ആണ് aarush
( 6പാക്ക് കാണിച് നിൽകുവാ, പെണ്ണ്കുട്ടികളെ വീഴ്ത്താൻ )
(ലെ ഞാൻ : not walk )
( ആരു )ലോലൻ, സുമുകൻ, സുന്ദരൻ സൽസ്വഭാവി ... Etc
അമ്മ :അമ്പിളി
അച്ഛൻ : അരവിന്ദൻ
അനിയതി : അനുഷ (+2)
എല്ലാരേയും പരിചയപ്പെട്ടലോ .... അപ്പൊ come back to my കഥ
അതിന് മുമ്പ് നമ്മുക്ക് നമ്മുടെ സൂര്യയെ നോകാം .... നിങ്ങൾക്ക് അവനെ വേണ്ടാകിലും എന്നിക്ക് വേണം ..... അവന്റെ ഓഫീസിൽ എന്തൊക്കയോ പ്രശ്നം എന്ന്... ഞാൻ നോക്കിട്ട് വരാം.. നിങ്ങളും ബാ.... 😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂര്യ : സർ, എന്നിക്ക് അറിനെ പറ്റു... ഈ എന്നിക്ക് അതിന് ഉള്ള അവകാശം ഉണ്ട്.... ഒരു കാര്യവുമില്ലാതെ fired ആയി എന്ന് പറഞാൽ... 😠 i want the reason.....
" Who the hell are u to question me...?? Get out from my office " നിനക്ക് ഇനി ഇവിടെ ജോലി ഇല്ല.. Get out you idiot. (boss)
" അല്ലെ തന്നെ.... ആർക്ക് വേണം തന്റെ ഇവിടുത്തെ ജോലി ... 😠 തന്നെ പോലെ ഉള്ള ഒരുത്തന്റെ കിഴിൽ നില്കാൻ എന്നിക്ക് താല്പര്യമില്ല
അവൻ തന്റെ id card വലിച്ചൂരി കൊണ്ട്... അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു. കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി........
Idiot, rascal...
(Boss)
(ലെ ഞാൻ : ശേ ഇവിടെ ഇപ്പൊ എന്താ നടന്നത്..... എന്തിനാ സൂര്യ fire ചെയ്യ്തേ??? ദാ പോകുന്നു സൂര്യ 👈🚗🚗🚗 ദേ പോകുന്നു boss👉)
പിന്നെ നമ്മൾ മാത്രം എന്താ ഇവിടെ.. നമുക്കും പോകാം... )
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഭാനു : hi🥰
നമ്മുടെ ആരുനെ നോക്കി ആണ് പെണ്ണ് കൊത്തുന്നത്....
(ലെ ഞാൻ : ഇവൾ ഒന്ന് കെട്ടിയത് അല്ലെ.😵..)
സച്ചു : hi 🤩
നമ്മുടെ ലെച്ചുനെ നോക്കി മസിൽ കാണിച്ചു കൊണ്ട് പറഞ്ഞു
( ഈശ്വര ഈ കോഴികളെ വെച്ച് ഞാൻ എങനെ ഗഥ മുന്നോട്ടു കൊണ്ടുപോകും )
ലെച്ചു : hi
ആരു : hi
ടാ ആരു ഇവർ രണ്ടുപേരും നമുക്ക് പറ്റിയ കൂട്ട് ആണന്നു തോന്നുന്നു... ഭൂലോക കോഴികളാണ്...... പിറുപിറുത്തുകൊണ്ട് അവന്റെ ചെവിയിൽ പറഞ്ഞു...
ആരു : അടങി ഇരിക്കടി തെണ്ടി... നമ്മൾ കോഴി ആണന്നു അവരെ അറിക്കേണ്ട....
ലെച്ചു : അതും ശെരിയാ ....
സച്ചു : അപ്പൊ എങ്ങനാ തുടങ്ങാം
ലെച്ചുനെ നോക്കി കൊണ്ട് അവൻ ചോദിച്ചു
ലെച്ചു : എന്ത്???
ഭാനു : അല്ല റാഗ് ചെയുനിലെ??
ആരു: എന്റെ പൊന്ന് കൊച്ചേ നിന്റെ ബാഗ്ന്റ ഫ്രണ്ട് സ്സിപ് തുറന്ന് കിടക്കുവാ...? അത് പറയാൻ വിളിച്ചതാ ... അല്ലാതെ റാഗ് ചെയ്യാൻ ഒന്നും അല്ല...
ഭാനു : അപ്പൊ ഞങ്ങളെ റാഗ് ചെയ്യില്ലേ
ഭാനു സങ്കടത്തോടെ ചോദിച്ചു...
സച്ചു ഒരു കാട്ടുപൂ ഒക്കെ പറിച്ച് കൊടുത്തുകൊണ്ട് കുറുകി കൊണ്ടിരിക്കുവാ.. നമ്മുടെ ലെച്ചുനോട്...
സച്ചു : by the by എന്ത് ചെയുന്നു??
ലെച്ചു : ഇവിടെ നിൽക്കുന്നു
സച്ചു : ഓ ഓ ഓ.... ഭയങ്കര humor സെൻസ് ആണലോ??
ഭാനു : (കാട കോഴിയുടെ അനിയൻ പിടക്കോഴി കടന്നുകയറുന്നു സമ്മതിക്കില്ല ഞാൻ... എന്റെ കാട കോഴിയെ കടത്തിവിടാൻ സമ്മതിക്കില്ല ) ആത്മ
സച്ചു : കൂട്ടി ഒന്ന് മനസ്സ് വെച്ചാൽ ഈ കോളേജ് നമ്മുക്ക് ഒരു മണ്ണി.....
ലെച്ചു:
ഭാനു : അളിയാ ബാക്കി പറയരുത്..... അടി പലവഴിലും വരുന്ന ലക്ഷണം ഉണ്ട്....
ആരുനെ നോക്കി അവൾ പറഞു ..
ആരു : 😁
സച്ചു : 😁
സച്ചു ലെച്ചുന്റെ അടുത്തുനിന്നും ഭാനുവിന്റെ അരികിലേക്ക് മാറിനിന്നു...
( വെറുതെ എന്തിനാ ആരുന്റ് കൈക്ക് പണി ഉണ്ടാക്കുന്നത് ) ഞാൻ
ആരു : അപ്പൊ ശെരി നിങ്ങൾ വീട്ടോ ...... ബെൽ അടിക്കാറായി
സച്ചു : അല്ല അപ്പൊ റാഗ് അളിയാ, റാഗിംഗ് എന്തായി??
സച്ചു ഭാനുനോട് സ്വകാര്യമായി ചോദിച്ചു
ഭാനു : ചെയ്യില്ല എന്ന് പറഞു...
സച്ചു : വാട്ട്
അവന്റെ ശബ്ദം ലേശം കൂടിപ്പോയി...
അതിലെ കൂടെ പോകുന്ന എല്ലാരും അവരെ നോക്കാൻ തുടങ്ങി. 👀👀👀
ആരു : എന്തിനാ ശബ്ദമുണ്ടാക്കുന്നത് ... എല്ലാരും ഇങ്ങോട്ട് ആ ശ്രദ്ധിക്കുന്നത്......
ഭാനു : 😢
സച്ചു : 🥺
ലെച്ചു : താൻ എന്തിനാ കരയുന്നത്.. ( ഈശ്വര പണി അയ്യോ??) ആത്മ
സച്ചു & ഭാനു : ഞങ്ങളെ റാഗ് ചെയ്യില്ല എന്ന് പറഞിലെ റാഗ് ചെയ്യും എന്ന് കരുതി പാട്ട് ഓക്കേ സെറ്റ് ആക്കി വെച്ചു..... (ക്രോസ്സ് )
ലെച്ചു & ആരു : 😳
(ലെ കിളികൾ : ഞങ്ങൾ കൂട്ടിൽ കേറുന്നില്ല... ആവശ്യമുള്ള സമയത്ത് വരാം )
ലെച്ചു : ഹെന്ത്..... 🤨 സോറി..
എന്താ പറന്നത്??
ആരു : no, no way.. അത് മാത്രം പ്രതീക്ഷിക്കരുത് ഈ കോളേജിൽ നിന്ന്.... നങ്ങളിൽ നിന്നും ...
ഭാനു : ങി.. ങി
സച്ചു : എന്ന ഞാനും കരയും ....
ആരു : കുരിശ് ആയാലോ കർത്താവെ... .. കരയാതെ പിള്ളേരെ...
അവരെ സമാധാനിപ്പിച്ചു കൊണ്ട് ആരു പറഞ്ഞു....
ഭാനു : ഞങ്ങളെ റാഗ് ചെയുവോ??
ആരു : ചെയാം .. ചെയാം ... നിങ്ങൾ കരയാതെ ഇരിക്ക്.... 😁 എല്ലാരും നമ്മളെ ആ നോക്കുന്നത്....
ലെച്ചു : നീ എന്തുട്ട് ആ ചെയ്യാം.. ചെയ്യാം
എന്ന് പറയുന്നത്... Mr: discipline കണ്ടാൽ നിന്നെ പുറം കാലുകൊണ്ട് ചവിട്ടി കളയും ഗേറ്റിന്ന് പുറത്തോട്ട്
ആരു : ഡി, ഈ പെണ്ണ് കരഞ്ഞാൽ എന്റെ മാനം പോകും... പിന്നെ എന്നിക്ക് പെണ്ണ് കിട്ടില്ല
ലെച്ചു : 😏
ലെച്ചു : നിനക്ക് ആയിരുന്നല്ലോ ഉപകാരം ചെയ്യണം എന്ന് വലിയ ആഗ്രഹം.... അനുഭവിച്ചോ....
ആരു : ശവത്തിൽ കുത്താതെ ടി
( അതായത് കുട്ടികളെ സംഭവം എന്താണെന്ന് വെച്ചാൽ... നമ്മുടെ ഭാനുവും സച്ചുവും കഥ പറഞ്ഞ ക്ലാസിലേക്ക് നടക്കുമായിരുന്നു... ആ സമയത്താണ് യാദൃശ്ചികമായി നമ്മുടെ ആരു ഭാനുവിന്റ ബാഗിന്റ സ്സിപ് തുറന്നു കിടക്കുന്നത് കണ്ടത്... പാവം ഒരു സഹായം ചെയ്തതേയുള്ളൂ... അത്.ഇങ്ങനെയും ആയി....
ഇത് ആണ് ഈ നാടിന്റെ കുഴപ്പം ഒരു സഹായം ചെയ്യാനും പറ്റത്തില്ല )
ലെച്ചു : 🤣
ആരു : ശെരി, നിങ്ങൾ ഒരു പാട്ട് പാട്.. 15 മിനിറ്റ് കൂടി ഉള്ള ക്ലാസ് തുടങ്ങാൻ... 5 വരെ അതിൽ കൂടുതൽ പാടാൻ പാടില്ല ....
ഭാനു : ഓക്കേ ചേട്ടാ....
ഭാനുവും സച്ചുവും തൊണ്ട ഒക്കെ ശരിയാക്കി.........
( മക്കളെ രക്ഷപ്പെട്ടോ .... അവര് പാടാൻ പോകുവാ 🙆)
ഭാനു : തുടങ്ങട്ടെ ചേട്ടാ 🤓
ആരു : 🤨മ്മ്, ( something fishy) ആത്മ...
( ഭാനു പാടാൻ പോകുന്ന സോങ്.. ആരും ഗൂഗിൾ അമ്മച്ചിയോട് ചോദിക്കേണ്ട കേട്ടോ .. കാരണം ഇത് കഴിഞ്ഞവർഷം എന്റെ ഫ്രണ്ട് എനിക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്തതാ ) ഞാൻ )
New version of
(Ennamo Yedho, Ennam Thiraluthu Kanavil)song
ഭാനു : എണ്ണമോ ഏദോ ഓച്ചിറ വളവിൽ
മീൻ വണ്ടി മറിഞ്ഞു..
മത്തിക്ക് പരിക്ക്....
ചൂടക്ക് ചതവ്....
സച്ചു : ടു... ടു... ടു... ടു... ടു.. 🔊
( ബിജിഎം )
ലെച്ചു : ആരു ::😳
(ലെ കുളികൾ : പറന്ന് പറന്ന് പറന്ന് പറന്ന് പറന്ന് ഞങ്ങൾ പോകും.... 🤩)
ടിന്.....ടിന്..... ടിന്..... (ബെൽ )
ഭാനു : സച്ചു : ചെ ബെല്ലടിച്ചു ..
ലെച്ചു : ആരു : ഹാവൂ രക്ഷപ്പെട്ടു.... 😁
ഭാനു : ചേട്ടാ ഞങ്ങൾ പോകുവാ..... പോകാൻ താല്പര്യം ഉണ്ടായിട്ടല്ല.. ക്ലാസ്സ് കണ്ട് പിടിക്കണം.... ഡസ്ക് കണ്ടുപിടിക്കണം.. ബെഞ്ച് കണ്ടുപിടിക്കണം ... ടീച്ചേർസ് എങ്ങനെ ഉണ്ട് എന്ന് നോക്കണം ഉറങ്ങാൻ പറ്റുന്ന ക്ലാസ് ആണെന്ന് അറിയണം.... ഒരുപാട് ജോലിയുണ്ട്....
സച്ചു : നമ്മുക്ക് കാണാം.. 🥰
ആരു : 😳 ആയിക്കോട്ട്...
അവർ രണ്ടുപേരും കൂടി തോളിൽ കയ്യിട്ടു കൊണ്ട് നടന്നു പോയി....
ലെച്ചു : ടാ, പോയത് എന്തിന്റെ കുഞ്ഞുങ്ങൾ ആടാ.....
ആരു : എന്തായാലും മനുഷ്യ കുഞ്ഞുങ്ങൾ അല്ല... സോമ്പിസ് ആവാനാണ് സാധ്യത 🙄.. നീ വാ ഇപ്പൊ വല്യപ്പന്റ ക്ലാസ്സ് ആ.. എന്നിക്ക് ഉറങ്ങൻ ഉള്ളതാ ... നീ വാ...
( അവർ രണ്ടുപേരും കൂടെ ക്ലാസിലേക്ക് പോയി....)🚶♀️🚶♀️🚶♀️
(നമുക്ക് ഇനി സൂര്യയെ തപ്പാം.... ചീറിപ്പാഞ്ഞു വണ്ടി എടുത്തോണ്ട് പോയത് ആ...)ലെ ഞാൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
V. K hospital....
( ലെ ഞാൻ : ഞാൻ എന്താ ഇവിടെ, മാപ്ന്റ നിർദ്ദേശം അനുസരിച് .. സൂര്യയെ തപ്പി ഞാൻ ഇവിടെ ആ എത്തി ചേർന്നത്... 😳 oh god.. ആ 🚗🚗🚗 ചീറിപ്പാഞ്ഞു ഉള്ള പോക്ക് കണ്ടപ്പോയെ എന്നിക്ക് സംശയം തോന്നി 🙆 എല്ലാം തീർന്നു.... എന്റെ ഗാഥാ ഞാൻ എന്ത് ചെയ്യും... ( ഈശ്വര ഒരു കൈ മാത്രവേ ചോദിക്കാവു.... വേറെ ഒന്നും ചോദികളെ.. 😵 എന്റെ ഭാനു.... അവളോട് ഞാൻ എന്ത് പറയും ... എന്റെ ശിവനെ ) സച്ചു എന്റെ 16 ഇന്ന് നടത്തു....)
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തുടരും....... Ak🥰