Aksharathalukal

Life..


"പ്രത്യേകിച്ച് ഒന്നുമില്ലാതെ ഒഴുകുന്ന ജീവിതം.....!!

ഒഴുക്കിൻ്റെ ഇടയിൽ ഉദിക്കുന്ന ആശയങ്ങൾ;
പൂർണ്ണതയിൽ എത്തിക്കാനുള്ള യാത്ര.....
കുലംകുത്തി ഒഴുകുന്ന നദി പോലെ സമയം....
ജലപ്രണാളി പോലെ പാഴാക്കുന്ന നേരം....
പിന്നെ ജയം ഇല്ലാത്തതിൽ വിധിയോ കുറ്റവാളി....!!!!!"



ഇതളുകൾ🥀

ഇതളുകൾ🥀

4.3
1237

    "കൊഴിഞ്ഞു വീണരൊരോ ഇതളും,....എൻ പ്രണയത്തിൻ പനിനീർ പൂവിലേതായിരുന്നു......നീ അറിഞ്ഞോ സഖി ;എൻ മനസ്സിലിപ്പോഴും നീനക്കായി വാടാത്ത പനിനീർ പൂക്കൾ , സൂര്യപ്രഭയിൽ തിളങ്ങിനിൽക്കുന്നെന്ന്... ഇനിയുമുണ്ട് പ്രിയേ നിനക്കായ് ഞാൻ കരുതി വച്ച പനിനീർ പൂക്കാലം....വരില്ലെന്നറിയാം എങ്കിലും..."