Aksharathalukal

അജുന്റെ കുറുമ്പി💞

 
 
 
 
 
 
Part 56
 
 
 
 
 
 
✒️ AYISHA NIDHA NM
(kathayude_maniyara_)
 
 
 
 
 
*ഷായ് ഫാമിലിയിലെ ഇളയ മകൻ സംഷീർ ഷായ് യുടെയും ഖാസിം ഫാമിലിയിലെ ഒരേ ഒരു മകൾ ഷമീന ഖാസിം ന്റെയും ഒരേ ഒരു മകൾ ~ദിൽന ഷായ്~*
*എല്ലാവർക്ക് മുമ്പിലും ലനുവും*
 
പോടി ഇത് ഞങ്ങൾ വിശ്വാസിക്കില്ല. (അയദു)
 
വേണേൽ വിശ്വാസിച്ച മതി😏 (ലനു)
 
നീ എവിടെയോ കിടക്കുന്ന ദിൽന ഷായ് യെ കുറിച്ച് പറയാതെ നീ ഡോക്ടറിങ് പടിച്ച്ക്കോന്ന് പറ (അയ്ദു)
 
ഹാ അതിന്റെ books ഒക്കെ വാങ്ങി വായിച്ചു പഠിച്ചു. (ലനു)
 
 
 
 
 
::::::::•°❤️°•::::::::
 
 
(ലനു)
 
 
അല്ലാതെ ക്ലാസിനു പോയി പടിച്ചതല്ലെ (നാജു)
 
"No"
 
നീ എന്താ വല്ല തള്ള് മത്സരത്തിനും കൂടിട്ടുണ്ടോടി😂 (ഡോറ)
 
ഹാന്ന് ഇത്രയും കാലം ഇവള് നമ്മളെ കൂടെ ഉണ്ടായിരുന്നു എന്ന് ഇവൾ മറന്ന് എന്ന് തോന്നുന്നു🤣 (ബുജി)
 
 
നിന്റെ ഉമ്മച്ചിയും ഉപ്പച്ചിയും മരിച്ചില്ല എന്ന് നീ പറയുന്നു. അപ്പോ അന്ന് മരിച്ചതാരാ... ? (ഫൈസി)
 
 
ഫൈസി അങ്ങനെ ചോദിച്ചതും ഞാൻ ഷാറുനെ ഒന്ന് നോക്കി.
 
"ഡാ നീ ഇപ്പോ ഇവിടെ എത്തിയ വിവരം grpil അറിയിച്ചോ....?"
 
ഓഹ് (ഷാറു)
 
"പിന്നേ അജു നീ ഇവനെ പിടിച്ച് കൊണ്ട് വന്നത് ഇവനും ഞാനും തമ്മിലുള്ള ബന്ധം അറിയാനല്ലെ എന്നാ കേട്ടോ.... ഇവൻ എന്റെ ആരുമല്ലായിരുന്നു. പക്ഷെ രണ്ടര വർഷം മുമ്പേ എനിക്ക് കിട്ടിയ എന്റെ കട്ട ചങ്ക് ആണ് ഇവൻ. ഇവിടെ നിക്കുന്നവർ എന്റെ ചങ്ക് അല്ല എന്നല്ല. ഇവൻ എന്റെ Secret Box ആണ്."
 
 
മ്മം കയറി കിടക്കാൻ ഉള്ള വീട് നഷ്ടപ്പെട്ട എനിക്കും എന്റെ ഫാമിലിക്കും തുണയായ എന്റെ നല്ല ഒരു സുഹൃത്താണ് ഇവൾ. (ഷാറു)
 
 
അതൊക്കെ പോട്ടെ നേരത്തേ അജു പറഞ്ഞത് എന്താ... നീ മഹറ് ഊരി എന്നും ഇവൾ നിങ്ങടെ വീട്ടിൽ വന്നു എന്നുമോക്കെ അതൊക്കെ എന്നാ....? (ഫറു)
 
"അത് അന്ന് രണ്ട് മാസം ഞാൻ ഇവിടുന്ന് പോയില്ലെ അന്നാണ്😁"
 
 
എങ്കി മോള് പോയി ഞങ്ങടെ മേമനെയും ഇമ്പാമ്പയേയും (ഉപ്പാടെ അനിയൻ) കൂട്ടി കൊണ്ട് വാ.... (സിയു)
 
"ഡാ ഷാറു അവരോക്കെ എവിടെയാ... ഉള്ളത്. അല്ല നിന്നെ ഈ പരുവത്തിലാക്കിയ ആ കുരിപ്പ് എവിടെ🤬"
 
പുറത്ത് ജോയുടെ അടുത്തുണ്ട്. (ഷാറു)
 
ഞാൻ നീട്ടിയോരു ഫിസിൽ അടിച്ചതും ജോ  ആ ഷംന കുരിപ്പിനെയും കൊണ്ട് അങ്ങോട്ട് വന്നു.
 
ആ ഷംന അവളെ വിടാൻ വേണ്ടി പറഞ്ഞോണ്ടിരിക്കാ....
 
"നിർത്തടി ചൂലെ😡🤬"
 
നീ മര്യാദക്ക് ന്നേ വിടാൻ പറഞ്ഞോ ഇല്ലേ എന്റെ റംഷുക്ക നിന്നെ വെറുതെ വിടില്ല. 
 
ഷംന കുരിപ്പ് അത് പറഞ്ഞതും ഞാനും ജോയും ഷാറുവും പൊട്ടി ചിരിച്ചു.
 
ജോ എന്റെ സെക്യൂരിറ്റി ആണ്. ജോയും കൃഷും ആണ് എന്റെ മെയിൻ സെക്യൂരിറ്റിസ്.
 
ചിരിയുടെ ഇടക്ക് ഞാൻ രണ്ട് ഫിസിൽ അടിച്ചതും കൃഷും കൂടെ അടി കൊണ്ട് അവഷയായ റംഷാദും കേറി വന്നു.
 
 
 
"ഇതാണോ.... നിന്റെ റംഷുക്ക😂 ഇങ്ങേർക്ക് ഇപ്പോ നേരേ ചോവ്വെ നിക്കണേൽ തന്നെ മറ്റോരാളെ സഹായം വേണം🤭"
 
 
റംഷുക്ക😭😭 (ഷംന)
 
"യ്യോ... ഷാറു പാവം ഷംന കരയുന്നത് കണ്ടില്ലെ.🤣"
 
ഒരാൾ ഇത്രയും സങ്കടപ്പെട്ടിരിക്കുമ്പോ ചിരിക്കാണോടി (മുത്തുപ്പ)
 
"ഇവൾ കുറച്ച് സങ്കടപ്പെടട്ടേ അപ്പോയെ ഞങ്ങൾക്ക് കുറച്ച് ആശ്വാസം കിട്ടും. ഇവൾ  ഈ റംഷാദിനെ സ്നേഹിച്ചു അവന്റെ കൂടെ ഒളിച്ചോടി പോയത് സഹിക്കാം. പക്ഷെ ഇവൾടെ വീടും സ്വത്തും പണവും കൊണ്ട് പോയി. ഇവൾടെ വീട്ടിലുള്ളവരെ ഇവൾ വഴിയാതാരം ആക്കിലെ😡 അത് പോലെ ഈ ചെറ്റന്റെ കൂടെ കൂടി എത്ര വീട്ടുകാരെ ഇവർ വഴിയാതാരം ആക്കി.🤬" 
 
 
ടീ ഇവനെ അല്ലെ നമ്മൾ ഇപ്പോ... അവിടുന്ന് കണ്ടത് പിന്നേ എങ്ങനയാ.... ഇവൻ ഇവിടെ എത്തിയത്.?
 
അമ്മു റംഷാദിനെ ചൂണ്ടി ചോദിച്ചപ്പോ... ഞാനോന്ന് ഷാറുനെ നോക്കി പുഞ്ചിരിച്ചു.
 
 
 
 
 
 
💕💕💕
 
 
 
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.9
1672

            Part 57               ✒️AYISHA NIDHA NM (kathayude_maniyara_)                 ടീ ഇവനെ അല്ലെ നമ്മൾ ഇപ്പോ... അവിടുന്ന് കണ്ടത് പിന്നേ എങ്ങനയാ.... ഇവൻ ഇവിടെ എത്തിയത്.?   അമ്മു റംഷാദിനെ ചൂണ്ടി ചോദിച്ചപ്പോ... ഞാനോന്ന് ഷാറുനെ നോക്കി പുഞ്ചിരിച്ചു.     "അതോക്കെയുണ്ട്😉"   അയിന് നിങ്ങൾ എപ്പഴ ഇവനെ കണ്ടത് (സിയു)   ഞങ്ങൾ കോളേജിലേക്ക് പോവുമ്പോ ഒരു ഷോർട്ട് കട്ടിലൂടെയായിരുന്നു പോയത്. അവിടെ നിന്ന് ഈ റംഷാദും ടീമും വേറെ ഒരു പെണ്ണിനെ പിടിച്ച് വെച്ച് ഫോണിലൂടെ  അവളുടെ വീട്ടുകാരെ ഭീക്ഷണി പെടുത്തുന്നത് കണ്ടതും ഞങ്ങൾ വണ്ടി സൈടാക്കി ഇവന്റെ