ഏത് സുട്ടുവോ😵😵
ആരാത്
അല്ല സൂര്യ ആണോ.... എടാ കള്ള ചേട്ടാ.... ഇത് ഞാൻ പൊളിക്കും
എങ്ങനെ പൊളിക്കും എന്നാ... എന്റെ കഞ്ഞിഇൽ പാറ്റ ഇടുവോ...
ഏഹ് നോ സേട്ടാ... എനിക്ക് സന്തോഷമേ ഉള്ളു അവളെ നാത്തൂൻ ആയിട്ട് കിട്ടുന്നതിൽ 🤗🤗🤗
ഇനി അപ്പുവേട്ടന് കൂടി ഒരാളെ തപ്പണം...
അപ്പോ ശ്രീയോ ആദി
ഏഹ് 😬😬😬
കിച്ചു ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ
ഓ ഡാ
ശ്രെദ്ധിക്ക് കിച്ചു ഏട്ടാ
ആഹ് പറയ്യ്
എനിക്ക് ശ്രീ ഏട്ടനെ ഒരുപാട് ഇഷ്ടാ..... ഈ ആദിക്ക് ഒരു ജീവിതം ഉണ്ടേൽ അത് ശ്രീ ഏട്ടനും ആയിട്ട് വേണം എന്നാ... ഇത് ഞാൻ ആരോടും പറഞ്ഞിട്ടില്ല.... കിച്ചു ഏട്ടനോട് ആണ് ആദ്യം ആയിട്ട് പറയുന്നേ 😊😊😊ഞാൻ ശ്രീ ഏട്ടനോട് പറയട്ടെ....
കിച്ചു ആദി പറയുന്ന കേട്ട് ഞെട്ടി നിക്കുവാന്ന്... കാതുകൾ കൊട്ടി അടയ്ക്കുന്ന പോലെ തോന്നി.... ഇനി താൻ പറയാൻ പോകുന്ന കാര്യം അവൾക് താങ്ങാൻ കഴിയില്ല എന്ന് മനസിലായി... അവളെ കാണെ അവനു തന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി... ഹൃദയത്തിൽ ആരോ വാൾ കുത്തി ഇറക്കുന്നത് ആയി തോന്നി പോയി... അപ്പു ന്നെ പോലെ തന്നെ ഇവൾ എനിക്കും പ്രിയപെട്ടവളാ.... ഞങ്ങളുടെ രണ്ടു കുടുംബത്തിന്റെയും സന്തോഷം.....
ആദിയോട് എങ്ങനെ പറയും അവളുടെ ശ്രീ ഏട്ടൻ വേറെ ഒരു പെണ്ണിനെ സ്നേഹിക്കുന്നു എന്ന് 😪😪😪😪
തുടരും........
ഹാർട്ട് തരണേ. ( like)
കമന്റ് എന്തെങ്കിലും ചെയ്യണേ... ഒരു സപ്പോർട്ട് ന്നു