Aksharathalukal

അജുന്റെ കുറുമ്പി💞

Part 52
✒️ Ayisha nidha
 
 
ഉമ്മാനോടും ഉപ്പാനോടും സമ്മതം ചോദിക്കണ്ടേ. (പപ്പ)
 
ഏയ് അത് ഞാൻ നോക്കിക്കോളാം. (ഫൈസി)
 
അപ്പോ  ഇത് ഒറപ്പിക്കാലെ. (അബൂപ്പ)
 
 
പിന്നേ ഇപ്പളേ ഒന്നും അവരെ അറിയിക്കണ്ട മക്കളെ പടിപ്പ് കഴിഞ്ഞിട്ട് മതി കെട്ട് ഒക്കെ (ആയിഷുമ്മ)
 
അത് കേട്ടതും രണ്ടിന്റെം മുഖം വെട്ടി തിളങ്ങിക്ക്.
 
രണ്ടും ആഗ്രഹിക്കുന്നേ ഇതീന്ന് ഒന്ന് രക്ഷപ്പെടാനാ. പക്ഷെ നമ്മളെ പൊണ്ടാട്ടി ഇത് കേട്ടാ സന്തോഷിക്കും അതെനിക്കുറപ്പാ....
 
"ഹാ അത് നേര ഇല്ലെ കല്യാണത്തിന് ചെലപ്പോ ... അവരെ മക്കളുമുണ്ടാവും😆"
 
 
പോടാ അവിടുന്ന്. (മമ്മ)
 
എങ്കി എല്ലാരും റെഡിയായ് വാ ഡ്രസ്സ് എടുക്കാൻ പോണം. (ഫറു)
 
എല്ലാരും റെഡിയായ് വന്നപ്പോ... കാർത്തിടെ അമ്മനെ  കണ്ട് ഫറു ഒരു സംശയ രൂപേണേ അവരെ നോക്കി.
 
"ഇത് കാർത്തിടെ അമ്മയാ..."
 
ഹാ... അല്ല മുത്തിനെം മിക്കുനെം കാണുന്നില്ലല്ലോ.... എവിടെ പോയ് രണ്ടും. (ഫറു)
 
"അവര് കോളേജിൽ പോയതാ...."
 
ആഹ് ഏഹ്  എന്ത് കോളേജ് പോവാൻ പറഞ്ഞാ പോവാത്ത സാധനാ.... ഇന്ന് പോയത് എന്നോ....😳  (സിയു)
 
"അത് മിക്കുന് ടിസി വാങ്ങാൻ പോയതാ..."
 
 
അതിന് അവളെ കൂട്ടി കൊണ്ട് പോവാൻ ആള് വന്നോ... (സിയു)
 
"ഓഹ്"
 
അല്ല നിങ്ങൾക്ക് ഒന്നും ഡ്രസ്സ് എടുക്കണ്ടേ. (സഫു)
 
ഞങ്ങൾ ഒക്കെ എടുത്തതാ... (മമ്മ)
 
ഇവിടുത്തേ ഉമ്മാസും ഉപ്പാസും ഒക്കെ വാങ്ങി ഇനി നമ്മളെ ഉള്ളൂ.... വാങ്ങാത്തെ. (സിയു).
 
അങ്ങനെ അൽത്തൂനേം അയ്ദൂനേം കൂട്ടി രണ്ട് കാറിലായ് ഞങ്ങൾ മാളിലേക്ക് വിട്ടു.
 
ലനുനെ വിളിച്ച് പറയേം ചെയ്തു അങ്ങോട്ട് വരാൻ.
 
 
അവര് വരുന്നും മുമ്പെ കാർത്തിടെ അച്ഛനും കൂടെ ഒരു മോനും വന്നിരുന്നു.
 
ആരാ പപ്പ ഇത് (കാർത്തി)
 
ഇതാണ് 
*മാനവ് പ്രഭാകരൻ* എന്ന *മനു*.
 
[നമ്മളെ തുടക്കത്തിലെ ഐസ്ക്രീമും പഞ്ചസാരയും ഒക്കെ പറഞ്ഞ മുതൽ ]
 
 
അപ്പോ എന്റെ അളിയനാല്ലെ (കാർത്തി)
 
ഹാ അത് ഓർത്ത് ങ്കി എപ്പോഴും ഐസ്ക്രീമും സീറ്റ്‌സും വാങ്ങി തന്നാ മതി. (മനു)
 
 
അത് ഞാനേറ്റു.😉 (കാർത്തി)
 
"അപ്പോ ഇത് മിക്കുന്റെ അനിയൻ ആണോ.....🙄"
 
ആഹ് ഇവൻ ചെറുതായപ്പോയാണ് ഇവരെ അച്ഛനും അമ്മയും മരിച്ചത്. അവള് കാരണാ ഞാൻ ഈ നിലയിൽ നിൽക്കുന്നത് തന്നെ. ഇപ്പോഴും ഞങ്ങൾ താമസിക്കുന്നത് ഇവരെ വീട്ടിലാ... ആ നാട്ടിൽ വന്ന ശേഷം ന്റെ മിക്കു താമസിച്ചത് നമ്മളെ വീട്ടിലും. ഒരുപാട് സങ്കടം ഉണ്ട് ആ മനസ്സിൽ. ഇനിയെങ്കിലും ന്റെ മോൻ അവളെ പൊന്ന് പോലെ നോക്കണം.😓 (അങ്കിൾ)
 
ഇല്ലെ അടിച്ചു കൊല്ലും ഞാൻ 😠 (മനു)
 
ആഹ് ഏഹ് ഇതെന്തോന്ന് ഭീക്ഷണിയോ....😧 (കാർത്തി)
 
ചുമ്മാ.....😜 (മനു)
 
 
ഹാ....'എങ്കി ഞാനെന്റെ പെണ്ണിന് ഡ്രസ്സ് എടുക്കട്ടെ' എന്നും പറഞ്ഞ് കാർത്തി പോയി കൂടെ ഞാനും. അവർക്ക് ഒക്കെ ഡ്രസ്സ് എടുത്ത് അതിന് മാച്ചായ കളറിൽ ഞങ്ങൾക്കും ഡ്രസ്സ് എടുത്തു.
 
പെൺപടകൾ ഡ്രസ്സ് എടുക്കാൻ തുടങ്ങിട്ട് ടൈം കുറെ ആയി.
 
"ഷാദി ഈ ഡ്രസ്സ് എങ്ങനെ ഉണ്ട്" എന്ന് ചോദിച്ചു ഞാൻ ലനുന് വാങ്ങിയ ഡ്രസ്സ് കാണിച്ചു കൊടുത്തു.
 
 
കൊള്ളാം. എന്റെ ഡ്രസ്സോ...എന്നും ചോദിച്ച് പെണ്ണ് നമ്മളെ നേരെ ഒരടിപോളി ടോപ്പ് കാണിച്ചു തന്നു.
 
Sett🤩 നീ ഇത് വാങ്ങിക്കോ... അന്ന് ബോയ്സ് ഫുള്ള് വൈറ്റ് ഷർട്ട് ആണ്.
 
ഇങ്ങൾ ഗേൾസ് ബ്ലാക്കും ആക്കിക്കോ.... ഇതേ ഡ്രസ്സും ഞാൻ ലനുന് വാങ്ങിക്ക്.
മിക്കുന് കാർത്തിയും വാങ്ങിക്ക്.
 
അപ്പോ സെറ്റ് എടി നോക്കടി നമ്മൾ ഈ ഡ്രസ്സ് മതിട്ടോ... എല്ലാർക്കും.
 
 
അങ്ങനെ എല്ലാരും ഡ്രസ്സ് ഒക്കെ എടുത്ത് പുറത്തിറങ്ങിയപ്പോ... ദേ വരുന്നു ലനുവും അമ്മുവും സിനുവും.
 
 
ഇനി എന്തിന് വന്നാ മൂന്നും.😠  (ഫറു)
 
നിങ്ങൾ വാങ്ങിയോ... ഇല്ലേ വാ നമുക്ക് ഒരുമിച്ച് വാങ്ങാം. (ലനു)
 
"നിങ്ങൾക്ക് ഉള്ളതും ഞങ്ങൾ വേടിച്ച് ഇനി വന്ന് വീട്ടിലേക്ക് വിട്ടോ..... "
 
ലനു ത്താ.... ഇങ്ങളെന്താ ഇവിടെ.🤥 (മനു)
 
അതറിലേ നിന്റെ ഈ പൊട്ടത്തി ചേച്ചി ന്റെ ഫ്രണ്ടാന്നേ🤧 (ലനു)
 
ഹൈ അപ്പോ ചേച്ചിടെ കൂടെ ഇനി മുതൽ ഇത്തയുമുണ്ടാവോ...😍 (മനു)
 
ഇല്ലടാ... നിങ്ങൾ നിങ്ങളെ നാട്ടിൽക്ക് പോവല്ലെ ഞാൻ ഇവിടെയും ആണ് ഉണ്ടാവാ....😒 (ലനു)
 
പിന്നേ സ്വർണം  വാങ്ങാൻ കേറി. അവിടന്ന് പെണ്ണ് ആരും കാണാതെ ഒരു ചെക്കനുമായി സംസാരിക്കുന്നത് കണ്ട് നമ്മക്ക് കലിപ്പായി.
 
 
 
 
 
 
.....•°♥️°•.....
 
~ഷാദി~
 
 
 
ഞങ്ങൾ ഡ്രസ്സ് ഒക്കെ വാങ്ങി സ്വർണവും വാങ്ങി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ... Girls മുഴുവനും ഒരു table ലും Boys മുഴുവനും ഒരു  table ലും  ആയി ഇരുന്നു.
 
 
ഡീ ശെരിക്ക് എന്താ ഫങ്ങ്ഷൻ (നാജു)
 
എടി സത്യായിട്ടും നീയും ആ ACP യും കല്യാണം കഴിച്ച....? (Sana)
 
 
എടി ഫർസ ഫൈസ നിങ്ങൾ ആ ഖാസിം ഫാമിലിയിലെ മരുമക്കൾ ആകാൻ തീരുമാനിച്ചോ.... അവരെ മക്കളെ എങ്ങനെയാ കാണാൻ കൊള്ളാവോ.... (Fellu)
 
"പാർട്ടിയോ.... നമ്മുടെ ലനുന്റെ Mrg Patiya. സത്യായിട്ടും ന്റെയും ഫറുക്കാടെയും കല്യാണം കഴിഞ്ഞു. വിശ്വാസല്ലെ ഈ മഹറ് നോക്ക്. പിന്നല്ല നിങ്ങൾ രണ്ടും കല്യാണത്തിന് സമ്മതിച്ചില്ലെ."
 
മ്മം
 [രണ്ടും സമ്മതം എന്ന കണക്കെ തലയാട്ടി കാണിച്ചു.]
 
 
ലനു നിന്നെ ആരാ കെട്ടുന്നേ സിനു എങാനും ആണോ...? (Fellu)
 
ഒന്ന് പോയെടി ഊളെ ആ അജുവാണ് ന്നേ കെട്ടിയത്. (ലനു)
 
അപ്പോ കെട്ടും കഴിഞ്ഞ👀 (നാജു)
 
'മോളെ നാജു നിന്റെ നോട്ടം എങ്ങോട്ടാന്ന് ൻങ്കി  മനസ്സിലാവുന്നുണ്ട്.' എന്ന് ലനു പതിയെ നാജുന്റെ ചെവിയിൽ പറഞ്ഞത് ഞാൻ കേട്ടു.
 
 
ടീ സത്യാണോ അജു സർ നിന്നെ കെട്ടിയാ...👀 (സന)
 
എന്തോക്കെ പറഞ്ഞാലും ഭാഗ്യം ഇവർക്ക് രണ്ട് പേർക്കുമാ.... ഖാസിം ഫാമിലിയിലെ മരുമക്കൾ ആവാൻ പോവല്ലെ (ഫെല്ലു)
 
കഴിഞ്ഞിലെ നിങ്ങളെ ഫുഡടി. (സിയു)
 
ഓഹ് കഴിഞ്ഞു എന്ന് പറഞ്ഞു ഞങ്ങൾ എഴുന്നേറ്റ് കൈ കഴുകി വീട്ടിലേക്ക് തിരിച്ചു.
 
വീട്ടിൽ എത്തിയതും മുമ്പിൽ തന്നെ നിക്കുന്ന ആളെ കണ്ടതും ഒരു ഞെട്ടലോടെ ഞാൻ ലനുനെയും അജുക്കാനെയും നോക്കി.
 
 
 
നോക്കുമ്പോ അജുക്കാനെ കാണുന്നില്ല. ലനുന്റെ മുഖം കണ്ട മനസ്സിലാവും കട്ട കലിപ്പിലാണെന്ന്.
 
എന്നാലും കാക്കു ഈ നേരത്ത് എവിടെക്ക് മുങ്ങി.
 
 
അല്ല ആരിത് ഖാസിം ഫാമിലിയിലെ പടകളോ....🤭
 
നീ എന്താടി ഇവിടെ 😡 (ലനു)
 
ഇത് നിന്റെ തറവാട് ഒന്നല്ലല്ലോ നീ പറയുമ്പോ ഞാൻ ഇറങ്ങി പോവാൻ😡.
 
 
ഡീ....😡 ന്നും വിളിച്ച് ന്റെ പിറകിൽ നിക്കുന്ന ലനു മുമ്പോട്ട് നടക്കാൻ ഓങ്ങിയതും ഞാൻ അവളെ കയ്യിൽ പിടിച്ചു വെച്ചു.
 
 
പെട്ടന്നാണ് ഒരു വെടി ശബ്ദം കേട്ടത്.
 
ഞാൻ പേടിച്ചു കണ്ണടച്ചു നിന്നു.
 
പെട്ടന്ന് ലനുവിന്റെ അലറൽ കേട്ടതും ഞാൻ കണ്ണ് തുറന്നു നോക്കി.
 
 
 
ആആഹ്...... 😭(ലനു)
 
 
 
 
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
1682

Part 53   ✒️ Ayisha nidha     പെട്ടന്ന് ലനുവിന്റെ അലറൽ  കേട്ടതും ഞാൻ കണ്ണ് തുറന്നു നോക്കി.     ആആഹ്......😭 (ലനു)       ലനുവിനെ നോക്കിയതും രണ്ട് ചെവിയും കൈ കൊണ്ട് പൊത്തി പിടിച്ചു കണ്ണ് രണ്ടും ഇറുക്കിയടച്ചു നിക്കാണ്.     പക്ഷെ ഓളെ ശരീരത്തിൽ ഏടെയും വെടി കൊണ്ടതായിട്ട് കാണുന്നില്ല.   എല്ലാരും ന്നേ പോലെ കണ്ണ് പൂട്ടി നിക്കായിരുന്നു.     *'ഹേയ് വാട്ട് ഈസ് ദിസ് '* എന്ന് ഷംന കുരിപ്പ് പറഞ്ഞത് കേട്ടതും ന്റെ കണ്ണുകൾ മുമ്പോട്ട് പാഞ്ഞു.   രണ്ട് തടിമാടന്മാർ ആ ഷംനയെ പിടിച്ചു വലിച്ച് കൊണ്ടോവാണ്. അവരോടാണ് ഓള് ഈ ഇംഗ്ലീഷ് വിളമ്പുന്നത്😂     അവള് പോയ