© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..(anjana)
അപ്പോഴാണ് അവൻ ഒരു കോൾ വന്നത്...
സൂര്യ : 😍😍😍😍
Callന്റ അപ്പുറത്തെ സൈഡിൽ നിന്നും കേട്ട വാർത്ത... അവന്ന് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത ആയിരുന്നു... 🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2 days later......
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മോളെ, ചക്കരേ , പഞ്ചാരേ ... അത് മാമന്റ് ആടാ വാവേ 🥰🥰🥰 അത് ഇങ് താ ..... താഴെ ഇടലെ .. മാമന്റ് ഹൃദയം പൊട്ടും... 😢😢😢
( ഡാ പട്ടി ഡോക്ടറേ )ആത്മ
( ലെ ഞാൻ :🙄🙄) എന്താ സംഭവം ....
ഭാനു : നിനക്ക് ചത്താലും അത് കിട്ടില്ല സച്ചു 🤣🤣🤣 അയ്യോ ഇത് ഓക്കേ പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇല്ലേ..
(ലെ ഞാൻ : ഇപ്പൊ കിട്ടി.. ഇന്ന് സൺഡേ ആയത് കൊണ്ട്.. ക്ലാസ്സ് ഇല്ലാത്തതുകൊണ്ട് പിള്ളേര് തെക്ക് വടക്ക് നടക്കുമ്പോഴായിരുന്നു.. ബാലു ഡോക്ടർ and ഫാമിലി എൻട്രി ചെയ്യുന്നത്....... Doctor ബാലുന്റെ പ്രോഡക്റ്റ് അതായിത് നമ്മുടെ കൊച് ദേവു... വന്നപ്പോൾ മുതലേ സച്ചിനെ മൈൻഡ് ചെയ്യുന്നുണ്ട്.. 🥰 പക്ഷെ അവൻ നോ മൈൻഡ്... പുള്ളി free fireൽ ആയിരുന്നു.. 😁.. കൊച് സഹിക്കുവോ.. കയ്യിൽ കിട്ടിയ എന്തോ വെച്ചാ അവന്റെ തലയ്ക്ക് അടിച്ചിട്ട് ഫോണും കൊണ്ടോടി🏃♀️
കൊച്ചിന്റെ പിന്നാലെ വെച്ച് പിടിച്ച 🏃 അവൻ ചെന്നു നിന്നത് ഓ.. ബാൽക്കണി ലും😱😱😱.... നമ്മുടെ ദേവു കുഞ്ഞിക്കൈ കൊണ്ട്... ഫോൺ താഴെ ഇടും ഇന്ന് ഭീഷണിപ്പെടുത്തി നിർത്തികുവാ അവനെ 😱..... ഇതൊക്കെ കണ്ടു ഒരു സൈഡ് ൽ ഇരുന്ന് ചിരിക്കുവാ ഭാനു... അവിടെ അടുക്കളയിൽ വിഭവസമൃദ്ധമായ ഫുഡ് ഉണ്ടാക്കിവ വലിയ ദേവു...) സൂര്യ ബാലുവും സൂര്യയുടെ റൂമിൽ നിന്ന് കാര്യമായിട്ട് ചർച്ചയിലായിരുന്നു.. 🙄)
ദേവു : പോത്ത പത്തി😁 ( പോടാ പട്ടി )
സച്ചു : ഏട്ടത്തി 😭😭😭 ഞാൻ പറഞ്ഞു കൊടുക്കും നോക്കിക്കോ 😭😭🔊🔊
ഭാനു : 🤣🤣🤣🤣
സച്ചുന്റ കരച്ചിലും ഭാനുന്റെ ചിരിയും കണ്ട്.. ദേവൂവും കിടന്ന് ചിരിക്കാൻ തുടങ്ങി
ദേവു : 🤣🤣
സച്ചു : ഏട്ടാ, ഏട്ടത്തി.. അരക്കിലും ആ കൂട്ടി പിശാചിന്റെ കയ്യിൽനിന്നും എന്റെ ഫോൺ മേടിച്ച് താ 😭😭😭😭
ഏട്ടത്തി : എന്താടാ കിടന്നു കയറു പൊട്ടിക്കുന്നത് 🤨🤨🤨🤨.... ഫുഡ് കൊണ്ടു വന്ന് വെക്കുന്നതിനിടയിൽ ദേവിക ചോദിച്ചു....
സച്ചു : ഹാ വന്നോ 😢😢.. ഉത്തരവാദിത്വം വേണം പെണ്ണുമ്പിള്ളേ... ഉത്തരവാദിത്വം.. പറഞാൽ അനുസരണയില്ലാത്ത ഈ സാധനത്തിനെ എവിടുന്ന് കിട്ടിയത് ... 🤨🤨 എന്റെ ഫോൺ 🥺🥺 ഒരുപാട് പെൺകുട്ടികളുടെ നമ്പര് അവർ പോലുമറിയാത്ത ഒപ്പിച്ചത് ആ... അത് എല്ലാം പോട്ടെ...എന്നെ പട്ടി എന് വിളിച്ചു ഈ കുട്ടി പിശാശ്...😠
ദേവു : 😢😢
ദേവിക : 😳...... ആണോ ദേവൂസേ.. സച്ചു മാമനെ പട്ടി എന്ന് വിളിച്ചോ 😠😠..
കപട ദേഷ്യത്തോടെ അവൾ ചോദിച്ചു... എന്നാൽ അമ്മയുടെ ദേഷ്യം കണ്ടാ കൊച്ച് ദേവുസിന് കരച്ചിൽ വന്നു 🥺🥺... സച്ചിന്റെ ഫോൺ താഴെ ഇട്ടിട്ട് ഭാനുന്റ അരികിലേക്ക് ഓടി... അവളുടെ മടിയിൽ കേറിയിരുന്നു കരയാൻ തുടങ്ങി...
ദേവു : ങി..ങി..ങി... 😭😭😭 മാ .. വച്ചു പരുനു ( അമ്മ വഴക്ക് പറഞു )😢😢
അവളുടെ മടിയിൽ കിടന്ന് തേങ്ങി തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു ദേവു.... കൊച്ചിന്റ കരച്ചിൽ കേട്ടാണ് ബാലുവും സച്ചുവും അങ്ങോട്ടേക്ക് വന്നത്.. 😢
സച്ചു : 😳 പണി പാളി.. ( ഫോൺ കയ്യിൽ എടുത്തു കൊണ്ട് അവൻ പറഞ്ഞു )
ദേവിക : ഡാ തെണ്ടി (ആത്മ ) സച്ചുനെ നോക്കി.. 😠
സച്ചു : 😁😁
ബാലു : എന്താ ഇവിടെ... 😠 ദേവൂസേ.. എന്തിനാ അച്ഛടെ കുഞ്ഞു കരയുന്നത്..?
ബാലുന്റെ ശബ്ദം കേട്ടാണ് ഭാനുന്റെ മടിയിൽ കിടന്ന് ദേവൂസ് തല ഉയർത്തി നോക്കിയത്..
തറയിൽ മുട്ടുകുത്തിയിരുന്നു.. രണ്ട് കൈയും വിടർത്തി ബാലു ദേവൂസ്നെ വിളിച്ചു...
ദേവു : പാ 😢😢
കുഞ്ഞു മുഖം കരഞ്ഞു ചുമന്നു.. 😢 ചുണ്ട് പിളർത്തി അവനെ നോക്കി കരഞ്ഞു 🥺
ബാലു :അച്ഛന്റെ പൊന്ന് ഇങ് വാ... മോളെ കരയിപ്പിച്ച എല്ലാ എണ്ണത്തിനും പണി കൊടുകാം 😍.. മോൾ ഇങ് വാ...
അവൾ വേഗം തന്നെ ഭാനുന്റെ മടിയിൽ നിന്നും എഴുന്നേറ്റ്.. ബാലുന്റെ അരികിലെ ഓടി.... 🏃♀️🏃♀️
ഭാനു : 🤣🤣
സച്ചു : 🤣🤣
(ക്രോസ്സ് )
സൂര്യ : 🤣🤣
ദേവിക : 🤣🤣
ലെ ഞാൻ : 🤣🤣 നിങ്ങൾ കാണുന്നില്ല സുഹൃത്തുക്കളെ നമ്മുടെ ബാലുനെയും കടന്നുപോകുന്ന ദേവൂസ്നെ... കൊച് ബാലുനെ കടന്നുപോയത് നമ്മുടെ സൂര്യയുടെ അടുത്തേക്കായിരുന്നു.... അവന്റെ കാലിൽ ചുറ്റിപ്പിടിച്ച് നിന്ന് കാരനു... 😢
ലെ ബാലു : 😖😖 പിംഗ്
സച്ചു : അളിയാ... നമ്മുടെ ദേവൂസ് പൊളിയാ അല്ലെ 🤣🤣
ഭാനു : പിന്നെ.....
ബാലു : 😠😠
സൂര്യ കൊച്ചിനെ എടുത്ത് കൊണ്ട് ഭാനുവിന് അരികിൽ വന്ന് ഇരുന്നു..
സൂര്യ : എന്താടി കാന്താരി അച്ഛനെ പറ്റിക്കുന്നത്?? 🤪
അവളുടെ കുഞ്ഞു വയറ്റിൽ ഇക്കിളി ഇട്ട് കൊണ്ട് അവൻ ചോദിച്ചു
ദേവു : 😁😁
കളിയും തമാശയ്ക്കായി അവർ ഒന്നിച് ഫുഡ് കഴിച്ചാണ് അന്നേദിവസം പിരിഞ്ഞത്..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാർക്കിംഗ് ഏരിയ
ബാലു : അപ്പൊ ശെരി.. പിന്നെ കാണാം.. സൂര്യ ഞാൻ പറന്ന കാര്യം മറക്കേണ്ട..
സൂര്യ : ശെരി ഡാ...
താഴെ അവരെ യാത്ര ആകാൻ വന്നതായിരുന്നു സൂര്യ, സച്ചു, ആൻഡ് ഭാനു..
ബാലു : നിങ്ങൾക്ക് ഒരു അടിപൊളി സർപ്രൈസ് ഉണ്ട്...
സച്ചു : അത് എന്താ?? 😁
ബാലു : അത് അല്ലെ പറന്നത് സർപ്രൈസ് എന്ന്.. കിട്ടുമ്പോൾ അറിഞ്ഞാൽ പോരെ അതിന്റെ സുഖം.. 😁..
ഭാനു : നമ്മുക്ക് ഉള്ള പണി ആണോ അളിയാ...
സച്ചുവിന്റെ ചെവിയിൽ സ്വകാര്യമായി ഭാനു ചോദിച്ചു 🙄
സൂര്യ : ആർക്കറിയാം 🥺.. നമ്മുടെ വിധി..
ടി കുട്ടിപിശാശ്ശെ ടാറ്റാ 😁😁
ദേവുസിനെ നോക്കി അവൻ പറഞ്ഞു..
ദേവു : പോത്ത പത്തി കുച്ചു ( പോടാ പട്ടി സച്ചു )😁😁
ദേവിക : 🤣🤣 വെല്ലോ ആവിശ്യം ഉണ്ടായിരുന്നോ?? 🤪
ബാലു : എന്നെ ഞങ്ങൾ ഇറങ്ങട്ടെ... ഇനി നിന്നാൽ ഇവൾ എന്നിക്ക് പാർസൽ ആയി അടി പേടിച് തരും...
സൂര്യ : അല്ല അളിയാ.. നിനക്ക് സച്ചു ബാംഗ്ലൂർ നിന്നും കൊണ്ട് വന്ന ഐറ്റം വേണ്ടയോ?? 😁
ബാലു : 😳😳 അയ്യോ.. വേണ്ടാ.. ആൾറെഡി എന്റെ കൈയിൽ ഒരുപാട് ഉണ്ട്.. ഇനി വേണ്ടാ... ഇത് നിനക്ക് വേണ്ടി അവൻ സ്പെഷ്യൽ കൊണ്ട് വന്നത് ആ.. എന്നിക്ക് വേണ്ടാ...
.. എന്ന് പറഞ്ഞു കൊണ്ട് അവൻ കാറിൽ കയറി....
ദേവിക : അപ്പൊ ശെരി... ഗുഡ് നൈറ്റ്....
സൂര്യ : ശെരി ഏട്ടത്തി.. 🥰
ഭാനു &സച്ചു : ടാറ്റാ 😍😍 ദേവൂസ് 🤓🤓
🚗🚗🚗
അവർ പോകുന്നത് നോക്കി അവർ അവിടെ നിന്നു 🤓..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രാത്രി 10:
സച്ചു അവന്റെ മുറിയിൽ സുഖമായിട്ട് ഉറങ്ങുകയായിരുന്നു.. 😴😴
ലെ ഞാൻ : ഇവിടെ വലിയ കാര്യം ഒന്നുമില്ല.. നമ്മുക്ക് അപ്പുറത്ത്. പോകാം..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രാത്രി ഫ്രഷ് ആയി കഴിഞ്ഞ് കിടക്കാൻ വരുവായിരുന്നു സൂര്യ....
സൂര്യ : 😳😳😳 എന്തുവാടി ഇത്.... കരടി ഷോപ്പ് ഓ?.
3 ടെഡി ബിയർയും ബെഡിൽ നിരത്തി ഇട്ട് കിടക്കുന്ന ഭാനുനെ നോക്കി അവൻ ചോദിച്ചു....
സൂര്യ : ഈ 3 എണ്ണവും ഞാൻ മുകളിൽ ഇട്ടത് അല്ലെ... നിനക്ക് ആരാ എടുത്ത് തനത് ....
ഭാനു : തനിക്ക് കണ്ണിൽ ചോര ഉണ്ടോ?? 😠 ദൂഷ്ട്ട.. ഞാൻ എടുക്കാതെ ഇരിക്കാൻ അല്ലെ താൻ ഇത് ഓക്കേ മുകളിൽ കൊണ്ട് വെച്ചത്... രണ്ട് ദിവസം ഇവർ ഇല്ലാതെ ഞാൻ കിടന്നു.. ഞാനും അളിയനും കൂടെ ഈ വീട്ട് ഫുൾ തപ്പിയിട്ട് ആ കിട്ടിയത്.. അറിയുവോ തനിക്ക്... 😁
സൂര്യ : ഇതിന് വേണ്ടി അല്ലെ ഞാൻ ഇതിനെ എടുത്ത് കളന്നത് 😢😢😢 വീടും...
ഈശ്വര എന്നിക്ക് ഒരു കുടുംബ ജീവിതം ഇല്ലെ...... 😢(ആത്മ )
അവൻ അവൾക്ക് അരികിൽ വന്ന് കിടന്നു..
ഭാനു : 🤨🤨എങ്ങോട്ട് ആ..
സൂര്യ : കിടക്കാൻ 😍.. ഇത് ഓക്കേ എടുത്ത് കളന്നിട്ട് നമ്മുക്ക് ഒന്നിച് കിടക്കം ബാ വാവേ 😘😘
അതും പറഞ്ഞ് അവൻ അത് എടുത്ത് മാറ്റാൻ തുടങി......
ഭാനു : എങ്ങണം അതിൽ താൻ തൊട്ടാൽ.. തന്റെ കൈ ഞാൻ വെട്ടും 😠😠😠😠
സൂര്യ : ഭാനു 😢😢😢
ഭാനു : ഭാനു അല്ല കോനു ... താൻ വേണമെങ്കിൽ താഴെ കിടന്നോ....
പില്ലോ അവന് നേരെ എറിഞ്ഞു കൊണ്ട് അവൾ പറഞു.....
സൂര്യ : താഴെ എന്റെ പട്ടി കിടക്കും
.. 😠😠
ഭാനു : ആര് കിടന്നാലും എന്നിക്ക് ഒന്നുമില്ല... ആ ലൈറ്റ് ഓഫ് ചെയ്യ്താൽ മതി.....
സൂര്യ : തരടി പട്ടി.. നിനക്ക് ഉള്ള പണി പുറകിൽ വരുന്ന് ഉണ്ട് (ആത്മ )
എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അവൻ ലൈറ്റ് ഓഫ് ചെയ്ത് തറയിൽ കിടന്നു.... അത് കണ്ട് സൂഖം ആയി ഭാനു കട്ടിലിൽ ടെഡി ബീർസ് കെട്ടിപിടിച് കിടന്നു... 😴😴
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അയ്യോ 😵😵🌊🌊
ലെ ഞാൻ : (നിങ്ങളെ എല്ലാം പറ്റിച്ചു കൊണ്ട്.. ഇത്തവണ കുളിച്ചത് സൂര്യ ആ )
സൂര്യ : എന്താടി ദൂഷ്ട്ടെ നിനക്ക്....😠
ഭാനു : ഒരു മനസൂഖം... ഞാൻ ഇറങു വാ എന്ന് പറയാൻ വിളിച്ചത് ആ....😁
സൂര്യ : ഇങ്ങനെ ആണോ നീ യാത്ര പറയുന്നത്....
മുഖത്തെ വെള്ളം തുടച് കൊണ്ട് അവൻ പറഞ്ഞു....
ഭാനു : എപ്പോഴും ഞാൻ അല്ലെ കുളിക്കുന്നത്... എന്ന് താൻ കുളിക്കട്ടെ എന്ന് കരുതി 😁..
സൂര്യ : അവിടെ നിൽക്കടി പ്രാന്തി 😠😠..
ഭാനു : എന്നെ നോക്കേണ്ട ഞാൻ ഓടി..
അതും പറഞ്ഞ് വെളിയിൽ നിന്ന് സെൽഫി എടുത്ത് കൊണ്ട് ഇരുന്ന സച്ചുനെയും വലിച് കൊണ്ട് അവൾ ഓടി.... 🏃🏃♀️🏃🏃♀️🏃🏃♀️
സൂര്യ : ഇതിന് ഉള്ള പണി നിനക്ക് പുറകിൽ വരുന്നുണ്ട് 😠😠😠🔊🔊
ഭാനു : i am waiting 🔊🔊🔊
ദൂരെ നിന്നും അവൾ വിളിച്ചു പറഞ്ഞു...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കോളേജ് ഗ്രൗണ്ട്..
ലെച്ചു : എന്നിട്ട് 😳??
സച്ചു : എന്നിട്ട് എന്താ അവൾ വെള്ളം ഒഴിച്ചിട്ട് ഇറങ്ങി ഓടി....
ആര് : ആയ് നോം എന്താ ഈ കേൾക്കുന്നത്.. 😳 ഭർത്താവിന്റെ ദേഹത്ത് വെള്ളം ഒഴിച്ചു എന്നോ ( നമ്പൂതിരി സ്റ്റൈൽ ആരു ചോദിച്ചു...)
ലെച്ചു : സാധാരണ അച്ഛന്മാരിൽ ആ തുടങ്ങുന്നത് .. ഇവിടെ അച്ഛനെ കിട്ടില്ല അതാ ഭർത്താവിനെ.. എന്തെ 🤨🤨🤨
ആരു :😁
ഭാനു &സച്ചു : 🤣
ഇതേ സമയം ആണ് ഗ്രൗണ്ടിൽ പൊടിപാറി കൊണ്ട് ഒരു ജീപ്പ് വന്ന് നിന്നത്..... അത് കണ്ട ലെച്ചുവും ആരുവും ഇരുന്ന എടുത്ത നിന്നും എഴുന്നേറ്റു 😢
ഭാനു : ആരാ ലെച്ചു അത്...
ആരു : സ്റ്റീഫൻ.. 😠
ലെച്ചു : കൂടെ ഉള്ളത് അവന്റെ പെങ്ങൾ സ്റ്റേഫിയും വലുകളും ...
സച്ചു : 🥰🥰
ഭാനു : അളിയാ, ഒലിപ്പിക്കേണ്ട.. തലയിൽ ആകും...
ആരു : കോളേജ് ആണെന്ന് ഒരു വിചാരവും ഇല്ല.. ഒരുങ്ങി കെട്ടി വരുന്നത് കണ്ടിലെ 😠😠? ശവം
ഇതേ സമയം.. സ്റ്റീഫൻ വണ്ടി പാർക്ക് ബോണറ്റിൽ കേറി ഇരുന്ന് കോളേജ് മുഴുവനും വീക്ഷിക്കാൻ തുടങ്ങി 👀👀
അപ്പോഴാണ് അവന്റെ ശ്രദ്ധയിൽ ഭാനു വന്നത്.... 😏😏
സ്റ്റീഫൻ : സ്റ്റേഫി, എന്താ നിന്റെ കൂട്ടുകാരുടെ കൂടെ പുതിയ അവതാരങ്ങൾ ....?
അപ്പോഴാണ് അവൾ കണ്ടത് ദൂരെ മാറി ലെച്ചുവിന്റയും ആരുവിന്റയും കൂടെ നിൽക്കുന്ന ഭാനുവിനയും സച്ചുവിനെയും..
സ്റ്റേഫി : അറിയില്ല.. അച്ചായാ.. 🤨
സ്റ്റീഫൻ : മ്മ്..
കൊള്ളാം അല്ലെ സ്റ്റീഫ 😏😍...(അരുൺ )
സ്റ്റീഫന്റ് സുഹൃത്ത് അരുൺ പറഞ്ഞു..
സ്റ്റീഫൻ : 😏😏
🔔🔔🔔🔔🔔
ആരു : വാ നമ്മുക്ക് ക്ലാസ്സിൽ പോകാം...
സ്റ്റീഫന്റ് നോട്ടം അവരിൽ ആണന്നു മനസിലായെ ആരു പറഞ്ഞു....
അവർ വേഗം തന്നെ ക്ലാസ്സിൽലേക്ക് പോയി.....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെ സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.. അങ്ങനെ 3 പീരീഡ് കഴിഞ്ഞു.... സ്റ്റേഫി and ടീം ക്ലാസ്സിൽ വന്നപ്പോൾ മുതലെ നമ്മുടെ പിള്ളേരെ പുച്ഛിക്കുന്ന ഉണ്ട് .... 😏😏
(ലെ ഞാൻ : ഇവൾ വരി കൂട്ടും 😏. പിള്ളേരുടെ കൈയിൽ നിന്ന് )
ഭാനു : ലെച്ചൂസ് ഇന്ന് ആണ് അല്ലെ പുതിയ ഇംഗ്ലീഷ് ലെക്ചർ വരുന്നത്....
ലെച്ചു : നിനക്ക് എങ്ങനെ മനസിലായി...
😳
Aaru: കാള വാല് പൊക്കുന്നത് കണ്ടപ്പോഴേ അവൾക്ക് മനസിലായി .. അല്ലെ അളിയാ..🤣
സച്ചുനെ നോക്കി അവൻ ചോദിച്ചു....
സച്ചു &ഭാനു : 🤣🤣🤣
അതേസമയം ആണ് അവരുടെ ക്ലാസ്സിലേക്ക് ഒരു അധ്യാപകൻ കടന്ന് വന്നത്..... വരുന്ന ആളെ കണ്ട് പെൺപടകളുടെ ഉള്ളിലെ കോഴി ഉണർന്നു🐔🐔.... ആൺപടങ്ങളുടെ ഉള്ള കുശുമ്പും+ അസൂയയും പൊട്ടി മുള്ളച്ചു....
ഇത് എല്ലാം പോട്ടെ... പുതിയ അധ്യാപകനെ കണ്ട് കിളി പോയ 2 ഐറ്റം വേറെ... 😵🦜
സച്ചു : അളിയാ ഞാൻ കാണുന്നത് ആണോ നീ കാണുന്നത്.. 🦜🦜😱😵
ഭാനു : അളിയാ എന്റെ ബോധം പോയി 😵😱🦜
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തുടരും..... Ak