Aksharathalukal

രണ്ടുവരി 📝📝

അച്ഛനെ പോലെ ആകണം എന്ന് ആൺകുട്ടിയും, അച്ഛനെപോലെ ഒരു പങ്കാളി മതി എന്ന് പെൺകുട്ടിയും പറയുന്നിടത്താണ് ഒരു അച്ഛന്റെ വിജയം.


രണ്ടുവരി

രണ്ടുവരി

4.3
564

  ഫോണിൽ ഒരു  ചിത്രമുണ്ട്   ആരും കാണാതെ  ഒളിപ്പിച്ചു വച്ചിരിക്കുന്ന ചിത്രം.  മനസ്സിൽ ഒളിപ്പിച്ചാൽ ,  നടക്കാത്ത സ്വപ്നവും,   തീരാത്ത  വേദനയും  ആകും  എന്നുറപ്പുള്ള ഒരുവന്റെ  ചിത്രം.