Aksharathalukal

Te❤quiero (15)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)




വൈകിട്ട്  ക്ലാസ്സൊക്കെ കഴിഞ്ഞു  ആദ്യം വീട്ടിലെത്തിയത്  ഭാനുവും  സച്ചുവും ആയിരുന്നു......അത് കഴിഞ്ഞായിരുന്നു സൂര്യ വന്നത്... ഡോർ തുറന്നത് മാത്രമേ ഓർമ്മയുള്ളൂ.... ബാക്കിയെല്ലാം  അവന് പുക  മാത്രം ആയിരുന്നു

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സൂര്യ മെല്ലെ കതക് തുറന്ന്  തല  അകത്തേക്ക് ഇട്ടു നോക്കി 🤓

സൂര്യ : അമ്മേ 🤕🤕

(Nothing കുട്ടികളെ.. ഒന്നും സംഭവിച്ചില്ല.. സച്ചു തക്കാളി വെച്ച് സൂര്യയുടെ  തലക്ക്  എറിഞ്ഞത്...)

സച്ചു : നിങ്ങൾ എങ്ങണം ഈ  ഫ്ലാറ്റിൽ കാലുകുത്തി നിങ്ങടെ കാല് ഞാൻ വെട്ടും  😠😠...

സൂര്യ : സച്ചു 😢😢 മോനെ...

സച്ചു : പ്ഫാ നാറി.... 😠 ആരാടാ കിളവ നിങ്ങളുടെ മോൻ.... തനിക്ക് എന്നോട് ഒരു വാക്കെങ്കിലും പറയാമായിരുന്നു 😢😢😢....എന്ത് തെറ്റ് ആടോ ഞങ്ങൾ താനോട്  ചെയ്യ്തത്... 😢


സൂര്യ :  ഡാ ഞാൻ  ഒന്ന് പറയട്ടെ? 😢

ഭാനു  : താൻ  ഒരു coconut ഉം പറയേണ്ട 😠... ഇന്ന് എന്തൊക്കെ ആയിരുന്നു അവിടെ.... അവളുടെ  ഒലിപ്പീരും... തന്റെ മറുപടിയും.... 😠😠😠😠 അവളുടെ  ഡ്രസ്സ്‌ ഇട്ടേക്കുന്നത്  കുഴപ്പം ഉണ്ട്..... അവളുടെ അമ്മുമ്മേടെ... 😠😠😠😠 എന്തൊക്കെ ആയിരുന്നു താൻ  പറന്നത്.... താൻ  എന്തിനാടോ അവളുടെ  ഡ്രസ്സ്‌ നോക്കിയത്.. 😠😠😠😠

സച്ചു : അങ്ങോട്ട് ചോദിക്ക് എന്റെ ഏട്ടത്തി.... ഇങ്ങനത്തെ ഓരോരോ സാഹചര്യത്തിലൂടെ  ആണ് അവിഹിതം ഉണ്ടാകുന്നത്.... 🤪🤪🤪🤪 😠

സൂര്യ : 😳ഏട്ടത്തിയോ.😳.. അവിഹിതം.. ഓ.. 😳😳ഭാനു  ഇവൻ  ചുമ്മാ അനാവശ്യം പറയുവാ . ഞാൻ അങ്ങനെ വെല്ലോം ചെയുവോ....... ഞാൻ നിന്നെ മറക്കുവോ....
😘😘...



ഭാനു  എന്തോ ആലോചിച്ചു കൊണ്ട് നിന്നു...

സച്ചു : ഏട്ടത്തി ഇങ്ങേര്  ചുമ്മാ പറയുവാ..അല്ലെങ്കിൽ പിന്നെ സ്റ്റാഫ്‌ (സ്റ്റേഫി )നാറി married ആണോ എന്ന് ചോദിച്ചപ്പോൾ . ഇങ്ങേര് എന്താ പറയാനെ കല്യാണം കഴിച്ച ആളാണെന്ന്.... 😠😠😠

ഭാനു : 😠😠, താൻ  ഇനി ഇങ്ങോട്ട് വാ   ഉമ്മയും കുമ്മയും  ഓക്കേ ചോദിച്ചു  കൊണ്ട്.... 😠😠 

സൂര്യ : ഡാ കുടുംബം  കലക്കി 😠ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന ബിരിയാണി ആയിരുന്നു.. അതും  പോയി.. 😩...😠(ആത്മ )

സച്ചു : എല്ലാം  കളർ  ആയിലെ 🤪(ആത്മ )

സൂര്യ : മോളെ ഭാനു 😘😘...

ഭാനു : ഭാനു അല്ല കോനു.... താൻ  ഇനി ഇങ്ങോട്ട് വാ.... തന്റെ ചോറ്ന്റ അകത്ത്  വിഷം  കലക്കി തരും.. 😠



എന്ന് പറഞ്ഞിട്ട്  അവൾ ദേഷ്യത്തോടെ മുറിയിൽ കയറി പോയി....

സച്ചു : വൗ, ജോളി ആന്റി ഫാൻസ്‌ 😘💃

സൂര്യ : ഡാ പട്ടി.... സ 😠...

സച്ചു : 🖐️അളിയാ..🤩. 🤓🤓

സച്ചു ഭാനുനെ  വിളിക്കാൻ പോകുന്നത് കണ്ടതും... സൂര്യ ദേഷ്യത്തോടെ തന്റെ ബാഗുമെടുത്ത് അകത്തേക്ക് പോയി  🙆🙆

സൂര്യ : പുല്ല്, ജോലിക്ക് പോകേണ്ടായിരുന്നു.... ഡാ ബാലു നീ എവിടെ ആ... ( അവൻ പിറുപിറുത്തുകൊണ്ട് പോയി )

സച്ചു : ഏട്ടാ... ബാലു ചേട്ടന് ഉള്ളത് ഞങ്ങൾ പാർസൽ കൊടുത്തു കഴിഞ്ഞു... 🔊

അവൻ പോന്ന കണ്ട്  ഉറക്കെ വിളിച്ചു പറഞ്ഞു 🔊🔊

സൂര്യ : ഹാവൂ, എപ്പോഴാ സമാധാനമായത്...

സച്ചു വിളിച്ച് പറയുന്ന കേട്ട്...  ഒന്ന് നെടുവീർപ്പിട്ടു കൊണ്ട്  അവൻ  ഫ്രഷ് ആകാൻ പോയി.......

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാത്രി...9:00..

സച്ചു : ഡാ പട്ടി, ആരെ നോക്കി ഇരിക്കുവാ.. അങ്ങോട്ട് വെട്ട ടാ😠😠...

ആരു: അടങി  നിൽക്കട... അവളെ  ഞാൻ കടത്തി വിടില്ല... 🤪🤪🤪 മോളെ ലെച്ചു നീ തീർന്ന് 🤪😘..

ലെച്ചു : ഭാനു 😢😢😢😭😭 എന്നിക്ക് ജീവിക്കണം ...

ഭാനു : നീ എനോട് അല്ല അവനോട്  ആ പറയേണ്ടത്....

(  ലെ ഞാൻ : നോക്കണ്ട മക്കളെ  free fire അല്ല.. ലുഡോ ഉയിർ )...😘😘


( ഇതെ  സമയം  അവരുടെ അടുത്ത് ഇരുന്നു തന്റെ ഓഫീസിൽ നടന്ന  തിരുമറിയെപ്പറ്റി  ചെക്ക് ചെയുവായിരുന്നു സൂര്യ )

സൂര്യ :   കാശി, ഇത് ആരാ ചെയ്തത് എന്ന് ഊഹം വല്ലോം ഉണ്ടോ?? 🙄📱📱

സച്ചു : ഇല്ല... ഇല്ല.. ഇല്ല... ഇത് ഞാൻ സമ്മതിക്കില്ല.. എന്നെ വെട്ടാലേ ആരു...

സൂര്യ : ഇവനെ (🤨ആത്മ ).. കാശി  താൻ  പറ.... ആരായാലും അവനെ  ഞാൻ..

ഭാനു : അവനെ അങ്ങ് വെട്ടി കൊല്ല് എന്റെ 🤓🤓കുമാരേട്ടാ...

സച്ചു : അളിയാ... 😠


സൂര്യ : ഇവന്മാരെ ഞാൻ ഇന്ന് 😠(ആത്മ )  എന്റെ ക്യാബിൻ ലെ cctv ചെക്ക് ചെയിതോ  കാശി 📱📱📱

സച്ചു : ഇല്ല എന്ന് അങ്ങോട്ട് പറ  എന്റെ ആരു.... എന്നെ വെട്ടില്ല എന്ന് പറ  മുത്തേ.. 🤓🤓

സൂര്യ ദേഷ്യത്തോടെ തന്റെ മീശപിരിച്ചു വെച്ചു  😠😠

സൂര്യ :  കാശി , എന്ത് വന്നാലും ഇത് ചെയ്യ്തേ ആരാ എന്ന് നമ്മുക്ക് കണ്ട് പിടിക്കണം.... 😠😠

സച്ചു : പിന്നെ എന്തിനാ മുത്തേ ചേട്ടൻ ജീവിച്ച് ഇരിക്കുന്നത്... അവളെ  വെട്ടാൻ അല്ലെ 🤓🤓🤓🤩

സൂര്യ : ഫ്ഹാ നാറി, പോയി കിടന്ന് ഉറങ്ങടാ 😠😠😠കുറെ നേരമായി ഞാൻ സഹിക്കുന്നു 😠😠😠...

അവന്റെ ആട്ടൽ കേട്ടിട്ട് വേഗം തന്നെ അവർ  ഫോൺ വെച്ചിട്ട്  ഓടി...

ഭാനു : 🏃‍♀️🏃‍♀️🏃‍♀️

സച്ചു : പ്രേമ പതിയെ ഓടടാ എനിക്ക് ഈ ദേശത്തെ വഴി അറിയില്ല 🏃🏃... ഭാനു തന്റെ മുറിയിൽലും... സച്ചു തന്റെ മുറിയിലും ആയി ഓടിക്കയറി 🏃‍♀️🏃

സൂര്യ : കാശി , ആരാ എന്ന് എന്നിക്ക് പെട്ടന്ന് തന്നെ അറിയണം  📱📱..


അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു... 

"പുല്ല് മൂഡ് പോയി, ഇനി  അവളുടെ  നെഞ്ചത്ത് കേറാം.."
പിറുപിറുത്തുകൊണ്ട് 
ഹാൾ  ലെ ലൈറ്റ് ഓഫ് ചെയ്തിട്ട് തന്നെ മുറിയിലേക്ക് പോയി

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  സൂര്യ അകത്തേക്ക് വരുമ്പോൾ ഭാനു.. അവിടെ യുദ്ധത്തിൽ ആയിരുന്നു.....

ഭാനു : അളിയാ വെട്ടാലേ.. ഒരു കരുവും  കൂടെ കേറ്റിയാൽമതി.. 😁😁 ഞാൻ ഒന്ന് ജയിച്ചോട്ട അളിയാ

( അപ്പുറത്തെ മുറിയിൽ ഇരുന്ന് സച്ചു ഹെഡ്സെറ്റിൽ കൂടെ )

സച്ചു : അളിയാ നിനക്ക് ഒരു കരുവേ  ഉള്ളു എന്നിക്ക് 3 എണ്ണം ഉണ്ട് 😢😢😢.. നിങ്ങൾ എല്ലാരും അകത്ത് ആണ്.. ഞാൻ മാത്രം പുറത്തും.....

2 min later😘😘

ഭാനു : യുറേക്കാ ഞാൻ ജയിച്ചു 💃💃💃💃

( എന്ന് പറഞ്ഞു കൊണ്ട് കട്ടിലിൽ കിടന്ന് തുള്ളിച്ചാടാൻ തുടങ്ങി 💃💃)

Second price : ആരു😍

Third price: ലെച്ചു 🤩

Losser: അളിയൻ  സച്ചു 🤓


സച്ചു : പുല്ല് ഞാൻ പോകുവാ എന്നിക്ക് ഉറക്കം വരുന്ന്...


ലെച്ചു : അത് നടക്കില്ല... തോൽക്കുന്ന ആൾ.. ബിരിയാണി മേടിച്ച് തരാം എന്നായിരുന്നു ബെറ്റ്.. 😏😏

ആരു: അളിയാ മുങ്ങലെ..😘😘

ഭാനു : അളിയാ 😁😁..

സച്ചു : എന്റെ ചേട്ടന്റെ പോക്കറ്റിൽ നിന്ന് പൈസ മോഷ്ടിച്ചിട്ട് ആണെങ്കിലും... ഞാൻ വാക്ക് പാലിക്കും😁😁... അപ്പൊ ശെരി ഗുഡ് നൈറ്റ്‌ 😴😴😴..

(അതും  പറഞ്ഞ് സച്ചു ലെഫ്റ്റ് ആയി...)

ആരു : അപ്പൊ ശെരി മകളെ , ഞാനും പോകുവാ... എന്റെ മഞ്ജു, രെഞ്ചു എല്ലാം ഓൺലൈൻ ആ 😁😁😁..

അതും പറഞ്ഞ് അവനും  ലെഫ്റ്റ് ആയി..

ലെച്ചു : ഗുഡ് നൈറ്റ്‌ മുത്തേ... ടി നിന്റെ കെട്ടിയവനോട്  ഒന്ന് സോഫ്റ്റ്‌ ആകാൻ പറ  ക്ലാസ്സിൽ.... 😁😁 ഞാൻ പറഞ്ഞു എന്ന് പറയേണ്ട  😘😘..

അതും പറഞ്ഞ് അവളും ലെഫ്റ്റ് ആയി...

ഭാനു : 🙄🙄 ഞാനെന്തു പറഞ്ഞാൽ ആ അയാൾ സോഫ്റ്റ്‌  ആകുന്നത്...

സൂര്യ : പറഞാൽ  അല്ല.. ചിലപ്പോൾ തനാൽ  സോഫ്റ്റ്‌ ആകും.. 😘😘

സൂര്യയുടെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.... കതകടച്ച് കൈ രണ്ടും മാറിൽ കെട്ടി... താൻ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ട്   ഒരു വശ്യമായ ചിരിയോടെ തന്നെ തന്നെ  നോക്കിനിൽക്കുകയായിരുന്നു.....


ഭാനു : 😢😢 എ..... എ.....ന്താ 🥺



അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു തുടങ്ങി🚶‍♀️..  അതിന് അനുസരിച്  അവൾ  പുറകിലേക്കും നടക്കാൻ തുടങി...


അവൾ  ഭിത്തിയിൽ തട്ടി നിന്നു.... അവൻ   ലൈറ്റ് ഓഫ്‌ ചെയ്ത് അവൾക്ക് അഭിമുഖം നിന്നുകൊണ്ട്... അവളുടെ വിരലുകളിൽ തന്റെ വിരലുകൾ കോർത്ത് പിടിച്ചു 🥰🥰

ഭാനു : അ... അച്ചു ഏട്ടാ.. 😣..

സൂര്യ : മ്മ്,  മധു ... 🥰എത്ര ദിവസം  ആയി ഈ പേര് കേട്ടിട്ട്... 😢... അമ്മക്ക് ശേഷം....  അതെ  താളത്തിൽ , സ്നേഹത്തോടെ നിന്റെ നാവിൽ നിന്നും   എന്റെ പേര് പിന്നെ ഞാൻ കേൾക്കുന്നത്.. ആദ്യം ദേഷ്യം തോന്നി... പക്ഷേ  ഇപ്പൊ... 😘😘😘..



അവൻ  അവളുടെ  അധരങ്ങളിൽ മെല്ലെ മുത്തമിട്ടു😘😘

ഭാനു : 😳😳 

അവൻ  തന്റെ കരങ്ങൾ  അവളുടെ  ഇടുപ്പിൽ  അമർത്തി... തന്നിലേക്ക് വലിച്ചടുപ്പിച്ചു  😘😘....

ഭാനു :  സ്സ്...

          അ...ച്ചു ഏ......ട്ടാ 🙄


സൂര്യ : ശു.. 😘( അവൻ  തന്റെ  ചൂണ്ടുവിരൽ  അവളുടെ  അധരങ്ങളിൽ  വെച്ചു.....) 



അവൾ തളർന്ന..സ്വരത്തിൽ വിളിച്ചു...അത് കേൾക്കേ  അവന്റെ ഉള്ള് അവളുടെ അധരങ്ങളിലെ മധുരം നുകരാൻ വെമ്പൽകൊണ്ടു😍😍...

അധരങ്ങൾ തമ്മിൽ ദൂരം  കുറഞ്ഞ് വന്നു.... തന്റെ ഇണയെ സ്വീകരിക്കാൻ തയ്യാറെന്ന് പോലെ... അവളുടെ  നയനങ്ങൾ നാണത്താൽ   കൂമ്പി അടന്നു.....🥰🥰🥰...

(ലെ ഞാൻ : 😢😢...... സഹിക്കുന്നില്ല )

          ട്ടോ   💥ട്ടോ 💥

Dum Dum Aro Kathakinu thatti
Njanonnu Njetti
Veendum thatti

ഭാനു : 😳😳

സൂര്യ : 😳😳 ആരാ??


കതകിന് അപ്പുറത്ത്

     ഞാൻ ആ.......

ഭാനു : ഞാൻ എന്ന് പറഞ്ഞാൽ? 🤨


സച്ചു : ഞാൻ  എന്ന് പറഞ്ഞാൽ .. ഞാൻ തന്നെ 🙄🙄 അതിൽ എന്തൂട്ട് മാറ്റാൻ ആ  😠😠 അളിയാ ഇത് ഞാൻ ആ.... നി കതക് തുറക്ക് 😠😠

ഭാനു : ഹാവു, അളിയൻ  ആ.. 😍

സൂര്യ : പന്ന പട്ടി, മനുഷ്യനെ ജീവിക്കാനും  സമ്മതിക്കില്ല.... ഇവനെയൊക്കെ വല്ല ആക്രിക്കാരൻ കൊടുത്താലോ.... 😠😠 എത്രയോ തേങ്ങ വെറുതെ വീഴുന്നു😠😠 

അവൻ പിറുപിറുത്തുകൊണ്ട് കതക്  തുറക്കാൻ പോയി... അവന്റെ പുറകെ തന്നെ ഭാനുവും.....


സൂര്യ : അയ്യോ 😱😱

ഭാനു : .. അയ്യോ... കർത്താവെ.. പ്രേതം  😱😱

സച്ചു : പ്രേതം  ഓ 😢😢😢ആാാാ 🔊🔊🔊😭😭


സച്ചു പുതപ്പ് ഒന്നും കൂടെ മുറുക്കി പിടിച്ചിട്ട്... അവരുടെ  കട്ടിലിൽ ഓടി പോയി കിടന്നു..... 😢😢

(ലെ ഞാൻ : സംഭവം  മനസിലായില്ല  അല്ലെ... സാരമില്ല ഞാൻ പറഞ്ഞ് തരാം...  (ട്ടോ ട്ടോ ആരോ  കതകിന്ന് മുട്ടിലെ.... 😁 നമ്മുടെ സച്ചു ആണന്നു അറിനപ്പോൾ നോക്കാൻ പോയിലെ... അപ്പൊ നമ്മുടെ സൂര്യയും ഭാനുവും .. കറന്റ്‌ ഇട്ടിലായിരുന്നു... Not the point). അങ്ങനെ അവർ  കതക്  തുറന്നു... പുറത്ത് നിന്ന രൂപം ഒരു പുതപ്പ് കൊണ്ട് മുടിയെകുവാ... കൈയിൽ ഇരുന്ന ഫ്ലാഷ് മുഖതെക്ക് അടിച്ചിട്ട് ഒരു ക്ലോസെ അപ്പ്‌ ചിരിയും 😁😁😁.... പിന്നെ പ്രേതം അല്ല പ്രേത്തതിന്റ അമ്മായിയപ്പൻ ആണെന്ന് വരെ നമ്മുക്ക് തോന്നും.....ഇനി നമ്മുക്ക് കഥയിൽ പോകാൻ ).

സൂര്യ : ഡാ, നീ എന്താ ഇവിടെ 😠😠നിന്റെ മുറി അപ്പുറത്ത് അല്ലെ.. പോകാൻ നോക്ക്.. 😠

സച്ചു : ഞാൻ  പോവൂല 😢😢

സൂര്യ : നിന്നെ ഞാൻ ചവിട്ടി ഇറക്കേണ്ടകിൽ പോകാൻ നോക്കടാ തെണ്ടി.. 😠

സച്ചു : ഞാൻ പോവൂല  എന്ന് പറഞിലെ.. അളിയാ 😭😭 എനിക്ക് പേടി ആ...

ഭാനു :  നീ ബീശമിക്കാതെ (വിഷമിക്കാതെ ) കാര്യം പറ  അളിയാ...😢😢..

സൂര്യ : 🙄

സച്ചു : അളിയാ അത് ഉണ്ടാലോ..?

സൂര്യ : ഉണ്ടില്ല. ഉണ്ണാൻ പോകുന്നത്തെ ഉള്ളു 😠😠😠


സച്ചു : അളിയാ 😭😭..

ഭാനു : ഡോ, കിളവ.. മിണ്ടാണ്ട് നിന്നിലകിൽ... തന്നെ ഞാൻ  മുറിക്ക് പുറത്ത് ആകും 😠😠 കേട്ടൊടോ..

സൂര്യ : 😢😢

ഭാനു : മോൻ പറയടാ  കുട്ടാ 🥰🥰..

സച്ചുന്റെ തലയിൽ തലോടി  കൊണ്ട് അവൾ  പറഞ്ഞു.. 🥰

സൂര്യ : എന്നിക്ക് വട്ട് ആയത് ആണോ..? 🙄 അതോ  നാട്ടുകാർ മൊത്തം വട്ട് ആയത് ആണോ? 🙄(ആത്മ )

സച്ചു : അളിയാ ഞാൻ ഒരു സ്വപ്നം കണ്ടു... ആ സ്റ്റേഫി പ്രേതവും .. ഈ കിളവനും  തമ്മിൽ ലവ്  നടത്തുന്നത്... അത് ചോദിക്കാൻ ചെന്ന എന്നെ ഇയാൾ തല്ലി  കോകയിൽ  ഇട്ടു 😢😢😭😭...

സൂര്യ : സമാദ്രോഹി 😢 😠😠(ആത്മ )...

ഭാനു : 😠😠.. (അവൾ   സൂര്യയെ ദേഷ്യത്തോടെ നോക്കി...)

സൂര്യ : പൂർത്തി ആയി 😢... (ആത്മ )... മോളെ ഭാനു.. 🥰

ഭാനു : ഫ്ഹാ...  😠😠
       അളിയാ നീ ഇവിടെ കിടന്നാൽ മതി... എന്നിക്ക് ഇയാളെ വിശ്വാസം  പോരാ 😠

സച്ചു : എനിക്കും😁..

സൂര്യ : അപ്പൊ ഞാനോ? 😢

ഭാനു : താൻ  അമേരിക്കയിൽ പോയി കിടക്ക് 😠..

അതും  പറഞ്ഞ് അവൾ  മൂടിപുതച്  കിടന്നു... 😠

സച്ചു : ശു .. ശു.. ഏട്ടാ.. 🥰

സൂര്യ : 🤨🤨 എന്താ 😠😠

സച്ചു : പായ  എടുത്ത് കിടന്നോ.. തറയിൽ  തണുപ്പ്  ആ 😁😁.. അപ്പൊ ഗുഡ്നൈറ്റ്‌ 😴..

അവൻ  വേഗം ദാസപ്പനെ  കെട്ടിപിടിച്ചു കിടന്നു..... സൂര്യ അവനെ  ദേഷ്യത്തോടെ നോക്കിട്ട് നിലത്ത് പായ  വിരിച് കിടന്നു...

സൂര്യ : വേഗം  തന്നെ ജ്യോത്സനെ കാണണം.... ശനി  മാറ്റാൻ വെല്ലോ വഴി  ഉണ്ടോ എന്ന് നോകാം 🙄🙄🙄..

എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അവനും  കിടന്ന് ഉറാങി... 😴😴😴

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤


പതിവ്  പോലെ ക്ലാസ്സിൽ ആയിരുന്നു എല്ലാവരും.....

ലെച്ചു : ഭാനു  അടുത്തെ പീരീഡ് ഫ്രീ അല്ലെ.. ഞാൻ ഒന്ന് ലൈബിറിയിൽ പോയിട്ട് വരാം....

സച്ചു &ഭാനു : 😳😳

ആരു : 😏😏

സച്ചു : നീ എന്താ ഞെട്ടതെ ആരു??...

ഭാനു : 🤨


ആരു : എപ്പോഴും എപ്പോഴും ഞെട്ടാൻ എന്നിക്ക് പ്രാന്ത് ഒന്നും ഇല്ല.... ഇവളുടെ  ദേവേട്ടൻ എന്ന് മുതൽ  ലൈബ്രറിയിൽ കേറുന്നത് കണ്ടത്... അന്ന് മുതൽ ഇവളും  കേറും...  ആദ്യം ഓക്കേ ഞെട്ടും ആയിരുന്നു... പിന്നെ സ്ഥീരം  ആയത് കൊണ്ട് ഇപ്പൊ ഇല്ല... 😏😏😏

അപ്പോയെക്കും ബെൽ  അടിച്ചു 🔔🔔

ലെച്ചു : ഞാൻ പോയിട്ട് വരാം ...  നിങ്ങൾ   ഇവിടെ ഇരിക്ക്....

അവൾ  പറയുത്  മൈൻഡ് ചെയ്യാതെ അവർ  3 തകർത്ത് .. ഹാങ്ങ്മാൻ കളിക്കുവായിരുന്നു.. 🤪😏

ലെച്ചു : നാറികൾ...

അവൾ  പിറുപിറുത് കൊണ്ട് ക്ലാസ്സ്‌ന് പുറത്തേക് പോയി... 🚶‍♀️🚶‍♀️..

ഇത് എല്ലാം സ്റ്റേഫിയും അവളുടെ  വലുകളും കാണുന്നുണ്ടായിരുന്ന.. 👀👀 with കട്ട  പൂച്ഛം 😏😏..

അവൾ  പോകുന്നത് കണ്ട ആരു വീടും  കളിയിൽ ശ്രദ്ധികുമ്പോൾ ആയിരുന്നു അവളുടെ പിറകിൽ പോകുന്ന സ്റ്റീഫനെയും പിള്ളേരെയും കണ്ടത്.... 🤨😠

ആരു : ഇവനെ  ഞാൻ ഇന്ന്....

അതു പറഞ്ഞ് ബെഞ്ചിൽ നിന്നും ഇറങ്ങൻ നേരം  ആയിരുന്നു അവന്റെ കൈയിൽ ഒരു പിടി വീണത്....

" നീ ഇവിടെ ഇരിക്ക് മച്ചാനെ ഇത് ഞാൻ നോക്കിക്കോളാം? "

ആരു : 🤪

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതേ  സമയം ... ഒരു important ബുക്ക്‌ നോക്കുവായിരുന്നു നമ്മുടെ ലെച്ചു...

ലെച്ചു : എന്നാലും ഇവർ  ഈ ബാലരമ  ഇവിടെ കൊണ്ട് പോയി വെച്ച്... അവർക്ക്  ഇത് ഓക്കേ കാണുന്ന ഇടത്  വെച്ച് കുടയോ?? [ആത്മ )

അപ്പോഴാണ് അവളുടെ  പുറകിലും  മുന്നിലും ആയി സ്റ്റീഫനും പിള്ളാരും വന്ന് നിന്നത്.... അവർ  ലൈബ്രറിയുടെ അറ്റത്ത് നിനക്കുന്നത് കൊണ്ട്.. മാറ്റ് കുട്ടികൾക്ക് അവരെ  കാണാൻ സാധിക്കിലായിരുന്നു... അവർ  ചെയുന്നതും...

സ്റ്റീഫൻ : അല്ല ഇത് ആരാ.. ലെച്ചു തമ്പുരാട്ടി ഓ  😏😏😏... സൂഖം  ആണോ  ആവോ?? 😏

ലെച്ചു : വഴിൽ നിന്ന് മാറ് എന്നിക്ക് പോണം 😠😠...

സ്റ്റീഫൻ : നമ്മൾ തമ്മിൽ ഒരു കണക്ക് ഉണ്ട്... നിന്റെ ദേവനെ  ഒന്ന് നോക്കി എന്ന് പറഞ്ഞ്.. നീ എന്റെ പെങ്ങളെ ഒന്ന് തല്ലി... നമ്മുക്ക് അത് ഓക്കേ അങ്ങ് മറക്കം  നീ ഒന്ന് സഹകരിച്ചാൽ  മതി... 😏😍..


അരുൺ : 😏😏😏 കൊച്ചേ നീ ഒന്ന് കണ്ണ് അടച്ചാൽ മതി... 😏( സ്റ്റീഫന്റെ കൂട്ടുകാരൻ )

ലെച്ചു : ഡാ 😠😠😠...( അവൾ  വർധിച്ച ദേഷ്യത്തോടെ അവനെ  തല്ലാൻ  ആയി കൈ  ഉയർത്തി.....)എന്നാൽ സ്റ്റീഫൻ അവളുടെ  കൈയിൽ കേറി പിടിച്ചു... അവളെ  താനിലേക്ക് അടിപ്പിച്ചു....
അവന്റെ കൂടെ ഉള്ളവർ  അവളെ  കാമത്തോടെയും പരിഹാസത്തോടെയും  നോക്കി....

ലെച്ചുന്റെ  കണ്ണുകൾ  നിറഞ്ഞു.. 🥺🥺....


        ട്ടോ 💥... ട്ടോ💥.. ട്ടോ..💥

(ലെ ഞാൻ : അതാ  നോക്കു കുട്ടികളെ... സ്റ്റീഫൻ താന്റെ കൈ കവിളിൽ വെച്ചേക്കുന്നത് കണ്ടിലെ..... 🤭🤭)..

💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

തുടരും.....


 കമന്റ്‌  പ്രേതിഷിക്കുന്നു... എന്തെകിലും ഒക്കെ പറ.. എന്നാലേ അടുത്ത പാർട്ട്‌ വേഗം തരു 🥺🥺🥺🥺


Te❤quiero (16)  TQ

Te❤quiero (16) TQ

4.7
3669

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)     ട്ടോ 💥... ട്ടോ💥.. ട്ടോ..💥 (ലെ ഞാൻ : അതാ  നോക്കു കുട്ടികളെ... സ്റ്റീഫൻ താന്റെ കൈ കവിളിൽ വെച്ചേക്കുന്നത് കണ്ടിലെ..... 🤭🤭).. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛 സ്റ്റീഫൻ തന്നെ അടിച്ച ആളെ ദേഷ്യത്തോടെ നോക്കി... (ലെ  ഞാൻ : നിങ്ങൾ കണ്ടോ അവിടെ ഒരു പെൺകുട്ടി നിന്ന് കൈ കുടയുന്നത്... Yes, നിങ്ങളുടെ ഊഹം ശരിയാണ്.. 😁 അത് നമ്മുടെ ഭാനു  ആ... 💃💃)  സ്റ്റീഫൻ അവൾക്ക് നേരെ അടുത്തു... സ്റ്റീഫൻ : ടി പന്ന %@%%@മോളെ.... 😠😠 ഭാനു : 🤚🤚 ഒരു മിനിറ്റ് ചേട്ടാ കൈ  വേദനിക്കുന്നു... ..😢 ആരു : നിനോട് ഞാൻ പറന്നത് ആ  പതുകെ  അടിച്ചാൽ മ