ദേഷ്യം പിടിച്ചു വീട്ടിലേക്ക് ഞാൻ ഓടി... ഡോർ തുറക്കാൻ ചാവി ഉമ്മാന്റെ കൈയിലാണ്... ഉമ്മ അവരോട് എന്തൊക്കെയോ പറഞ്ഞു വരുന്നുണ്ട്... എന്തായാലും കാർ പോയി... ഉമ്മാന്റെ മുഖത്ത് എന്തോ ദേഷ്യമുണ്ട് അതു ഉമ്മാന്റെ മുഖം നോക്കിയാൽ മനസ്സിലാവും
എന്റെ മുഖത്ത് അതിനേക്കാളും ദേഷ്യമാണ്... എനിക്ക്്് എല്ലാം കൂടിഭ്രാന്ത്്്്ത് പിടിച്ചിരിക്കുന്ന ടൈമ്ആ ണ് ... ഇന്നത്തെ ദിവസം മൊത്തത്തിൽ പോക്കായിരുന്നു.... ഞാൻ ദേഷ്യത്തോടെ ഉമ്മയോട് പറഞ്ഞു.. നിങ്ങളെ കഥ പറച്ചിൽ കഴിഞ്ഞുവെങ്കിൽ ഒന്നിിി വാതിൽ ഒന്നുു തുറക്കുമോ...
ഉമ്മ പറഞ്ഞു😒 അതിന് ഇജ്ജ് എ ന്തിനാ ചാടുന്നത്... അതുമാത്രമല്ല നീീീീ എന്തിനാ അവരോടൊക്കെ കാറിൽനിന്ന് ചാടുന്നത്...
ഞാൻ ദേഷ്യത്തോടെ ഉമ്മയെ ഒന്ന് നോക്കി... എന്നിട്ട് ഞാൻ പറഞ്ഞു ആരു ചാടി...? അവരെല്ലാവരും കൂടിി എന്നിട്ട് കളിയാക്കും പോഴും കൂടെ ഉല്ലസിക്കാൻ ഉമ്മയും ഉണ്ടായിരുന്നല്ലോ.... അപ്പൊ തന്നെ ഉമ്മാന്റെ പറച്ചിൽ.. അത്്്്് അവർ തമാശയ്ക്ക് പറഞ്ഞതല്ലേ മുന്ന... അൻനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെെെ കളിയാക്കുന്നത.. അതും പറഞ്ഞു ഉമ്മ വാതിൽ തുറന്നു... ഞാൻ എതിർത്തുകൊണ്ട് പറഞ്ഞു... പിന്നെ ഇഷ്ടമായാൽ അല്ലേ കളിയാക്കല്... അവരെല്ലാവരും കൂടി എന്നെ മനപ്പൂർവ്വം കളിയാക്കാണ്...
കൂടെയും കളിയാക്കാൻ ഉമ്മ ഉണ്ടായിരുന്നു... ഉമ്മ പറഞ്ഞു ഞാൻ എന്താ ചെയ്തത് മുന്നേ ഒന്ന് ചിരിച്ചത് ഇത്ര വലിിയ പ്രശ്നമാ നോ ?.. ഞാൻ ദേഷ്യത്തോടെ പറഞ്ഞു ഉമ്മ്്മ്മ്മ്മ്മ്മ ഒന്നും പറഞ്ഞില്ല സമ്മതിച്ചു ... എല്ലാത്തിനും കാരണം അവനാണ്... ആ കോഷിം...
ഉമ്മ പറഞ്ഞു ഏതു കോഷിം... സുലൈഖാന്റെ മോനോ അവൻ ഹാഷിം mon അല്ലേ.. ഞാൻ ദേഷ്യത്തോടെ പറഞ്ഞു ആ ആ നിങ്ങളെ പുന്നാര മോനെ തന്നെ ഞാൻ പറഞ്ഞത്...
ഉമ്മ പറഞ്ഞു "ഹ്ഹഹ്എ ന്താ് മുന്നേ.. നീ ഇങ്ങനെ കുറേക്കാലത്തിനു ശേഷം ആണ് അങ്ങോട്ട്്്് പോകുന്ന തന്നെ.........എന്തായാലും നീ യാത്ര പറയാതെ ഇറങ്ങിയത് ശരിയായില്ല....
ഞാൻ വീണ്ടും ദേഷ്യത്തോടെ ഉമ്മാനോട് പറഞ്ഞു അല്ലെങ്കിലുംംംം ആര് എന്തു പറഞ്ഞാലുംഉമ്മാക്ക് ഒരു പ്രശ്നവും ഇല്ലല്ലോ ഞാനെന്തെങ്കിലും ചെയ്താൽ ആണ് പ്രശ്നം... ഇതുംുംുംുംുംുംുംുംുംുംുംും പറഞ്ഞു ഞാൻ റൂമിലേക്ക് വാതിൽ ഒരൊറ്റ അടി അടിച്ചു ... കുറെ നേരം അതിനുള്ളിതന്നെനെ ഇരുന്നു.
. അവൻ പറഞ്ഞ ഓരോ സീനും പറച്ചിലും എല്ലാം മൈൻഡ് ഇൽ ഒന്ന് റീവൈൻഡ്് ചെയ്ത..... ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഒരു മാതിരി... കുറേ കട്ടിലിിൽക്കിടന്ന.. വീണ്ടും ആലോചിച്ച്ത് തന്നെ വീണ്ടുംംം വീണ്ടും മനസ്സിിൽ... സത്യം പറഞ്ഞാൽ എന്തൊക്കെയോ ഒരുമാതിരി...
ഞാൻ വീണ്ടും കണ്ണാടിയിലേക്ക് നോക്കി ഇതൊക്കെ അവൻ എന്നോട് പറയാൻ കാരണം ഈ തടി ആണല്ലോ ഈ തടി ഇല്ലെങ്കികിൽ അവൻ എന്തു പറയും ഞാൻ അതായിരുന്നു് ഇങ്ങനെ ആലോചിക്കുന്നത്..
പെട്ടെന്നാണ് ഒരു ഐഡിയ തോന്നിയത് തടി കുറക്കാം നാാളെ മുതൽ ഡയറ്റിംഗ് സ്റ്റാർട്ട് എക്സസൈസ് സ്റ്റാർട്ട്....
രണ്ടു ദിവസം ഞാൻ കൃത്യായിട്ട് ചെയ്തു.. മൂന്നാമത്തെ ദിവസം വെള്ളിയാഴ്ച ആയതു കൊണ്ട് ഉമ്മാന്റെ വക സ്പെഷ്യൽ ബീഫ് ബിരിയാണി അതോോോോടെ ഡയറ്റിംഗ് "ബ്ലും "
എന്നാപ്പിന്നെ എക്സൈസ് കണ്ടിന്യൂ ചെയ്യാൻ എന്നുകരുതി... ഫുഡ് നന്നാായി കഴിക്കാൻ തുടങ്ങി... പിന്നെ എക്സസൈസ് ഫസ്റ്റ് ഉള്ള ആവേശം കുറഞ്ഞു കുറഞ്ഞു വന്നു... അതോടെ എക്സൈസും ബ്ലും
ഞാനീ കഥകളൊക്കെ ഞമ്മള ചങ്കി നോട് വിളമ്പി... എന്റെറെ ചങ്കിനെ പറ്റി പറഞ്ഞില്ലല്ലോ.. പേര് rafa.. കാണാൻ നല്ല മൊഞ്ച്... സ്വഭാാാാാവം അഞ്ചു പൈസ ക്കൊ ള്ളില്ല.... പഠിപ്പ്് എന്നത് അവളുടെ അരികിിൽ കൂടെപോവില്ല.... പിന്നെെ സ്നേഹിക്കാൻ സ്നേഹിച്ചുചു കൊല്ലാനും അവളുണ്ട് ..... എന്റെ എല്ലാാ പ്രശ്നത്തിനും എന്തൊരു കാര്യത്തിനും കൂടെ അവൾ ഉണ്ടാവും.. പിന്നെ ഞാാാാൻ പറഞ്ഞില്ലേ റിനു വിനെ പറ്റി അവളെക്കാളും ഒരൊന്നൊന്നര വായിനോക്കി ആണ് എന്റെ ചങ്ക് 😌... ക്ലാസ്സിൽ ആണെങ്കിലും സ്കൂളിൽ ആണെങ്കിലും
ഇനിയിപ്പോ പുറത്താണെങ്കിലും കോഴി തരത്തിനന് ഓള് കഴിഞ്ഞിട്ടേ ഉള്ളൂ... ഇപ്പം നിങ്ങൾb വിചാരിക്കും ഇവൾക്ക് ലൈൻ ഒന്നും ഇല്ലെന്ന്... ഇല്ലാഞ്ഞിട്ടല്ല അവൾക്ക്കുവേണ്ടി ഞരമ്പ് വരെ മുറിച്ച ഒരുത്തൻ ഉണ്ട്... രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും നല്ല ഇഷ്ടമാണ്.
ഞരമ്പ് മുറിക്കൽ എന്നുപറഞ്ഞാൽ ഒരുവട്ടം മാത്രമല്ല മൂന്നു വട്ടം കഴിഞ്ഞ ആളാണ് അതും അവൾക്ക് വേണ്ടിയിട്ട്...
ഇത് എപ്പോഴും ഞാൻ ആലോചിച്ചു ചിരി കാർ ആണ് പതിവ്... കാരണം ഈ കോഴിയെ ഒക്കെ കരുതിയിട്ട് ആണല്ലോ അവൻ അങ്ങനെ ഒരു attempt നടത്തിയത്...
പക്ഷേ എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ് ട്ടോ.. കാരണം അവൾ അങ്ങനെയാണ് അത് നിങ്ങൾക്ക് വഴിയേ മനസ്സിലായിക്കൊള്ളും....
എന്തായാലും എന്റെെെ കഥയൊക്കെ കേട്ട് അവളാകെ ഒരു ഇരിപ്പാണ്.... എന്നിട്ട് എന്നോട് ചോദിച്ചു അനക്ക് ee കൂതറ കഥയൊന്നുംും അല്ലാതെതെ 🥱 വേറൊന്നും പറയാനില്ലേ തള്ളേ?... ഞാനൊന്നു നോക്കി കയ്യിയിൽ ഒരു അടി കൊടുത്തു പറഞ്ഞു " ഇത്ര സീരിയസ് ആയിട്ടുള്ള ഒരുുു കാര്യം പറഞ്ഞപ്പോൾ അനക്ക് അത് കൂതറ കഥ... പക്ഷേ എനിക്ക്കത് അപമാനിക്കുന്നതിിനു തുല്യമാണ.... വീണ്ടും ഞാൻ ഒരു അടി വെച്ചു കൊടുത്തു ദേഷ്യത്തോടെപറഞ്ഞു.. അന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇന്ന തള്ളേ എന്ന്് വിളിക്കരുത്ന്ന്..... 🤨
അവൾ പറഞ്ഞു ഓ സോറി മാഡം മേടം ദേഷ്യത്തിൽ ആണെന്നു സേ ച്ചി അറിഞ്ഞില്ല.....
ഞാൻ അവളെ ഒന്നു നോക്കി.. കൊണ്ടു പറഞ്ഞു നീ എന്തൊക്കെ ചെയ്താലും വേണ്ടിയില്ല... എനിക്ക് അവൻ കിട്ടു ഒരുുുുുുുു ഒന്നൊന്നര പണി കൊടുക്കണ o.....
😝 അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇത്രയേ ഉള്ളൂ അന്റെ പ്രശ്നം.. ഇജ്ജ് അവന്റെ നമ്പർ ഇങ്ങു കൊണ്ടു വാ... അവനെയൊക്കെ ഞാൻ കുപ്പിയിൽ ആക്കി തര.... ഞാനൊന്നു ഞെട്ടി 😲... നീ പറഞ്ഞത് ശരിയാണ് അതും നല്ല ഐഡിയയും ആണ്..പക്ഷേ... എന്റെെെെെെെ കയ്യിൽ നമ്പർ ഇല്ലെടീ.... അവൾ പറഞ്ഞു നമ്പർ ഇല്ലെങ്കിൽ നീ എങ്ങനെയെങ്കിലും ഒപ്പിക്..... 😐 ഞാൻ പറഞ്ഞു... പക്ഷേ എങ്ങനെ ഒപ്പിക്കാം?
തുടരും....
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ഇടണം പ്ലീസ്..... Request...