ഒരു മനോഹരമായ മരചുവട്ടിൽ
ഒരു പെൺകുട്ടി നിൽക്കുക ആയിരുന്നു പക്ഷെ പെട്ടെന്ന് ഒരാൾ അവളെ വന്നിടിച്ചു അവൾ തെയെക് വീഴാൻ പോയപ്പോൾ അയാൾ അവളെ താങ്ങി പിടിച്ചു അവൾ ഞെട്ടി കണ്ണു തുറന്നു നോക്കി മുൻപിൽ black മാസ്ക് ധരിച്ച ഒരാൾ അവളെ താങ്ങി പിടിച്ചു നിൽക്കുന്നു പെട്ടെന്ന് അവൾ നേരെ നിന്നു അവൾ അയാളോട് Thanks പറഞ്ഞു അയാൾ പറഞ്ഞു Thanks ന്റെ ആവശ്യമില്ല ഇതിലും വലിയ പരീക്ഷണങ്ങൾ നിനക്ക് മുൻപ്പിൽ ഉണ്ട് പക്ഷെ നിന്റെ പാതിയാവാൻ വിധിക്കപ്പെട്ടവൻ നിന്നെ അതിൽ നിന്നും രക്ഷിക്കും അവൻ നിന്റെ ശത്രുക്കളുടെ
മുമ്പിൽ നിനക്ക് കവചമായി നിൽക്കും
അവനാണ് 🔥🌞🌛 എന്നിങ്ങനെയാണ്
അവൻ അഗ്നിയെവേലെ ജ്വലിച്ചും
സൂര്യനെപോലെ പ്രകാശംവും ചന്ദ്രനെപ്പോലെ തേജസും ഉള്ളവനാണ് അവൻ.സ്വഭാവത്തിൽ ഉറ്റവർക്ക്
ദേവനായും ശത്രുക്കൾക്ക് 😈 ചെകുത്താൻ ആയും മാറുന്നവൻ അവനാണ് നിന്റെ പാതി ഇതു പോലുള്ള ഒരു കൂടി കാഴ്ച നിങ്ങൾ തമ്മിലും ഉണ്ടാവും അതിന് അതി സമയമില്ല വിധി നിനക്കായ് തിരഞ്ഞെടുത്തവനെ നീ കാണും എന്ന് പറഞ്ഞ് അയാൾ നടന്നുപോയി പക്ഷെ അയാൾ
പറഞ്ഞത്തിന്റെ അർഥം അവൾക്ക് മനസ്സിലായില്ല പെട്ടെന്ന് അവൾ മുന്നോട്ട് നോക്കി നടന്നു പോകുന്ന അയാളെ നോക്കി പെട്ടെന്ന് അയാൾ മാഞ്ഞു പോയി
എന്ന്
🔥Devuzz🔥
ഹായ് ഞാൻ Devuzz ആദ്യമായാണ് കഥ എഴുത്തുന്നത് അതുകൊണ്ട് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ sorry