Aksharathalukal

ആദിദേവ് part 5

ദേവേട്ടാ നിങ്ങൾ എന്താ ഇനിയും എന്ന മനസിലാക്കാതെ... നിങ്ങൾ അല്ലെ പറഞ്ഞെ ഞാൻ നിങ്ങളുടെ പ്രാണൻ ആണെന്ന്... നിങ്ങൾ അല്ലെ പറഞ്ഞെ ഈ ആദി ഇല്ലേൽ ദേവ് ഇല്ലെന്ന് എന്നിട്ട് ഇപ്പൊ 😢😢😢😢
ആത്മാർത്ഥ പ്രണയം അല്ലെ ദൈവം എന്നെ കൈ വിടില്ല... എന്നെ പൂർണതയിൽ എത്തിക്കുന്നത് ദേവ് എട്ടൻ ആയിരിക്കും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നിങ്ങൾ മാത്രമല്ല ദേവേട്ട

ഈ നൊമ്പരത്തിലും അവൾ അവളുടെ കഴിഞ്ഞ 3 വർഷം ചെറു പുഞ്ചിരിയോടെ എന്നാൽ ചെറു നോവോടെ ഓർത്തു



ഫ്ലാഷ് ബാക്ക് 😊😊😊



അങ്ങനെ ആദ്യ ദിവസം തന്നെ കോളേജ്ഇൽ അത്യാവശ്യം സുഹൃത്തുക്കളെ കിട്ടി..... കിച്ചു സർ 😬 ഉള്ളത് കൊണ്ട് തന്നെ തല്ല് കോളിത്തരം കാണിക്കാൻ നല്ല ഉത്സാഹം ആയിരുന്നു....അങ്ങനെ തിരിച്ചു കിച്ചു ഏട്ടൻ ആയിട്ട് തിരിച്ചു വീട്ടിൽ വരുമ്പോൾ ആണ് സർ ഒരു കാര്യം ചോദിച്ചത്


"ആദി ഈ ലവ് at ഫസ്റ്റ് sight ഉള്ളത് ആണോ "
🙄🙄
ഏട്ടന് ലവ് ഓഹ് 🤭🤭🤭🤭എന്റെ പൊന്നോ ചിരിപ്പിക്കല്ലേ അല്ല ആരാ ആള്... എന്റെ ഏട്ടന് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപെട്ട സുന്ദരി 🤭🤭

"മോളെ വിദ്യാർത്ഥികളെ പ്രേമിക്കുന്നത് തെറ്റ്  ആണോ "

എന്റെ പൊന്നോ നിങ്ങൾ ഞാൻ വിചാരിച്ച പോലെ അല്ല... ഒരു കാര്യം പിടി കിട്ടി 1st ഇയർ ആണെന്ന്... വളച്ചു കേട്ട് ഇല്ലാതെ ആരാണെന്ന് പറ

മോളെ 😬😬

ചവുട്ടി കൂട്ടി ആ പറമ്പിൽ കളയും കളിക്കാതെ ആരാണെന്ന് പറ ഞാൻ സെറ്റ് ആക്കി തരാം...

ഉറപ്പ് ആണല്ലോ

ആണ്

അതെ സൂര്യ ആണ്....

ഏത് സൂര്യ 🤔

നിനക്ക് എത്ര സൂര്യയെ അറിയാം

🤔😵😵


😬😬😬







തുടങ്ങും... പെട്ടന്ന് എഴുതിയതാ... ഈ പാർട്ട്‌ എഴുതി വെച്ചതാ പിന്നെ നോക്കിയപ്പോൾ കിട്ടിയില്ല.... കുറെ കട്ട്‌ ചെയ്ത് ഒന്നും കൂടി എഴുതിയതാ.... സപ്പോർട്ട് ചെയ്യണേ.....


ആദിദേവ് part 6

ആദിദേവ് part 6

4.7
2274

ഏത് സുട്ടുവോ😵😵 ആരാത് അല്ല സൂര്യ ആണോ.... എടാ കള്ള ചേട്ടാ.... ഇത് ഞാൻ പൊളിക്കും എങ്ങനെ പൊളിക്കും എന്നാ... എന്റെ കഞ്ഞിഇൽ പാറ്റ ഇടുവോ... ഏഹ് നോ സേട്ടാ... എനിക്ക് സന്തോഷമേ ഉള്ളു അവളെ നാത്തൂൻ ആയിട്ട് കിട്ടുന്നതിൽ 🤗🤗🤗 ഇനി അപ്പുവേട്ടന് കൂടി ഒരാളെ തപ്പണം... അപ്പോ ശ്രീയോ ആദി  ഏഹ് 😬😬😬 കിച്ചു ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ ഓ ഡാ ശ്രെദ്ധിക്ക് കിച്ചു ഏട്ടാ ആഹ് പറയ്യ് എനിക്ക് ശ്രീ ഏട്ടനെ ഒരുപാട് ഇഷ്ടാ..... ഈ ആദിക്ക്  ഒരു ജീവിതം ഉണ്ടേൽ അത് ശ്രീ ഏട്ടനും ആയിട്ട് വേണം എന്നാ... ഇത് ഞാൻ ആരോടും പറഞ്ഞിട്ടില്ല.... കിച്ചു ഏട്ടനോട് ആണ് ആദ്യം ആയിട്ട് പറയുന്നേ 😊😊😊ഞാൻ  ശ്രീ ഏട്ടനോട് പറ