Aksharathalukal

ദുർഗാഗ്നി🔥 - 1

""പ്ലീസ് സാർ, എന്നെ ഒന്നും ചെയ്യല്ലേ.... ""
 
"" ഞാൻ എന്ത്‌ ചെയ്യാനാ ദുർഗാ,  നിന്നെ ഞാൻ സ്നേഹിക്കാനല്ലേ പോകുന്നെ,   അവൾ  ഉടുത്തിരുന്ന് സാരി അവൻ വലിച്ചു എടുത്തു..... അവൾ തന്റെ രണ്ട് കൈ കൊണ്ട് മാറ് ഇടങ്ങൾ  പൊത്തി പിടിച്ചു....... അവൻ ഒരു സിഗരറ്റ് എടുത്ത് ഒന്ന് ആഞ്ഞു വലിച്ചു അവളുടെ മുഖത്തോട് ഊതി..... ആ വിഷപോക മുഖത്തൊട് അടുത്തതും അവൾക്ക് അസഹനീയമായ അസ്വസ്ഥതകൾ തോന്നി തുടങ്ങി.... അവൾ താനെ മാറിടങ്ങളിൽ പിണഞ്ഞു കെട്ടിയ  കൈൾ പതിയെ അഴിച്ചു.... അത് കണ്ടതും അയാളുടെ മുഖത്ത് ഒരു  ചിരി വിരിഞ്ഞു...... അസ്തമ എന്ന് മാരകമായ  രോഗം,  മനുഷ്യനെ തന്നെ അറുത്തു കൊല്ലാൻ ശേഷിയുള്ള രോഗത്തിന്റെ അടിമയായിരുന്നു  ദുർഗാ.......  ശ്വാസം തടസ്സം കാരണം അവൾ നിലത്തേക്ക്  ഊർന്ന് വീണു..... അവൻ പതിയെ അവളുടെ ശരീരത്തേക്ക് അമർന്നു അവളിൽ നിന്ന് ഓരോ വസ്ത്രവും അവൻ വലിച്ചു എറിഞ്ഞു........ അവളുടെ ഓരോ അണുവിലും  അവൻ ആഴത്തിൽ മുറിവേൽപിക്കാൻ  തുടങ്ങി....... വേദന കാരണം ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല ആ പാവം പെണ്ണിന്.... എതിർക്കണമെന്നുണ്ടെങ്കിലും അയാളുടെ കൈ കരുത്തിന് മുന്നിൽ തളർന്നു..... വേദന കാരണം അവൾ അലറി വിളിക്കാൻ പോയതും അയാൾ അവളുടെ വായിൽ മദ്യം ഒഴിച്ചു കൊടുത്തു..... ഒരു ഇറ്റ് വെള്ളത്തിന് വേണ്ടി യാചിക്കാൻ പോയവൾക്ക് ലഭിച്ചത് മദ്യം...... എപ്പോഴോ ബോധം മറിഞ്ഞിരുന്നു..... പതിയെ കണ്ണ് തുറക്കാൻ ശ്രമിക്കുമ്പോൾ അസഹനീയമായ വേദന ശരീരത്തിലേക്ക് അരിച്ചു കയറുന്നത്  അവൾ അറിഞ്ഞു.... സ്വന്തം ശരീരത്തോട് അവൾക്ക് വെറുപ്പും അറപ്പും തോന്നി...... പെട്ടന്നാ തന്റെ മുറിവിലേക്ക് എന്തോ അയാൾ ഒഴിക്കുന്നത് കണ്ടത് ഒഴിച്ചതും ശരീരം മൊക്കെ  പൊള്ളുന്ന രീതിയിൽ അനുഭവപ്പെട്ടു, അവൾ വാ വിട്ടു കരഞ്ഞു..... അപ്പോളേക്കും അയാൾ എന്തോ ശരീരത്തിലേക്ക് ഇൻജെക്ട് ചെയ്തു.... അപ്പോളേക്കും അവളുടെ ബോധം മറഞ്ഞു........
 
"""" ആ കുറ്റി കാട്ടിലേക് ഉപേക്ഷിച്ചേക്ക്.... കൂടി പോയാൽ   1 മണിക്കൂർ അതിൽ കുടുതൽ പോകില്ല...... """"
 
 
 
അയാളുടെ  കൂട്ടാളികൾ  അവളുടെ നഗ്‌നമായ ശരീരം ഒരു കുറ്റികാട്ടിലേക് വലിച്ചു എറിഞ്ഞു അവിടെ നിന്ന് പോയി....
 
 
 
ഒരു സിഗരറ്റ്  എടുത്ത് ചുണ്ടോടെ അടുപ്പിച്ചു ഒരു പഫ് വലിച്ചു പുറത്തേക്ക് ഊതി.....  അയാളുടെ മനസിലേക്ക് പഴയ പല കാര്യങ്ങൾ ഓർമ്മ വന്നു.....
 
അന്ന് ആദ്യമായി ദുർഗ്ഗയെ കാണുന്നത്,  ഇന്റർവ്യൂ ബോർഡിൽ ഇരിക്കുമ്പോൾ ആ  താൻ  ഇന്റർവ്യൂനാണ് വന്നത് പോലും അവൾ  മറന്ന് ഇന്റർവ്യൂ ബോർഡിലെ എല്ലാവരെയും അവൾ കൈയിൽ എടുത്തു...... ചിരിക്കുമ്പോൾ മാത്രം കാണുന്ന ആ നുണക്കുഴികൾ അത്ര മനോഹരമാണ് അവളുടെ അടുത്ത്  അൽപ്പം നേരം ഇരുന്നാൽ ഏതൊരാളും വീണു ആ സങ്കടങ്ങൾ എല്ലാം മറന്ന് ചിരിക്കും..... ഒരു ജേണലിസ്റ്റായി അവൾ അൽപ്പം നേരമേ ഓഫീസിൽ കാണു.... പക്ഷേ ഒള്ള സമയം എല്ലാവരുടെയും ഇഷ്ട്ടപെട്ട സമയമാണ്..... എല്ലാവർക്കും അവൾ  പ്രിയപ്പെട്ടവള  ഒരാൾക്ക് പോലും അവളെ വെറുക്കാൻ കഴിയില്ല..... താനും അവളെ സ്നേഹിച്ചിരുന്നു പ്രണിയിച്ചിരുന്നു, ഇത്രേയും നേരെ ചുണ്ടിൽ പുഞ്ചിരി വെച്ച് സംസാരിച്ചവന്റെ മുഖത്തെ ഞെരമ്പ് ഒക്കെ വലിഞ്ഞു മുറുകി........   പെട്ടന്ന് തന്നെ അവൻ കിടക്കിയിലേക്ക് വീണു.....
 
 
 
___________________________________
 
 
 
സൂര്യ കിരണം കണ്ണിൽ തട്ടിയതും അവൾ പതിയെ കണ്ണുകൾ തുറന്നു .....കോട്ട് വാ കൊണ്ട് കൈ നിവർത്തി തല ചെരിച്ചു ബെഡിലേക്ക് നോക്കിയതും തന്റെ അടുത്തു കിടന്നവളെ കാണാത്തത് കൊണ്ട്  രാവിലെ തന്നെ ഈ കോപ്പ് എന്നെ അറിയിക്കാതെ എവിടെ പോയി എന്ന നിലക്ക് റെൻഷനോടെ നെറ്റി ചുളിച്ചു സംശയത്തോടെ മുഖം ചുളിച്ചു ...
 
ജേർണലിസ്റ്  അല്ലെ വല്ല ആവിശ്യം ഉണ്ടായിരിക്കും അതിന് ഞാൻ എന്തിനാ ടെൻഷൻ അടിക്കുന്നത് അവളെന്നെ അറിയിക്കാതെ തന്നെ അല്ലെ എന്നും പോകാർ ഇന്ന് എന്തു പറ്റി .....മനസിന് വല്ലാത്ത അസ്വസ്ഥതകൾ നിറഞ്ഞു ....വല്ലാത്ത ഭയം അവളെ വേട്ടയാടി...അരുതാത്തതു എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ തോന്നി അവളെ ഹൃദയം ഇടിച്ചു കൊണ്ടിരുന്നു...അവൾക്ക് എന്തോ അപകടം സംഭവിക്കാൻ പോകുന്നത് പോലെ  ..ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല അവൾ സ്വയം ആശ്വസിച്ചു എന്നാലും അവൾക്ക് ആശ്വാസം കണ്ടത്താൻ കഴിഞ്ഞില്ല.. നമ്മൾ ഒന്നു ആഞ്ഞു ശ്വാസം വലിച്ചു വിട്ടു 
....
 
അവളെ ഒന്നു വിളിച്ചു നോക്കിയാലോ....അവൾ ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു 
 
*The Number Ur Calling is Currently Switched Off Please Call Again Later* ..
 
അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞതും അവൾക്ക് എവിടുന്ന് ഇല്ലാതെ ദേഷ്യം വന്നു ഫോൺ മുറുകെ പിടിച്ചു ...
 
അവൾക്ക് എന്താ പറഞ്ഞിട്ട് പോയാൽ പുല്ല്....കൂടാതെ ഫോൺ സ്വിച്ച് ഓഫ് ആക്കിക്കോളും..."" അവൾ പല്ല് ഞെരിച്ചു 
 
എന്തെങ്കിലും ആവിശ്യം ഉണ്ടാകും ....ഫോൺ ഒരു തടസം ആവാതെ ഇരിക്കാൻ വേണ്ടി സ്വിച്ച് ഓഫ് ചെയ്തത് ആകും... ""അവൾ സ്വയം മൊഴിഞ്ഞു ആശ്വസിച്ചു ....പക്ഷെ അവളുടെ ഹൃദയം എന്തെന്നില്ലാതെ മിടിക്കാൻ തുടങ്ങി
 
 
അവൾ ബെഡിൽ നിന്ന് എണീറ്റ് ബാത്റൂമിലേക്ക് ഫ്രഷ് ആവാൻ കയറി ...തലയിലൂടെ തണുത്ത വെള്ളം ഇറങ്ങിയതും അവൾക്ക് അല്പം ആശ്വാസം തോന്നി.. 
 
ഇവൾ ആണ് *ACP അഗ്നി ദേവ IPS* ....ആൾ ഒരു പെണ്പുലിയാണ് ...സ്വഭാവം തൊട്ടാൽ പൊള്ളും എന്നുള്ളതാണ് കലിപ്പ് ഇവളുടെ കൂടെപിറപ്പ് എന്ന് വേണേലും പറയാം 
 
 
അഗ്നിയിൽ നേരെ മറിച്ചാണ് ഇവളുടെ സ്വഭാവം ഒരു വായാടി.
.....ഇവളുടെ ബെസ്റ്റ് ഫ്രണ്ട് എന്നതിലുപരി അവളുടെ കൂടെപിറക്കാതെ പോയ കൂടെ പിറപ്പാണ് *അനന്ത ദുർഗ്ഗ* അവൾ ഒരു ജേർണലിസ്റ്റ് ആണ്.... കലിപ്പ് ഉണ്ടേലും ഒരു പാവം പെണ്കുട്ടി ...രണ്ടു പേരും അനാഥരാണ്....*സ്നേഹം കൂടാരം* എന്ന അനാഥാലയത്തിൽ ആണ് അവർ രണ്ടു പേരും വളർന്നത് ...ഗവണ്മെന്റിന്റെ കീഴിലുള്ള കുട്ടികൾക്കുള്ള സംരക്ഷണ കേന്ദ്രമാണ് 18 വയസായപ്പോൾ അവർക്ക് അവിടം വിടേണ്ടി വന്നു അവരെ പഠിപ്പിച്ചതും വളർത്തിയതും അവിടെയുള്ളവരാണ്..... ചെറുപ്പം തൊട്ടേ അഗ്നിക്ക് പോലീസ് ആവണം എന്നായിരുന്നു ആഗ്രഹം അതേപോലെ ദുർഗ്ഗക്ക് ഒരു ജേർണലിസ്റ്റും അവരുടെ ആഗ്രഹം പോലെ തന്നെ പഠിച്ചു അവർക്ക് ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തു  ..അവർക്ക് പിരിഞ്ഞു നിൽക്കാൻ പറ്റാത്തത് കൊണ്ട് രണ്ടു പേരും ചേർന്നു ഒരു വീട് വാടകക്ക് വാങ്ങി താമസിക്കാനും തുടങ്ങി. 
 
 
അഗ്നി ഫ്രഷ് ആയി വന്നു കിച്ചനിൽ പോയി കോഫിയിട്ടു ...കോഫി കപ്പ് കയ്യിലെടുത്തു ചൂട് ഊതി കുടിച്ചു....അവളുടെ മനസ് അപ്പോഴും അസ്വസ്ഥമായിരുന്നു ....
 
അവൾ സിറ്റൗട്ടിൽ ഉള്ള ചെയറിൽ ഇരുന്നു കൊണ്ട് കണ്ണടച്ചു .....
 
ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയതും അവൾ പതിയെ കണ്ണ് തുറന്നു വിളിച്ച ഉടമസ്ഥനെ നോക്കി ....
 
ഒരു കുഞ്ഞി കുട്ടി കുഞ്ഞരി പല്ലുകൾ കണ്ടു കാണിച്ചു വിരൽ നുണഞ്ഞു അവളെ നോക്കിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു 
 
തേത്തി(ചേച്ചി)...."" കുഞ്ഞി വിളിച്ചതും അവൾ എന്താണെന്ന് രീതിയിൽ അവളെ നോക്കി എടുത്തു കൊണ്ട് അവളെ മടിയിൽ ഇരുത്തി 
 
മറിയാമ്മ കൊച്ചേ...""അവൾ വാത്സല്യത്തോടെ വിളിച്ചതും കുറുമ്പി ചുണ്ട് കൂർപ്പിച്ചു കുഞ്ഞി കണ്ണുകൾ കൊണ്ട് അവളെ തുറിച്ചു നോക്കി 
 
ഞ...മതിയമ്മ കൊത്തല്ല നാൻ അതിന മതിയം ആന്ന്(ഞാൻ മറിയാമ്മ കൊച്ചല്ല ഞാൻ അഥീന മറിയം ആണ്) " അവൾ പറഞ്ഞതും അവളുടെ ഉണ്ടാകവിളിൽ അവൾക്ക് നോവാത്ത വിധത്തിൽ അഗ്നി പിച്ചി 
 
നീ എന്റെ മറിയാമ്മ കൊച്ചല്ലേ പെണ്ണേ..."" അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു വാത്സല്യത്തോടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു 
 
ആന്നോ"" കുഞ്ഞി കണ്ണുകൾ വിടർത്തി കൊണ്ട് അവൾ വായിൽ വിരൽ നുണഞ്ഞു കൊണ്ട് ചോദിച്ചതും അഗ്നി ആ എന്നർത്ഥത്തിൽ ആദിയെ നോക്കി തലയാട്ടി 
 
എന്റെ വാവാക്ക് മമ്മി അവ്വ തന്നില്ലേ..."" വിരൽ നുണയുന്ന പെണ്ണിന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി 
 
എന്റെ പൊന്നു മോളെ... എത്ര നേരം ആയി  ഈ ഫുഡും പിടിച്ചു 
ഈ കുറുമ്പിയുടെ പിറകെ ഓടുന്നു ...എന്നിട്ട് അവൾക്ക് ഒന്നും. തന്നിട്ടില്ല പോൽ"" "കള്ള ദേഷ്യത്തോടെ അപ്പുറത്തെ വീട്ടിലെ ചേച്ചിയായ സാറാമ്മ വന്നു കൊണ്ട് പറഞ്ഞു 
 
എന്റെ വാവ വലുതാവണ്ടേ ...ഫുഡ് കഴിച്ചില്ലേൽ എങ്ങനെയാ വലുതാവ...മോൾ നല്ല കുട്ടി അല്ലെ..."" അവളെ നോക്കി ചോദിച്ചതും അവൾ ആഹ് ന്ന് പറഞ്ഞു അമ്മയെ നോക്കി 
 
എന്റെ പൊന്ന് വാ"" 'അമ്മ കൈ  നീട്ടിയതും അവൾ അഗ്നിയുടെ മടിയിൽ നിന്ന് ഇറങ്ങി അമ്മയുടെ അടുത്തേക്ക് ഓടി 
 
താ താ തേത്തി (റ്റ റ്റ ചേച്ചി) എന്ന് പറഞ്ഞു ചിരിച്ചതും
 
അവൾക്ക് അല്പം ആശ്വാസം കിട്ടിയത് പോലെ തോന്നി.അവളുടെ സങ്കടം അലിഞ്ഞില്ലാതെ പോകുന്നത് പോലെ തോന്നി..ഡെയിലി കുഞ്ഞരി പല്ല് കാണിച്ചു ഇളിച്ചു കൊണ്ട് അവൾ തേത്തി എന്ന് വിളിച്ചു ദുർഗയുടെയും അഗ്നിയുടെയും അടുത്തേക്ക് വരും ജോലിക്കിടയിലെ ടെൻഷൻ ഒക്കെ മറക്കുന്നത് ആദിയുടെ ചിരിയില ..
 
അവൾ ചെറു ചിരിയാലെ ഹാളിലേക്ക് നടന്നു ....അവളുടെ മനസ് ശാന്തം ആയി..
 
സോഫ സെറ്റിൽ ഇരുന്നു റിമോട്ട് കയ്യിൽ പിടിച്ചു tv on ചെയ്തു ...ന്യൂസ് ചാനൽ കണ്ട് അതിലുള്ള വാർത്ത കണ്ടു അവളുടെ കയ്യിലുള്ള റിമോട്ട് നിലത്തു ഊർന്നു വീണു ഞെട്ടി  തരിച്ചു   എഴുന്നേറ്റ് നിന്നു അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ അവളുടെ മുഖത്തേക്ക് തലോടി മഴ തുള്ളി ഭൂമിയിൽ പതിക്കുമ്പോലെ അവളെ കണ്ണുനീർ ഭൂമിയിൽ പതിഞ്ഞു ....കൂടാതെ അവളുടെ ഫോൺ റിങ് ചെയ്തതും ഒപ്പമായിരുന്നു
 
 
തുടരും...... 
 
Written By: 
 
               𝕵𝖔 𝕬𝖓𝖚
               𝕬𝖞𝖎𝖘𝖍𝖆 𝕸𝖆𝖘𝖍𝖚 
 
*✍𝕸𝖆𝖘𝖍𝕬𝖓𝖚*
 
 
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 

ദുർഗാഗ്നി🔥-2

ദുർഗാഗ്നി🔥-2

4.9
3540

  *നേർവാർത്ത ചാനലിലെ ന്യൂസ് റിപ്പോർട്ടർ അനന്ദ ദുർഗ ക്രൂരമായ പീഡനത്തിന് ഇരയായി..... മരിച്ചു എന്ന് കരുതി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു പോയതാണ്...കളിക്കാൻ വേണ്ടി പോയ പിള്ളേർ ആണ് ഗ്രൗണ്ടിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ദുർഗയുടെ നഗ്നമായ ശരീരം കണ്ടത് ഉടനെ തന്നെ പോലീസിൽ വിവരം  അറിയിക്കുകയായിരുന്നു* "  വാർത്ത കേട്ട് അവൾ ഞെട്ടി തരിച്ചു പോയി കയ്യിലുള്ള റിമോട്ട് നിലത്തേക്ക് ഊർന്നു വീണു....കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി ...   പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തതും അവൾ ഒരു മരവിപ്പോടെ കാൾ എടുത്തു ചെവിയിൽ വെച്ചു ...   ഹലോ ACP അഗ്നി ദേവ IPS സ്പീക്കിങ്""&