Aksharathalukal

Te❤quiero (14)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)






ഇത് എല്ലാം പോട്ടെ... പുതിയ അധ്യാപകനെ കണ്ട് കിളി പോയ  2 ഐറ്റം വേറെ... 😵🦜

സച്ചു : അളിയാ ഞാൻ കാണുന്നത് ആണോ  നീ കാണുന്നത്.. 🦜🦜😱😵

ഭാനു : അളിയാ എന്റെ ബോധം  പോയി 😵😱🦜

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സൂര്യ എല്ലാരെയും നോക്കി അകത്തേക്ക് വലതുകാൽ വച്ച് കയറി.. 😁

(  ലെ ഞാൻ : സംഭവം  എന്താ എന്ന് അറിയേണ്ടയോ?... അതായിത്  അന്ന് ബാലു വന്ന ദിവസം .. ഓർമ്മയിലെ..... അന്ന് അവർ  2 പേരും മാത്രം റൂമിൽ ഇരുന്നു സംസാരിച്ചില്ല ..... നമ്മുക്ക് ഫ്ലാഷ് ബാക്കിലോട്ട് പോകാം....
     Come on മക്കളെ ... 🏃‍♀️🏃‍♀️

ബാലു : സൂര്യ, ഒരു ജോലി ഉണ്ട്... കോളേജ് ലെക്ചർ  ആയി ആ.. തൽക്കാലത്തേക്ക്.. ഒരു 1 month.. അതിനുള്ളിൽ നീ നിന്റെ നിരപരാധിത്വം തെളിയിക്കാൻ നോക്ക്..... അപ്പൊ അത് കഴിഞ്ഞ്.. നിനക്ക് നിന്റെ ജോലിയും നോക്കാലോ🙄...

സൂര്യ : മ്മ് അല്ല കോളേജ് ഏതാ??

ബാലു : 😁😁😁

സൂര്യ : എന്താടാ ഒരു ഇളി 🤨🤨...

ബാലു : എടാ അത്.. നമ്മുടെ സച്ചുവും ഭാനുവും  പഠിക്കുന്ന കോളേജ് 😁..

സൂര്യ : ഓ  അത് ആയിരുന്നോ.. 🥰..

      എന്താ 😳😳😳😳 ഡാ അവൾ  എന്റെ 16 നടത്തും.... നീ വേറെ വെല്ലോ ജോലിയും നോക്ക്... 😢😢 എനിക്കിനിയും ജീവിക്കേണ്ടത്.. ആ....

ബാലു : അളിയാ, പിടിച്ചുനിൽക്കാൻ ഇപ്പൊ നീയൊരു ജോലി ഉള്ളൂ എന്റെ കയ്യിൽ ഉണ്ട്... നീ നന്നായെന്ന് ആലോചിക്.. 😠 തൽക്കാലം  അവരോട് പറയണ്ട.. ഒരു സർപ്രൈസ് ആയിക്കോട്ടെ... 🥰

സൂര്യ : മ്മ് 😢😢...

അപ്പോഴാണ് പുറത്ത് ദേവു കരയുന്ന ശബ്ദം  കേട്ടത് 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤



Students : good morning sir🐔😁😁(cross)

സൂര്യ :  Good morning... 🥰🥰 please sit..

അവൻ പുസ്തകം ടേബിളിൽ വെച്ചിട്ട്... ക്ലാസിന്റ നടുക്കായി വന്ന് നിന്നു....

സൂര്യ : Hi ഞാൻ സൂര്യ, നിങ്ങളുടെ പുതിയ 

ഇംഗ്ലീഷ് ലെക്ചർ... പെര്മനെന്റ് അല്ല temporary ആണ്... ജസ്റ്റ്‌ ഫോർ 1 month... പിന്നെ principal ന് നിങ്ങളെ കുറച്ച് നല്ല അഭിപ്രായം ആ 😁😁.. Attendence and study ഈ രണ്ട് കാര്യത്തിലും ഞാൻ സ്ട്രിക്ട് ആ.... ഓക്കേ... പിന്നെ എന്തെകിലും  നിങ്ങൾക്ക് ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കാം.... ഇന്നെന്തായാലും ഞാൻ പഠിപ്പിക്കില്ല...


സ്റ്റേഫി : സർ  married ആണോ?? 🥰

( തേനും പാലും ഒലിപ്പിച്ച് അവൾ ചോദിച്ചു )

ഇതൊക്കെ കണ്ട ഭാനു....

ഭാനു : എന്തിനാ നിന്റെ അമ്മൂമ്മേ കൊണ്ട് കെട്ടിക്കാൻ ഓ 😠😠😠(ആത്മ ) 

ഭാനുവിൽ  ഉണ്ടാവുന്ന മാറ്റം എല്ലാം സൂര്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... ഒരു ചെറു പുഞ്ചിരിയോടെ അവൻ സ്റ്റേഫിയെ നോക്കി😊..

സൂര്യ : തന്റെ പേര് എന്താ..??

സ്റ്റേഫി : സർ, സ്റ്റേഫി 🥰🥰..

ഇതൊക്കെ കേട്ട് ബാനു 

ലെ ഭാനു : കൊടുക്കടി കൊടുക്ക്.. തേൻ ഒലിപ്പിച്ച്   അങ്ങേരുടെ അണ്ണാക്കിൽ ഒഴിച്ച് കൊടുക്കാം 😠😠..

അടുത്തിരുന്ന  ലെച്ചുന്റെ കാൽ ചവിട്ടി ഞെരിച്ചു കൊണ്ട് അവൾ പിറുപിറുത്തു 😠😠

ലെച്ചു : നിനക്ക് എന്താടി പട്ടി.... അയ്യോ എന്റെ കാൽ 😭😭..

ഭാനു : 😠😠..

സച്ചു : പൊന്നുമോളെ ചൊറിയാൻ നിൽക്കണ്ട.. അവൾ മദമിളകി നിൽക്കുന്ന  കോഴി ആ.. 🤪

ലെച്ചു : 😳😳 കോഴിക്കും മദം ഇളകുമോ ... അല്ല അവൾക്ക് എന്ത് പറ്റിയത് ആ...

സച്ചു : അത് ഓക്കേ പറയാം ... നി നേരെ  നോക്കി ഇരിക്ക്... സർ  നമ്മളെ  ആ നോക്കുന്നത്...

ഒരു സൈഡിൽ ആരു : 😴😴


(ലെ ഞാൻ : ഇവൻ  ഉറങ്ങി ചാകുവോ🙄 )

സൂര്യ : സൊ സ്റ്റേഫി ഞാൻ married ആണോ  അല്ലിയോ... അത് എന്റെ പേർസണൽ  മാറ്റർ ആണ്.... പിന്നെ.. നിങ്ങൾക്ക് ആഴ്ചയിലൊരു ദിവസം അല്ലിയോ. കളർ  ഡ്രെസ്സ് ഇടാൻ അവസരം  കിട്ടുന്നത്.... അത് ദുരുപയോഗം  ചെയ്യരുത്.. എന്റെ ക്ലാസ്സിൽ മാന്യമായി വസ്ത്രം  ധരിക്കണം ..  Girls and boys.. 🤨.
ഇത്തവണത്തെക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു... ഇനി മേലിൽ  ഇമ്മാതിരി വസ്ത്രം ധരിച്ച്  ആരെയും എന്റെ ക്ലാസ്സിൽ കണ്ടേക്കരുത്....... 


അവന്റെ ദേഷ്യം കേട്ടാണ് ഉറക്കത്തിൽ ആയിരുന്ന ആരു  ഞെട്ടി  എഴുന്നേറ്റത്...


ആരു : എന്തോ പറ്റി 😳😳😳?? സച്ചു.

ഭാനു &സച്ചു &ലെച്ചു : 😳😳ആ ..

എല്ലാരും അവന്റെ ദേഷ്യം കാണുവായിരുന്നു...... അതു പോലെ സ്റ്റേഫിയെ പുച്ഛത്തോടെയും  നോക്കി.. എന്നാൽ അവൾ  സൂര്യ പ്രണയത്തോടും ആദരവോടെയും  നോക്കി.... 🥰🥰



അവളോട് ഇരിക്കാൻ പറഞ്ഞിട്ട്  സൂര്യ ഓരോരുത്തരെ പരിചയപ്പെടാൻ തുടങ്ങി.....
ഏറ്റവും അവസാനം എല്ലാരെയും പരിചയപ്പെട്ടിട്ട്  ലാസ്റ്റ് ബെഞ്ചിൽ എത്തി....

സൂര്യ : തന്റെ പേര് എന്താ...?🤨

ലെച്ചു : ഞാൻ ലെച്ചു 😁..

ലെച്ചു അവളുടെ ഫുൾ ഡീറ്റെയിൽസ് പറഞ്ഞു കൊടുത്തു...

സൂര്യ : അപ്പൊ ഇത് ആണ് ഭാനുവും  സച്ചുവും പറയുന്ന  ലെച്ചു.. അപ്പൊ അത് ആരു... (ആത്മ )

ഉറങ്ങുന്ന ആരുനെയും.. തന്റെ അടുത്തുനിൽക്കുന്ന ലെച്ചുനെയും നോക്കി അവൻ മനസ്സിൽ പറഞ്ഞു....

സൂര്യ : ഓക്കേ സിറ്റ്.. Next..

( ഭാനുവിനെ നോക്കി സൂര്യ വിളിച്ചു )

ഭാനു : വാടോ തെണ്ടി, പട്ടി, അലവലാതി  കെട്ട്യോനെ...  ഇത് ആണ് അല്ലെ തന്റെ ഒടുക്കത്തെ പണി.. പിന്നെ ആ നാറി ഡോക്ടർന്റെ സർപ്രൈസും.... ഇതിന് ഉള്ള പണി  തനിക്ക് ഞാൻ തരാം ... തന്നെ ഞാൻ മണിച്ചിത്രത്താഴ്  ഇട്ട് പുട്ടും  (ആത്മ ) 😁😁

സൂര്യ : പ്രാകി  കൊല്ലാടി തെണ്ടി.. (ആത്മ ).. Your good name please.. 😢

ദയനീയ ഭാവത്തോടെ അവൻ അവളോട് ചോദിച്ചു...

ഭാനു : എന്റെ പട്ടി പറയും  😠(ആത്മ )
       ഭാനുമതി  😏😏😏

സൂര്യ : ഓക്കേ, നെക്സ്റ്റ്....

സച്ചു : സർ  ഞാൻ സച്ചിൻ കൃഷ്ണൻ ... 😁😁😁😁😁

ഭയഭക്തി വിനയത്തോടെ  അവൻ പറഞ്ഞു.....

സൂര്യ : മ്മ് 😏😏 ( ഇവന്ന് ഇത്രയും വിനയം ഓ?? 🤨 എനിക്ക് തോന്നിയതാണോ 🙄) ആത്മ ....

സൂര്യ : നെക്സ്റ്റ്

ആരു : സർ  ഞാൻ ആരുഷ് 🥰🥰🥰

അപ്പോഴേക്കും ബെല്ലടിച്ചു 🔔🔔🔔

സൂര്യ :ഓക്കേ സ്റ്റുഡന്റസ് നാളെ വരുമ്പോൾ എല്ലാരും 2 modul വായിച്ചിട്ട് വരുക..and 
താങ്ക്സ്  

എല്ലാരും അവനും നന്ദി പറഞ്ഞു.... സ്റ്റേഫിയും കൂട്ടരും അവൻ  പോയതിന് പുറകിൽ  വെച്ച് പിടിച്ചു..... അത് കണ്ട  ലെച്ചു....

ലെച്ചു : ഇവൾ  അങ്ങേരെ വളകുവോ 🙄🙄...

സച്ചു : അത് അവൾ  2 വാങ്ങാൻ  പോകുന്നത് ആ.. 😠😠

ഭാനു : 😏😏

ആരു :  അത് നിനക്ക് എങനെ  അറിയാം?? 🤨🤨


സച്ചു : എന്റെ ഏട്ടന്റെ  സ്വഭാവം എനിക്ക് അല്ലാതെ  വേറെ ആർക്കാണ് അറിയുന്നത്.. 🙄🙄

ലെച്ചു : ഓഓഓ, അങ്ങനെ.. 🥰🥰
   
പെട്ടെന്ന്  തന്നെ അവർ ഞെട്ടിത്തരിച്ച്  അവനെ   നോക്കി....

ആരു :  ഏട്ടനോ?? 😳😳

ലെച്ചു : നിന്റെ ഓ?? 😳😳

സച്ചു : മ്മ്, എന്റെ തന്നെ 😁😁

ലെച്ചു : അപ്പൊ ഇവളുടെ ...

സച്ചു : ഭർത്താവ്  ആണന്നു തോനുന്നു 🙄🙄

ഭാനു : 😠😠

സച്ചു :😁😁 അല്ല ഭർത്താവാ

ഭാനുന്റെ നോട്ടം കണ്ട് വേഗം തന്നെ മാറ്റി പറഞ്ഞു....

ലെച്ചു : അപ്പൊ അതും  കയ്യിൽ നിന്ന് പോയി😢😢😢...

ഭാനു : എടോ കെട്ട്യോനെ താൻ  വീട്ടിലോട്ട്  വാ... (ആത്മ ) 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വൈകിട്ട്  ക്ലാസ്സൊക്കെ കഴിഞ്ഞു  ആദ്യം വീട്ടിലെത്തിയത്  ഭാനുവും  സച്ചുവും ആയിരുന്നു......അത് കഴിഞ്ഞായിരുന്നു സൂര്യ വന്നത്... ഡോർ തുറന്നത് മാത്രമേ ഓർമ്മയുള്ളൂ.... ബാക്കിയെല്ലാം  അവന് പുക  മാത്രം ആയിരുന്നു.....

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും....


Te❤quiero (15)

Te❤quiero (15)

4.6
3542

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) വൈകിട്ട്  ക്ലാസ്സൊക്കെ കഴിഞ്ഞു  ആദ്യം വീട്ടിലെത്തിയത്  ഭാനുവും  സച്ചുവും ആയിരുന്നു......അത് കഴിഞ്ഞായിരുന്നു സൂര്യ വന്നത്... ഡോർ തുറന്നത് മാത്രമേ ഓർമ്മയുള്ളൂ.... ബാക്കിയെല്ലാം  അവന് പുക  മാത്രം ആയിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സൂര്യ മെല്ലെ കതക് തുറന്ന്  തല  അകത്തേക്ക് ഇട്ടു നോക്കി 🤓 സൂര്യ : അമ്മേ 🤕🤕 (Nothing കുട്ടികളെ.. ഒന്നും സംഭവിച്ചില്ല.. സച്ചു തക്കാളി വെച്ച് സൂര്യയുടെ  തലക്ക്  എറിഞ്ഞത്...) സച്ചു : നിങ്ങൾ എങ്ങണം ഈ  ഫ്ലാറ്റിൽ കാലുകുത്തി നിങ്ങടെ കാല് ഞാൻ വെട്ടും  😠😠...