Aksharathalukal

നാടോടിക്കാറ്റ്

അന്നത്തെ ദിവസം സത്യം പറഞ്ഞാൽ എനിക്ക് ഉറക്കെ കിട്ടിയിട്ടില്ല.. കാരണം അന്നാണല്ലോ അവള് പണി കൊടുക്കാൻ പോകുന്നത്... അതെ അന്ന് രാത്രി തന്നെ... ആലോചിച്ചിട്ട് തന്നെ ഉറക്കം കിട്ടുന്നില്ല... പേടിയുണ്ടോ എന്ന് ചോദിച്ചാൽ നല്ല പേടിയുണ്ട്.... പിന്നെ ആകെയുള്ള ഒരു ആശ്വാസം  അവൾ കൂടെയുണ്ട് എന്നുള്ളതാണ്... ശരിക്കും പറഞ്ഞാൽ അവൾ എനിക്ക് ഒരു ധൈര്യം തന്നെയാണ്.....

 എന്തായാലും നേരമൊന്നു വെളുപ്പിക്കാൻ ഞാൻ പെട്ടട പാട്..... എന്തായാലും നേേരം  വെളുത്തു.. എന്നത്തെ തിലും   നേരത്തെയാണ് ഞാൻ എണീറ്റത് എന്റെ തിരക്കിലുംും പായലും കണ്ടു ഉമ്മാക്ക് കൗതുകം ഉണർ താതില്ല...

 ഞാൻ അതൊന്നും നോക്കാതെ  വേഗം സ്കൂളിലേക്ക് വിട്ടു.... അന്നത്തെ ദിവസം ഞാനവിടെ എത്തിയപ്പോഴും അവൾ എത്തിയിട്ടില്ല... കുറേനേരം ഞാൻ അവൾക്ക്്ക് വേണ്ടി കാത്തിരുന്നു
 എന്തായോ എന്തോ " മനസ്സ് വല്ലാത്തൊരു വെമ്പൽ...

 റഫ വന്നു... ആരോ ഒരാൾ പറയുന്നത് കേട്ടു .. ഞാൻ വേഗം അവൾ ഇങ്ങോട്ട് വരുന്നതിനു മുന്നേ തന്നെെ അങ്ങോട്ട്   ഓടി...
 റഫ് എന്നെയൊരു നോട്ടം നോക്കി... മുഖം വലിയ പന്തിയിൽ അല്ല എന്ന് അവളെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ... ഞാൻ ഭയത്തോടെ ചോദിച്ചു എടീ എന്തായി..എന്തെങ്കിലും പ്രശ്നമുണ്ടോ?.. Rafa ഒരു ചമ്മലോടെ പറഞ്ഞു ഒന്നുംം ഏറ്റില്ലഎടീ...

 ഞാൻ ഒരു ഞെട്ടലോടെ😲 ചോദിച്ചു... എന്തുപറ്റി ഡീ.... അവൾ എന്റെ കയ്യിൽ പിടിച്ചു ഒരു ബെഞ്ചിൽ ഇരുത്തി  എന്നിട്ട് പറഞ്ഞു..ഇന്നലെ ഞാൻ  പറഞ്ഞപോലെ നമ്പർ ഒക്കെ ആഡ് ആക്കി അവൻ ഏറ്റ്  ചാറ്റ് ചെയ്യാൻ നിന്നു... അപ്പോൾ ഞാൻ ആകാംഷയോടെ  ചോദിച്ചു.. എന്നിട്ട്  🥺 എന്നിട്ട് എന്തായി?
 അവൾ പറഞ്ഞു.. എടീ... അവൻ ഞാൻ വിചാരിച്ച പോലെ അല്ല... ഞാൻ പറഞ്ഞു... നീയൊന്നു തെളിയിച്ച് പറയൂ എനിക്കൊന്നും മനസ്സിലാവുന്നില്ല... അവൾ പറഞ്ഞു  " അത് സത്യം പറഞ്ഞാൽ എന്റെ പ്ലാൻ 
 അവനെ എ ങ്ങനെയെങ്കിലും എന്റെ വരുതിക്ക് കൊണ്ടുവന് അവസാനം പറ്റിക്കണം എന്നതായിരുന്നു.. പറ്റിക്കൽ എന്നുപറഞ്ഞാൽ അവനെ തേച്ച് മതിലിന്മേൽ ഒട്ടിക്കണം എന്നായിരുന്നു....
 എന്നിട്ട് ഞങ്ങളുടെ ആ പ്രണയ മെസ്സേജ് കൈമാറ്റങ്ങൾ നിനക്ക് അയച്ചു തന്നിട്ട് അത് നീ എല്ലാവർക്കും കാണിച്ചുകൊടുത്തു അവനെ ഇട്ടു നാറ്റിക്കണം അല്ലെങ്കിൽ ഭീഷണിപ്പെടുത്തി ണം... ഇതൊക്കെയായിരുന്നു എന്റെ ചിന്ത ഗതി...
 എന്നാൽ🥺...... അവൾ എന്റെ മുഖത്തേക്ക് ദയനീയ ത്തോടെ നോക്കി..
 ഞാൻ ആശ്ചര്യത്തോടെചോദിച്ചു" എന്തുപറ്റി ഡീ..... അവൾ അവൾ പറഞ്ഞു.. " ഫസ്റ്റ് ഒക്കെ നന്നായിട്ട് പോയി " നമ്പർ എവിടുന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ... അതൊക്കെ പലതും പറഞ്ഞു ഞാൻ ഒപ്പിച്ചു... പക്ഷേ...... അപ്പോൾ ഞാൻ ചോദിച്ചു.. "എന്ത് പക്ഷേ നീ ഒന്ന് പറയുന്നുണ്ടോ " അവൾ വീണ്ടും തുടർന്നു "എടീ ഞാനാ ഒരു ലെവലിലേക്ക് എത്തിയപ്പോൾ അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങി " പൊതുവെ അങ്ങനെ ആണുങ്ങൾ ഒഴിഞ്ഞു മാറുന്നു ഉണ്ടെങ്കിൽ ഒന്ന് അവൻക്കു പ്രണയമുണ്ട് എന്നർത്ഥം... മറ്റൊന്ന് അവൻ ഇതിലൊന്നും ഒരു താൽപര്യവും ഇല്ല എന്നർത്ഥം... മറ്റൊരു രീതിയിൽ പറഞ്ഞാൽ അവൻ പുണ്യവാളൻ ആണെന്ന്.. "..,. ഞാൻ ചോദിച്ചു പിന്നെന്താടി ഉണ്ടായത് " അവൾ പറഞ്ഞു പിന്നെ എന്ത് ഉണ്ടാവാൻ അവൻ എന്നെ ബ്ലോക്ക് ചെയ്തു പോയി 😒😒"... ഞാൻ പറഞ്ഞു അപ്പൊ പ്ലാൻ തകർന്നു ല്ലേ.
 അവൾ പറഞ്ഞു നിനക്ക് നിന്റെ ഒരു പ്ലാൻ... എന്നെ ആരും ഇന്നേവരെ ബ്ലോക്ക് ചെയ്തു പോയിട്ടില്ല . ഇന്നേവരെ എന്റെ വലയിൽ ഒരു ആണും വീഴാതെ ഇരുന്നിട്ടില്ല... ആദ്യായിട്ടാ ഇങ്ങനെ ഒരു കാര്യം ഉണ്ടായത്... ഞാനാ ദുഃഖത്തിലാണ്  😪
 
 ഞാൻ പറഞ്ഞു നിന്റെ ദുഃഖം മാത്രം നീ മനസ്സിലാക്കിയാൽ മതിയോ എന്റെ ദുഃഖം....... എടീ നീയൊന്നും മനസ്സിലാക്ക്..... എടീ വേറെ എന്തെങ്കിലും പ്ലാൻ ഉണ്ടോ ടി.... അവൾ പറഞ്ഞു.." എന്തു പ്ലാൻ.. നീ അവന്റെ ടോർച്ചർ കേട്ട് അവിടെ ഇരുന്നോ.. "😲 ഞാൻ പറഞ്ഞു എടീ നീ അങ്ങനെ പറയല്ലേ... എനിക്ക് നീ അല്ലേ ഉള്ളൂ "
 
 അവൾ പറഞ്ഞു ഇനിയിപ്പോ വേറെ മാർഗം ഉണ്ടോ ചോദിച്ചാൽ ഞാൻ ആകാംക്ഷയോടെ ചോദിച്ചു... ആ പറയ്.. അവൾ പറഞ്ഞു  " ഇനി ഇല്ലാന്ന് പറയാൻ വരികയായിരുന്നു "😐 ഞാൻ ആകെ സെഡ് ആയി 🙁... അവൾ വീണ്ടും പറഞ്ഞു പിന്നെ ഒരു മാർഗമുണ്ട്.. നീ അവനോടു പറഞ്ഞു ജയിക്കണം.. 😎🤞... അത് നിനക്ക് എന്തായാലും കഴിയുകയുമില്ല  🥳... ഞാൻ🙁 പറഞ്ഞു... നീയെന്താ എന്നെ കളിപ്പിക്കുകയാണോ....
 എന്നാ പിന്നെ നമുക്ക് ഒരു കാര്യം ചെയ്താലോ അവനെ അങ്ങ് തട്ടിയാലോ.... ഞാൻ ഞെട്ടി കൊണ്ട് 🙆🏻‍♀️😲😲 പറഞ്ഞു " നിനക്ക് ഭ്രാന്താണോ ".. അവൾ പറഞ്ഞു ഞാനാ തട്ട് അല്ല അല്ലെടി ഉദ്ദേശിച്ചത്.. പന്ത് തട്ടുന്നത് പോലെ തട്ടി കളിച്ചാലോ.... ഞാൻ പറഞ്ഞു നീയെന്ത് തമാശ കളിക്കുകയാണോ?? 😐....
 ആദ്യം നീ ആരോടെങ്കിലും ഒന്ന് ചോദിച്ച് മനസ്സിലാക് അവൻ ക്കു വല്ല പ്രേമംമോ.... അല്ലെങ്കിൽ വേറെ എന്തെങ്കിലും കുരുത്തക്കേഡോ അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടോ എന്ന്... ഞാൻ ചോദിച്ചു ഈ കുരുത്തക്കേട് എന്ന് പറയുന്നത് നീ എന്താ ഉദ്ദേശിച്ചത്.... അവൾ പറഞ്ഞു വല്ല കള്ളുകുടി യോ പെണ്ണ് പിടി യോ അങ്ങനെ എന്തെങ്കിലും ഒക്കെ......
 ഞാൻ പറഞ്ഞു..." അവൻക്ക് അങ്ങനെയൊക്കെ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല..... അവൾ പറഞ്ഞു എന്താ മോളെ നിനക്ക് ഇപ്പം അവനോട് ഭയങ്കര സോഫ്റ്റ് കോർണർ 😝😝... ഞാൻ പറഞ്ഞു റഫാ നീ വെറുതെ പറയിപ്പിക്കണ്ട ട്ടോ എന്നെ കൊണ്ട്😒😒....
 
 എന്തായാലും ഇനി അടുത്ത അന്വേഷണം അവന്റെ പാസ്റ്റും പ്രെസെന്റോക്ക് അന്വേഷിക്കുക എന്നതാന്ന്
 
 ഞാൻ പലരീതിയിലും ആയിട്ട് അന്വേഷിക്കാൻ തുടങ്ങി കുടുംബക്കാരും ആളുകളും ആയിട്ട് ഒക്കെ ചെറിയതോതിൽ ഒക്കെ അന്വേഷിക്കാൻ തുടങ്ങി... പക്ഷേ അവൻ ഡീ സെന്റ് ആണെന്നാണ് എല്ലാവരുടെയും അഭിപ്രായം... ഞാൻ വീണ്ടും🤪
 ശശി ആയി.....
 
 ഇനിയിപ്പോ അടുത്ത മാർഗം rafa യോട് ഡിസ്കസ് ചെയ്യുകയാണ് ഞാൻ....
 
 
 
 
            തുടരും.....
 
 
 
 
സോറി കുറച്ചെഴുത്തീട്ടുള്ളു കമന്റ് മറക്കരുത് കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ഇടണം... നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല... അടുത്ത പാർട്ട് വേണമെങ്കിൽ നിങ്ങൾ ഒന്ന് കമന്റ് ഇടണം  പ്ലീസ് 

നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.3
1238

ഇനിയിപ്പോ എന്തുചെയ്യും എടി ഞാൻ   റഫ യോട് ചോദിച്ചു... അവൾ പറഞ്ഞു ഇനിയിപ്പോ നീ അവന്റെ ടോർച്ചർ സഹിക്കുക അതുതന്നെ മാർഗ്ഗമുള്ളൂ..... ഞാൻ വിഷമിച്ചു കൊണ്ട് പറഞ്ഞു  🥺🥺 എടീ..............  അവൾ പറഞ്ഞു വിഷമിക്കണ്ട....നമ്മക്ക് നോക്കാം.... എവിടെ വരെ എത്തു എന്ന്........  ഇപ്പോ നീ ഫുഡ് കഴിക്കാൻ വാ.....  ഉള്ളത് പറയാണെങ്കിൽ ഉച്ചയ്ക്ക് ഞാൻ ഫുഡ് കൊണ്ടു വരാറില്ല..... ഉമ്മ അവിടെ കിടന്നു വഴക്ക്കു പറയുന്നത് കേൾക്കാം പക്ഷേ ഞാൻ അനുസരിക്കാം റില്ല ...  ഉമ്മ മാത്രമല്ല റഫയും നല്ല പറയും..... പക്ഷേ ആരൊക്കെ എന്ത് പറഞ്ഞാലും  🤞 ഞാൻ കൊണ്ടുവരറി ഇല്ല....  പക്ഷേ അത് വെറുതെയാണ് 🤷🏻‍♀️ ആ റഫ  ഉണ്ടല്ലോ.... അവളുടെ