Aksharathalukal

വേദ ഗൗതമം♡🦋❤️ part 2

🦋Story_lover ❤️

 

©

   Copyright protected

 

 

 

♡വേദ ഗൗതമം♡

✿✿✿✿✿✿✿✿✿

 

 

ഗൗതം......ഹായ്👋

എല്ലാരും അവരവരുടെ ക്യാബിൻ


പൂട്ടി ഇറങ്ങൻ തുടങ്ങുകയായിരുന്നു

.
അപ്പോഴാണ് എല്ലാരും നീട്ടി ഒരു വിളി

 കേട്ടത്. ഗൗതം ഉൾപ്പെടെ എല്ലാരും

 അങ്ങോട്ട് ശ്രദ്ധ കേന്ദ്രീകരിച്ചു. ആർക്കും

 വലിയ ഭാവവ്യത്യാസം ഒന്നുമില്ല. വേദ

 ഒഴികെ.

 


* വേദ


ഓ... ഇതിനെ എന്തിനാ ഇപ്പോ ഇങ്ങോട്ട്

 കെട്ടിയെടുത്തെ എന്നായിരുന്നു ആ

 വിളിയുടെ ഉടമസ്ഥനെ കണ്ടപ്പോൾ

 വേദയുടെ മുഖഭാവം.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️


 

ഗൗതമും താൽപര്യമില്ലാത്ത ഒരു ചിരി

 മുഖത്ത് ഫിറ്റ് ചെയ്തിട്ടുണ്ട്.

ഒരു ബ്ലാക്ക് ജീൻസും വൈറ്റ് ടോപ്പും

 ആയിരുന്നു വേഷം. ടോപ്പിംഗ് മുകളിൽ 

 'chill your life' എന്ന് എഴുതിയിട്ടുണ്ട്.

ടോപ്പിന് മുകളിലൂടെ ചെറിയ ഒരു ബ്ലാക്ക്

 ഓവർകോട്ടും ധരിച്ചിട്ടുണ്ട് ഉണ്ട് 

.മുടി നാട്ടുവരഞ്ഞ് സ്ട്രീറ്റ് ചെയ്ത്

 താഴേയ്ക്ക്  അഴിച്ചിട്ടിരിക്കുകയാണ്.


വേദയുടെ ചുണ്ടുകൾ മന്ത്രിച്ചു.

 

ദക്ഷിക!

 

(ഗൗതമിന്റെ അമ്മയുടെ സഹോദരൻറെ

 മകൾളാണ് ദക്ഷിക .

സീതാലക്ഷ്മിക്ക് ആകെയുള്ള കൂടെപിറപ്പ്

 സഹോദരൻ മാത്രമാണ്.

ഗോപിനാഥ് . ഭാര്യ രേഖ അവരുടെ

 ഏകമകളാണ് ദക്ഷിക ഗോപിനാഥ് .

  എല്ലാവരും അവളെ ദക്ഷ എന്നാണ്

 വിളിക്കുക. പക്ഷേ സീതാലക്ഷ്മിക്ക്

 ദക്ഷിക അവരുടെ

 ദെച്ചുവാണ്.ബാംഗ്ലൂരിലെ ശേഖർസ്

 കൺസ്ട്രക്ഷൻ കമ്പനിയുടെ ഒരു

 ബ്രാഞ്ചിന്റെ നടത്തിപ്പുകാരി ദക്ഷയാണ്.)

 

ഇന്നാണ് ദക്ഷ ബാംഗ്ലൂരിൽനിന്ന്

 എത്തിയത്.  നാട്ടിൽ തിരിച്ചെത്തിയിട്ട്

 വീട്ടിൽ  പോകുന്നതിന് മുമ്പ് തന്നെ  ആദ്യം

  പോയത്  ഗൗതമിന്റെ അടുത്തേക്കാണ്.

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

.

ദക്ഷ ഗൗതമിനെ കൈവീശി കാണിച്ചു

 കൊണ്ട് അവൻ്റെ അരികിലേക്ക് നടന്ന്

അവനെ കെട്ടിപ്പിടിച്ചു.


അപ്രതീക്ഷിതമായ അവളുടെ ഈ

 പ്രവർത്തി അവനിൽ ദേഷ്യം ഉണ്ടാക്കി

 എങ്കിലും അവൻ അത് പുറത്തു

 കാണിച്ചില്ല.തൊട്ടടുത്ത് അവർ മൂവരും

 നിൽക്കുന്നത് കൊണ്ട് അവൾ വേഗം

 അവനിൽനിന്നും അകന്നു മാറി.

 ദക്ഷയുടെ ഈ പ്രവർത്തി

 രാജശേഖരനിൽ

ചെറിയ നീരസം ഉണർത്തി എങ്കിലും

 അയാൾ വിഷയം മാറ്റണം എന്ന

 ഉദ്ദേശത്തിൽ  ഗൗതമിനോടായി ചോദിച്ചു.

 

* വല്യച്ഛൻ

നമുക്ക് ഇറങ്ങാൻ അപ്പു നേരം ഒരുപാടായി .

* ഗൗതം

ആഹ്... ശരി അച്ഛാ .

 

 

എല്ലാവരും അവിടെ നിന്ന്  പുറത്തേക്കു

 നടന്നു. ദക്ഷയാണങ്കിൽ ഗൗതമിന്റെ

 കൈകളുടെ ഉള്ളിലുടി തൻറെ

 കൈകൾകോർത്ത് പിടിച്ചാണ് നടപ്പ്.

 പക്ഷേ ദക്ഷയുടെ  ഈ പ്രവർത്തി വേദക്ക്

 തീരെ ഇഷ്ടപ്പെട്ടിട്ടില്ല. രാജശേഖരനും

 ചന്ദ്രശേഖരനും ഒപ്പമാണ് വേദ

 നടന്നതെങ്കിലും അവൾ കൂടെ കൂടെ

 ഗൗതമിയും ദക്ഷയെയും മാറി മാറി

 നോക്കുന്നുണ്ടായിരുന്നു.

 അവളുടെ നോട്ടം  തന്നിലേക്കണ് എന്ന്

മനസ്സിലാക്കിയ ദക്ഷ ഗൗതമിന്റെ കൈ

ഒന്നുകൂടി തന്നിലെക്ക് ചേർത്തുപിടിച്ചു.

അഞ്ചംഗസംഘം ഗ്ലാസ് ഡോർ തുറന്ന്

 പുറത്തേക്ക് വന്നു. രാജശേഖരൻ

 പുറത്തെ ക്യാബിനിൽ ഇരിക്കുന്ന

 കൃഷ്ണൻ സെക്യൂരിറ്റിയുടെ കയ്യിൽ

 താക്കോൽ കൂട്ടം കൊടുത്തു.

 

ന്താ.... താക്കോൽ .പൂട്ടികോളു

 .സൂക്ഷിക്കണേ .

 

*സെക്യൂരിറ്റി

ശരി.. സാർ .

 

അങ്ങനെ എല്ലാവരും കാർ

 പാർക്കിംഗിലേക്ക് നടന്നു. തന്റെ കാർ

 എടുക്കാൻ വേണ്ടി ഡോർ തുറക്കാൻ

 പോയ ഗൗതമിനെ ദക്ഷ ബലമായി പിടിച്ച്

 വലിച്ച് അവളുടെ കാറിനടുത്തെക്ക്

 കൊണ്ടുപോയി. 

ഇത് കണ്ട് രാജശേഖരൻ തൻറെ കാർ

 ചന്ദ്രശേഖരനെ ഏൽപ്പിച്ചിട്ട് ഗൗതമിന്റെ

 കാർ സ്റ്റാർട്ട് ചെയ്തു അവിടെനിന്നും

 പോയി.

വേദ അവരിരുവരെയും ദയനീയമായി ഒന്നു

 നോക്കിക്കൊണ്ട് ചന്ദ്രശേഖരന്റ കൂടെ

 കാറിൽ കയറി.അങ്ങനെ ആ കാറും

 പാർക്കിംഗ് വിട്ട്  പുറത്തേക്ക് പ്രവേശിച്ചു.

ദക്ഷ ഗൗതമിനെ ഡ്രൈവിംഗ് സീറ്റിൽ

 പിടിച്ചിരുത്തി അപ്പുറത്തെ സീറ്റിലേക്ക്

 കയറുമ്പോൾ വേദയെ നോക്കികൊണ്ട്

 ഒരു വിജയ് ചിരിയായിരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

15 മിനിറ്റിനുള്ളിൽ മൂന്നു കാറുകളും വീടിനു

 മുൻപിൽ എത്തി.

.ചന്ദ്രശേഖരനും വേദയും രാജശേഖരനേടും

 ഗൗതമിനോടും യാത്ര പറഞ്ഞു

 തൊട്ടപ്പുറത്തെ അവരുടെ  വീട്ടിലെക്ക്

 പോകാൻ തുടങ്ങുമ്പോൾ രാജശേഖരൻ

 പുറകിൽ

 നിന്നും വിളിച്ചു പറഞ്ഞു.

 

പോകണ്ട ചന്ദ്ര നമുക്കിനിവിടെ കൂടാം.

 

* ചന്ദ്രശേഖരൻ

ആ...... അതിനെന്താ 

ഞങ്ങൾ പോയി ഫ്രഷ് ആയിട്ട് രാധയേയും

 കൂട്ടി വരാം.

എന്നും പറഞ്ഞ് അയാൾ വീട്ടിലെക്ക്

 നടക്കാൻ തുടങ്ങി.

വേദ ഒരിക്കൽ കൂടി ഗൗതമിനെ തിരിഞ്ഞു

 നോക്കിയെങ്കിലും ഗൗതം കാറിൽ നിന്ന്

 എന്തോ എടുക്കുന്ന തിരക്കിലായിരുന്നു.

 

പുറത്ത് കാറുകൾ വന്നു നിൽക്കുന്ന

 ശബ്ദം കേട്ട്  സീത മുറ്റത്തേക്ക് വരാൻ

 ഒരുങ്ങുമ്പോൾ  ദക്ഷ പടികളിലൂടെ

 ചാടിച്ചാടി അകത്തേക്ക് വന്നു.ഒരു നിമിഷം

 അമ്പരപ്പോടെ ദക്ഷയെ നോക്കിനിന്ന

 സീത തന്റെ ഇരുകൈകളും

 സാരിത്തുമ്പിൽ തുടച്ചശേഷം അവളുടെ

 അടുത്തേക്ക് വന്ന് ഇരു തോളിലും

 കൈകൾ വച്ചു  അവളെ ഇറുകെ

 പുണർന്നു.എന്നിട്ട് തലകളുയർത്തി സീത

 ദക്ഷയോടായി  ചോദിച്ചു.

 

* സീത

ദെച്ചു.... മോളെ എപ്പോ വന്നടാ നീ?

എത്ര കാലമായി നിന്നെ കണ്ടിട്ട്?

 

*ദക്ഷ

ഞാൻ ഇന്ന് ഉച്ചക്ക് എത്തിയതേയുള്ളൂ .

 വല്യമ്മേ.

 

* സീത

നീ വീട്ടിൽ പോയോ?

ഇല്ലെന്ന് അവൾ ചുമല് പൊക്കി കാണിച്ചു.

 

*സീത

അത് ശരി അപ്പൊ വന്നിട്ട് വീട്ടിൽ പോലും

 പോവതയാണലെ ദക്ഷ തമ്പുരാട്ടി

 ഇങ്ങോട്ട് എഴുന്നള്ളിയത് .

നിൻറെ അമ്മ അറിയണ്ട .

 

* ദക്ഷ


അമ്മയൊക്കെ എപ്പോഴേ അറിഞ്ഞു

 കാണും .

 

*സീത

അതവിടെ ഇരിക്കട്ടെ .വീട്ടിൽ പോലും

 പോവാതെ നീ ആരെ കാണാനാ

ഇങ്ങോട്ടു വന്നത്.?



*ദെച്ചു

ഗൗതമിനെ കാണാൻ😅

പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

 

* സീത

ഞാൻ ചോദിച്ചത് നീ കേട്ടിലെ?

 

* ദെച്ചു

എഹ... ആ അത് വല്യമ്മയെ കണാൻ

 അലതെ ആരയ?


* വല്യച്ഛൻ

നന്നയി പതപ്പിക്കുന്നണ്ടലോ നീ .ഇനി

 കളിപ്പിച്ചു കൂടെ കൊടുക്ക്.

 

അതിന് ദക്ഷ' മനസ്സിലാക്കി കളഞ്ഞു'

 എന്ന രീതിയിൽ 32 പല്ലുകാട്ടി ഇളിച്ചു

 കെടുത്തു.

 

* സീത
വിശേഷം ഒക്കെ പിന്നെ പറയാം നീ പോയി

 ഫ്രഷ് ആയിട്ടു വാ

വൈകുന്നേരം ചന്ദ്രേട്ടനും രാധയും

 വേദുവുമൊക്കെ  വരും.

 

അവൾ വേഗം സ്റ്റെയർകേസിലൂടെ

 ചാടിച്ചാടി മുകളിലേക്ക് പോയി.അവൾ

 ആദ്യം വന്നുനിന്നത് ഗൗതമിന്റെ മുറിയുടെ

 മുൻപിൽ ആയിരുന്നു.തൊട്ടപ്പുറത്തെ മുറി

 തുറക്കാനായി അവൾ ശ്രമിച്ചു , പക്ഷേ

 അത് പൂട്ടിയിരിക്കുകയാണ് എന്ന്

 അവൾക്ക് മനസ്സിലായി.

 

വല്യമ്മ .... ഈ മുറി എന്താ തുറക്കാൻ

 കിട്ടാതെ ?


* സീത

അത് വേദയുടെ മുറിയാണ് മോളെ

 അതിനപ്പുറത്ത് ഉള്ളതാണ് നിന്റെ .

 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇരുകുടുംബങ്ങളും ആഴ്ചയിൽ ഒരു

 ദിവസം ഒരാളുടെ വീട്ടിൽ കൂടുന്നതാണ്.

 ഇന്ന് ഒരാളുടെ വീട്ടിൽ ആണ് എങ്കിൽ

 അടുത്തയാഴ്ച  മറ്റൊരാളുടെ വീട്ടിൽ

 ആണ് . അതുകൊണ്ട് തന്നെ

ഇരുകുടുംബങ്ങൾക്കും താമസിക്കാനുള്ള

 മുറികൾ ഇരുവീടുകളിൽ തന്നെയുണ്ട്.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*ദെച്ചു

മമ്


ഒന്ന് ഇരുത്തിയുള്ള മൂളലായിരുന്നു

 അവളുടെ മറുപടി.


ഹും ... ഒരു വേദ

 എന്നും പറഞ്ഞ് ദക്ഷ മുറിയുടെ

 വാതിലിനിട്ടെരു  ചവിട്ടു കൊടുത്തു.


*ദെച്ചു


ആാ........... എന്റെ കാല് പോയെ......

 അയ്യോ....


ദക്ഷ മുറിയുടെ വാതിലിനിട്ടെരു ചവിട്ടു

 കൊടുത്തപ്പോൾ വാതിലിന് തൻറെ

 കാലിനേക്കാൾ ബലമുള്ള കാര്യം അവൾ

 മറന്നിരുന്നു.നല്ല ഒന്നാന്തരം ചവിട്ട്

 ആയതുകൊണ്ട് തന്നെ മുറിയിലേക്ക്  ഒറ്റ

 കാലിലാണ് പോക്ക് .

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

 

കുളി കഴിഞ്ഞ് പുറത്തേക്ക് വന്നു ദക്ഷ

 കട്ടിലിൽ കയറി ഇരുന്ന് ഫോൺ

 കുത്തുമ്പോഴാണ് താഴത്ത്തെ ശബ്ദങ്ങൾ

 മുകളിലേക്ക് ഉയർന്ന് കേൾക്കാൻ

 തുടങ്ങിയത്.

 


അവൾ സ്റ്റെയറിന്റെ സൈഡിൽ കൂടി

 ഹാളിലേക്ക് നോക്കി.അതിലൂടെ

 നോക്കിയാൽ ഹാളിൽ നടക്കുന്നത് എല്ലാം

 കാണാമായിരുന്നു.ഹാളിൽ ഇരിക്കുന്നവർ

 മുകളിലേക്ക് നോക്കിയാൽ മാത്രമേ 

 സ്റ്റെയറിന്റെ സൈഡിൽ ഉള്ള ആളെ

 കാണാൻ സാധിക്കു .


അവൾക്ക് തന്റെ മുറിയിലേക്ക് നടക്കാൻ

 ഒരുങ്ങുമ്പോഴെക്കും  വലിയമ്മയുടെ വിളി

അവളെ തേടിയെത്തിയിരുന്നു.

 

ദെച്ചു..... താഴെക്ക് വാ...

 

*ദെച്ചു

 
ദാ..... വരുന്നു.

ഒരു ഷോർ ടോപ്പും പലാസോ പാന്റും ആണ്

 വേഷം. അവൾ സ്റ്റെയറുകൾ ഇറങ്ങി

 താഴേക്ക് വന്ന് ചുമരിൽ ചാരി ഫോണിൽ

 കുത്താൻ തുടങ്ങി .

 

* രാധ

മോൾ ....ബാംഗ്ലൂരിൽ നിന്ന് എപ്പോ എത്തി?


* ദെച്ചു

ഞാൻ ഉച്ചയ്ക്ക് എത്തി ആൻറ്റി


* രാധ

യാത്രയൊക്കെ സുഖമായിരുന്നോ?


*ദെച്ചു

ഏയ്....കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

 

ഫോണിൽ നോക്കികൊണ്ടായിരുന്നു

 അവളുടെ ഓരോ ഉത്തരവും . അത്

 രാധയെ മുഷിപ്പിക്കുന്നു എന്ന്

 മനസ്സിലാക്കിയ  സീത ദക്ഷയുടെ

 അടുത്ത് വന്നു അവളുടെ കയ്യിൽ തട്ടി.

 അവൾ എന്ത എന്ന രീതിയിൽ സീതയെ

 നോക്കിയപ്പോൾ സീത അവളെ നോക്കി

 കണ്ണുരുട്ടി പേടിപ്പിച്ചു.ഉടൻ തന്നെ അവൾ

 ഫോൺ പോക്കറ്റിലേക്ക് തിരുകി .

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

അങ്ങനെ എല്ലാവരും ഭക്ഷണം

 കഴിക്കാനായി മേശക്ക് ചുറ്റും

 വന്നിരിക്കുന്ന തിരക്കായി . വേദയും

 രാധയും സീതയും ഇരുന്നില്ല. 

ഗൗതം വരുന്നതെ ഉള്ളു .

 ദക്ഷ ഫോണും കുത്തി ഇരിപ്പുണ്ട്.

ഗൗതം വന്ന് മേശയുടെ

 വലതുവശതെ കസേരയിൽ ഇരുന്നു.

ദക്ഷ ഫോൺ സോഫയിലേക്ക് കേറിഞ്ഞ്

 ഗൗതമിന്റെ അപ്പുറത്തെ കസേരയിൽ

 ചാടി കയറിയിരുന്നു.



അത് വേദക്ക് അത്ര രസിച്ചിട്ടില്ല .

വേദ ഗർവേടെ അടുക്കളയിലെക്ക്‌ പോയി.

 എന്നിട്ട് കറികൾ എടുത്തുകെടുക്കാനും

 വിളമ്പാനുമൊക്കെ സഹായിച്ചു 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അങ്ങനെ ഭക്ഷണമെല്ലാം കഴിച്ച്

 എല്ലാവരും പുറത്തെ ഗാർഡനിലുള്ള

 സിറ്റൗട്ടിൽ വന്നിരുന്നു സംസരിച്ചു.

 ചന്ദ്രേനും രാധക്കുമെതിരെ രാജനും

 സീതയുമിരുന്നു.

കുറച്ച് നേരം വേദ അവരോടൊപ്പം ഇരുന്നു

 എങ്കിലും പിന്നീട് അവളെ കാണാതായി.

 ദക്ഷ മുറിയിലിരുന്നു ഫോൺ

 നോക്കുകയായിരുന്നു. ഫോണിന്റെ ചാർജ്

 തീർന്നപ്പോൾ ചാർജ് ചെയ്യാൻ ഇട്ട് അവൾ

 ഗൗതമിനെ അന്വേഷിച്ചിറങ്ങി.

 

ആദ്യം താഴെക്ക് പ്പോയി അച്ഛന്മമാരുടെ

 കൂടെയില്ലന്ന് ഉറപ്പ് വരുത്തി. 

താഴെ അവൾ തേടിയത് രണ്ട് മുഖങ്ങൾ .

 ഒന്ന് ഗൗതം മറ്റത് വേദയുടെ .

 

* ദെച്ചു

ഇവരിതെവിടെപ്പോയി?🤔

 

അവൾ ഇവരെ ഗഗനമായി അന്വേഷിച്ച്

കൊണ്ട് മുകളിലെക്ക് നോക്കിയപ്പോൾ

ബാൽകാണിയിൽ നിന്ന്  രണ്ട് കൈകൾ

 നെഞ്ചിൽ കെട്ടിവച്ച് ആകശത്തെക്ക്

 നോക്കി നക്ഷത്രങ്ങൾ എണ്ണി കളിക്കുന്ന

 ഗൗതം.

 

* ദെച്ചു

അപ്പൊ...... വേദ. അവളെവിടെ?

 

രാധയുടെ അപ്പുറത്ത് അവളിലെന്ന് ഉറപ്പു

 വരുത്തി ദക്ഷ വേഗം അകത്തെക്ക് ഓടി .

 മുറിയിൽ പോയി ഫോൺ എടുത്ത്

 പോക്കറ്റിലിട്ടു.

 

 

വേദ ഗാർഡനിലെ

 ലൈറ്റ്സുകൾക്കിടയിലൂടി

 നടക്കുന്നുണ്ടായിരുന്നു.

 ദക്ഷ ഗൗതമിന്റെ മുറിയുടെ വാതിൽ

 പതുകെ തുറന്ന്

 
ബൽകണിയിലെക്ക് നടന്നു. 

അവനിപ്പോഴും അതെ പോസിൽ

 നിൽക്കുന്നു. 

ദക്ഷ അവന്റെ ഇടത്തു തോളിൽ തട്ടി

 വലത്തുഭാഗത്ത് വന്ന് നിന്നു അവൻ

 ഇടത്തെ ഭാഗത്തെക്ക് നോക്കിയപ്പോൾ

 ദക്ഷ പിന്നിൽ നിന്ന് കണ്ണുകൾ മറച്ചു .

ഈ കുറുമ്പെല്ലാം കാട്ടുക

 വേദയായതുകൊണ്ട് ആ കൈക്ക

വേദയുടെ ആകണം എന്ന് ഒരു

 നിമിഷമവൻ ആഗ്രഹിച്ച് കൈക്കൾ മാറ്റി.

 

യക്ഷി!


അല്ല ദക്ഷിക!

 

 

*ഗൗതം


നിയെന്ത ഇവിടെ?🧐

 

* ദെച്ചു


നിന്നെ കാണാൻ! അല്ലാതെ ഇങ്ങോട്ട്

 വരണ്ട ആവശ്യമെന്തയെനിക്ക്?

 

* ഗൗതം

മമ്

 

ഗൗതമിന്റെ മൂളൽ ദക്ഷക്ക് ഒട്ടും

 തൃപ്തികരമായി തോന്നിയില്ല അവൾ

 അവനെ തിരിച്ച് അവൾക്ക് അഭിമുഖമായി

 നിർത്തി.

 

* ദെച്ചു


enough Goutham

why you are avoiding me ?

for what

for who


പറഞ്ഞ് തീർന്നതും ദക്ഷക്ക്  ഒരു ഫോൺ

 കോൾ വന്നു.



📲


നീ അധികം അവിടെ കിടന്ന് ചുറ്റത്തെ

 വേഗം ഇങ്ങോട്ട് വരാൻ നോക്ക്

 മനസ്സിലായലോ?

 

* ദെച്ചു


📱  ആഹ്... ഞാൻ ഉടനെ വരാം.

 

എന്നും പറഞ്ഞ് ഫോൺ കട്ടാക്കി അവൾ

 ഗൗതമിനെ ഒരിക്കൽ കൂടി കെട്ടിപ്പിടിച്ചു.

 

* ദെച്ചു
ഞാൻ പോവുകയാണ്. Good night 


അവന്റെ മറുപടിക്കായി കാത്തു

 നിൽക്കാതെ ദക്ഷ മുറിവിട്ടിറങ്ങി.

 ഇതെല്ലാം താഴെ നിന്ന് കാണുന്ന ഒരാൾ

 കൂടി ഉണ്ടായിരുന്നു.

 

വേദ!!!🔹

 

 

🔸തുടരും🔸

 

 

 

👇👇 comment ,👇👇 ❤️

 

 

 

 


വേദ ഗൗതമം♡🦋❤️ part 3

വേദ ഗൗതമം♡🦋❤️ part 3

4.8
3614

 🦋Story_lover ❤️ ©Copyright protected ♡വേദ ഗൗതമം♡ ✿✿✿✿✿✿✿✿✿ * ദെച്ചു ഞാൻ പോവുകയാണ്. അവന്റെ മറുപടി ക്കായി കാത്തു  നിൽക്കാതെ ദക്ഷ മുറിവിട്ടിറങ്ങി.  ഇതെല്ലാം താഴെ നിന്ന് കാണുന്ന ഒരാൾ  കൂടി ഉണ്ടായിരുന്നു  വേദ🔥 ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️ ദക്ഷ താഴെ വന്ന് സീതയോടായി പറഞ്ഞു. അമ്മ ഉടനെ ചെല്ലാൻ പറഞ്ഞു  ഞാനിറങ്ങാ വല്യമ്മേ. * സീത നീ നാളെ പോകു എന്നലെ പറഞ്ഞേ😢 നാളെ പോകാം * ദെച്ചു വല്യമ്മക്ക് അറിയവുന്നതലെ അമ്മയെ . ഞാനിറങ്ങ......😔 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവൾ പാർക്കിങ്ങിലെക്ക് നടന്നു. ദക്ഷയുടെ കാർ പാർക്കിങ്ങ് വിട്ട്  പുറത്തെക്ക് ഇറങ്ങിയപ്പോൾ എല്ലാവരും  അ