Aksharathalukal

Te❤quiero❤(part 11)

   © Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)




   " സിസ്റ്റർ patients എല്ലാം കഴിഞ്ഞോ........ ഇനി അരക്കിലും ഉണ്ടോ??
🤨"


     Patients കഴിഞ്ഞു  doctor... പക്ഷേ  ഡോക്ടർ കാണാൻ സൂര്യ സർ  വന്നിട്ട്  ഉണ്ട്.... (സിസ്റ്റർ )


     ഓക്കേ, ഇനി ആരും ഇല്ലെങ്കിൽ സൂര്യയോട് അകത്തേക്ക് വരാൻ  പറയു...




   ഓക്കേ ഡോക്ടർ 🥰




               ബാലു 






( ഇത് ബാലു... ഡോക്ടർ ബാലു, pediatrician ആ.... സൂര്യയുടെ ബെസ്റ്റ് ഫ്രണ്ട്‌സ്... എന്ത് പ്രശ്നം ഉണ്ടാകിലും സൂര്യയോട് ഒപ്പം ഉണ്ടാകും... 100% പ്രശ്നം ഉണ്ടാകുന്നതും  ഇവൻ  തന്നെ ആയിരിക്കും.. അമ്മയും അച്ഛനും ഇല്ല..
വൈഫ്‌.. ദേവിക....
ഒരു മകൾ : ദേവു 🥰  )






    ......Come to the point....






5 മിനിറ്റ് കഴിഞ്ഞപ്പോൾ.. സൂര്യ ഡോർ തുറന്ന് അകത്തേക്ക് വന്നു... അവന്റെ കരഞ്ഞുകലങ്ങിയ  മുഖം കണ്ടപ്പോൾ  ബാലു വലതെയായി ... 😢







ബാലു : എന്താ സൂര്യ? എന്ത് പറ്റി? നീ
കരഞ്ഞോ??? ഭാനു  ആയി എന്തെകിലും
പ്രശ്നം ഉണ്ടോ???


സൂര്യ : ടാ.. എന്റെ  ജോലി പോയി 😢..

ബാലു : എന്താ...( ചിരി കടിച്ചുപിടിച്ചുകൊണ്ട്  അവൻ ചോദിച്ചു )

സൂര്യ : നിനക്ക് എന്താ ചെവി കേട്ടു കുടയോ.. 😠  എന്റെ ജോലി പോയി. എന്ന്..

ബാലു : 🤣 🤣എന്താ കാര്യം?  നിന്റെ  വാവൽ  ബോസ്സ്ന് വിവരം  വെച്ചോ... എന്തിനാ നിന്നെ പുറത്താക്കിയത്?

സൂര്യ : എനിക്ക് അറിയില്ല.. ആകെ പറഞ്ഞത് . you r fired എന്ന് ആ..  പിന്നെ കടിച്ചാൽ പൊട്ടാതെ കുറെ ഇംഗ്ലീഷ്യും.... 
( ഇനി വെല്ലോം ജർമൻ  പട്ടി കടിച്ചത് ആണോ അയാളെ )ആത്മ🙄

ബാലു : 🤣 എന്റെ പൊന്നോ? എന്തക്കെ ആയിരുന്നു... ഒരു സാധാരണ എംപ്ലോയി നിന്നും  co, ceo, md.....  ജില്ലാകളക്ടർ, പ്രധനമന്ത്രി,.....
ഒരു ഒളിമ്പിക്സിനു ഉള്ള തയ്യാറെടുപ്പ് ആയിരുന്നു നടത്തിയത്... 🤣🤣🤣)എന്നിട്ട്??


സൂര്യ : #&#¥©<€£"%😠😠 മോനെ പൊക്കോണം അവിടുന്ന്.....

അവിടെ ഇരുന്ന സ്റ്റേതോസ്കോപ്പ് എടുത്തെറിയാൻ നോക്കിക്കൊണ്ട്  സൂര്യ പറഞ്ഞു...

ബാലു : ടാ, അത് വെച്ച് ഉള്ള കളി  ഒന്നും വേണ്ട...എന്റെ ഹൃദയം നോക്കുന്ന മെഷീൻ 😢😢അവിടെ വെക്കടാ. 😭

സൂര്യ : എന്തുട്ടാ 😳😳😳😳😳???

ബാലു : ഹൃദയം നോക്കുന്ന മെഷീൻ 😁😁😁

സൂര്യ : സത്യം  പറ . നീ വ്യാജൻ ഡോക്ടർ അല്ലെ.... 😢

ബാലു :   വ്യാജൻ നിന്റെ അച്ഛൻ 😁😁😁.. ഇനി മോനെ നടന്ന  കാര്യം പറ....

സൂര്യ ഇന് ഓഫീസിൽ നടന്നത് ബാലുന്ന് വിവരിച്ചു കൊടുത്തു.... 🙄


ബാലു : അപ്പൊ അത് ആണ് കാര്യം..
ഒരു മിനിറ്റ്  ഞാൻ ഇപ്പൊ വരാം...


അതും പറഞ്ഞ് ബാലു ഫോണുമായി പുറത്തേക്ക് പോയി....🚶🚶.അഞ്ചുമിനിറ്റ് ശേഷം തിരികെ വരികയും ചെയ്തു...🏃🏃

ബാലു : ടാ, നിന്നെ പുറത്ത് ആക്കിയത്തിന്റെ  കാരണം അറിയണ്ടായോ?🤨🤨


സൂര്യ : എന്താടാ??? 🙄

ബാലു : നീ ചാരൻ ആണന്നു.... 

തന്റെ കസേരയിൽ വന്നിരുന്നു കൊണ്ട് അവൻ പറഞ്ഞു

സൂര്യ : എന്താ 😳😳 ഞാൻ ചാരൻ ഓ 😱😱 നീ എന്തുവാ ബാലു ഈ പറയുന്നത്.. 😳

താൻ ഇരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അവൻ ചോദിച്ചു

ബാലു : നീ ഇരിക്ക് ഞാൻ പറയാം...
നിന്റെ കമ്പനിയിൽ നിന്നും ഇത് ഇപ്പൊ രണ്ടാമത്തെ തവണേ  അല്ലെ sk കാമ്പനിക്ക് നിങ്ങളുടെ പ്രൊജക്റ്റ്‌ കിട്ടുന്നത്?? 🤨

സൂര്യ :മ്മ് 🙄

ബാലു : ഞാൻ നമ്മുടെ ഉണ്ണിയെ വിളിച്ചു.. അവൻ പറന്നത്, നിങ്ങളുടെ കമ്പനിയിൽ തന്നെ sk കമ്പനിയുടെ ഹെല്പ്പേർ ഉണ്ട് എന്ന് ആ...

സൂര്യ : നീ പറഞ്ഞ് വരുന്നത്..🤨

ബാലു : ടാ, നിന്റെ ലാപ്ൽ  നിന്ന് ആ ഈ രണ്ട് പ്രൊജക്റ്റും കൈമാറിയിരിക്കുന്നത്.....

സൂര്യ : ടാ 😠😠😠 തോന്നിവാസം പറയരുത് ..... 😠😠

വലിഞ്ഞു മുറുകിയ മുഖത്തോടെ സൂര്യ പറഞ്ഞു 😠😠

ബാലു : നീ ദേഷ്യപ്പെടാതെ ഞാൻ പറയുന്നത് മുഴുവനും കേൾക്.... നിന്റെ ബോസ്സ് ഇതാരാ ചെയ്യുന്നത് എന്നറിയാൻ സിസ്ടവ് ഓപ്പറേറ്ററെ വിളിച്ച്   നിങ്ങളെല്ലാവരും സിസ്റ്റം ചെയ്തു..അതിൽ  നിന്റെ സിസ്റ്റത്തിൽ നിന്ന sk ഗ്രൂപ്പിന് മെയിൽ പോയേകുന്നത്.....

സൂര്യ : എടാ ഞാൻ അല്ല... എന്നെ ഒന്ന് വിശ്വസിക്ക്😢😢😢....

ബാലു : നങ്ങൾക്ക് നിന്നെ അറിയിലെ... ഒരു ജോലി പോയാൽ 100 എണ്ണം 😁😁😁 അത് അല്ലെ നമ്മുടെ കണക്ക്...

സൂര്യ : 100 ജോലി നിന്റെ അ.... മ്മ്മ് മ്മ്മ് മ്മ്മ് മ്മ്മ് 🙄🙄🙄🙄

ബാലു : പൊന്ന് അളിയാ ബാക്കി പറയേണ്ട ..

സൂര്യയുടെ വായ  പൊത്തി പിടിച്ചുകൊണ്ട് ബാലു പറഞ്ഞു....

ബാലു : അല്ല അളിയാ... ജോലി ഇല്ലാതെ നീ ഇനി എന്ത് ചെയ്യും?? 🙄

സൂര്യ : മ്മ്മ്മ്മ്മ്മ്മ്മ്...... മ്മ്മ്മ്മ്മ് മ്മ്മ്മ്മ്

ബാലു : നീ എന്തുവാ ചൈന  ഭാഷ  പറയുന്നോ? 🤓🤓🤓🤓

തന്റെ വായ പൊത്തിപ്പിടിച്ച് അവന്റെ കൈ ബലമായി എടുത്തുമാറ്റി. സൂര്യ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു...

സൂര്യ : ടാ നാറി... വായ പൊത്തിപ്പിടിച്ചാൽ ഞാൻ എങനെ  പറയും...

ബാലു : ഓ  i c 😁😁...

സൂര്യ : സച്ചുന്റ കാര്യം ഓർത്ത്  അല്ലടാ എന്റെ പ്രോബ്ലം.... അവൻ ഒരു ഒട്ടകത്തിന്റെ സ്വഭാവം ആ... വെള്ളം മാത്രം കുടിച് അവൻ  ജീവിച്ചോളും.. പക്ഷെ ഭാനു  അങ്ങനെ അല്ല 24 മണിക്കൂർ ഫുഡ്‌ വേണം ..... നീ എവിടെ നിനക്കിലും എനിക്ക് ഒരു ജോലി ഒപ്പിച് താ... 😢 എന്നിക്ക് ഇത് ഓക്കേ ചോദിക്കാൻ നീ അല്ലെ ഉള്ളു...

ബാലു : നീ സെന്റി അകത്തെ നമ്മുക്ക് നോകാം .. പിന്നെ സച്ചു എപ്പോ വന്നു 🥰🥰🥰...

സൂര്യ : രാവിലെ അവതാരം  land ചെയിതു... പിന്നെ വെറും കയ്യാലെ അല്ല വന്നത് .. ഇടിവെട്ട് ഐറ്റം കൊണ്ട് വന്നിട്ടുണ്ട്.... 😁😁🤓🤓

ബാലു : 😍😍😍 എന്നാടാ item ആണോ 🍾🍾🍾..... 

സൂര്യ :  നീ വീട്ടിലോട് വാ... അവിടെ ഇരുപ്പ് ഉണ്ട്..? ഒരുപാട് ഉണ്ട്.. നിനക്കും കൂടെ കരുതി എടുത്തതായിരിക്കും 😊😊

ബാലു : അല്ലേലും.. പണ്ടുമുതലേ ചെറുക്കന് എന്നോട് അടുപ്പം കൂടുതലാണ് ... നിനെക്കാളും.... 😁😁..

സൂര്യ : പിന്നെ വരുമ്പോൾ രണ്ട് ദേവൂസ്നെ കൊണ്ട് വരണം ... 🥰

ബാലു : അത് ഏറ്റു...

സൂര്യ : എന്നാ ഞാൻ ഇറങ്ങുക.. പിന്നെ എന്റെ ജോലി കാര്യം മറക്കല്ലേ അളിയാ...

അതും പറഞ്ഞ് സൂര്യ ബാലു അടുത്തിരുന്ന അവന്റെ പേഴ്സ് കൈയിലെടുത്തു.. അതിൽ നിന്നും  നാല് 500 നോട്ട് പുറത്തെടുത്തു.....

ബാലു : 😳😳😳😳

സൂര്യ : അളിയാ ഞാൻ പോകുവാ 😁😁  ഒരു ദിവസത്തേക്ക് അവളുടെ വയറു നിറയ്ക്കാൻ  ആയി.. ടാറ്റാ 😁😁

ബാലുനെ പറയാൻ സമ്മതിക്കാതെ അവൻ അതും  പറഞ്ഞ് അവിടുന്ന് പോയി... 🏃🏃

( അത് ഒരു ഓട്ടം ആയിരുന്നു  മക്കളെ )

ലെ ബാലു :  ഇവന്ന് വേഗം ജോലി ഒപ്പിച്ചു കൊടുത്തില്ല എന്റെ പോക്കറ്റ് കിറും 🙆🙆


❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

( ക്ലാസ്സ്‌ തപ്പി ഇറങ്ങിയ പിള്ളേര്  അറബിക്കടലിൽ എത്തുന്നതിന് മുമ്പ് നമുക്ക് അവരെ രക്ഷിക്കാൻ വേഗം വാ 🚶‍♀️🚶‍♀️🚶‍♀️)




സച്ചു : അളിയാ ഞാൻ dead ആയി... 😔😔🤕😵 വയ്യ മടുത്തു......
ഒരു ക്ലാസ് കണ്ടുപിടിക്കാൻ വേണ്ടി ആണോ ഈ കണ്ട ബിൽഡിങ് മൊത്തം നടക്കുന്നത്......

ക്ഷീണം കാരണം അവിടുത്തെ പടിയിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു....

ഭാനു : എന്ത് ചെയ്യാൻ ആ അളിയാ... എന്റെ കൈയിൽ map ഇല്ല.. 🙄🙄🙄

എല്ലാ ക്ലാസും ചുറ്റും നോക്കിക്കൊണ്ട് അവൾ പറഞ്ഞു...

സച്ചു : അളിയാ ഒരു ദേവദൂതൻ വരുന്നു.. നീ അയാളോട് ചോദിക്ക്... 😁😁

അവരുടെ അരികിലേക്ക് വരുന്ന  40/45 വയസ്സോളം പ്രായം തോന്നിക്കുന്ന വ്യക്തിയെ   നോക്കിഅവൻ പറഞ്ഞു..

ഭാനു : ഓക്കേ ടാ..

        അതെ  ചേട്ടാ.. ഈ bba third year എവിടാ 😁😁😁

       ഇവിടെ ആദ്യമായിട്ടാണോ ??

സച്ചു : അതെ  ചേട്ടാ😁
     
     എന്നാ മകളെ  ഈ ബിൽഡിംഗ്ന്റെ   അടുത്ത് തന്നെ ആണ് പ്രിൻസിപ്പൽ റൂം ..

ഭാനു : അയ്യോ ചേട്ടാ നങ്ങൾക്ക് അവിടെ പോകേണ്ട 😁😁 ഞങ്ങൾ അവിടെ നിന്നും ആ യാത്ര തുടങ്ങിയത്. ശരിക്കും 3 ബിൽഡിംഗ്  നോക്കി..... പക്ഷെ  3 ഇയർ  bba മാത്രം  കണ്ട് പിടിക്കാൻ സാധിച്ചില്ല

     " അതെ  മക്കളെ തോക്കിൽ കയറി വെടി വെക്കാതെ.."

സച്ചു : തോക്കോ 🔊🔊🔊🔊😭😭😭😭 എന്നിക്ക് ഇടി മിന്നൽ പോലും പേടിയാ...
അളിയാ.. നമ്മുക്ക് പോകാം.... 😢😢
   
      " അലറാത്ത  കൊച്ചേ.. ഞാൻ അത് അല്ല ഉദ്ദേശിച്ചത്...

ഭാനു : പിന്നെ 😢😢
  
     നിങ്ങൾ ഇങ്ങോട്ട് വരാൻ  നേരം  പ്രിൻസിപ്പൽ റൂംന്റെ ഓപ്പോസിറ്റ് ഒരു ക്ലാസ് റൂം കണ്ടായിരുന്നോ?? 🙄

  ഭാനു : ഏത്  ആ പേരില്ലാത്ത ക്ലാസ് റൂം ഓ....🤓🤓

സച്ചു :  അത് സ്റ്റോർ റൂം  അല്ലെ.... 🤓🤓🤓

    " അത് ആണ് bba third year... പേരൊക്കെ അവിടുത്തെ പിള്ളേരെ തന്നെ എടുത്തു കളഞ്ഞത്.. 🤓

സച്ചു : 🥺🥺🥺🥺🥺😢😢

ഭാനു : 😢😢😢😢(ഞങ്ങളോട് ഈ ചതി  വേണ്ടായിരുന്നു....)

     എന്നെ ഞാൻ പോകുന്നു ബെൽ  അടിക്കാൻ ഉള്ളതാ 😎😎😎😎

അതും പറഞ്ഞ് അയാൾ അവിടുന്ന് നടന്നു നീങ്ങി.... 🚶‍♀️🚶‍♀️🚶‍♀️

ഭാനു : അളിയാ 😔😔😔😔

സച്ചു : നീ ഒരു ഓട്ടോ വിളിക്ക് അളിയാ.. എന്നിക്ക് ഇനി വയ്യ....  😔😔😵😵 മൂന്ന് നില താഴോട്ട് ഇറങ്ങാൻ 😵😵😵

ഭാനു : അങ്ങനെ പറയലെ  അളിയാ... ഇപ്പൊ തന്നെ ക്ലാസ് കണ്ടുപിടിക്കാൻ തുടങ്ങിയിട്ടു മുക്കാൽ മണിക്കൂർ  ആയി.. ഇനി 15 മിനിറ്റ് കൂടിയേ ഉള്ളൂ 🤩🤩 ബാ അളിയാ.... നല്ല അടിപൊളി പെണ്ണ് കുട്ടികൾ ഉണ്ട് ക്ലാസ്സിൽ 🤩🤩

അതും പറഞ്ഞ് സച്ചിനെ തിരിഞ്ഞു നോക്കിയത്... ( ആടു കിടന്നിടത്ത് പൂട പോലുമില്ല 🐑🐑🐑🐑)

ഭാനു : ദേവിയെ 😳😳😳അളിയൻ  ആവി അയ്യോ??  ഞാൻ ഇനി  കടാകോഴിയോട്  എന്ത് പറയും ... 🙄🙄🙄

സച്ചു : 🔊🔊🔊🔊  അളിയാ.
അവിടെനിന്ന് ആലോചിച്ച് സമയം കളയാതെ വേഗം  വാ.. ക്ലാസ്സ്‌ കഴിയാറായി🤓🤓....

താഴത്തെ സ്റ്റെപ്പിൽ നിന്നുകൊണ്ട് സച്ചു വിളിച്ചു പറഞ്ഞു.....

ഭാനു : 😵😵😵😵 ദേവിയെ ..... അവൻ അവിടെ എത്തിയോ...

അതും പറഞ്ഞ് അവൾ വേഗം തന്നെ പോയി🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

So, i was telling that🤓🤓🤓🤓🤓

സച്ചു &ഭാനു  : teacherrrrrrr🔊🔊🔊🔊🔊

ടീച്ചർ : where is the bloody sound coming from 👀(ആത്മ )

👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀

നോക്കു എല്ലാരും നോക്കു... കതകിന്  അടുത്തേക്ക് നോക്കൂ.. രണ്ട് തല  കാണുനിലെ.....

ഭാനു : ടീച്ചറെ ഞങ്ങൾ അകത്തോട്ടു വന്നോട്ടെ?

ടീച്ചർ : Yeah with pleasure 🤓🤓

സച്ചു : ടി, എന്നിക്ക് pleasure ഇല്ല..

ഭാനു : എനിക്ക് ലേശം  ഉണ്ട്, നമ്മുക്ക് തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം  🤓🤓

സച്ചു : ഓക്കേ ടി.. 🤓 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതേ  സമയം ഈ ക്ലാസിലെ തന്നെ  പുറകിലെ  ബെഞ്ചിലേക്ക് നോക്കു.. രണ്ട് പേരെ കാണുന്നില്ല... ഒരു ഉറങ്ങുന്ന തലയും😴😴 ഒരു ഉണർന്നിരിക്കുന്ന തലയും .🤓... നിങ്ങൾക്ക് ആരാ എന്ന് മനസ്സിലായോ??

    ലെ ഞാൻ :  yes, നിങ്ങളുടെ ഉത്തരം കറക്റ്റ് ആണ്.. അത് അവർ  തന്നെ ആ നമ്മുടെ ലെച്ചു and ആരു...... 

ലെച്ചു : ഈ ശബ്ദം  ഞാൻ എവിടെയോ?? 🙄🙄🙄

എന്ന് പറഞ്ഞ് ബുക്കിൽ നിന്നും 
തലയുയർത്തി നോക്കിയപ്പോൾ കാണുന്നത് ടീച്ചറിനോട്  സംസാരിക്കുന്ന സച്ചുനെയും ഭാനുനെയും  ആ...

ലെച്ചു : ആ ഇവരോ 😍😍😍😍... എന്നും പറഞ്ഞ്  കൊണ്ട് വീണ്ടും ബുക്കിലേക്ക് കമിഴ്ന്ന് കിടന്നു 


           2 seconds later

എന്തോ കണ്ടു പേടിച്ചത് പോലെ അവരെ ഒന്നും കൂടെ... നോക്കി 


ലെ ലെച്ചു :  അയ്യോ, ഇവരോ 🔊🔊😵😵😱😱

അവൾ വേഗം അവളുടെ  വായ സ്വയം പൊത്തിപ്പിടിച്ചു.. എന്നിട്ട് ആരുനെ തട്ടി വിളിക്കാൻ തുടങ്ങി... 🥺🥺🥺

ലെച്ചു : ആരു... ആരു .. ടാ എഴുന്നേൽക്ക് ടാ......

ആരു : എന്താടി... 😠 പട്ടി.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല....

തന്റെ ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ  അവൻ ചോദിച്ചു 

ലെച്ചു : നീ അങ്ങോട്ട് നോക്ക്.. അത് കണ്ടോ 👈👈😫😫

ആരു : അവിടെ എന്താ? 🙄🙄

എന്നും പറഞ്ഞത് അവൻ അവൾ ചൂണ്ടിക്കാണിക്കുന്ന സ്ഥലത്തേക്ക് നോക്കി... അവിടെ നിൽക്കുന്നവരെ കണ്ട്  അവന്റെ സകല ബോധവും പോയി 😵🦜😱🙀

ആരു : ഹല്ലേലുയ സ്തോത്രം 😱







❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും....... Ak🥰🥰

 


Te❤quiero❤(part 12)

Te❤quiero❤(part 12)

4.7
4135

    © Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) ആരു : ഹല്ലേലുയ സ്തോത്രം 😱 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Teachers : so, students...          ഇവർ പുതിയ  കുട്ടികൾ ആണ്... കോളേജ് മാറി വന്നത് ആ... So നമ്മൾ complete ചെയ്യ്ത  പോർഷൻസ് പഠിക്കാൻ നിങ്ങൾ  ഇവരെ സഹിയിക്കണം... പിന്നെ നിങ്ങൾ സ്വയം ഒന്ന് introduce ചെയ്യു... ഭാനുവിനെയും സച്ചുവിനെയും നോക്കി ടീച്ചർ പറഞ്ഞു..... സച്ചു : ഉണ്ണിയേട്ടൻ ഫസ്റ്റ് ( ആത്മ )       Hi, ഞാൻ സച്ചിൻ കൃഷ്ണൻ ... 🐔🐔🐔 some പെണ്ണ് തലകൾ 🐔🐔🐔🐔 നിങ്ങൾക്ക് എന്നെ സച്ചു, സച്ചി, സച്ചിൻ... 😁എന്ന് വിളികാം...  അച്ഛൻ കൃഷ്ണൻ.. അമ്മ ഗായത്രി... ഒരു ബ്രദർ  മാത്രം.