Aksharathalukal

ആദിദേവ് part 1

ആദി മോളെ എഴുനേൽക്കാൻ സമയം എത്ര ആയെന്ന് അറിയുവോ
അമ്മേടെ വിളി കേട്ടാൽ തോന്നും 10 മണി ആയെന്ന്... നോക്കിക്കോ 6 മണി പോലും ആയി കാണില്ല 🥱🥱🥱എന്തായാലും ഇനി കിടക്കേണ്ട
അമ്മുക്കുട്ട്യേ ഞാൻ എണീറ്റു എബിടെ എന്റെ അച്ചൂസ്
അച്ഛൻ അമ്പലത്തിൽ പോയല്ലോ... നിന്നെ കുറെ വിളിച്ചു
😬😬😬😬😬😬😬😬😬😬😬😬😬😬😬
ഇളിക്കല്ലേ പോയി  കുളിച് റെഡി ആകാൻ നോക്ക്
ഓക്കേ അമ്മുക്കുട്ട്യേ



കൺഫ്യൂഷൻ ആയല്ലേ നമ്മുക്ക് ഇനി പരിചയപ്പെടാം ഞാൻ ആദിത്യ 😍കിഷോറിന്റെയും സന്ധ്യയുടെയും രണ്ടാമത്തെ സന്തതി 🤭🤭മൂത്തത് എന്റെ റോൾ മോഡൽ one ആൻഡ് only ആദികൃഷ്ണ എന്റെ അപ്പുവേട്ടൻ..... പൊതുവെ ഞാൻ പാവം മിണ്ടപൂച്ച ആണെന്ന് ആണ് ഞാൻ പറയാറ് 🤭🤭🤭🤭എന്നാൽ അങ്ങനെ അല്ല എന്ന് നിങ്ങൾക് പതിയെ മനസിലാകും 😜😜😜അപ്പൊ കഥ നായികേ കുറിച് പറയാം ( ഏത് ഞാൻ 😇😇😇)
ആദിത്യ എന്നാ ഞാൻ ഡിഗ്രി ഒന്നാം വർഷത്തിലേക്ക് ഇന്ന് കാൽ എടുത്ത് കുത്തുകയാണ് മക്കളേ... റാഗിങ് ഉണ്ടാകണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച് കൊണ്ട് ഞാൻ എന്നാ അങ്ങോട്ട്





          ഇവിടെ നായകനെ ഉടനെ പരിചയപെടുത്താം.... ഒരു തുടക്കം ആണ് ഇത്.... നിങ്ങൾ എന്നെ സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു 🤭🤭🤭( വിശ്വാസം അത് അല്ലെ എല്ലാം )🥱🥱🥱അപ്പൊ ശെരി പിന്നെ കാണാം.... എന്തേലും 2 ലൈൻ അല്ലേൽ 1 ലൈൻ പറയണേ 


ആദിദേവ് part2

ആദിദേവ് part2

4.6
2953

അങ്ങനെ കുളിച് ചുന്ദരിമണി ആയി ഞാൻ താഴെവന്നപ്പോൾ കാണുന്നത് ആരോടോ ഉള്ള ദേഷ്യത്തിന്ന് ഇഡലിയെ കുത്തി കൊല്ലുന്ന എന്റെ ചങ്ക് കിച്ചുവേട്ടനെ ആണ്... കിച്ചുവേട്ടൻ എന്റെ ക്രൈം പാർട്ണർ 🤭🤭🤭എന്ത് പ്രശ്നം ഈ ഞാൻ ഉണ്ടാക്കിയാലും തല്ല് മുഴുവൻ വാങ്ങിക്കുന്നത് എന്റെ പാവം കിച്ചുവേട്ടൻ ആണ്.... എന്റെ അച്ഛന്റെ ആത്മാർത്ഥ സുഹൃത്തിന്റെ മകൻ.... ഒരാളും കൂടെ ഉണ്ട് എന്റെ ശ്രീ ഏട്ടൻ... ശ്രീ ഏട്ടനും കിച്ചു ഏട്ടനും ട്വിൻസ് ആണ്.... കിച്ചു ഏട്ടൻ കോളേജ് ലെക്ചർ... ശ്രീ ഏട്ടൻ ഡോക്ടർ 🥰🥰എന്റെ കുഞ്ഞിലേ മുതൽ ഉള്ള പ്രണയം ആണ് ശ്രീ ഏട്ടൻ.... ആരോടും പറയാതെ എനിക്കും എന്റെ ആത്മവിനും മാത്രം അറിയുന്ന എന്റെ ഹൃ