Aksharathalukal

ഭാഗം 2

(അനു )
 

ഈ പേട്ട പറയുന്നത് നോക്കണ്ട ഞാൻ പറയേണ്ടത് ഞാനും അവൾ പറയേണ്ടത് അവളും പറയും ട്ടോ.... അപ്പൊ എന്റെ കഥ കേട്ടോളു....

 

എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോളാണ്.... ഒത്തിരി വഴിപാട് ഒക്കെ ചെയ്തു കിട്ടിയ മോൾ ആയോണ്ട് എനിക്ക് എന്തോ ദൈവ ചൈദന്യം ഉള്ള കുട്ടി ആണെന്നാ...
 

നാളെ  കഴിഞ്ഞാൽ ഞാൻ ആദ്യമായി സ്കൂളിൽ പോകാണ്....പോകുമ്പോൾ ആവിശ്യം ഉള്ള സാധനങ്ങൾ വാങ്ങാൻ പോകാണ് ഇന്ന്....
.

എന്റെ അച്ഛൻ ശിവദാസിന്റെയും ദേവികയുടെയും ഒറ്റമോളാണ് ഞാൻ..

മോളെ അനൂ....

ദേ എന്നെ അച്ഛൻ വിളിക്കുന്നു ഞാൻ പോട്ടെട്ടാ.....
 

മോളെ അമ്മ എവിടെ...(ശിവ )

ഞാൻ വന്നു ശിവേട്ട... (ദേവിക )

 

പോവാം... (ശിവ )

ആഹ് അച്ഛാ... 

. 💞💞💞💞♥️♥️♥️♥️♥️♥️💕

@ഷോപ്പ്
 

ദേ മോളെ ഈ ബാഗ് മതിയോ... (ശിവ )

അത് വേണ്ട എനിക്ക് ആ റോസ് ബാഗ് മതി അച്ഛാ... അതിൽ ഡോറ ഉണ്ട്.....
 

അന്നാ ആ ബാഗ് എടുത്തോ.. (ശിവ )

അങ്ങനെ എല്ലാം സെലക്ട്‌ ചെയ്തു...  കുറച്ചു കുറച്ചു  ഷോപ്പിങ് കൂടി കഴിഞ്ഞു ഞങ്ങൾ വരുമ്പോഴാ അച്ഛൻ പറയുന്നേ....

നമുക്ക് ഇന്ന് ഫുഡ്‌ പുറത്തുനിന്നു ആക്കാം....

ഓക്കേ അച്ഛാ.... ഞാൻ എപ്പോഴേ റെഡി 😍...
എനിക്ക് നൂഡിൽസ് മതിട്ടോ അച്ഛാ....

ഒക്കെ മോളെ....

ദേവു നിനക്ക് എന്താ വേണ്ടേ..
എന്ന് അച്ഛൻ അമ്മയോട് ചോദിച്ചപ്പോ

എനിക്ക് ചപ്പാത്തിയും ചിക്കൻ കറിയും മതി...

ഞങ്ങൾ അങ്ങനെ സന്തോഷത്തോടെ പോകുമ്പോഴാ... വലിയ ഒരു ലോറി ഞങ്ങളുടെ അടുത്തേക്ക് വന്നത്...  ആ വണ്ടി ഞങ്ങളെ ഇടിച്ചു തെറിപ്പിച്ചു..... 😭😭😭
 

ഞാൻ ഒത്തിരി കരഞ്ഞു... നല്ല വേദന ഉണ്ടായിരുന്നു...

ആരൊക്കെയോ ചേർന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ കൊണ്ട്... പോയി....

തുടരും....

 


ഭാഗം 3

ഭാഗം 3

5
1486

എപ്പോഴോ എന്റെ കണ്ണൊക്കെ അടഞ്ഞു പോയി.... പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോ കാണുന്നത് എന്തോ ഒന്ന് എന്റെ കയ്യിൽ കുത്തി വെച്ചേക്കുന്നതാ... എവിടെ ഒക്കെയോ ഇപ്പോഴും വേദനിക്കുന്നു... ഞാൻ ചുറ്റും നോക്കി അച്ഛനെയും അമ്മയെയും കാണുന്നില്ലായിരുന്നു.... ഞാൻ അവിടെ കണ്ട ഒരു വെള്ള ഡ്രസ്സ്‌ ഇട്ട മാലാഖയെ പോലുള്ള ചേച്ചിയോട് ചോതിച്ചു അവർ എവിടെ എന്ന് അപ്പൊ പറഞ്ഞു അവർ വേറെ മുറിയിലാണെന്ന്...പിന്നെ ഡോക്ടർ അങ്കിൾ വന്നു. എന്നെ കുറെ നോക്കി.... പിന്നെ എന്നെ ഗുഡ് ഗേൾ എന്നൊക്കെ പറഞ്ഞു ആൾ പോയി.. പിന്നെയും എനിക്ക് ഉറക്കം വന്നപ്പോ ഞാൻ ഉറങ്ങി പോയി... 💞💞💞💞💞💞💞💞💞💞 ഒരു ദിവസം അനു ഹോസ്പിറ്റലിൽ കിടന