Aksharathalukal

പാർവതിരുദ് 9

പാറു ചുറ്റുമൊന്ന് നോക്കി... മുമ്പെങ്ങോ പരിജയം ഉള്ളത് പോലെ ഒരു തോന്നൽ... അവർ വന്നതറിഞ്ഞ വസുമതി വിട്ടിൽ നിന്ന് പുറത്തേക്ക് വന്നു....

സിദ്ധു

അരുൺ

അർഷി

പാറു

അച്ചു

അമ്മു


അമ്മാ.... എന്താ വിശേഷം സുഖല്ലേ... എന്താ ഞങ്ങൾക്ക് സ്പെഷ്യൽ (അമ്മു )


ഇവൾ തുടങ്ങിയോ 🤦‍♂️... കാറിൽ ഇരുന്നല്ലേ ഇപ്പൊ നീ വലിച്ചു കേറ്റിയെ... (അർഷി )


പിന്നെ നീ പോടാ അമ്മ പറ അമ്മ.. (അമ്മു )


ആദ്യം എല്ലാരും ഫ്രഷ് ആയി വായോ... മോനെ സിദ്ധു മക്കൾക്ക് റൂം കാണിച്ചു കൊടുക്ക് (വസുമതി )

ആഹ് അമ്മ.. അച്ഛൻ എവിടെ...? (സിദ്ധു )


ഇപ്പൊ വരും അമ്പലത്തിൽ പോയതാ (വസുമതി )

വായോ എല്ലാരും... (സിദ്ധു )

അവൻ എല്ലാർക്കും റൂം കാണിച്ചു.. എന്നാൽ പാറുവും അമ്മുവും അച്ചുവും ഒരു റൂം മതിയെന്ന് പറഞ്ഞു... അത് കൊണ്ട് അവർക്ക് സൗകര്യം ഉള്ള ഒരു റൂം സെറ്റ് ആക്കി കൊടുത്തു...


എല്ലാരും വേഗം തന്നെ ഫ്രഷ് ആയി.... താഴേക്ക് വന്നു... അപ്പോഴേക്കും വസുമതി... ഭക്ഷണം ടേബിളിൽ ഒരുക്കി വെച്ചിരുന്നു..

എല്ലാരും വേഗം തന്നെ കഴിക്കാൻ ഇരുന്നു... അപ്പോഴും അമ്മുവിനെ ഓരോന്ന് പറഞ്ഞു അർഷി കളിയാക്കി കൊണ്ടിരുന്നു....

അപ്പോഴാണ് ശങ്കരൻ അങ്ങോട്ട്‌ കേറി വന്നത്..

ആഹ് മോൻ ഇപ്പോ  വന്നു (ശങ്കരൻ )


കുറച്ചു മുമ്പ് അച്ഛാ... ഇത് എന്റെ കൂട്ടുക്കാർ ആണ് (സിദ്ധു )

ആഹ്.. 😊... ശങ്കരൻ എല്ലാരേയും ഒന്ന് നോക്കി.. പാറുവിൽ കണ്ണെത്തിയതും എവിടെയോ കണ്ട് നല്ല പരിചയം തോന്നി അയാൾക്ക്...അവൾക്കും....

കഴിക്കുന്നില്ലേ (വസുമതി )

ഞാൻ വേഗം ഒന്ന് കുളിച്ചിട്ട് വരാം... ആകെ അഴുക്കാ മേൽ... (ശങ്കരൻ )

അയാൾ പാറുവിനെ ഒന്നൂടെ നോക്കി. റൂമിലേക്ക് പോയി 


പാർവതിരുദ് 10

പാർവതിരുദ് 10

5
2740

വസുമതി.... ആ പെൺകുട്ടികളിൽ പാർവതി എന്ന കുട്ടി ഏത് നാട്ടിലെയാ... എവിടെയോ കണ്ട് പരിചയം ഉള്ളത് പോലെ... (ശങ്കരൻ ) കോളേജിന് അടുത്ത് തന്നെയാ വീട് എന്ന് പറഞ്ഞത്... (വസുമതി ) ഹ്മ്മ്.. എന്തായാലും ആ കുട്ടികളോട് താലം പിടിക്കാൻ പറ്റോന്ന് ചോദിക്ക്...(ശങ്കരൻ ) ആഹ് ചോദിക്കാം (വസുമതി ) 💞💞💞💞💞💞💞💞💞💞💞   മക്കളെ യാത്ര ക്ഷീണം കാണും കുറച്ചു നേരം വിശ്രമിക്ക്... പിന്നെ മക്കളോട് താലം പിടിക്കാവൊന്ന് ചോദിച്ചു അച്ഛൻ (വസുമതി ) ഞങ്ങൾക്ക് സമ്മതാ... കുഴപ്പം ഒന്നുമില്ല🥰 (അച്ചു )   അന്നാ ശെരി നിങ്ങൾ വിശ്രമിച്ചോ വൈകുന്നേരം ഇവിടെ ഒക്കെ ചുറ്റി കാണിക്കും സിദ്ധു (വസുമതി ) 💞💞💞💞💞💞💞💞💞💞💞💞 💞