Aksharathalukal

പാതി

"ആരോ  ചൊല്ലി നീ എൻ
പ്രാണൻ്റെ പാതിയെന്ന്....
പക്ഷെ പറഞ്ഞവരറിഞ്ഞില്ല...
നീ എൻ പ്രാണൻ്റെ പാതിയല്ല, പ്രാണനാണെന്ന്..."


Life..

Life..

4.4
1155

"പ്രത്യേകിച്ച് ഒന്നുമില്ലാതെ ഒഴുകുന്ന ജീവിതം.....!! ഒഴുക്കിൻ്റെ ഇടയിൽ ഉദിക്കുന്ന ആശയങ്ങൾ; പൂർണ്ണതയിൽ എത്തിക്കാനുള്ള യാത്ര..... കുലംകുത്തി ഒഴുകുന്ന നദി പോലെ സമയം.... ജലപ്രണാളി പോലെ പാഴാക്കുന്ന നേരം.... പിന്നെ ജയം ഇല്ലാത്തതിൽ വിധിയോ കുറ്റവാളി....!!!!!"