Aksharathalukal

രണ്ടുവരി

  ഫോണിൽ ഒരു  ചിത്രമുണ്ട്   ആരും കാണാതെ  ഒളിപ്പിച്ചു വച്ചിരിക്കുന്ന ചിത്രം.
  മനസ്സിൽ ഒളിപ്പിച്ചാൽ ,  നടക്കാത്ത സ്വപ്നവും,   തീരാത്ത  വേദനയും  ആകും  എന്നുറപ്പുള്ള ഒരുവന്റെ  ചിത്രം.












രണ്ടുവരി 📝📝

രണ്ടുവരി 📝📝

4.5
480

 "ഞാൻ  നിന്നെ  അറിയാത്തിടത്തോളം".  നീ  എന്നെ   അറിയുകയില്ല...🌼