Aksharathalukal

അജുന്റെ കുറുമ്പി💞

 
 
 
 
 
Part 55
 
 
 
 
 
 
✒️ AYISHA NIDHA NM
kathayude_maniyara_)
 
 
 
 
 
 
 
 
 
ഹാ സത്യാണ് ഇവൻ പറഞ്ഞത് മുഴുവൻ സത്യാണ്.
 
 
ചെറിയ ഒരു ഷോക്കായിരുന്നു ഷാറു കാക്കു തന്നത് ഇപ്പോ അതിനേക്കാൾ വലിയ ഷോക്കാണ് ലനു തന്നത്.🤧
 
 
 
 
ഇങ്ങോട്ട് വരി ഓൾ ന്താ പറഞ്ഞത് എന്ന് കാണണമെങ്കിൽ. മുമ്പേ പറയാ..... ഞെട്ടി ഷോക്കായി മരിക്കാൻ ഒന്നും നിക്കണ്ട ട്ടോഹ്.🤧
 
 
 
 
കുറച്ച് നേരം മുമ്പ്
 
 
ഹാ സത്യാണ് ഇവൻ പറഞ്ഞത് മുഴുവൻ സത്യാണ്.
ഞാൻ അനാഥയല്ല. എന്റെ ഉമ്മച്ചിയും ഉപ്പച്ചിയും മരിച്ചിട്ടില്ല. ഞാൻ ഈ വീട്ടിലെ *സംഷീർ ഷായ്* യുടെയും ഖാസിം ഫാമിലിയിലെ *ഷമീന ഖാസിം* ന്റെയും ഒരേ ഒരു മകളാണ്. ഇത് നിങ്ങളോട് പറയാൻ എനിക്ക് പേടി ആയിരുന്നു കാരണം നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങളെ കൂടെ കുറച്ച് ദിവസം താമസിക്കണം എന്ന ആഗ്രഹവും പിന്നേ ആ ഷംന കുരിപ്പ് നിങ്ങളെ ചതിക്കാൻ വരുന്ന കാര്യം അറിഞ്ഞതോടും കൂടിയാ... ഞാൻ ഇവിടെക്ക് ഇറങ്ങി തിരിച്ചത്. ന്നോട് ക്ഷമിക്കണം എല്ലാരും.
 
രണ്ട് ഉപ്പുപ്പമാരോടും ഞാൻ  പ്രത്യേകം ക്ഷമ ചോദിക്കാണ്. കാരണം നിങ്ങൾ ഒരുപാട് ആഗ്രഹിച്ചതാ... ന്നേ കാണാൻ. ഞാൻ ജനിച്ചത് പോലും അറിയാത്ത നിങ്ങൾ രണ്ട് പേരും ഒരുപാട്  സ്വപ്നം കണ്ടതാ.... അബൂപ്പ തന്റെ പൊന്നോമന മകളുടെ മക്കളെയായും. ഉപ്പുപ്പ തന്റെ ഇളയ മകന്റെ മക്കളെയായും.  എന്നും പറഞ്ഞ് ലനു രണ്ട് ഉപ്പുപ്പമാരെയും കാലിലേക്ക് വീഴാൻ പോയതും അവർ രണ്ട് പേരും അവളെ കെട്ടിപ്പിടിച്ചു സന്തോഷം കൊണ്ട് മൂർത്താവിൽ ചുബിച്ചു.
 
എല്ലാരെ മുഖത്തും സന്തോഷം  തന്നെയായിരുന്നു.
 
എല്ലാരും ലനുന്റെ അടുത്ത് ചെന്ന് കെട്ടി പിടിച്ചു ഉമ്മ വെച്ചു.
 
പക്ഷെ അജുക്ക മാത്രം ഇതിൽ നിന്നെല്ലാം മാറി നിന്നു.
 
ടാ അജു ഇത് കേട്ടോ... നീ ഇവൾ ഞങ്ങളെ സ്വന്തം പെങ്ങളാടാ....😍 (സിയു)
 
 
സിയു അത്രയും ഹാപ്പിയാണ്. കാരണം അവന് സ്വന്തം പെങ്ങൾ ഉണ്ടാവാൻ അത്രക്ക് ആഗ്രഹമായിരുന്നു. ഇപ്പോ ലനു അവന്റെ സ്വന്തം പെങ്ങളാന്ന് അറിഞ്ഞപ്പോ... അവന്റെ സന്തോഷം പറയേം വേണ്ട.
 
അതെ പോലെ അവൾ എന്റെ ബാക്കി കൂടി ആണേന്ന് അറിഞ്ഞപ്പോ... ഞെട്ടലും അതിലുഭരി സന്തോഷവും ഉണ്ടായി.
 
അറിയാം ടാ.... ഇന്നവൾ ഇവിടെ പറയുന്നതിന് മുമ്പേ എനിക്കറിയാം ഇവൾ എന്റെ അനിയത്തിയാണേന്ന്. (അജുക്ക)
 
 
 *' അജുക്ക!!! '* അത് കേൾക്കേം ഞാനും അൽത്തുവും അയ്ദുവും ഒരു ഞെട്ടലോട് കൂടി അജുക്കാനെ വിളിച്ചു.
 
 
ആരും ഞെട്ടണ്ട  (അജുക്ക)
 
എങ്ങനെ? (എല്ലാരും)
 
 
നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറീല അന്ന് ഷംനയുമായി കല്യാണം ഉറപ്പിച്ചപ്പോയാണല്ലോ.. ഇവൾ അവിടെക്ക് വന്നത്.
 
അന്ന് ഷംനയെ ഞാൻ വിവാഹം കഴിക്കാൻ സമ്മതിച്ചത് ഇവളെ ചൊല്ലിയായിരുന്നു. (അജുക്ക)
 
 
[✒️ : അതെ എല്ലാരും ഒന്നിങ്ങോട്ട് നോക്കിയെ അന്ന് ഒരു പാർട്ടിൽ നമ്മൾ പറഞ്ഞില്ലെ ഷംന പറഞ്ഞ കാര്യം  പിന്നേ പറയാംന്ന് അതാട്ടോ.... ഇപ്പോ... പറയാൻ പോണത്.]
 
 
 
` അജ്സൽ കാസിം ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടോ... ഈ വീട്ടിൽ ഇപ്പോ... 
ഷാദിടെ ഫ്രണ്ട് വന്ന്ക്ക്. നീ ഈ കല്യാണത്തിന് സമ്മതിച്ചില്ലെൽ ഞാൻ അവളെ കൊല്ലും. 
ഹഹഹഹ അതിന് നിനക്ക് എന്താ ലെ. പക്ഷെ നീയറിയാത്ത ഒരു സത്യമുണ്ട് ആ ലനു എന്ന നിന്റെ പെങ്ങടെ ഫ്രണ്ട് നിന്റെ മാമിടെ മോൾ ആയി വരും എന്നുള്ളത്. അതായത് അവൾ നിന്റെ പെങ്ങൾ ആണെന്ന്. അവൾ മരിക്കണ്ട എന്നുണ്ടേൽ മര്യാദക്ക് നീയെന്നേ മാര്യജ് ചെയ്തോ.... അത് വെറും ഒരാഴ്ച്ചത്തേക്ക് മതി നിന്റെ കയ്യിലെ സ്വത്ത് മുഴുവൻ കിട്ടിയാ... ഞാൻ പോവുകയും ചെയ്യും. `
 
 
എന്ന് ഷംന പറഞ്ഞതോണ്ട് മാത്രം ഞാൻ കല്യാണത്തിന് സമ്മതിച്ചു. പക്ഷെ അന്ന് മുതൽ ഞാൻ ലനുവിനെ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ അറിയാതെ ഞാനവളെ സ്നേഹിച്ച് തുടങ്ങി. ഞങ്ങടെ കല്യാണം കഴിഞപ്പോ... ഞാൻ ഏറെ സന്തോഷിച്ചു. പക്ഷെ അവിടെയും വന്നു ആ ഷംന കുരിപ്പ്. ഇവൾ അന്ന് നമ്മുടെ വീട് വിട്ട് പോവുമ്പോ നിങ്ങളെക്കാളെറെ ഞാൻ സങ്കടപ്പെട്ടിരുന്നു. ആ മഹറ് ഊരിയെടുക്കുമ്പോ... ഞാൻ മരിച്ച പോലെ എനിക്ക് തോന്നി.😪
 
ആ വീട്ടിൽ മുഴുവൻ ഇവളുടെ ഓർമകൾ ആയത് കൊണ്ട് ഞാൻ ഒരു മനസമാധാനത്തിന് ഈ നാട്ടിലെക്ക് വന്നു. ഫറുവുമായി ഷാദിടെ  കല്യാണം നടത്തിയത് തന്നെ ഈ ഫാമിലിയുമായിട്ട് നമുക്ക് ബന്ധം തുടങ്ങണം എന്ന് തോന്നി. കാരണം  സംഷിയുപ്പ ഇവിടുത്തെ മകനായത് കൊണ്ട് മാത്രം. ഇപ്പോ.... നമ്മുടെ ഫാമിലിടെ  ബന്ധം അത്രക്ക് ഉണ്ട്. ഒന്ന് സംഷിയുപ്പയും മാമിയും രണ്ട് ഷാദിയും ഫറുവും മൂന്ന് ലനുവും ഞാനും.
 
 
ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാടാ നീ മറച്ച് വെച്ചത്. (മമ്മ)
 
ഇവൾ പറഞ്ഞത് തന്നെ നിങ്ങടെ പ്രതികരണം ആലോചിച്ചു തന്നെ.
 
 
അതൊക്കെ പോട്ടെ നിനക്ക് ഡോക്ടർ പണി ഒക്കെ അറിയോ....? (അയ്ദു)
 
 
നിനക്കറീല ഈ ലനു ആരാന്ന്🤪
 
 
അറീല മോൾ പറ ആരാന്ന്. (അൽത്തു)
 
എടി മൊയന്തെ നീ ഇപ്പോ പറഞ്ഞത് ഒന്നും ഈ ഷാറുക്ക ഞങ്ങളോട് പറഞ്ഞില്ല. ആകെ കൂടെ പറഞ്ഞത് നീ ഞങ്ങടെ സ്വന്തം പെങ്ങൾ ആണ് എന്ന് മാത്രമാ.....(അയ്ദു)
 
 
ലനു ആദ്യം ആ കാക്കുനെ നോക്കി കണ്ണുരുട്ടി.
 
 
എന്തായാലും നിങ്ങൾ ഇത്രയൊക്കെ അറിഞ്ഞു. ഇനി ഞാനാരാണ് എന്ന്.
 
 
*ഷായ് ഫാമിലിയിലെ ഇളയ മകൻ സംഷീർ ഷായ് യുടെയും ഖാസിം ഫാമിലിയിലെ ഒരേ ഒരു മകൾ ഷമീന ഖാസിം ന്റെയും ഒരേ ഒരു മകൾ ~ദിൽന ഷായ്~. എല്ലാവർക്ക് മുമ്പിലും ലനുവും.*
 
 
പോടി ഇത് ഞങ്ങൾ വിശ്വസിക്കില്ല
 
 
 
 
 
 
💕💕💕
 
 
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1761

            Part 56             ✒️ AYISHA NIDHA NM (kathayude_maniyara_)           *ഷായ് ഫാമിലിയിലെ ഇളയ മകൻ സംഷീർ ഷായ് യുടെയും ഖാസിം ഫാമിലിയിലെ ഒരേ ഒരു മകൾ ഷമീന ഖാസിം ന്റെയും ഒരേ ഒരു മകൾ ~ദിൽന ഷായ്~* *എല്ലാവർക്ക് മുമ്പിലും ലനുവും*   പോടി ഇത് ഞങ്ങൾ വിശ്വാസിക്കില്ല. (അയദു)   വേണേൽ വിശ്വാസിച്ച മതി😏 (ലനു)   നീ എവിടെയോ കിടക്കുന്ന ദിൽന ഷായ് യെ കുറിച്ച് പറയാതെ നീ ഡോക്ടറിങ് പടിച്ച്ക്കോന്ന് പറ (അയ്ദു)   ഹാ അതിന്റെ books ഒക്കെ വാങ്ങി വായിച്ചു പഠിച്ചു. (ലനു)           ::::::::•°❤️°•::::::::     (ലനു)     അല്ലാതെ ക്ലാസിനു പോയി പടിച്ചതല്ലെ (നാജു)