പെട്ടെന്ന് തന്നെ റഫ എടുത്തുചാടി പറഞ്ഞു... എടി അതൊക്കെ പോട്ടെ ചെക്കൻ എങ്ങനെയുണ്ട്.. 🤪 കൊള്ളാമോ... ഞാൻ ദേഷ്യത്തോടെ അവളെ ഒന്നു നോക്കി "😡 സ്വന്തം ഫ്രണ്ട് ഇവിടെ വേവലാതി പെടുമ്പോൾ ആണ് അവളുടെ ഒരു കോഴിത്തരം.....
റഫാ പറഞ്ഞു എഡി തള്ളേേേേേ നീ ചൂടാവല്ലേ.... ഞാൻ ചോദിച്ച എന്നല്ലേ ഉള്ളൂ... ഞാൻ അവളെ ഒന്നു സൂക്ഷിച്ചു ദേഷ്യത്തോടെനോക്കി.... തള്ളേള് എന്ന് വിളിച്ചത് കുഴപ്പമായിി എന്ന്അഅവൾക്ക് മനസ്സിലായി... അവൾ എന്റെ മുഖത്തേക്ക് ഇളിച്ചു കാട്ടി 😁😁😁... ഞാൻ പറഞ്ഞു.. നിന്നോട് ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല... കാരണം ഞാാൻ അത്രയ്ക്കും ദേഷ്യത്തിലാണ... അവൻ ക്കു എന്തായാലും ഒരു പണി ഞാൻ കൊടുക്കും... നിനക്ക്്കെന്നെ സഹായിക്കാൻ പറ്റുമെങ്കിൽ നിൽക്ക്.. അല്ലെങ്കിൽ ഇറങ്ങിപ്പോ...
ഇതൊക്കെ വെറുതെ ഒരു ആവേശത്തിന് പറഞ്ഞതാണേ.. അവളില്ലെങ്കിൽ എനിക്ക് ഒന്നിനും കഴിയില്ല എന്ന് പൂർണബോധ്യം എനിക്കുണ്ട്... എന്നാൽ അവൾ ഇറങ്ങി പോവില്ലല എന്നുംഎനിക്കുറപ്പാണ് 😛
വിചാരിച്ചത് പോലെ അവൾ പറഞ്ഞു നീ എന്തിനാടി മുത്തേേവിഷമിക്കുന്നത്... ഞാൻ ഉണ്ടാവുമ്പോൾ നീ ആരെ പേടിക്കേണ്ട ആവശ്യമില്ല.... നമ്മക്ക്് ശരിയാക്കാ.... അവളുടെെെ ആ വാക്കുകൾ എന്നെക്കുറിച്ച് ആശ്വാസ പ്പെടുത്തി.. അവളെന്നോട് കഴുത്തിൽ കയ്യിട്ടു്ടു പറഞ്ഞു... ആദ്യം നീ അവന്റെ നമ്പർ എങ്ങനെയെങ്കിലും സെറ്റ് ആക്കി താ ബാക്കി ഞാനേറ്റു....
അവൾ എന്ത് ചെയ്യുമോ എന്തോ... ഒന്നുമറിയില്ല.... എന്നാലും അവൾ ആയതുകൊണ്ട് എനിക്ക്കക് കുറച്ച് വിശ്വാസം വന്നു...
അന്ന് വീട്ടിൽ രാത്രി റൂമിൽ തന്നെ നമ്പർ എങ്ങനെ സംഘടിപ്പിക്കുമെന്ന് ആശങ്കയിലായിരുന്നുു ഞാൻ.... അപ്പോഴാണ്് ഉമ്മ ഉപ്പയോട് ഫോണിൽ വിളിച്ച് അവിടെ പറയുന്നത് ഞാൻ കേട്ടത്...
" ആ അവര് നാളെെെ തന്നെ വരുന്ന പറഞ്ഞത.... ഇപ്പം വിളിച്ചിട്ടുള്ളു.... വല്ലിമ്മാനെ കണ്ടിട്ട് കുറെ കാലമായില്ലേ... അന്ന് കല്യാണത്തിന് വല്യ ഉമ്മാക്ക് കാലു വേദന ആയോണ്ട്. വരാൻ പറ്റിയില്ല.... പിന്നെ ആണെങ്കിൽ നമ്മുടെ വീട്ടിലേക്ക് വന്നിട്ട് എത്ര കാലായി അവര്... "" അന്ന്് കല്യാണത്തിന് വന്നിട്ടും അധികം സംസാരിക്കാൻ പറ്റിയില്ല "
ഞാൻ അവിടെ നിന്ന് ഇതൊക്കെകെ ഒളിഞ്ഞു കേൾക്കുന്നുണ്ട്... ഉപ്പ ഫോൺ കട്ടാക്കി അപ്പോൾ ഞാൻ പോയി ഉമ്മയോട് ചോദിച്ചു ആരാ നാളെ വരുന്നത്? ഉമ്മ സന്തോഷത്തോടെപറഞ്ഞു.. ആ മുന്നേ... നാളെ വല്യമ്മയും.. ആയിഷമ്മയും ... സർജി ആന്റിയും... സുലൈഖ അമ്മായി യും എല്ലാവരും വരുന്നുണ്ട്... ഞാൻ പെട്ടെന്നൊന്നും ഞെട്ടി കൊണ്ട്് ചോദിച്ചുസുലൈഖ അമ്മാായി വരുന്നുണ്ട?.. ഉമ്മമ പറഞ്ഞു ആ വരുന്നുണ്ട് അവരും മാത്രമല്ല.. സഹദ് കാക്കയും വരുന്നുണ്ട് ( സുലൈഖ അമ്മായിയുടെ ഭർത്താവ് ) ഞാാൻ ആകെ ഒന്ന് പരുങ്ങി.... എന്നിട്ട്ട് ചോദിച്ചു അപ്പോ സിനുവും ഉണ്ടാവും ലേ..
അപ്പോ ഉമ്മ പറഞ്ഞു അതൊന്നും എനിക്കറിയില്ല... ഞാനൊന്നും മൂളാതെ റൂമിലേക്ക് പോയിിപെട്ടെന്നുതന്നെെെെ ഫോണെടുത്തു ഞാൻ റഫ് ക്കു വിളിച്ചു..
അവൾ ചോദിച്ചു എന്താടീ ഈ രാത്രിയിൽ.. ഞാൻ സ്വകാര്യ തോടെ അവളോട് പറഞ്ഞു.. എടീ നാളെ ... എടി നാളെ... അവന്റെ ഉമ്മ വരുന്നുണ്ട്... എന്താ ചെയ്യാ... റഫ പറഞ്ഞു... ആഹാ അപ്പൊൊ്പോൾ മറ്റൊൾ ഉണ്ടാവുമല്ലോ കൂടെ 🙌🏻 നിനക്ക് കോൾ അടിച്ചില്ലേ🤩.. 😡 ഞാൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു.. പോടി ന***... അവൻ വിരൽ ഉണ്ടാവില്ല.... അവനെ കിട്ടാൻ നമ്പർ വേണ്ടേ ഞാൻ എന്തെങ്കിലും ചെയ്യണോ അത്് ചോദിക്കാൻ ആണ്ഞാ ൻ നിന്നെ വിളിച്ചത് ... അപ്പോൾ അവൾ പറഞ്ഞു.. എന്നാനാൽ നീ ഒരു കാര്യം ചെയ്യ് നിന്റെ ആ സിനു വിന്റെ ഫോണെടുത്ത് നമ്പർ നോക്ക്...
ഞാൻ പറഞ്ഞു "അവൾ വന്നിട്ടി ഇല്ലേൽ എന്തു ചെയ്യും?.. അപ്പോൾ റഫ് പറഞ്ഞു " എടി മണ്ടത്തി അവൾ വന്നിട്ടില്ല അവളുടെ ഉമ്മാന്റെെെെ ഫോൺ ചെക്ക് ചെയ്യ്... അപ്പോൾ ഞാൻ പറഞ്ഞു.. "എടീ വല്ല പ്രശ്നവും വരുവോ
റഫാ പ്പറഞ്ഞു " നിനക്ക്്്ട്്വ്്്്്് അവനോട് പ്രതികാരം ചെയ്യേണ്ടേ...? ഞാൻ പറഞ്ഞു ആടി അതിനല്ലേ നമ്മൾ കഷ്ടപ്പെടുന്നത്... റഫ് പറഞ്ഞു "എന്നാ പിന്നെ അവിടെെ മിണ്ടാതിരിക്കുക "😌..
ഞാൻ പറഞ്ഞു ശരി എടീ.. നാളെ ഞാൻ ശ്രമിക്കാം... അവൾ പറഞ്ഞു ശ്രമിച്ചാൽ മാത്രംം പോരാ നേടിയെടുക്കണം ....
ഞങ്ങളുടെ സംസാരം കേട്ടാൽ വിചാരിക്കും ഞങ്ങൾ എന്തോ വലിയ കൊട്ടേഷൻ ചെയ്യാൻ പോകുന്ന പോലെ.... 🤪😝 ഒരു നമ്പർ എടുക്കണം അതിനാണ് ഇപ്പോ... 😁😁
അന്ന് എല്ലാവരും അവിടെ എത്തി.... വിചാരിക്കാത്ത വിരുന്നുക്കാരും അവിടെ എത്തിയിരുന്നു....
തുടരും....
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ്ററ് ഇടാൻ മറക്കരുത് plss