അങ്ങനെ കുളിച് ചുന്ദരിമണി ആയി ഞാൻ താഴെവന്നപ്പോൾ കാണുന്നത് ആരോടോ ഉള്ള ദേഷ്യത്തിന്ന് ഇഡലിയെ കുത്തി കൊല്ലുന്ന എന്റെ ചങ്ക് കിച്ചുവേട്ടനെ ആണ്... കിച്ചുവേട്ടൻ എന്റെ ക്രൈം പാർട്ണർ 🤭🤭🤭എന്ത് പ്രശ്നം ഈ ഞാൻ ഉണ്ടാക്കിയാലും തല്ല് മുഴുവൻ വാങ്ങിക്കുന്നത് എന്റെ പാവം കിച്ചുവേട്ടൻ ആണ്.... എന്റെ അച്ഛന്റെ ആത്മാർത്ഥ സുഹൃത്തിന്റെ മകൻ.... ഒരാളും കൂടെ ഉണ്ട് എന്റെ ശ്രീ ഏട്ടൻ... ശ്രീ ഏട്ടനും കിച്ചു ഏട്ടനും ട്വിൻസ് ആണ്.... കിച്ചു ഏട്ടൻ കോളേജ് ലെക്ചർ... ശ്രീ ഏട്ടൻ ഡോക്ടർ 🥰🥰എന്റെ കുഞ്ഞിലേ മുതൽ ഉള്ള പ്രണയം ആണ് ശ്രീ ഏട്ടൻ.... ആരോടും പറയാതെ എനിക്കും എന്റെ ആത്മവിനും മാത്രം അറിയുന്ന എന്റെ ഹൃദയ താളം എന്റെ ശ്രീ ഏട്ടൻ
കിച്ചു ഏട്ട
🙄🙄🙄
എന്താടി
😏😏😏
ഒയ് പാവം 😏ഇഡലി ഇങ്ങനെ കൊല്ലരുത് 🤜🤜
😬😬😬🤫ആദി സമയം ഇല്ല മോളെ വേണേൽ വന്നു കഴിച്ചിട്ട് പെട്ടന് വാ... ഒരു സ്ഥലത്തോട്ട് അല്ലെ എന്ന് വെച്ച കൂട്ടാൻ വന്നതാ...
Oh i see....അങ്ങനെ ആണോ സഹോദര... എന്നും കാണുമോ ഈ സഹായം 😬😜
മര്യാദക്ക് വരാൻ നോക്ക്
സന്ധ്യയ്മ്മ ഇഡലി super👌
അയ്യോ എന്റെ അമ്മുക്കുട്ട്യേ യുടെ തല ഇടിച്ചേ ഇങ് താൻ നിൽക് എന്റെ അമ്മക്കിളിയെ 🤭🤭🤭🤭
ഈ പെണ്ണിനെ കൊണ്ട് ( അച്ചൂസ് ആൻഡ് അമ്മുക്കുട്ട്യ)
( എന്നാൽ ഇഡലിയും ആയിട്ട് ഒരു അങ്കം കഴിഞ്ഞിട്ട് കാണാം )
😍😍😍😍